Servants of Knowledge
Kerala Gazette · Government of Kerala

Moovattupuzha

Published 05 November 2019

Department
Ernakulam:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-11-05.part_3_clr_ernakulam_Moovattupuzha
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 45 Vol. VIII

Tuesday

2019 നവംബർ 12 12th November 2019 1195 തുലാം 26 26th Thulam 1195 1941 കാർത്തികം 21 21st Karthika 1941

PART III

Commissionerate of Land Revenue

5th NOV. 2019] COMMISSIONERATE OF LAND REVENUE 9938

Moovattupuzha Taluk പരസ്യം

(1) നമ്പർ എ4-8775/2019. 2019 സെപ്റ്റംബർ 2.

എറണാകുളം ജില്ല, മൂവാറ്റുപുഴ താലൂക്ക്, ഓണക്കൂർ വില്ലേജ്, പിറമാടം കരയിൽ പയ്യാനിക്കൽ വീട്ടിൽ നീലകണ്ഠൻ 12-6-2017-ാം തീയതിയും ഭാര്യ ഭാരതി 30-12-2016-ലും മരണപ്പെട്ടിട്ടുള്ളതാണ്. അവകാശികളെ കാണിക്കുന്ന ഒരു സാക്ഷ്യപത്രം നൽകണമെന്ന് ആവശ്യപ്പെട്ട് ടിയാളുകളുടെ മകൻ ശശി, പി. എൻ. സമർപ്പിച്ച അപേക്ഷപ്രകാരം ബന്ധപ്പെട്ട വില്ലേജാഫീസർവഴി അവകാശ വിചാരണ നടത്തുകയും താഴെ പറയുന്നവർ പരേതരുടെ നിയമാനുസൃത അവകാശികളാണെന്ന് ബോദ്ധ്യപ്പെട്ടിട്ടുള്ളതുമാണ്.

ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം

1 ശശി, പി. എൻ. മകൻ 54 2 വിനോദിനി, പി. എൻ. മകൾ 53 3 ശോഭ ഗോപി മരണമടഞ്ഞ മകൻ

ഗോപിയുടെ ഭാര്യ 54 4 ശോഭി ഗോപി ,, മകൾ 36 5 അശ്വതി ഗോപി ,, ,, 28 മുകളിൽ പറഞ്ഞിരിക്കുന്ന വ്യ‡ികളാണ് പരേതരുടെ നിയമാനുസൃത അവകാശികളെന്ന് കാണിച്ച് അപേക്ഷകന് ഒരു സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം മൂവാറ്റുപുഴ തഹശീൽദാർക്ക് രേഖാമൂലം നേരിട്ട് സമർപ്പിക്കേ≠താണ്. നി›ിത തീയതിക്കുശേഷമോ തപാൽമാർഗ്ഗമോ മറ്റു വിധത്തിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(2)

നമ്പർ എ4-8790/2019. 2019 സെപ്റ്റംബർ 2.

എറണാകുളം ജില്ല, മൂവാറ്റുപുഴ താലൂക്ക്, മാറാടി വില്ലേജ്, മാറാടി കരയിൽ, പുത്തൻമഠത്തിൽ, എൻ. ജി. ഒ. ക്വാർട്ടേഴ്സ് വീട്ടിൽ അജി മോൻ, പി. എസ്. 25-7-2019-ാം തീയതി മരണപ്പെട്ടിട്ടുള്ളതാണ്. അവകാശികളെ കാണിക്കുന്ന ഒരു സാക്ഷ്യപത്രം നൽകണമെന്ന് ആവശ്യപ്പെട്ട് ടിയാന്റെ ഭാര്യ ജയലക്ഷ്മി, ടി. ആർ. സമർപ്പിച്ച അപേക്ഷ പ്രകാരം ബന്ധപ്പെട്ട വില്ലേജാഫീസർവഴി അവകാശ വിചാരണ നടത്തുകയും താഴെ പറയുന്നവർ പരേതന്റെ നിയമാനുസൃത അവകാശികളാണെന്ന് ബോദ്ധ്യപ്പെട്ടിട്ടുള്ളതുമാണ്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ജയലക്ഷ്മി, ടി. ആർ. ഭാര്യ 35 2 അർജുൻ പി. അജി മകൻ 13 3 അഞന പി. അജി മകൾ 10 4 വിജയമ്മ, എം. പി. മാതാവ് 65

(3) നമ്പർ എ4-9096/2019. 2019 സെപ്റ്റംബർ 2.

