Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 44 Vol. VIII
Tuesday
2019 നവംബർ 5 5th November 2019 1195 തുലാം 19 19th Thulam 1195 1941 കാർത്തികം 14 14th Karthika 1941
PART III
Commissionerate of Land Revenue
5th NOV. 2019] COMMISSIONERATE OF LAND REVENUE 10073 (12) (10) റഫ്. ബി4-12619/2019. 2019 ആഗസ്റ്റ് 31. റഫ്. ബി4-11826/2019. 2019 ആഗസ്റ്റ് 24.തലശ്ശേരി താലൂക്കിൽ എരഞ്ഞോളി വില്ലേജിൽ വടക്കുമ്പാട് ദേശത്ത് കുന്നുംപുറത്ത് വീട്ടിൽ പന്തക്ക ഗോവിന്ദൻ എന്നയാൾ മരിച്ചുപോയെന്നും ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ എം. സുനിൽകുമാർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 6-6-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന മൂന്ന് പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 എം. സുനിൽ കുമാർ മകൻ 50 2 എം. വിനീഷ്
,, 46 3 എം. അനിൽ കുമാർ ,, 44 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തലശ്ശേരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(11)
റഫ്. ബി4-11243/2019. 2019 ആഗസ്റ്റ് 24.
തലശ്ശേരി താലൂക്കിൽ പാട്യം വില്ലേജിൽ കിഴക്കേ കതിരൂർ ദേശത്ത് തെക്കേപുനത്തിൽ വീട്ടിൽ മുകുന്ദൻ, ഒ. എന്നയാൾ മരിച്ചുപോയെന്നും ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ടി. ജിജഞ്ചൻ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 26-3-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന മൂന്ന് പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ടി. രോഹിണി ഭാര്യ 73 2 ടി. ജീജ മകൾ 50 3 ടി. ജിജഞ്ചൻ മകൻ 46 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തലശ്ശേരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
താലൂക്കാഫീസ്,
(ഒപ്പ്) തലശ്ശേരി. തഹശീൽദാർ.
Thaliparamba Taluk
തലശ്ശേരി താലൂക്കിൽ എരഞ്ഞോളി വില്ലേജിൽ വടക്കുമ്പാട് ദേശത്ത് ചെറിയ മഠത്തിൽ വീട്ടിൽ സജിത, എൻ. എന്നവർ മരിച്ചുപോയെന്നും ടിയാളുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ ഭർത്താവ് അനിൽകുമാർ, സി. എം. സമർപ്പിച്ച അപേക്ഷ യിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 26-4-2019-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന ര≠് പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 അനിൽകുമാർ, സി. എം. ഭർത്താവ് 53 3 അപർണ അനിൽകുമാർ മകൾ 18 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തലശ്ശേരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
പരസ്യം
(1)
നമ്പർ ജി1-9699/2019. 2019 ആഗസ്റ്റ് 30.
തളിപ്പറമ്പ താലൂക്കിൽ തളിപ്പറമ്പ അംശം, കീഴാറ്റൂർ ദേശത്ത് കുതിരുമ്മൽ വീട്ടിൽ കുപ്പത്തി ചീയ്യയി എന്നവർ 19-2-1998-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാ വകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനുവേ≠ി പരേതയുടെ മകൾ മാധവി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വി. ഒ. മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന ഒരാൾ മാത്രമാണ് അനന്തരാവകാശിയായിട്ടുള്ളതെന്നറിയിക്കുന്നു പേര് മരിച്ചവരുമായുള്ള വയസ്
ബന്ധം
മാധവി മകൾ 68 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപ മു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.
5th NOV. 2019] COMMISSIONERATE OF LAND REVENUE 10074 (2) ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ ജി1-7230/2019. 2019 ആഗസ്റ്റ് 30.തളിപ്പറമ്പ താലൂക്കിൽ തളിപ്പറമ്പ അംശം തൃഛംബരം ദേശത്ത് മഞ്ഞേരി വീട്ടിൽ ഗിരിധരൻ നമ്പ്യാർ എന്നയാൾ 7-2-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാ വകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനുവേ≠ി പരേതന്റെ ഭാര്യ എം. കാഞ്ചന നമ്പ്യാർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വി. ഒ. മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 3 (മൂന്ന്) പേരാണ് അനന്തരാ വകാശികളായിട്ടുള്ളതെന്ന് അറിയിക്കുന്നു.
ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം
1 എം. കാഞ്ചന നമ്പ്യാർ ഭാര്യ 60 2 അനുപമ എം. നമ്പ്യാർ മകൾ 35 3 അരുണിമ നമ്പ്യാർ ,, 30 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപ മു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.
(3)
നമ്പർ ജി1-11206/2019. 2019 ആഗസ്റ്റ് 30.
തളിപ്പറമ്പ താലൂക്കിൽ തളിപ്പറമ്പ അംശം തൃഛംബരം ദേശത്ത് 'ജിതേഷ്' വീട്ടിൽ രാജൻ, എം. വി. എന്നയാൾ 8-7-2009-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവ കാശികളെ സ്ഥാപിച്ചു കിട്ടുന്നതിനുവേ≠ി പരേതന്റെ ഭാര്യ പുഷ്പവല്ലി, ഒ. കെ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വി. ഒ. മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 2 (ര≠്) പേരാണ് അനന്തരാവകാശികളായി ട്ടുള്ളതെന്നറിയിക്കുന്നു
ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം
1 പുഷ്പവല്ലി, ഒ. കെ. ഭാര്യ 59 2 ജിതേഷ് രാജൻ, ഒ. കെ. മകൻ 32 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപ മു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.
(4)
നമ്പർ ജി1-11205/2019. 2019 ആഗസ്റ്റ് 30.
തളിപ്പറമ്പ താലൂക്കിൽ തളിപ്പറമ്പ അംശം തൃഛംബരം ദേശത്ത് പൊൻമേലി വീട്ടിൽ പി. എം. ഗോപാലൻ നായർ എന്നയാൾ 12-12-2008-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനുവേ≠ി പരേതന്റെ മകൻ സോമൻ, പി. എം. സമർപ്പിച്ച അപേക്ഷ യിൻമേൽ ബന്ധപ്പെട്ട വി. ഒ. മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 4 (നാല്) പേരാണ് അനന്തരാ വകാശികളായിട്ടുള്ളതെന്നറിയിക്കുന്നു.
1 സരള ജനാർദ്ദനൻ മകൾ 62 2 പി. എം. സതി
,, 60 3 സോമൻ, പി. എം. മകൻ 57 4 പി. എം. ഹരിദാസൻ ,, 52 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപ മു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.
(5)
നമ്പർ ജി1-11204/2019. 2019 ആഗസ്റ്റ് 30.
തളിപ്പറമ്പ താലൂക്കിൽ തളിപ്പറമ്പ അംശം തൃഛംബരം ദേശത്ത് പൊൻമേലി വീട്ടിൽ കമലാക്ഷി, പി. എം. എന്നവർ 8-6-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനുവേ≠ി പരേതയുടെ മകൻ സോമൻ, പി. എം. സമർപ്പിച്ച അപേക്ഷ യിൻമേൽ ബന്ധപ്പെട്ട വി. ഒ. മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 4 (നാല്) പേരാണ് അനന്തരാ വകാശികളായിട്ടുള്ളതെന്നറിയിക്കുന്നു
ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം
1 സരള ജനാർദ്ദനൻ മകൾ 62 2 പി. എം. സതി
,, 60 3 സോമൻ, പി. എം. മകൻ 57 4 പി. എം. ഹരിദാസൻ ,, 52 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപ മു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ എഴുതി ബോദ്ധ്യപ്പെ ടുത്തേ≠താണ്. അവധി കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.
(6)
നമ്പർ ജി1-11486/2019. 2019 ആഗസ്റ്റ് 30.
