Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 44 Vol. VIII
Tuesday
2019 നവംബർ 5 5th November 2019 1195 തുലാം 19 19th Thulam 1195 1941 കാർത്തികം 14 14th Karthika 1941
PART III
Commissionerate of Land Revenue
9924
KERALA GAZETTE
(14)
നമ്പർ ബി3-12153/2019. 2019 ആഗസ്റ്റ് 30.
ഉടുമ്പൻചോല താലൂക്കിൽ അണക്കര വില്ലേജിൽ നെറ്റിത്തൊഴു കരയിൽ കായലിൽ പുത്തൻപറമ്പിൽ വീട്ടിൽ തങ്കച്ചൻ, കെ. ജെ. എന്നയാൾ 6-10-2018-ൽ മരണമടഞ്ഞിട്ടുള്ള താണ്. പരേതന്റെ ഭാര്യ മേഴ്സി തങ്കച്ചൻ പരേതന്റെ പിൻതുടർച്ചാവകാശികളെ നിർണ്ണയിക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അപേക്ഷിച്ചിട്ടു≠്. അതിൻപ്രകാരം ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെപറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് കാണുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 മേഴ്സി തങ്കച്ചൻ ഭാര്യ 57 2 മനുമോൻ, കെ. ജെ. മകൻ 35 3 മിനുമോൾ, കെ. ജെ. മകൾ 31 ഈ സാഹചര്യത്തിൽ മുകളിൽ കാണിച്ചിട്ടുള്ളവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആക്ഷേപമുള്ളവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖകളുമായി നേരിട്ട് ഹാജരാകേ≠താണ്. വൈകിയും തപാൽമാർഗ്ഗവും കിട്ടുന്ന പരാതികൾ സ്വീകരിക്കുന്നതല്ല.
(15)
നമ്പർ ബി3-12072/2019. 2019 ആഗസ്റ്റ് 30.
ഉടുമ്പൻചോല താലൂക്കിൽ ചക്കുപള്ളം വില്ലേജിൽ ചക്കുപള്ളം കരയിൽ പടിഞ്ഞാറെ വീട്ടിൽ പവ്യാനോസ്
[PART III തിരുത്തൽ പരസ്യം
(1)
നമ്പർ ബി3-6141/2019. 2019 സെപ്റ്റംബർ 4. 25-6-2019-ാം തീയതിയിലെ ഗസറ്റ് നമ്പർ 26 (വാല്യം VIII, ഭാഗം III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 5825-ൽ ക്രമനമ്പർ 24-ാമതായി പ്രസിദ്ധീകരിച്ച ബി3-6141/19-ാം നമ്പർ പരസ്യത്തിൽ ''പരേതന്റെ മാതാവ് ജീവിച്ചിരിപ്പില്ല'' എന്നത്കൂടി ചേർത്ത് വായിക്കേ≠താണ്.
(2)
നമ്പർ ബി3-4205/2019. 2019 സെപ്റ്റംബർ 3. 25-6-2019-ാം തീയതിയിലെ ഗസറ്റ് നമ്പർ 26 (വാല്യം VIII, ഭാഗം III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 5828-ൽ ക്രമനമ്പർ 38-ാമതായി പ്രസിദ്ധപ്പെടുത്തിയ ബി3-4205/19-ാം നമ്പർ പരസ്യത്തിൽ ''പരേതയായ കാർത്ത്യായനിയുടെ ഭർത്താവ് ജീവിച്ചിരിപ്പില്ല'' എന്നു കൂടി ചേർത്ത് വായിക്കേ≠താണ്.
(3)
നമ്പർ ബി3-6041/2019. 2019 സെപ്റ്റംബർ 3. 30-7-2019-ലെ കേരള ഗസറ്റ് നമ്പർ 31 (വാല്യം VIII, ഭാഗം III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 6895-ൽ ക്രമനമ്പർ 12-ാമതായി പ്രസിദ്ധീകരിച്ച ബി3-6041/19-ാം നമ്പർ പരസ്യത്തിലെ പരേതന്റെ അവകാശികളിൽ മൂന്നാമത്തെ ആളായ ''നീതു മകൻ'' എന്നത് ''നീതു മകൾ 24 വയസ്'' എന്ന് തിരുത്തി വായിക്കേ≠താണ്.
(ഒപ്പ്) താലൂക്കാഫീസ്, ഉടുമ്പൻചോല. തഹശീൽദാർ.
