Servants of Knowledge
Kerala Gazette · Government of Kerala

Iritty

Published 05 November 2019

Department
Kannur:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-11-05.part_3_clr_kannur_Iritty
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 44 Vol. VIII

Tuesday

2019 നവംബർ 5 5th November 2019 1195 തുലാം 19 19th Thulam 1195 1941 കാർത്തികം 14 14th Karthika 1941

PART III

Commissionerate of Land Revenue

5th NOV. 2019] COMMISSIONERATE OF LAND REVENUE 10080 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം

ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തളിപ്പറമ്പ തഹശീൽദാരെ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

താലൂക്കാഫീസ്,

(ഒപ്പ്) തളിപ്പറമ്പ. തഹശീൽദാർ.

1 കാർത്ത്യായനി മാതാവ് 72 2 മഠത്തിൽ ലീല ഭാര്യ 55 3 ലീജ, പി. പി. മകൾ 36 4 സജിത, പി. പി.

,, 34 5 സഗീഷ് മകൻ 31 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെയന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും

Iritty Taluk

പരസ്യം

(1)

റഫ്. ബി4-5223/2019. 2019 ആഗസ്റ്റ് 28.

കണ്ണൂർ ജില്ലയിൽ ഇരിട്ടി താലൂക്കിൽ കോളാരി വില്ലേജിൽ അയ്യല്ലൂർ ദേശത്ത് നിർമ്മൽ വീട്ടിൽ കെ. പി. ഗോപാലകൃഷ്ണൻ എന്നയാൾ മരണപ്പെട്ടുപോയെന്നും ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ കെ. കെ. ജയദീപ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 12-1-2019-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണുളള തെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കെ. കെ. നിർമ്മല ഭാര്യ 70 2 കെ. കെ. ജയദീപ് മകൻ 50 3 കെ. കെ. ജ്യോതി മകൾ 47 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ഇരിട്ടി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന അക്ഷേപകൾ പരിഗണിക്കുന്നതല്ല.

(2)

റഫ്. ബി4-5323/2019. 2019 ആഗസ്റ്റ് 28.

കണ്ണൂർ ജില്ലയിൽ ഇരിട്ടി താലൂക്കിൽ പായം വില്ലേജിൽ പായം ദേശത്ത് മഠത്തിൽ വീട്ടിൽ ഗംഗാധരൻ എന്നയാൾ മരണപ്പെട്ടുപോയെന്നും ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ മഠത്തിൽ ലീല സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ഇരിട്ടി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന അക്ഷേപകൾ പരിഗണിക്കുന്നതല്ല.

(3)

റഫ്. ബി4-5405/2019. 2019 ആഗസ്റ്റ് 30.

കണ്ണൂർ ജില്ലയിൽ ഇരിട്ടി താലൂക്കിൽ മണത്തണ വില്ലേജിൽ പേരാവൂർ ദേശത്ത് എടപ്പറമ്പിൽ വീട്ടിൽ ഇ. കെ. സോമൻ എന്നയാൾ മരണപ്പെട്ടുപോയെന്നും ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ലീല സോമൻ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 29-4-2019-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണുളള തെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ലീല സോമൻ ഭാര്യ 63 2 കവിത മനോജ് മകൾ 43 3 കല ഷാജി

,, 40 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ഇരിട്ടി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന അക്ഷേപകൾ പരിഗണിക്കുന്നതല്ല.

(4)

റഫ്. ബി4-5421/2019. 2019 ആഗസ്റ്റ് 30.