എറണാകുളം ജില്ല, മൂവാറ്റുപുഴ താലൂക്ക്, മാറാടി വില്ലേജ്, സൗത്ത് മാറാടി കരയിൽ വെല്ലിഞ്ചേൽ പുത്തൻ പുരയിൽ വീട്ടിൽ സാവിയോ ഭാസി 1-8-2019-ാം തീയതി മരണ പ്പെട്ടിട്ടുള്ളതാണ്. അവകാശികളെ കാണിക്കുന്ന ഒരു സാക്ഷ്യപത്രം നൽകണമെന്ന് ആവശ്യപ്പെട്ട് ടിയാന്റെ പിതാവ് ഭാസി, വി. വി. സമർപ്പിച്ച അപേക്ഷപ്രകാരം ബന്ധപ്പെട്ട വില്ലേജാഫീസർവഴി അവകാശ വിചാരണ നടത്തുകയും താഴെ പറയുന്നവർ പരേതന്റെ നിയമാനുസൃത അവകാശിയെന്ന് ബോദ്ധ്യപ്പെട്ടിട്ടുള്ളതുമാണ്.

പേര് പരേതനുമായുള്ള വയസ്

ബന്ധം

ഷൈബി ഭാസി മാതാവ് 47 മുകളിൽ പറഞ്ഞിരിക്കുന്ന വ്യ‡ിയാണ് പരേതന്റെ നിയമാനുസൃത അവകാശിയെന്നു കാണിച്ച് അപേക്ഷകന് ഒരു സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം മൂവാറ്റുപുഴ തഹശീൽദാർക്ക് രേഖാമൂലം നേരിട്ട് സമർപ്പിക്കേ≠താണ്. നി›ിത തീയതിക്കുശേഷമോ തപാൽമാർഗ്ഗമോ മറ്റു വിധത്തിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(4) നമ്പർ എ4-8772/2019. 2019 സെപ്റ്റംബർ 2.

എറണാകുളം ജില്ല, മൂവാറ്റുപുഴ താലൂക്ക്, വെള്ളൂർക്കുന്നം വില്ലേജ്, വെള്ളൂർക്കുന്നം കരയിൽ കോടാമുള്ളിൽ വീട്ടിൽ മോളി ബേബി 19-11-2009-ാം തീയതി മരണപ്പെട്ടിട്ടുള്ളതാണ്. അവകാശികളെ കാണിക്കുന്ന ഒരു സാക്ഷ്യപത്രം നൽകണമെന്ന് ആവശ്യപ്പെട്ട് ടിയാളുടെ ഭർത്താവ് ബേബി ജോൺ സമർപ്പിച്ച അപേക്ഷ പ്രകാരം ബന്ധപ്പെട്ട വില്ലേജാഫീസർവഴി അവകാശ വിചാരണ നടത്തുകയും താഴെ പറയുന്നവർ പരേതയുടെ നിയമാനുസൃത അവകാശികളാണെന്ന് ബോദ്ധ്യപ്പെട്ടിട്ടുള്ളതുമാണ്.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ബേബി ജോൺ ഭർത്താവ് 65 2 മാർട്ടിൻ ജോൺ ബേബി മകൻ 28 3 റോസ് മേരി ബേബി മകൾ 26 മുകളിൽ പറഞ്ഞിരിക്കുന്ന വ്യ‡ികളാണ് പരേതയുടെ നിയമാനുസൃത അവകാശികളെന്ന് കാണിച്ച് അപേക്ഷകന് ഒരു സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം മൂവാറ്റുപുഴ തഹശീൽദാർക്ക് രേഖാമൂലം നേരിട്ട് സമർപ്പിക്കേ≠താണ്. നി›ിത തീയതിക്കുശേഷമോ തപാൽമാർഗ്ഗമോ മറ്റു വിധത്തിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(5) നമ്പർ എ4-8798/2019. 2019 സെപ്റ്റംബർ 2.

