Servants of Knowledge
Kerala Gazette · Government of Kerala

Hosdurg

Published 05 November 2019

Department
Kasaragod:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-11-05.part_3_clr_kasaragod_Hosdurg
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 44 Vol. VIII

Tuesday

2019 നവംബർ 5 5th November 2019 1195 തുലാം 19 19th Thulam 1195 1941 കാർത്തികം 14 14th Karthika 1941

PART III

Commissionerate of Land Revenue

5th NOV. 2019] COMMISSIONERATE OF LAND REVENUE 10082 (3) KASARAGOD DISTRICT റഫ്. ബി2-75/2019. 2019 ആഗസ്റ്റ് 9.

Hosdurg Taluk

പരസ്യം

(1)

റഫ്. ബി2-15209/2019. 2019 ആഗസ്റ്റ് 17.

ഹോസ്ദുർഗ്ഗ് താലൂക്കിൽ ചെറുവത്തൂർ വില്ലേജിൽ ഓർക്കുളം ദേശത്ത് കെ. വി. ചന്തൻ s/o ചി≠ൻ എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ പ്രദീപൻ, ഒ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 5-1-1987-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 7 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 തങ്കമണി, ഒ. മകൾ 51 2 വനജ, ഒ.

ഹോസ്ദുർഗ്ഗ് താലൂക്കിൽ വടക്കെ തൃക്കരിപ്പൂർ വില്ലേജിൽ തൃക്കരിപ്പൂർ ദേശത്ത് പുതിയപുരയിൽ വീട്ടിൽ നാരായണൻ, പി. പി. s/o (ലേറ്റ്) കുഞ്ഞിരാമൻ എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ തമ്പായി, വി. എം. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 21-11-2013-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 തമ്പായി, വി. എം. ഭാര്യ 64 2 രജനി, വി. എം. മകൾ 45 3 രജിത്ത്, വി. എം. മകൻ 41

,, 50

3 പുഷ്പരാജൻ, ഒ. മകൻ 47 4 പ്രദീപൻ, ഒ.

മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന്

,, 45

5 രമണൻ, ഒ.

,, 42

6 വിചിത്രൻ, ഒ.

അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ

,, 44

7 ബാബു, ഒ.

,, 39

മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

റഫ്. ബി4-15978/2019. 2019 ഒക്ടോബർ 16.

ഹോസ്ദുർഗ്ഗ് താലൂക്കിൽ നീലേശ്വരം വില്ലേജിൽ കിഴക്കൻ കൊഴുവൽ ദേശത്ത് വിഷ്ണു വിൽ എ. വി. രാജഗോപാൽ, s/o ബാലകൃഷ്ണ മാരാർ എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ ഭാര്യ വനജ, കെ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 14-7-2019 തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണ് ഉള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 വനജ, കെ. ഭാര്യ 48 2 വിഷ്ണുരാജ്, കെ. മകൻ 27 3 ദേവാനന്ദ്

മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(4)

റഫ്. ബി2-31423/2018. 2019 ആഗസ്റ്റ് 3.

ഹോസ്ദുർഗ്ഗ് താലൂക്കിൽ ഹോസ്ദുർഗ്ഗ് വില്ലേജിൽ തോയമ്മൽ, കാഞ്ഞങ്ങാട് ദേശത്ത് വളപ്പിൽ വീട്ടിൽ കുഞ്ഞിക്കണ്ണൻ, ടി. s/o അമ്പാടി എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ മകൾ ബേബി, ടി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 7-3-2003-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 5 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കുഞ്ഞിപ്പെണ്ണ്, ടി. ഭാര്യ 78 2 ബേബി, ടി. മകൾ 54 3 കാർത്ത്യായനി, ടി. ,, 50 4 കുമാരി, ടി.

,, 48 5 ബാബു, ടി. മകൻ 44

,, 20

മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന്അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. 292 5th NOV. 2019] COMMISSIONERATE OF LAND REVENUE 10083 (7) (5) റഫ്. ബി2-13454/2019. 2019 ആഗസ്റ്റ് 3. റഫ്. ബി2-110/2019.

2019 ആഗസ്റ്റ് 9.

ഹോസ്ദുർഗ്ഗ് താലൂക്കിൽ ചിത്താരി വില്ലേജിൽ ചിത്താരി ദേശത്ത് വാരിക്കാട് ഇല്ലം വീട്ടിൽ പflനാഭ വാരിക്കാട് തായൽ s/o (ലേറ്റ്) പരമേശ്വര വാരിക്കാട് തായൽ എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ സുബ്ര"ണ്യൻ, വി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 1-10-2017-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സുബ്ര"ണ്യൻ, വി. മകൻ 34 2 പflിനി അന്തർ÷നം ഭാര്യ 60 3 വി. ഉഷ മകൾ 36 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(6)

റഫ്. ബി2-111/2019.

2019 ആഗസ്റ്റ് 9.