തളിപ്പറമ്പ താലൂക്കിൽ മോറാഴ അംശം കാനൂൽ ദേശത്ത് എൽ. ജി. പുരം വീട്ടിൽ എ. ഗംഗാധരൻ എന്നയാൾ 11-3-2019 -ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശി കളെ സ്ഥാപിച്ചു കിട്ടുന്നതിനുവേ≠ി പരേതന്റെ മകൻ ലജിത്ത് ഗംഗൻ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വി. ഒ. മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 4 (നാല്) പേരാണ് അനന്തരാവകാശികളായിട്ടുള്ളതെന്നറിയിക്കുന്നു ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം
1 പി. ലളിത ഭാര്യ 67 2 രാജേഷ് ഗംഗൻ മകൻ 45 3 ലതീഷ് ഗംഗൻ ,, 44 4 ലജിത്ത് ഗംഗൻ ,, 41 5th NOV. 2019] COMMISSIONERATE OF LAND REVENUE 10075 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപ മു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.
(7)
നമ്പർ ജി1-11488/2019. 2019 ആഗസ്റ്റ് 30.
തളിപ്പറമ്പ താലൂക്കിൽ മോറാഴ അംശം കാനൂൽ ദേശത്ത് കുന്നൂൽ താഴെ പുരയിൽ ജഗത എന്നവർ 29-1-1989-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനുവേ≠ി പരേതയുടെ സഹോദരി ശ്യാമള, കെ. ടി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വി. ഒ. മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 3 (മൂന്ന്) പേരാണ് അനന്തരാവകാശികളായിട്ടുള്ള തെന്നറിയിക്കുന്നു
ക്രമ പേര് മരിച്ചവരുമായുള്ള വയസ് നമ്പർ ബന്ധം
1 രവീന്ദ്രൻ, കെ. ടി. സഹോദരൻ 60 2 ശ്യാമള, കെ. ടി. സഹോദരി 56 3 വിമല, കെ. ടി.
മു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.
(9)
നമ്പർ ജി1-11484/2019. 2019 ആഗസ്റ്റ് 30.
തളിപ്പറമ്പ താലൂക്കിൽ ആന്തൂർ അംശം ആന്തൂർ ദേശത്ത് മുംതാസ് മൻസിൽ വീട്ടിൽ മൈമി, എം. കെ. എന്നയാൾ 24-6-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാ വകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനുവേ≠ി പരേതന്റെ ഭാര്യ കുഞ്ഞായിഷ, എം. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വി. ഒ. മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 5 (അഞ്ച്) പേരാണ് അനന്തരാവകാശികളായിട്ടുള്ള തെന്നറിയിക്കുന്നു
ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം
1 കുഞ്ഞായിഷ, എം. ഭാര്യ 67 2 ഹാരിസ്, എം. മകൻ 51 3 സൈബുന്നിസ, എം. മകൾ 49
,, 45
മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപ മു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.
(8)
നമ്പർ ജി1-11428/2019. 2019 ആഗസ്റ്റ് 30.
തളിപ്പറമ്പ താലൂക്കിൽ കുറ്റ്യേരി അംശം പനങ്ങാട്ടൂർ ദേശത്ത് അ—ൻ വീട്ടിൽ ഭാസ്ക്കരൻ, എ. വി. എന്നയാൾ 28-2-2012-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാ വകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനുവേ≠ി പരേതന്റെ ഭാര്യ പുഷ്പലത, കെ. പി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വി. ഒ. മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 5 (അഞ്ച്) പേരാണ് അനന്തരാവകാശികളായിട്ടുള്ള തെന്നറിയിക്കുന്നു
ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം
1 പുഷ്ലത, കെ. പി. ഭാര്യ 63 2 ഷൈനി, കെ. പി. മകൾ 37 3 ഷൈജു, കെ. പി. മകൻ 36 4 നജ്മുന്നിസ, എം. കെ.
,, 45 5 മുംതാസ്, എം. കെ.
,, 40 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപ മു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.
(10)
നമ്പർ ജി1-11162/2019. 2019 ആഗസ്റ്റ് 30.
തളിപ്പറമ്പ താലൂക്കിൽ ആലക്കോട് അംശം തടിക്കടവ് ദേശത്ത് പുല്ലാട്ട് വീട്ടിൽ ശശീന്ദ്രൻ, പി. ആർ. എന്നയാൾ 5-8-2013-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാ വകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനുവേ≠ി പരേതന്റെ ഭാര്യ സാവിത്രി ശശീന്ദ്രൻ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വി. ഒ. മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 3 (മൂന്ന്) പേരാണ് അനന്തരാവകാശികളായിട്ടുള്ള തെന്നറിയിക്കുന്നു
ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം
1 സാവിത്രി ശശീന്ദ്രൻ ഭാര്യ 57 5th NOV. 2019] COMMISSIONERATE OF LAND REVENUE 10076 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപ മു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.