മുകളിൽ പറഞ്ഞിരിക്കുന്ന വ്യ‡ികളാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണിച്ച് അപേക്ഷകയ്ക്ക് ഒരു സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം മൂവാറ്റുപുഴ തഹശീൽദാർക്ക് രേഖാമൂലം നേരിട്ട് സമർപ്പിക്കേ≠താണ്. നി›ിത തീയതിക്കുശേഷമോ തപാൽമാർഗ്ഗമോ മറ്റു വിധത്തിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ല. എറണാകുളം ജില്ല, മൂവാറ്റുപുഴ താലൂക്ക്, മൂവാറ്റുപുഴ വില്ലേജ്, മൂവാറ്റുപുഴ കരയിൽ പുത്തൻവീട് വീട്ടിൽ പി. എസ്. രാമചന്ദ്രൻ പിള്ള 16-6-2003-ാം തീയതി മരണ പ്പെട്ടിട്ടുള്ളതാണ്. അവകാശികളെ കാണിക്കുന്ന ഒരു സാക്ഷ്യ പത്രം നൽകണമെന്ന് ആവശ്യപ്പെട്ട് ടിയാന്റെ ഭാര്യ ഗീത രാമചന്ദ്രൻ പിള്ള സമർപ്പിച്ച അപേക്ഷപ്രകാരം ബന്ധപ്പെട്ട വില്ലേജാഫീസർവഴി അവകാശ വിചാരണ നടത്തുകയും താഴെ പറയുന്നവർ പരേതന്റെ നിയമാനുസൃത അവകാശികളാണെന്ന് ബോദ്ധ്യപ്പെട്ടിട്ടുള്ളതുമാണ്. 148 5th NOV. 2019] COMMISSIONERATE OF LAND REVENUE 9939 ക്രമ പേര് പരേതനുമായുള്ള വയസ്

നമ്പർ ബന്ധം

1 ഗീത രാമചന്ദ്രൻ പിള്ള ഭാര്യ 63 2 അജിത് കുമാർ രാമചന്ദ്രൻ പിള്ള മകൻ 43 3 സുജിത് കുമാർ രാമചന്ദ്രൻ പിള്ള ,, 40 മുകളിൽ പറഞ്ഞിരിക്കുന്ന വ്യ‡ികളാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണിച്ച് അപേക്ഷകയ്ക്ക് ഒരു സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം മൂവാറ്റുപുഴ തഹശീൽദാർക്ക് രേഖാമൂലം നേരിട്ട് സമർപ്പിക്കേ≠താണ്. നി›ിത തീയതിക്കുശേഷമോ തപാൽമാർഗ്ഗമോ മറ്റു വിധത്തിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(6)

നമ്പർ എ4-8825/2019. 2019 സെപ്റ്റംബർ 2.

എറണാകുളം ജില്ല, മൂവാറ്റുപുഴ താലൂക്ക്, കല്ലൂർക്കാട് വില്ലേജ്, തഴുവംകുന്ന് കരയിൽ അറയ്ക്കൽ വീട്ടിൽ മാത്യു (മാത്തുക്കുട്ടി) 9-8-2009-ാം തീയതി മരണപ്പെട്ടി ട്ടുള്ളതാണ്. അവകാശികളെ കാണിക്കുന്ന ഒരു സാക്ഷ്യപത്രം നൽകണമെന്ന് ആവശ്യപ്പെട്ട് ടിയാന്റെ ഭാര്യ ഡോളി ജോസഫ് സമർപ്പിച്ച അപേക്ഷപ്രകാരം ബന്ധപ്പെട്ട വില്ലേജാഫീസർവഴി അവകാശ വിചാരണ നടത്തുകയും താഴെ പറയുന്നവർ പരേതന്റെ നിയമാനുസൃത അവകാശികളാണെന്ന് ബോദ്ധ്യ പ്പെട്ടിട്ടുള്ളതുമാണ്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഡോളി ജോസഫ് ഭാര്യ 62 2 അരുൺ മാനുവൽ ജോസഫ് മകൻ 32 3 ആഗിൻ ജോസഫ് മാത്യു ,, 27 മുകളിൽ പറഞ്ഞിരിക്കുന്ന വ്യ‡ികളാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണിച്ച് അപേക്ഷകയ്ക്ക് ഒരു സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം മൂവാറ്റുപുഴ തഹശീൽദാർക്ക് രേഖാമൂലം നേരിട്ട് സമർപ്പിക്കേ≠താണ്. നി›ിത തീയതിക്കുശേഷമോ തപാൽമാർഗ്ഗമോ മറ്റു വിധത്തിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(7)

നമ്പർ എ4-8881/2019. 2019 സെപ്റ്റംബർ 2.

