Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 44 Vol. VIII
Tuesday
2019 നവംബർ 5 5th November 2019 1195 തുലാം 19 19th Thulam 1195 1941 കാർത്തികം 14 14th Karthika 1941
PART III
Commissionerate of Land Revenue
5th Nov. 2019] COMMISSIONERATE OF LAND REVENUE 9885 KOLLAM DISTRICT
(6) നമ്പർ എ3-15832/2019. 2019 ഒക്ടോബർ 15.
കാട്ടാക്കട താലൂക്കിൽ മലയിൻകീഴ് വില്ലേജിൽ ഊരൂട്ടമ്പലം പി. ഒ., വലിയവിള, രോഹിണിയിൽ ശ്രീകുമാർ, എ. മരിച്ചുപോയതിനാൽ പരേതന്റെ പേരിൽ ലഭിക്കാനുള്ള ആനുകൂല്യങ്ങൾ വാങ്ങുന്നതിനും മറ്റാവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് മുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലാസത്തിലെ താമസക്കാരിയായ വി. കൃഷ്ണകുമാരി ബോധിപ്പിച്ച അപേക്ഷയിൻമേൽ മലയിൻകീഴ് വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തുകയും റിപ്പോർട്ട് സമർപ്പിച്ചിട്ടു ള്ളതും അതിൻപ്രകാരം ടിയാൻ 12-8-2019-ൽ മരിച്ചു പോയതായും പരേതന്റെ നിയമാനുസൃത അവകാശികളായി ചുവടെ ചേർക്കുന്നവരാണുള്ളതെന്നും കാണുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 വി. കൃഷ്ണകുമാരി ഭാര്യ 61 2 Eഷികേശ്, എസ്. കെ. മകൻ 33 3 പഞ്ചമി, എസ്. കെ മകൾ 29 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശികൾ മേൽപ്പറഞ്ഞവർ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ്് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. താമസിച്ചും തപാൽവഴിയും ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
(7) നമ്പർ എ3-15541/2019. 2019 ഒക്ടോബർ 14.
കാട്ടാക്കട താലൂക്കിൽ കീഴാറൂർ വില്ലേജിൽ മഞ്ചംകോട് ഭ‡ിവിലാസത്തിൽ പോൾവിൻസെന്റ ്, എൻ. മരിച്ചുപോയതിനാൽ പരേതന്റെ പേരിൽ ലഭിക്കാനുള്ള ആനുകൂല്യങ്ങൾ വാങ്ങുന്നതിനും മറ്റാവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് മുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലാസത്തിലെ താമസക്കാരിയായ സരോജം, ജെ. ബോധിപ്പിച്ച അപേക്ഷയിൻമേൽ കീഴാറൂർ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തുകയും റിപ്പോർട്ട് സമർപ്പിച്ചി ട്ടുള്ളതും അതിൻപ്രകാരം ടിയാൻ 29-1-2016-ൽ മരിച്ചു പോയതായും പരേതന്റെ നിയമാനുസൃത അവകാശികളായി ചുവടെ ചേർക്കുന്നവരാണുള്ളതെന്നും കാണുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
ലേല പരസ്യം
നമ്പർ ഡി. 6136/2018. 2019 സെപ്റ്റംബർ 17.
കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ കടയ്ക്കൽ വില്ലേജിൽ ബ്ലോക്ക് നമ്പർ 48-ൽ റീ സർവ്വെ നമ്പർ 16/8-ൽപ്പെടുന്ന 6.20 ആർസ് സർക്കാർ പാറ തരിശിൽ നിന്നിരുന്ന ര≠് മഹാഗണി മരങ്ങൾ കടയ്ക്കൽ വില്ലേജിൽ വിജയമന്ദിരത്തിൽ മോഹനൻ എന്നയാൾ അനധികൃതമായി മുറിച്ചുമാറ്റിയിട്ടുള്ളതാണ്. ടി തടി കഷണങ്ങൾക്ക് ` 11,913 (പതിനൊന്നായിരത്തി തൊള്ളായിരത്തി പതിമൂന്ന് രൂപ മാത്രം) വില നിർണയിച്ച് അസിസ്റ്റന്റ ് ഫോറസ്റ്റ് കൺസർവേറ്റർ കത്ത് നൽകിയിട്ടുള്ളതാണ്. ടി തടികൾ 2019 നവംബർ മാസം 11-ാം തീയതിയിൽ രാവിലെ 11 മണിക്ക് (അവധി ദിവസമായാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം) കടയ്ക്കൽ വില്ലേജ് ആഫീസിൽ വച്ച് പരസ്യമായി ലേലം ചെയ്ത് നൽകുന്നതാണ്. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ` 500 നിരതദ്രവ്യം കെട്ടിവച്ച് ലേലത്തിൽ പങ്കെടുക്കാവുന്നതും ഏറ്റവും കൂടിയ തുകയ്ക്ക് ലേലം വിളിക്കുന്നയാളുടെ പേരിൽ ലേലം താൽക്കാലികമായി ഉറപ്പിക്കുകയും ചെയ്യുന്നതാണ്. ലേലം കൊ≠യാൾ നിരതദ്രവ്യം കഴിച്ചിട്ടുള്ള ലേല തുകയും നിയമാനുസൃത നികുതിയും അപ്പോൾ തന്നെ ഒടുക്കേ≠തും ലേല സ്ഥിരീകരണ ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് സ്വന്തം ചെലവിൽ ലേല സാധനങ്ങൾ നീക്കം ചെയ്യേ≠തുമാണ്്. സാധാരണ സർക്കാർ ലേലങ്ങൾക്കുള്ള എല്ലാ നിബന്ധനകളും ഈ ലേലത്തിന് ബാധകമായിരിക്കുന്നതും ടി ലേലം അംഗീകരിക്കുവാനും നിരാകരിക്കുവാനും ഉള്ള അധികാരം പുനലൂർ റവന്യൂ ഡിവിഷണൽ ആഫീസറിൽ നിക്ഷിപ്തമായിരിക്കുന്നതുമാണ്. ലേലത്തിനാധാരമായ തടികൾ കടയ്ക്കൽ വില്ലേജാഫീസ് കോമ്പൗ≠ിൽ സൂക്ഷിച്ചിട്ടുള്ളതും പ്രവൃത്തി ദിവസങ്ങളിൽ പ്രവൃത്തി സമയത്ത് പരിശോധിക്കാവുന്നതുമാണ്.
റവന്യൂ ഡിവിഷണൽ ആഫീസ്, (ഒപ്പ്) പുനലൂർ. റവന്യൂ ഡിവിഷണൽ ആഫീസർ.
Kollam Taluk
1 സരോജം, ജെ. ഭാര്യ 62 2 പോൾ മനോഹർ, പി. എസ്. മകൻ 40 3 പ്രവീണ സരോജം മകൾ 37 4 ഷിജു മനോഹർ, പി. എസ്. മകൻ 35 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശികൾ മേൽപ്പറഞ്ഞവർ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. താമസിച്ചും തപാൽവഴിയും ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
താലൂക്കാഫീസ്, കാട്ടാക്കട.
(ഒപ്പ്) തഹശീൽദാർ.
പരസ്യം
(1) നമ്പർ ബി2-23334/2019. 2019 ആഗസ്റ്റ് 24.
കൊല്ലം താലൂക്കിൽ ശ‡ികുളങ്ങര വില്ലേജിൽ കന്നിമേൽ ചേരിയിൽ കാവനാട് പി. ഒ., ആലാട്ട്കാവ് നഗർ 135-A, സായൂജ്യം വീട്ടിൽ സുനിൽചന്ദ്രൻ, ആർ. 22-12-2018-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന ്പരേതന്റെ ഭാര്യ ടി വീട്ടിൽ ജലജാദേവി, പി. ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ ശ‡ികുളങ്ങര, മുളവന വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.
9886
KERALA GAZETTE
[PART IIIക്രമ പേര് പരേതനുമായുള്ള വയസ് ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ ബന്ധം 1 ജലജ ദേവി, പി. ഭാര്യ 53 2 മിഥുൻരാജ്, എസ്. ജെ. മകൻ 22 3 മനുരാജ്, എസ്. ജെ. ,, 18 4 പflാക്ഷിയമ്മ മാതാവ് 86 പരേതന്റെ അവകാശികൾ മേൽക്കാണിച്ച കക്ഷി കളാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്.
കാലാവധിക്കുശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.
(2)
നമ്പർ ബി2-23237/2019. 2019 ആഗസ്റ്റ് 24.