(11)
നമ്പർ ജി1-11487/2019. 2019 ആഗസ്റ്റ് 30.
തളിപ്പറമ്പ താലൂക്കിൽ മോറാഴ അംശം, കാനൂൽ ദേശത്ത് മൊട്ടന്റകത്ത് പുതിയ പുരയിൽ വീട്ടിൽ നബീസ, എം. പി.
എന്നവർ 11-10-2017-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനുവേ≠ി പരേതയുടെ മകൾ മറിയം, എം. പി. സമർപ്പിച്ച അപേക്ഷ യിൻമേൽ ബന്ധപ്പെട്ട വി. ഒ. മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 4 (നാല്) പേരാണ് അനന്തരാ വകാശികളായിട്ടുള്ളതെന്നറിയിക്കുന്നു
ക്രമ പേര് മരിച്ചവരുമായുള്ള വയസ് നമ്പർ ബന്ധം
1 മറിയം, എം. പി. മകൾ 55 2 മുസ്തഫ, എം. പി. മകൻ 53 3 കദീജ, എം. പി. മകൾ 50 4 ഷംസുദ്ദീൻ, എം. പി. മകൻ 47 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപ മു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.
(12)
നമ്പർ ജി1-11780/2019. 2019 സെപ്റ്റംബർ 2.
തളിപ്പറമ്പ താലൂക്കിൽ മോറാഴ അംശം മോറാഴ ദേശത്ത് സായി വിഹാർ വീട്ടിൽ കൃഷ്ണൻ നായർ കുട്ടൻചേരി പടിഞ്ഞാറി വീട്ടിൽ എന്നയാൾ 3-8-2019-ാം തീയതി മരണപ്പെട്ടി രിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനുവേ≠ി പരേതന്റെ ഭാര്യ പി. കാർത്ത്യായനി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വി. ഒ. മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 3 (മൂന്ന്) പേരാണ് അനന്തരാവകാശികളായിട്ടുള്ള തെന്നറിയിക്കുന്നു
ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം
മു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ എഴുതി ബോദ്ധ്യപ്പെ ടുത്തേ≠താണ്. അവധി കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.
(13)
നമ്പർ ജി1-11779/2019. 2019 സെപ്റ്റംബർ 2.
തളിപ്പറമ്പ താലൂക്കിൽ പട്ടുവം അംശം, പട്ടുവം ദേശത്ത് വടക്കേ തറമ്മൽ വീട്ടിൽ വടക്കേ തറമ്മൽ നാരായണൻ എന്നയാൾ 30-5-2009-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശം സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പരേതന്റെ ഭാര്യ ചന്ദ്രമതി നാരായണൻ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധ പ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെപ്പറയുന്ന 3 (മൂന്ന്) പേരാണ് അനന്തരാവകാശികളായിട്ടുള്ള തെന്നറിയിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ചന്ദ്രമതി നാരായണൻ ഭാര്യ 62 2 നിടീഷ് നാരായണൻ മകൻ 40 3 ഷീന ഷാജത്ത് മകൾ 43 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തളിപ്പറമ്പ തഹശീൽദാരെ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.
(14)
നമ്പർ ജി1-7454/2019. 2019 സെപ്റ്റംബർ 2.
തളിപ്പറമ്പ താലൂക്കിൽ കുറ്റ്യാട്ടൂർ അംശം, കുറ്റ്യാട്ടൂർ ദേശത്ത് കളത്തിൽ വീട്ടിൽ രോഹിണി, എം. എന്നവർ 11-11-1985-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശം സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പരേതയുടെ മകൻ അശോകൻ, എം. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെപ്പറയുന്ന 5 (അഞ്ച്) പേരാണ് അനന്ത രാവകാശികളായിട്ടുള്ളതെന്നറിയിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 കുറുവ കുമാരൻ ഭർത്താവ് 85 2 കവിത, എം. (ദേവകി, എം.) മകൾ 48 3 പി. ശ്രീലത മകൾ 56 4 അശോകൻ, എം. മകൻ 39 5 സജിത, എം. മകൾ 37 5th NOV. 2019] COMMISSIONERATE OF LAND REVENUE 10077 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തളിപ്പറമ്പ തഹശീൽദാരെ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.