എറണാകുളം ജില്ല, മൂവാറ്റുപുഴ താലൂക്ക്, മൂവാറ്റുപുഴ വില്ലേജ്, മൂവാറ്റുപുഴ കരയിൽ കുടിലിൽ വീട്ടിൽ കെ. വി. വിജയൻ 14-5-2019-ാം തീയതി മരണപ്പെട്ടിട്ടുള്ളതാണ്. അവകാശികളെ കാണിക്കുന്ന ഒരു സാക്ഷ്യപത്രം നൽകണമെന്ന് ആവശ്യപ്പെട്ട് ടിയാന്റെ ഭാര്യ ലളിത, പി. കെ. സമർപ്പിച്ച അപേക്ഷപ്രകാരം ബന്ധപ്പെട്ട വില്ലേജാഫീസർവഴി അവകാശ വിചാരണ നടത്തു കയും താഴെ പറയുന്നവർ പരേതന്റെ നിയമാനുസൃത അവകാശികളാണെന്ന് ബോദ്ധ്യപ്പെട്ടിട്ടുള്ളതുമാണ്.

ക്രമ പേര് പരേതനുമായുള്ള വയസ് മുകളിൽ പറഞ്ഞിരിക്കുന്ന വ്യ‡ികളാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണിച്ച് അപേക്ഷകയ്ക്ക് ഒരു സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം മൂവാറ്റുപുഴ തഹശീൽദാർക്ക് രേഖാമൂലം നേരിട്ട് സമർപ്പിക്കേ≠താണ്. നി›ിത തീയതിക്കുശേഷമോ തപാൽമാർഗ്ഗമോ മറ്റു വിധത്തിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(8)

നമ്പർ എ4-8893/2019. 2019 സെപ്റ്റംബർ 2.

എറണാകുളം ജില്ല, മൂവാറ്റുപുഴ താലൂക്ക്, ഇലഞ്ഞി വില്ലേജ്, ആലപുരം കരയിൽ നടുവിലേടത്ത് വീട്ടിൽ ഗോപാലൻ, എൻ. 22-11-2018-ാം തീയതി മരണപ്പെട്ടിട്ടുള്ളതാണ്. അവകാശികളെ കാണിക്കുന്ന ഒരു സാക്ഷ്യപത്രം നൽകണമെന്ന് ആവശ്യപ്പെട്ട് ടിയാന്റെ ഭാര്യ ശാന്ത സമർപ്പിച്ച അപേക്ഷ പ്രകാരം ബന്ധപ്പെട്ട വില്ലേജാഫീസർവഴി അവകാശ വിചാരണ നടത്തുകയും താഴെ പറയുന്നവർ പരേതന്റെ നിയമാനുസൃത അവകാശികളാണെന്ന് ബോദ്ധ്യപ്പെട്ടിട്ടുള്ളതുമാണ്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ശാന്ത ഭാര്യ 61 2 ജയ, ജി. മകൾ 42 3 ബിനി, ജി.

,, 40 4 ഷൈജമോൾ, എൻ. ജി. ,, 38 മുകളിൽ പറഞ്ഞിരിക്കുന്ന വ്യ‡ികളാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണിച്ച് അപേക്ഷകയ്ക്ക് ഒരു സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം മൂവാറ്റുപുഴ തഹശീൽദാർക്ക് രേഖാമൂലം നേരിട്ട് സമർപ്പിക്കേ≠താണ്. നി›ിത തീയതിക്കുശേഷമോ തപാൽമാർഗ്ഗമോ മറ്റു വിധത്തിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(9)

നമ്പർ എ4-8978/2019. 2019 സെപ്റ്റംബർ 2.