കൊല്ലം താലൂക്കിൽ, ശ‡ികുളങ്ങര വില്ലേജിൽ കാവനാട് പാലോട്ട് വടക്കതിൽ വീട്ടിൽ, സൂരജ്സുരേന്ദ്രൻ 6-8-2018-ൽ മരണപ്പെട്ടു പോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ മാതാവ് ടി വീട്ടിൽ ലതികാഭായി ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ ശ‡ികുളങ്ങര വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ലതികാഭായി മാതാവ് 54 2 ആര്യ ഭാര്യ 25 (പരേതൻ സന്താനരഹിതനാണ്.)
പരേതന്റെ അവകാശികൾ മേൽക്കാണിച്ച കക്ഷികളാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്.
കാലാവധിക്കുശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.
(3)
നമ്പർ ബി2-23013/2019. 2019 ആഗസ്റ്റ് 24.
കൊല്ലം താലൂക്കിൽ, തൃക്കടവൂർ വില്ലേജിൽ അഞ്ചാലുംമൂട്, പെരിനാട് പി. ഒ., വെട്ടുവിള വീട്ടിൽ, കെ. മാധവൻ 19-6-2018-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ മകൻ ടി വീട്ടിൽ ജോയി മാധവൻ ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ തൃക്കടവൂർ, ഉള്ളൂർ, വാഴക്കാല വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.
1 മിനി പ്രദീപ് മകൾ 53 2 ജോയി മാധവൻ മകൻ 51 3 ഷാജി മാധവൻ ,, 50 (പരേതന്റെ ഭാര്യയും മാതാവും ജീവിച്ചിരിപ്പില്ല.) പരേതന്റെ അവകാശികൾ മേൽക്കാണിച്ച കക്ഷികളാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കുശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.
(4)
നമ്പർ ബി2-23142/2019. 2019 ആഗസ്റ്റ് 24.
കൊല്ലം താലൂക്കിൽ, കൊല്ലം വെസ്റ്റ് വില്ലേജിൽ കോട്ടയ്ക്കകം വാർഡിൽ, പുത്തേത്ത് കോമ്പൗ≠ിൽ ഇസാക്കി 8-4-2005-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ ഭാര്യ ടി വില്ലേജിൽ കോട്ടമുക്ക്, വിദ്യാനഗർ 14, പുത്തേത്ത് കോമ്പൗ≠് ഗണേഷ് ഭവനിൽ അറുമുഖം ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ കൊല്ലം വെസ്റ്റ്, വടക്കേവിള വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 അറുമുഖം ഭാര്യ 68 2 പാപ്പ മകൾ 48 3 കല ,, 45 4 ഗണേശൻ മകൻ 44 5 മുരുകൻ ,, 44 6 സിന്ധു മകൾ 42 (പരേതന്റെ മാതാവ് ജീവിച്ചിരിപ്പില്ല.) പരേതന്റെ അവകാശികൾ മേൽക്കാണിച്ച കക്ഷികളാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസ ത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കുശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.
(5) നമ്പർ ബി2-23626/2019. 2019 ആഗസ്റ്റ് 24.
കൊല്ലം താലൂക്കിൽ, കൊല്ലം ഈസ്റ്റ് വില്ലേജിൽ വടക്കുംഭാഗം ആലഞ്ചേരി എം. ഡി. ഹൗസിൽ ശാന്തമ്മ 23-7-2019-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതയുടെ ഭർത്താവ് ടി വീട്ടിൽ ഡി. ജോൺസ് ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ കൊല്ലം ഈസ്റ്റ് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെപറയുന്നവർ അനന്തരാവകാശി കളാണെന്ന് അറിയുന്നു.
5th Nov. 2019] COMMISSIONERATE OF LAND REVENUE 9887 ക്രമ പേര് പരേതനുമായുള്ള വയസ് ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ ബന്ധം1 ഡി. ജോൺസ് ഭർത്താവ് 77 2 സുനിജ മകൾ 47 3 മനോജ് ഡി. ജോൺസ് മകൻ 44 പരേതയുടെ അവകാശികൾ മേൽക്കാണിച്ച കക്ഷികളാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസ ത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്.
കാലാവധിക്കുശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.
(6)
നമ്പർ ബി2-23185/2019. 2019 ആഗസ്റ്റ് 24.