(15)
നമ്പർ ജി1-20851/2018. 2019 സെപ്റ്റംബർ 2.
തളിപ്പറമ്പ താലൂക്കിൽ മലപ്പട്ടം അംശം, മലപ്പട്ടം ദേശത്ത് എത്തിങ്കൽ വീട്ടിൽ അബ്ദുള്ള, ടി. എന്നയാൾ 7-4-2014-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശം സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പരേതന്റെ ഭാര്യ സി. പി. സൈനബ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെപ്പറയുന്നയാളാണ് അനന്തരാവകാശികളായിട്ടുള്ളതെന്നറി യിക്കുന്നു.
പേര് പരേതനുമായുള്ള വയസ്
ബന്ധം
സി. പി. സൈനബ ഭാര്യ 54 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തളിപ്പറമ്പ തഹശീൽദാരെ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.
(16)
നമ്പർ ജി1-11958/2019. 2019 സെപ്റ്റംബർ 3.
തളിപ്പറമ്പ താലൂക്കിൽ ചെങ്ങളായി അംശം, വളക്കൈ ദേശത്ത് കോറാടത്ത് വീട്ടിൽ കോറാടത്ത് ഇബ്രാഹിം ഹാജി എന്നയാൾ 11-1-2016-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശം സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പരേതന്റെ മകൻ ഇസ്മായിൽ കോറാടത്ത് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തി യതിൽ താഴെപ്പറയുന്ന 8 (എട്ട്) പേരാണ് അനന്തരാവകാശിക ളായിട്ടുള്ളതെന്നറിയിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 കെ. കദീജ മകൾ 67 2 മൂസ ഇബ്രാഹിം, കെ. മകൻ 61 3 സൈനബ മകൾ 59 4 അബ്ദുൾ സലാം, കെ. മകൻ 56 ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തളിപ്പറമ്പ തഹശീൽദാരെ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.
(17)
നമ്പർ ജി1-11957/2019. 2019 സെപ്റ്റംബർ 3.
തളിപ്പറമ്പ താലൂക്കിൽ ചെങ്ങളായി അംശം, വളക്കൈ ദേശത്ത് കോറാടത്ത് വീട്ടിൽ ഫാത്തിമ കോറാടത്ത് എന്നവർ 12-10-2016-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശം സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പരേതയുടെ മകൻ ഇസ്മായിൽ കോറാടത്ത് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെപ്പറയുന്ന 8 (എട്ട്) പേരാണ് അനന്തരാവകാശികളായിട്ടുള്ളതെന്നറിയിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 കെ. കദീജ മകൾ 67 2 മൂസ ഇബ്രാഹിം, കെ. മകൻ 61 3 സൈനബ മകൾ 59 4 അബ്ദുൾ സലാം, കെ. മകൻ 56 5 റൈഹാനത്ത്, കെ. മകൾ 56 6 റംല, കെ.
,, 51 7 ഇസ്മയിൽ കോറാടത്ത് മകൻ 49 8 സുബൈദ, കെ. മകൾ 47 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തളിപ്പറമ്പ തഹശീൽദാരെ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.
(18)
നമ്പർ ജി1-7437/2019. 2019 സെപ്റ്റംബർ 3.
തളിപ്പറമ്പ താലൂക്കിൽ കുറ്റ്യാട്ടൂർ അംശം, കുറ്റ്യാട്ടൂർ ദേശത്ത് മഞ്ചക്ക≠ി വീട്ടിൽ മഞ്ചക്ക≠ി രാഘവൻ എന്നയാൾ 19-12-1999-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശം സ്ഥാപിച്ചുകിട്ടുന്നതിന് വേ≠ി പരേതന്റെ സഹോദരൻ അശോകൻ, എം. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തി യതിൽ താഴെപ്പറയുന്നയാളാണ് അനന്തരാവകാശികളായിട്ടുള്ളതെ ന്നറിയിക്കുന്നു.