Thodupuzha Taluk
എന്നയാൾ 9-1-2003-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ ഭാര്യ അന്നമ്മ @ ലീലാമ്മ പരേതന്റെ പിൻതുടർച്ചാവകാശികളെ നിർണ്ണയിക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അപേക്ഷിച്ചിട്ടു≠്. അതിൻപ്രകാരം ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെപ്പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് കാണുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 അന്നമ്മ @ ലീലാമ്മ ഭാര്യ 55 2 ബിൻസി @ റോസമ്മ മകൾ 38 3 ബോബിച്ചൻ മകൻ 36 ഈ സാഹചര്യത്തിൽ മുകളിൽ കാണിച്ചിട്ടുള്ളവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആക്ഷേപമുള്ളവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ
പരസ്യം
(1)
നമ്പർ എഫ്1-10669/2019. 2019 ആഗസ്റ്റ് 30.
തൊടുപുഴ താലൂക്കിൽ വണ്ണപ്പുറം വില്ലേജിൽ കൊല്ലംപറമ്പിൽ വീട്ടിൽ ഒൗസേഫ് മാനുവൽ 29-7-2012-ാം തീയതി മരിച്ചുപോയതിനാൽ പരേതന്റെ മകൾ ഷിജി മാനുവൽ, പുത്തൻ വീട്ടിൽ സമർപ്പിച്ച അവകാശ സർട്ടിഫിക്കറ്റിനുള്ളഅപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ടി ഒൗസേഫ് മാനുവൽ 29-7-2012-ാം തീയതി മരിച്ചതായും താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ അവകാശികളെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 അൽഫോൻസ മാനുവൽ മകൾ 64 2 റോബിൻ മാനുവൽ മകൻ 48 5th Nov. 2019] COMMISSIONERATE OF LAND REVENUE 9925 മേൽ വിവരിച്ചവർ മാത്രമാണ് അവകാശികളെന്ന്
Idukki Taluk
കാണിക്കുന്ന സർട്ടിഫിക്കററ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
(2)
നമ്പർ എഫ്1-10774/2019. 2019 ഒക്ടോബർ 14.
തൊടുപുഴ താലൂക്കിൽ കാരിക്കോട് വില്ലേജിൽ കലയത്തിങ്കൽ വീട്ടിൽ ഹസ്സൻ, കെ. കെ. എന്നയാൾ 13-6-2019-ാം തീയതി മരിച്ചുപോയതിനാൽ പരേതന്റെ മകൾ ഹസീന, കെ. എച്ച്. സമർപ്പിച്ച അവകാശ സർട്ടിഫിക്കറ്റിനുള്ള അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ടി ഹസ്സൻ, കെ. കെ. എന്നയാൾ 13-6-2019-ാം തീയതി മരിച്ചതായും താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ അവകാശികളെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഖദീജ മാതാവ് 80 2 ജമീല ഭാര്യ 60 3 ഹസീന, കെ. എച്ച്. മകൾ 36 4 സുമിമോൾ, കെ. എച്ച്. ,, 31 5 ഹുസ്ന ഹസ്സൻ ,, 26 6 കുഞ്ഞു മുഹമ്മദ് സഹോദരൻ 66 7 സിദ്ധിഖ്
,, 64 8 അബ്ദുൾ റ"ാൻ ,, 60 9 അ∫ാസ്
,, 55 10 ആസിയ സഹോദരി 52 11 എെഷ ,, 51 മേൽ വിവരിച്ചവർ മാത്രമാണ് അവകാശികളെന്ന് കാണിക്കുന്ന സർട്ടിഫിക്കററ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും
പരസ്യം
(1)
നമ്പർ എ3-8599/2019. 2019 ആഗസ്റ്റ് 24.
ഇടുക്കി താലൂക്കിൽ, ഇടുക്കി വില്ലേജിൽ, ചെറുതോണി കരയിൽ, കളത്തിൽ വീട്ടിൽ ഷിബു, കെ. ജി. 16-2-2019-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ ഭാര്യ ശുഭ, എം. പി. @ മരിയ ഷിബു ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ ഇടുക്കി വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി ഷിബു, കെ. ജി. 16-2-2019-ൽ മരിച്ചു പോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ശുഭ, എം. പി @
മരിയ ഷിബു ഭാര്യ 44 2 അലീന ഷിബു മകൾ 16 3 ആഷ്ന ഷിബു ,, 12 പരേതനായ ഷിബു, കെ. ജി. എന്നയാളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം കക്ഷികൾ ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
(2)
നമ്പർ എ3-9277/2019. 2019 ആഗസ്റ്റ് 24.
ഇടുക്കി താലൂക്കിൽ, കൊന്നത്തടി വില്ലേജിൽ, മങ്കുവ കരയിൽ, നാരുവേലിൽ വീട്ടിൽ ജോസ് എസ്തപ്പാൻ 28-5-2002-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യ ങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ ഭാര്യ മോളി ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ കൊന്നത്തടി വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി ജോസ് എസ്തപ്പാൻ 28-5-2002-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 മോളി ഭാര്യ 58