കൊല്ലം താലൂക്കിൽ, ആദിച്ചനല്ലൂർ വില്ലേജിൽ, കൊട്ടിയം പി. ഒ., കവിതാലയം വീട്ടിൽ സുന്ദരേശൻ, എസ്. 30-6-2019-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണ മെന്ന് പരേതന്റെ ഭാര്യ ടി വീട്ടിൽ കവിത ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ ആദിച്ചനല്ലൂർ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 കവിത ഭാര്യ 39 2 സോനാലി മകൾ 17 (പരേതന്റെ മാതാവ് ജീവിച്ചിരിപ്പില്ല.) മേൽക്കാണിച്ച മൈനർ മകൾ അപേക്ഷാ കക്ഷിയുടെ സംരക്ഷണയിൽ കഴിഞ്ഞ് വരുന്നതും മൈനറിനുവേ≠ി അപേക്ഷക സംരക്ഷക എന്ന നിലയിൽ മൊഴി ഹാജരാക്കിയതിനാലും പരേതന്റെ അവകാശികൾ മേൽ കാണിച്ച കക്ഷികളാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തി നുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്.
കാലാവധിക്കുശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.
(7)
നമ്പർ ബി2-23360/2019. 2019 ആഗസ്റ്റ് 24.
കൊല്ലം താലൂക്കിൽ കൊല്ലം ഈസ്റ്റ് വില്ലേജിൽ, ഉളിയക്കോവിൽ നിത്യപ്രഭ നഗർ-97, പാലയ്ക്കൽ വീട്ടിൽ രഘുവരൻപിള്ള 23-9-2018-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ ഭാര്യ ടി വീട്ടിൽ ലളിതാംബിക ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ കൊല്ലം ഈസ്റ്റ്, പാവുമ്പ വില്ലേജാഫീസർമാർ മുഖാന്തിരം 1 ലളിതാംബിക ഭാര്യ 53 2 രാഹുൽ മകൻ 34 3 രശ്മി മകൾ 32 (പരേതന്റെ മാതാവ് ജീവിച്ചിരിപ്പില്ല.) പരേതന്റെ അവകാശികൾ മേൽക്കാണിച്ച കക്ഷികളാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തി നുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കുശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.
(8) നമ്പർ ബി2-23123/2019. 2019 ആഗസ്റ്റ് 24.
കൊല്ലം താലൂക്കിൽ തൃക്കടവൂർ വില്ലേജിൽ നീരാവിൽ, പെരിനാട് പി. ഒ., മുളയ്ക്കൽ വീട്ടിൽ ശബരി, എസ്. 23-9-2016-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ മകൻ ടി വീട്ടിൽ സജികുമാർ, എം. ആർ. ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ തൃക്കടവൂർ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെപറയുന്നവർ അനന്തരാവകാ ശിയാണെന്ന് അറിയുന്നു.
പേര് പരേതനുമായുള്ള വയസ്
ബന്ധം
ലത, എൽ. മാതാവ് 40 (പരേതൻ അവിവാഹിതനാണ്.)
പരേതന്റെ ഏക അവകാശി മേൽക്കാണിച്ച കക്ഷിയാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തി നുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കുശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.
(9) നമ്പർ ബി3-24951/2019. 2019 ഒക്ടോബർ 9.
കൊല്ലം താലൂക്കിൽ വടക്കേവിള വില്ലേജിൽ അയത്തിൽ പി. ഒ., എെക്കര വീട്ടിൽ സുരേഷ്കൃഷ്ണ, ജി. 3-6-2019-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ ഭാര്യ ടി വീട്ടിൽ രാജിമോൾ, വി. ആർ. ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ വടക്കേവിള വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 രാജിമോൾ, വി. ആർ. ഭാര്യ 30 2 മഹാദേവ് എസ്. കൃഷ്ണ മകൻ (മൈനർ) 6 9888
KERALA GAZETTE
മേൽക്കാണിച്ച മൈനർ മകൻ അപേക്ഷാകക്ഷിയുടെ സംരക്ഷണയിൽ കഴിഞ്ഞ് വരുന്നതും മൈനറിനുവേ≠ി അപേക്ഷക സംരക്ഷക എന്ന നിലയിൽ മൊഴി ഹാജരാക്കിയതിനാലും പരേതന്റെ അവകാശികൾ മേൽ കാണിച്ച കക്ഷികളാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തി നുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കുശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.