8 സുബൈദ, കെ. മകൾ 47 കുറുവ കുമാരൻ പിതാവ് 85 5th NOV. 2019] COMMISSIONERATE OF LAND REVENUE 10078 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ (21) സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തളിപ്പറമ്പ തഹശീൽദാരെ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.
(19)
നമ്പർ ജി1-7453/2019. 2019 സെപ്റ്റംബർ 3.
തളിപ്പറമ്പ താലൂക്കിൽ കുറ്റ്യാട്ടൂർ അംശം, കുറ്റ്യാട്ടൂർ ദേശത്ത് കളത്തിൽ വീട്ടിൽ എം. ദിനേശൻ എന്നയാൾ 21-5-2002-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശം സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പരേതന്റെ സഹോദരൻ അശോകൻ, എം. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെപ്പറയുന്നയാളാണ് അനന്തരാവകാ ശികളായിട്ടുള്ളതെന്നറിയിക്കുന്നു.
പേര് പരേതനുമായുള്ള വയസ്
ബന്ധം
കുറുവ കുമാരൻ പിതാവ് 85 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തളിപ്പറമ്പ തഹശീൽദാരെ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.
(20)
നമ്പർ ജി1-11641/2019. 2019 ആഗസ്റ്റ് 30.
തളിപ്പറമ്പ താലൂക്കിൽ തിമിരി അംശം, തിമിരി ദേശത്ത് നരിമറ്റത്തിൽ വീട്ടിൽ സാജൻ സെബാസ്റ്റ്യൻ എന്നയാൾ 19-6-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശം സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പരേതന്റെ ഭാര്യ ബിന്ദു സാജൻ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെപ്പറയുന്ന 3 (മൂന്ന്) പേരാണ് അനന്തരാവകാശികളായിട്ടുള്ളതെന്നറിയിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ബിന്ദു സാജൻ ഭാര്യ 46 2 റോസ് മേരി സാജൻ മകൾ 21 3 റയൺ സാജൻ മകൻ 15 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തളിപ്പറമ്പ തഹശീൽദാരെ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.
നമ്പർ ജി1-11639/2019. 2019 ആഗസ്റ്റ് 30.
തളിപ്പറമ്പ താലൂക്കിൽ കുറ്റ്യേരി അംശം, തലോറ ദേശത്ത് കരയപ്പാത്ത് വീട്ടിൽ കരയപ്പാത്ത് ജാനകി എന്നവർ 14-1-2010-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശം സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പരേതയുടെ മകൻ കെ. രവീന്ദ്രൻ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെപ്പറയുന്ന 5 (അഞ്ച്) പേരാണ് അനന്ത രാവകാശികളായിട്ടുള്ളതെന്നറിയിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 കെ. കാർത്ത്യായനി മകൾ 67 2 കെ. രവീന്ദ്രൻ മകൻ 63 3 ഗിരീഷ്, പി. മരണപ്പെട്ട മകൾ
രാധയുടെ മകൻ 38 4 രതീഷ്, പി.
,, ,, 31 5 സുനന്ദ്, ടി. മരണപ്പെട്ട മകൾ
വനജയുടെ മകൻ 26 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തളിപ്പറമ്പ തഹശീൽദാരെ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.
(22)
നമ്പർ ജി1-11637/2019. 2019 ആഗസ്റ്റ് 30.
തളിപ്പറമ്പ താലൂക്കിൽ മാണിയൂർ അംശം, മാണിയൂർ ദേശത്ത് കു≠ുംകര വീട്ടിൽ നാരായണി, കെ. വി. എന്നവർ 15-5-2017-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശം സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പരേതയുടെ മകൻ പ്രകാശൻ, കെ. വി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെപ്പറയുന്ന 6 (ആറ്) പേരാണ് അനന്ത രാവകാശികളായിട്ടുള്ളതെന്നറിയിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 സുശീല, കെ. വി. മകൾ 64 2 കമലാക്ഷി, കെ. വി.