എറണാകുളം ജില്ല, മൂവാറ്റുപുഴ താലൂക്ക്, ആരക്കുഴ വില്ലേജ്, പ≠പ്പിള്ളി കരയിൽ വാഴക്കാലായിൽ വീട്ടിൽ ബേബി, വി. വി. 8-6-2017-ാം തീയതി മരണപ്പെട്ടിട്ടുള്ളതാണ്. അവകാശികളെ കാണിക്കുന്ന ഒരു സാക്ഷ്യപത്രം നൽകണമെന്ന് ആവശ്യപ്പെട്ട് ടിയാന്റെ ഭാര്യ ജെസ്സി സമർപ്പിച്ച അപേക്ഷ പ്രകാരം ബന്ധപ്പെട്ട വില്ലേജാഫീസർവഴി അവകാശ വിചാരണ നടത്തുകയും താഴെ പറയുന്നവർ പരേതന്റെ നിയമാനുസൃത അവകാശികളാണെന്ന് ബോദ്ധ്യപ്പെട്ടിട്ടുള്ളതുമാണ്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം1 ജെസ്സി ഭാര്യ 57 നമ്പർ ബന്ധം 2 ബിബിൻ ബേബി മകൻ 28 1 ലളിത, പി. കെ. ഭാര്യ 60 2 മിഥുൻ, കെ. വി. മകൻ 35 3 ബിൻസി ബേബി മകൾ 28 3 അശ്വിതി വിജയൻ മകൾ 30 4 ബിജോ ബേബി മകൻ 18 Gaz. No. 44/2019/DTP (CLR). 149 5th NOV. 2019] COMMISSIONERATE OF LAND REVENUE 9940 Kothamangalam Taluk മുകളിൽ പറഞ്ഞിരിക്കുന്ന വ്യ‡ികളാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്നു കാണിച്ച് അപേക്ഷകയ്ക്ക് ഒരു സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം മൂവാറ്റുപുഴ തഹശീൽദാർക്ക് രേഖാമൂലം നേരിട്ട് സമർപ്പിക്കേ≠താണ്. നി›ിത തീയതിക്കുശേഷമോ തപാൽമാർഗ്ഗമോ മറ്റു വിധത്തിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(10) നമ്പർ എ4-8979/2019. 2019 സെപ്റ്റംബർ 2.

എറണാകുളം ജില്ല, മൂവാറ്റുപുഴ താലൂക്ക്, വെള്ളൂർക്കുന്നം വില്ലേജ്, മുടവൂർ കരയിൽ വടക്കുംപുറത്ത് വീട്ടിൽ വർക്കി മത്തായി (ബേബി) 23-6-2013-ാം തീയതി മരണ പ്പെട്ടിട്ടുള്ളതാണ്. അവകാശികളെ കാണിക്കുന്ന ഒരു സാക്ഷ്യപത്രം നൽകണമെന്ന് ആവശ്യപ്പെട്ട് ടിയാന്റെ മകൻ ബിനു, വി. ബി. സമർപ്പിച്ച അപേക്ഷപ്രകാരം ബന്ധപ്പെട്ട വില്ലേജാഫീസർവഴി അവകാശ വിചാരണ നടത്തുകയും താഴെ പറയുന്നവർ പരേതന്റെ നിയമാനുസൃത അവകാശികളാണെന്ന് ബോദ്ധ്യപ്പെട്ടിട്ടുള്ളതുമാണ്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ബിനു, വി. ബി. മകൻ 43 2 ശോശാമ്മ ഭാര്യ 68 3 ലീന മകൾ 46 മുകളിൽ പറഞ്ഞിരിക്കുന്ന വ്യ‡ികളാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണിച്ച് അപേക്ഷകന് ഒരു സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം മൂവാറ്റുപുഴ തഹശീൽദാർക്ക് രേഖാമൂലം നേരിട്ട് സമർപ്പിക്കേ≠താണ്. നി›ിത തീയതിക്കുശേഷമോ തപാൽമാർഗ്ഗമോ മറ്റു വിധത്തിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(11) നമ്പർ എ4-9097/2019. 2019 സെപ്റ്റംബർ 2.

എറണാകുളം ജില്ല, മൂവാറ്റുപുഴ താലൂക്ക്, കൂത്താട്ടുകുളം വില്ലേജ്, കാപ്പ് കരയിൽ ഇഞ്ചക്കുഴിയിൽ വീട്ടിൽ ഷേബ ഡിന്റോ 13-4-2017-ാം തീയതി മരണപ്പെട്ടിട്ടുള്ളതാണ്. അവകാശികളെ കാണിക്കുന്ന ഒരു സാക്ഷ്യപത്രം നൽകണമെന്ന് ആവശ്യപ്പെട്ട് ടിയാളുടെ ഭർത്താവ് ഡിന്റോ (സക്കറിയ ദാനിയേൽ) സമർപ്പിച്ച അപേക്ഷ പ്രകാരം ബന്ധപ്പെട്ട വില്ലേജാഫീസർവഴി അവകാശ വിചാരണ നടത്തുകയും താഴെ പറയുന്നവർ പരേതയുടെ നിയമാനുസൃത അ വ ക ാ ശ ി ക ള ാ െ ണ ന്ന ് ബോദ്ധ്യപ്പെട്ടിട്ടുള്ളതുമാണ്.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ഡിന്റോ (സക്കറിയ ദാനിയേൽ) ഭർത്താവ് 52 2 ആൽവിൻ ഡിന്റോ മകൻ 23