(10) നമ്പർ ബി2-22948/2019. 2019 ആഗസ്റ്റ് 13.
കൊല്ലം താലൂക്കിൽ മീനാട് വില്ലേജിൽ കാരംകോട് പി. ഒ., ഏറം ചേരിയിൽ കളത്തൂർ വീട്ടിൽ എം. ഗോപാലകൃഷ്ണൻ 20-9-2018-ൽ മരണപ്പെട്ടു പോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ ഭാര്യ ടി വീട്ടിൽ അംബിക, എം. എൻ. ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ മീനാട് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 അംബിക, എം. എൻ. ഭാര്യ 60 2 അരുൺ ജി. കൃഷ്ണൻ മകൻ 27 3 ആരതി, എ. ജി. മകൾ 23 (പരേതന്റെ മാതാവ് ജീവിച്ചിരിപ്പില്ല.)
പരേതന്റെ അവകാശികൾ മേൽക്കാണിച്ച കക്ഷികളാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തി നുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കുശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.
(11) നമ്പർ ബി2-27311/2019. 2019 ഒക്ടോബർ 22.
കൊല്ലം താലൂക്കിൽ ആദിച്ചനല്ലൂർ വില്ലേജിൽ കൈതക്കുഴി ചേരിയിൽ ശ‡ി വീട്ടിൽ കെ. സുധാകരൻ, 6-8-2009-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ ഭാര്യ ടി വീട്ടിൽ ജി. സുശീല ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ ആദിച്ചനല്ലൂർ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ജി. സുശീല ഭാര്യ 71 2 ജിംസ്, എസ്. മകൻ 40 3 ജിൻസ്, എസ്. മകൾ 38
[PART III പരേതന്റെ അവകാശികൾ മേൽക്കാണിച്ച കക്ഷികളാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തി നുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കുശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.
(12) നമ്പർ ബി2-27571/2019. 2019 ഒക്ടോബർ 22.
കൊല്ലം താലൂക്കിൽ കൊല്ലം ഈസ്റ്റ് വില്ലേജിൽ ആശ്രാമം ചേരിയിൽ സരയൂ നഗർ 165-ൽ ശ്രീരാഗം വീട്ടിൽ റ്റി. കെ. രാജൻ 7-4-2018-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ ഭാര്യ ടി വീട്ടിൽ രാജമ്മ, ബി. ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ കൊല്ലം ഈസ്റ്റ് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 രാജമ്മ, ബി. ഭാര്യ 74 2 രാജേഷ്, ആർ. മകൻ 51 3 രാജീവ്, ആർ.
,, 49 4 രേഖ റാണി, ആർ. മകൾ 47 പരേതന്റെ അവകാശികൾ മേൽക്കാണിച്ച കക്ഷികളാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തി നുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കുശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.
(13) നമ്പർ ബി3-26353/2019. 2019 ഒക്ടോബർ 18.
കൊല്ലം താലൂക്കിൽ വടക്കേവിള വില്ലേജിൽ പട്ടത്താനം പി. ഒ., സായികൃഷ്ണ വീട്ടിൽ എം. പി. ദിവ്യരത്നം 19-8-2018-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ മകൾ ടി വീട്ടിൽ ഡോ. ഹീരാ രത്നം, എ. എം. ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ വടക്കേവിള, കോട്ടയം വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഹേമന്ത് രത്നം, എ. എം. മകൻ 54 2 ഡോ. ഹീരാ രത്നം, എ. എം. മകൾ 52 (പരേതന്റെ ഭാര്യയും മാതാപിതാക്കളും ജീവിച്ചിരിപ്പില്ല.) പരേതന്റെ അവകാശികൾ മേൽക്കാണിച്ച കക്ഷികളാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തി നുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കുശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.