,, 63 3 ചന്ദ്രൻ, കെ. വി. മകൻ 61 4 രമ, കെ. വി. മകൾ 58 5 ലക്ഷ്മണൻ, കെ. വി. മകൻ 54 6 പ്രകാശൻ, കെ. വി.
,, 52 5th NOV. 2019] COMMISSIONERATE OF LAND REVENUE 10079 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തളിപ്പറമ്പ തഹശീൽദാരെ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.
(23)
നമ്പർ ജി1-11636/2019. 2019 ആഗസ്റ്റ് 30.
തളിപ്പറമ്പ താലൂക്കിൽ തളിപ്പറമ്പ അംശം, തളിപ്പറമ്പ ദേശത്ത് റാബിയ മൻസിൽ വീട്ടിൽ അബ്ദുൾ റഹിമാൻ, കെ. വി. എന്നയാൾ 27-5-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശം സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പരേതന്റെ മകൻ ജാബിർ, പി. പി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെപ്പറയുന്ന 5 (അഞ്ച്) പേരാണ് അനന്ത രാവകാശികളായിട്ടുള്ളതെന്നറിയിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 റാബിയ, പി. പി. ഭാര്യ 57 2 ജാബിർ, പി. പി. മകൻ 39 3 ഷബീർ, പി. പി.
ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തളിപ്പറമ്പ തഹശീൽദാരെ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.
(25)
നമ്പർ ജി1-11635/2019. 2019 ആഗസ്റ്റ് 30.
തളിപ്പറമ്പ താലൂക്കിൽ ശ്രീകണ്ഠാപുരം അംശം, മാപ്പിനി ദേശത്ത് പുത്തളവൻ വീട്ടിൽ നാരായണൻ നായർ പുത്തളവൻ എന്നയാൾ 3-1-2012-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശം സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പരേതന്റെ മകൾ ശാന്ത സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെപ്പറയുന്ന 5 (അഞ്ച്) പേരാണ് അനന്തരാവകാശികളായി ട്ടുള്ളതെന്നറിയിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 കോയിപ്പറമ്പൻ ജാനകി ഭാര്യ 82
,, 38
4 ഷക്കീർ, പി. പി.
2 നാരായണൻ മകൻ 65
,, 36
5 സുഹറാബി, പി. പി. മകൾ 34 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തളിപ്പറമ്പ തഹശീൽദാരെ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.
(24)
നമ്പർ ജി1-7462/2019. 2019 സെപ്റ്റംബർ 3.
തളിപ്പറമ്പ താലൂക്കിൽ തളിപ്പറമ്പ അംശം, കുപ്പം ദേശത്ത് ചിറമ്മൽ വീട്ടിൽ രമേശൻ, സി. എന്നയാൾ 18-11-2018-ന് 22 മണിക്കും 19-11-2018-ന് 8 മണിക്കും ഇടയിൽ മരണപ്പെട്ടി രിക്കുന്നു. ടിയാന്റെ അനന്തരാവകാശം സ്ഥാപിച്ചുകിട്ടുന്നതിനു വേ≠ി പരേതന്റെ സഹോദരൻ രഞ്ജൻ, സി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെപ്പറയുന്ന 6 (ആറ്) പേരാണ് അനന്തരാവകാശികളായിട്ടുള്ളതെന്നറിയിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 നാരായണി, കെ. വി. സഹോദരി 68 2 ഗോവിന്ദൻ, സി. സഹോദരൻ 58 3 കൃഷ്ണൻ ,, 63 4 ശാന്ത മകൾ 60 5 ലക്ഷ്മണൻ മകൻ 59 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തളിപ്പറമ്പ തഹശീൽദാരെ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.
(26)
നമ്പർ ജി1-11634/2019. 2019 ആഗസ്റ്റ് 30.