പരസ്യം

(1) നമ്പർ എ4-6025/2019. 2019 ആഗസ്റ്റ് 26.

കോതമംഗലം താലൂക്കിൽ കോതമംഗലം വില്ലേജിൽ അങ്ങാടി കരയിൽ കിഴക്കനേടത്ത് വീട്ടിൽ കെ. വേലു മകൻ ദാസ് പ്രകാശ്, കെ. വി. എന്നയാൾ 3-7-2016-ൽ മരണമടഞ്ഞുവെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനായി ടിയാന്റെ നിയമാനുസൃത അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് പരേതന്റെ ഭാര്യ സുശീല, എൻ. എസ്. സമർപ്പിച്ച അപേക്ഷയിൻമേൽ കോതമംഗലം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സുശീല, എൻ. എസ്. ഭാര്യ 56 2 വിഷ്ണു പ്രകാശ്, കെ. മകൻ 23 3 കെ. ജിഷ്ണു പ്രകാശ് ,, 17 4 കെ. കൃഷ്ണ പ്രകാശ് മകൾ 17 (പരേതന്റെ മാതാപിതാക്കൾ നേരത്തെ മരണ പ്പെട്ടുപോയിട്ടുള്ളതാണ്.)

മുകളിൽ പേര് ചേർത്തിട്ടുള്ളവരാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആക്ഷേപമുള്ളവർ ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ കോതമംഗലം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി ആക്ഷേപം രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(2) നമ്പർ എ4-6230/2019. 2019 ആഗസ്റ്റ് 26.

കോതമംഗലം താലൂക്കിൽ ഇരമല്ലൂർ വില്ലേജിൽ പാനിപ്ര കരയിൽ പാറയ്ക്കൽ വീട്ടിൽ കുര്യാക്കോസ് ഭാര്യ ഏലിയാമ്മ കുര്യാക്കോസ് എന്നവർ 19-7-2015-ൽ മരണമടഞ്ഞിട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനായി ടിയാളുടെ നിയമാനുസൃത അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് പരേതയുടെ മകൻ അബ്രഹാം, പി. കെ. സമർപ്പിച്ച അപേക്ഷയിൻമേൽ ഇരമല്ലൂർ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ചിന്നമ്മ പൌലോസ് മകൾ 61 2 അബ്രഹാം, പി. കെ. മകൻ 58 3 എൽസി, പി. കെ. മകൾ 544 ഷോജി കുര്യാക്കോസ് ,, 52 മുകളിൽ പറഞ്ഞിരിക്കുന്ന വ്യ‡ികളാണ് പരേതയുടെ നിയമാനുസൃത അവകാശികളെന്ന് കാണിച്ച് അപേക്ഷകന് ഒരു സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം മൂവാറ്റുപുഴ തഹശീൽദാർക്ക് രേഖാമൂലം നേരിട്ട് സമർപ്പിക്കേ≠താണ്. നി›ിത തീയതിക്കുശേഷമോ തപാൽമാർഗ്ഗമോ മറ്റു വിധത്തിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ല. 5 മേരി ,, 49 (ഒപ്പ്) താലൂക്കാഫീസ്, മൂവാറ്റുപുഴ. തഹശീൽദാർ.

(പരേതയുടെ മാതാപിതാക്കളും ഭർത്താവും നേരത്തെ മരണപ്പെട്ടുപോയിട്ടുള്ളതാണ്.)150

Cite this issue. Kerala Gazette, Government of Kerala, 05 November 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-11-05.part_3_clr_ernakulam_Moovattupuzha/. Archive identifier in.gazette.kerala_new.2019-11-05.part_3_clr_ernakulam_Moovattupuzha.