ഹോസ്ദുർഗ്ഗ് താലൂക്കിൽ തെക്കെ തൃക്കരിപ്പൂർ വില്ലേജിൽ ഉടുംമ്പുന്തല ദേശത്ത് തലയില്ലത്ത് വീട്ടിൽ ബീഫാത്തിമ തലയില്ലത്ത് d/o മറിയം എന്നവർ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൾ അസ്മ, ടി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 28-1-2014-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 2 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 അസ്മ, ടി. മകൾ 57 2 അഷറഫ്, ടി. മകൻ 50 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശി കളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി ഹോസ്ദുർഗ്ഗ് താലൂക്കിൽ ബല്ല വില്ലേജിൽ കോട്ടച്ചേരി ദേശത്ത് വലിയ വീട്ടിൽ ടി. രാഘവൻ s/o കാർത്തൂഞ്ഞി എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ കെ. പി. ബാലാമണി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 31-1-2018-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 6 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കെ. പി. ബാലാമണി ഭാര്യ 68 2 വേണുഗോപാലൻ, കെ. മകൻ 54 3 രാജഗോപാലൻ, കെ. ,, 51 4 രജനി, കെ. മകൾ 48 5 സുജാത, കെ.

,, 44 6 രേണുക, കെ.

,, 40 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശി കളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(8)

റഫ്. ബി4-13457/2019. 2019 ആഗസ്റ്റ് 3.

ഹോസ്ദുർഗ്ഗ് താലൂക്കിൽ കാഞ്ഞങ്ങാട് വില്ലേജിൽ മുറിയനാവി ദേശത്ത് ഗംഗാധരൻ, കെ. s/o അമ്പുഞ്ഞി എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ സരോജിനി, ആർ. എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 18-4-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സരസ്വതി, ആർ. ഭാര്യ 49 2 ശരത്, കെ. വി. മകൻ 25 3 ശ്രുതി, കെ. വി. മകൾ 23 4 ഷിജിൻ, കെ. വി. മകൻ 20കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശി കളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. പരിഗണിക്കുന്നതല്ല. Gaz. No. 44/2019/DTP (CLR). 293 5th NOV. 2019] COMMISSIONERATE OF LAND REVENUE 10084 (9) (11) റഫ്. ബി4-13455/2019. 2019 ആഗസ്റ്റ് 3. റഫ്. ബി4-13453/2019. 2019 ആഗസ്റ്റ് 13. ഹോസ്ദുർഗ്ഗ് താലൂക്കിൽ ബല്ല വില്ലേജിൽ നിട്ടടുക്കം ദേശത്ത് ചന്ദ്രശേഖര നിലയം വീട്ടിൽ എച്ച്. ചന്ദ്രശേഖര s/o (Late) രാമണ്ണ എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ പുരുഷോത്തമൻ എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 17-8-2006-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 5 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സരസ്വതി എന്ന ലത മകൾ 44 2 പുരുഷോത്തമൻ, എച്ച്. മകൻ 43 3 ശങ്കരൻ, എച്ച്.

ഹോസ്ദുർഗ്ഗ് താലൂക്കിൽ പേരോൽ വില്ലേജിൽ കടിഞ്ഞിക്കുഴി ദേശത്ത് മനോഹരൻ, സി. s/o കേളു എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ മനോജ് ആലയിൽ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 14-3-2013-ാം തീയതി മരിച്ചുപോയെന്നും പരേതൻെറ അവകാശികളായി താഴെ പറയുന്ന 3 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 യശോദ, വി. വി. ഭാര്യ 60 2 മനോജ് ആലയിൽ മകൻ 40

,, 41

4 ജനാർദ്ദനൻ, എച്ച്.

,, 39

5 രാജശ്രീ, എച്ച്. മകൾ 38 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(10)

റഫ്. ബി4-13448/2019. 2019 ആഗസ്റ്റ് 3.

ഹോസ്ദുർഗ്ഗ് താലൂക്കിൽ കാഞ്ഞങ്ങാട് വില്ലേജിൽ കൊട്രച്ചാൽ ദേശത്ത് ബുഷ്റ മൻസിൽ വീട്ടിൽ കെ. അഹമ്മദ് കുഞ്ഞി s/o കുഞ്ഞിമൊയ്തീൻ കുഞ്ഞി എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ചിറമ്മൽ അബ്ദുൾ സലാം എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 15-7-2018-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 5 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ചിറമ്മൽ അബ്ദുൾ സലാം മകൻ 54 2 ചിറമ്മൽ റസിയ മകൾ 52 3 ചിറമ്മൽ ഷക്കീർ ഹുസൈൻ മകൻ 50 4 ചിറമ്മൽ മുനീർ ,, 48 5 ചിറമ്മൽ ഷർഫുദ്ധീൻ ,, 45 3 മാലിനി, വി. വി. മകൾ 38 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെ ന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(12)

റഫ്. ബി4-13451/2019. 2019 ആഗസ്റ്റ് 3.

ഹോസ്ദുർഗ്ഗ് താലൂക്കിൽ ബല്ല വില്ലേജിൽ കോട്ടച്ചേരി ദേശത്ത് കൊപ്പട്ടി വീട്ടിൽ കുഞ്ഞാമത് ഹാജി s/o മുഹമ്മദ് എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ദൈനബ എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 8-10-1997-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 2 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ദൈനബ ഭാര്യ 83 2 മുഹമ്മദ് മകൻ 65 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർമുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. താലൂക്കാഫീസ്, ഹോസ്ദുർഗ്ഗ്. (ഒപ്പ്) തഹശീൽദാർ. മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെ ന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. 294

Cite this issue. Kerala Gazette, Government of Kerala, 05 November 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-11-05.part_3_clr_kasaragod_Hosdurg/. Archive identifier in.gazette.kerala_new.2019-11-05.part_3_clr_kasaragod_Hosdurg.