തളിപ്പറമ്പ താലൂക്കിൽ ഏരുവേശ്ശി അംശം, ഏരുവേശ്ശി ദേശത്ത് വട്ടംക≠ത്തിൽ വീട്ടിൽ ജെസ്സി (ത്രേസ്യാമ്മ) എന്നവർ 8-10-2001-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശം സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പരേതയുടെ ഭർത്താവ് ജോസഫ്, വി. ഒ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെപ്പറയുന്ന 3 (മൂന്ന്) പേരാണ് അനന്തരാവകാശികളായിട്ടുള്ളതെന്നറിയിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം 6 നളിനി, സി. സഹോദരി 43 2 അനൂപ് ജോസ് മകൻ 38 3 അനുഷ വിജു മകൾ 37 5th NOV. 2019] COMMISSIONERATE OF LAND REVENUE 10080 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തളിപ്പറമ്പ തഹശീൽദാരെ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.
താലൂക്കാഫീസ്,
(ഒപ്പ്) തളിപ്പറമ്പ. തഹശീൽദാർ.
1 കാർത്ത്യായനി മാതാവ് 72 2 മഠത്തിൽ ലീല ഭാര്യ 55 3 ലീജ, പി. പി. മകൾ 36 4 സജിത, പി. പി.
,, 34 5 സഗീഷ് മകൻ 31 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെയന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും
Iritty Taluk
പരസ്യം
(1)
റഫ്. ബി4-5223/2019. 2019 ആഗസ്റ്റ് 28.
കണ്ണൂർ ജില്ലയിൽ ഇരിട്ടി താലൂക്കിൽ കോളാരി വില്ലേജിൽ അയ്യല്ലൂർ ദേശത്ത് നിർമ്മൽ വീട്ടിൽ കെ. പി. ഗോപാലകൃഷ്ണൻ എന്നയാൾ മരണപ്പെട്ടുപോയെന്നും ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ കെ. കെ. ജയദീപ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 12-1-2019-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണുളള തെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 കെ. കെ. നിർമ്മല ഭാര്യ 70 2 കെ. കെ. ജയദീപ് മകൻ 50 3 കെ. കെ. ജ്യോതി മകൾ 47 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ഇരിട്ടി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന അക്ഷേപകൾ പരിഗണിക്കുന്നതല്ല.
(2)
റഫ്. ബി4-5323/2019. 2019 ആഗസ്റ്റ് 28.
കണ്ണൂർ ജില്ലയിൽ ഇരിട്ടി താലൂക്കിൽ പായം വില്ലേജിൽ പായം ദേശത്ത് മഠത്തിൽ വീട്ടിൽ ഗംഗാധരൻ എന്നയാൾ മരണപ്പെട്ടുപോയെന്നും ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ മഠത്തിൽ ലീല സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 11-5-2010-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 5 (അഞ്ച്) പേരാണുളള തെന്നും അറിവായിരിക്കുന്നു.
ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ഇരിട്ടി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന അക്ഷേപകൾ പരിഗണിക്കുന്നതല്ല.
(3)
റഫ്. ബി4-5405/2019. 2019 ആഗസ്റ്റ് 30.
കണ്ണൂർ ജില്ലയിൽ ഇരിട്ടി താലൂക്കിൽ മണത്തണ വില്ലേജിൽ പേരാവൂർ ദേശത്ത് എടപ്പറമ്പിൽ വീട്ടിൽ ഇ. കെ. സോമൻ എന്നയാൾ മരണപ്പെട്ടുപോയെന്നും ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ലീല സോമൻ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 29-4-2019-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണുളള തെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ലീല സോമൻ ഭാര്യ 63 2 കവിത മനോജ് മകൾ 43 3 കല ഷാജി
,, 40 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ഇരിട്ടി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന അക്ഷേപകൾ പരിഗണിക്കുന്നതല്ല.
(4)
റഫ്. ബി4-5421/2019. 2019 ആഗസ്റ്റ് 30.
കണ്ണൂർ ജില്ലയിൽ ഇരിട്ടി താലൂക്കിൽ മണത്തണ വില്ലേജിൽ മുരിങ്ങോടി ദേശത്ത് പാനിക്കുളങ്ങര വീട്ടിൽ ബേബി, പി. എ. എന്നയാൾ മരണപ്പെട്ടുപോയെന്നും ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൾ ബിനു ഫ്രാൻസിസ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 31-5-2018-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണുളള തെന്നും അറിവായിരിക്കുന്നു.