കണ്ണൂർ ജില്ലയിൽ ഇരിട്ടി താലൂക്കിൽ മണത്തണ വില്ലേജിൽ മുരിങ്ങോടി ദേശത്ത് പാനിക്കുളങ്ങര വീട്ടിൽ ബേബി, പി. എ. എന്നയാൾ മരണപ്പെട്ടുപോയെന്നും ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൾ ബിനു ഫ്രാൻസിസ് സമർപ്പിച്ച അപേക്ഷയിൻമേൽവില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ 11-5-2010-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതന്റെ ടിയാൻ 31-5-2018-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 5 (അഞ്ച്) പേരാണുളള അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണുളള തെന്നും അറിവായിരിക്കുന്നു. തെന്നും അറിവായിരിക്കുന്നു. 290 5th NOV. 2019] COMMISSIONERATE OF LAND REVENUE 10081 ക്രമ പേര് പരേതനുമായുള്ള വയസ് ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം 1 സാലി ബേബി ഭാര്യ 51 2 ബിസ് ഫ്രാൻസിസ് മകൾ 28 3 ബിനു ഫ്രാൻസിസ്

നമ്പർ ബന്ധം

1 രാധാമണി, കെ. കെ. ഭാര്യ 58 2 അമ്പിളി സജിത് മകൾ 27

,, 24

മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ഇരിട്ടി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(5)

റഫ്. ബി4-5222/2019. 2019 ആഗസ്റ്റ് 30.

കണ്ണൂർ ജില്ലയിൽ ഇരിട്ടി താലൂക്കിൽ കോളാരി വില്ലേജിൽ മേറ്റടി ദേശത്ത് നമ്പൂതിരിപറമ്പ് വീട്ടിൽ കെ. പി. കാർത്ത്യായനി എന്നവർ മരണപ്പെട്ടുപോയെന്നും ടിയാളുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൾ നമിത, കെ. പി. സമർപ്പിച്ച അപേക്ഷ യിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 5-10-2017-ാം തീയതി മരണപ്പെട്ടുപോ യെന്നും പരേതയുടെ അവകാശിയായി താഴെ പറയുന്നയാളാണു ളളതെന്നും അറിവായിരിക്കുന്നു.

പേര് പരേതയുമായുള്ള വയസ്

ബന്ധം

നമിത, കെ. പി. മകൾ 29 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശിയെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ഇരിട്ടി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

താലൂക്കാഫീസ്,

(ഒപ്പ്) ഇരിട്ടി. തഹശീൽദാർ.

3 ശ്യാമിലി, സി.

,, 24 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോധ്യപ്പെടുത്തേ≠താണ്. കാലാവധി കഴിഞ്ഞ് വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(2)

നമ്പർ ജി1-12832/2019. 2019 ഒക്ടോബർ 1.

പയ്യന്നൂർ താലൂക്കിൽ കരിവള്ളൂർ വില്ലേജിൽ കരിവള്ളൂർ ദേശത്ത് ബാബുരാജ് പാടാച്ചേരി എന്നയാൾ 24-9-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ലതിക, പി. വി. എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 4 (നാല്) പേരാണ് അനന്തരാവകാശികളായിട്ടുള്ളത് എന്നറിയുന്നു.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 ലതിക, പി. വി. ഭാര്യ 39 2 ആതിര, പി. മകൾ 18 3 ആദിത്യൻ, പി. മകൻ 15 4 കാർത്ത്യായനി, പി. മാതാവ് 70 Payyannur Taluk

പരസ്യം

(1)

നമ്പർ ജി1-12202/2019. 2019 ഒക്ടോബർ 5.

പയ്യന്നൂർ താലൂക്കിൽ ചെറുതാഴം വില്ലേജിൽ ചെറുതാഴം ദേശത്ത് ചെമ്മഞ്ചേരി ഹൗസിൽ വേണുഗോപാലൻ, സി.

എന്നയാൾ 2-8-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു.

അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ രാധാമണി, കെ. കെ. എന്നവർ സമർപ്പിച്ച മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോധ്യപ്പെടുത്തേ≠താണ്. കാലാവധി കഴിഞ്ഞ് വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം താലൂക്കാഫീസ്, (ഒപ്പ്) അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 3 (മൂന്ന്) പയ്യന്നൂർ. തഹശീൽദാർ. പേരാണ് അനന്തരാവകാശികളായിട്ടുള്ളത് എന്നറിയുന്നു. 291
Cite this issue. Kerala Gazette, Government of Kerala, 05 November 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-11-05.part_3_clr_kannur_Iritty/. Archive identifier in.gazette.kerala_new.2019-11-05.part_3_clr_kannur_Iritty.