(14)
നമ്പർ ബി3-27985/2019. 2019 ഒക്ടോബർ 28. 5th Nov. 2019] COMMISSIONERATE OF LAND REVENUE 9889 പരേതന്റെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
കൊല്ലം താലൂക്കിൽ തൃക്കോവിൽവട്ടം വില്ലേജിൽ വെട്ടിലത്താഴം, ഡീസന്റ ് ജംഗ് ഷൻ പി. ഒ., ആര്യാസ് വീട്ടിൽ ചന്ദ്രൻ, എൽ. 27-9-2019-ൽ മരണപ്പെട്ടിട്ടുള്ളതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ ഭാര്യ ടി വീട്ടിൽ ബിന്ദുമോൾ ബോധിപ്പിച്ചുവന്ന അപേക്ഷയി∑േൽ തൃക്കോവിൽവട്ടം വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശി കളാണെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ബിന്ദുമോൾ ഭാര്യ 41 2 ആര്യ ചന്ദ്രൻ മകൾ (മൈനർ) 14 3 അരുൾ ചന്ദ്രൻ മകൻ (മൈനർ) 11 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) മേൽക്കാണിച്ച മൈനർ മക്കൾ ആര്യ ചന്ദ്രൻ, അരുൾ ചന്ദ്രൻ അപേക്ഷാ കക്ഷിയുടെ സംരക്ഷണയിൽ കഴിഞ്ഞുവരുന്നതും മൈനറുകൾക്കുവേ≠ി അപേക്ഷക സംരക്ഷകയെന്ന നിലയിൽ മൊഴി ഹാജരാക്കിയിരുന്നതിനാലും പരേതന്റെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കുശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.
(ഒപ്പ്) താലൂക്കാഫീസ്, കൊല്ലം തഹശീൽദാർ.
(2)
നമ്പർ സി6-11237/2019. 2019 ഒക്ടോബർ 1.
കരുനാഗപ്പള്ളി താലൂക്കിൽ തേവലക്കര വില്ലേജിൽ പാലയ്ക്കൽ മുറിയിൽ കരിങ്ങാട്ടിൽ തെക്കതിൽ (പ്രണവം വീട്) വീട്ടിൽ സുരേഷ് 14-6-2019-ൽ മരണപ്പെട്ടു പോയിട്ടുള്ളതാണ്. പരേതന്റെ പേരിലുള്ള അവകാശ സർട്ടിഫിക്കറ്റിനായി ടി വീട്ടിൽ സജിതാ മോൾ സമർപ്പിച്ചിരുന്ന അപേക്ഷയിൻമേൽ തേവലക്കര വില്ലേജാഫീസർ അന്വേഷണം നടത്തിയതിലും അവകാശ വിചാരണ നടത്തിയതിലും മരണ സർട്ടിഫിക്കറ്റ് പ്രകാരവും സുരേഷ് 14-6-2019-ൽ മരണമടഞ്ഞുവെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണ് ഉള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സജിതാമോൾ ഭാര്യ 36 2 പ്രണവ് എസ.് സുരേഷ് മകൻ 14 3 പ്രണവ് ഭഗവത്, എസ്. ,, 12 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ഇതിൽ 2, 3 കക്ഷികൾ മൈനറുകളും 1-ാം കക്ഷിയുടെ സംരക്ഷണയി ലുമാണ്.)
Karunagappally Taluk
പരസ്യം
(1)
നമ്പർ സി6-4568/2019. 2019 ആഗസ്റ്റ് 30.
കരുനാഗപ്പള്ളി താലൂക്കിൽ നീ≠കര വില്ലേജിൽ നീ≠കര മുറിയിൽ പുത്തൻതോപ്പിൽ പടിഞ്ഞാറ്റതിൽ വീട്ടിൽ മുത്തപ്പൻ 15-12-2018-ൽ മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതന്റെ പേരിലുള്ള അവകാശ സർട്ടിഫിക്കറ്റിനായി ടി വീട്ടിൽ ക്ലാര മുത്തപ്പൻ സമർപ്പിച്ചിരുന്ന അപേക്ഷയിൻമേൽ നീ≠കര വില്ലേജാഫീസർ അന്വേഷണം നടത്തിയതിലും അവകാശ വിചാരണ നടത്തിയതിലും മരണ സർട്ടിഫിക്കറ്റു പ്രകാരവും മുത്തപ്പൻ 15-12-2018-ൽ മരണമടഞ്ഞുവെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ള തെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ക്ലാര മുത്തപ്പൻ @ ക്ലാര ഭാര്യ 41 2 വൃന്ദ മകൾ 19 3 സിബി മകൻ 17 പരേതന്റെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ സി6-9713/2019. 2019 ആഗസ്റ്റ് 29.
കരുനാഗപ്പള്ളി താലൂക്കിൽ പ∑ന വില്ലേജിൽ ചോല മുറിയിൽ കണ്ണന്തറതെക്കതിൽ വീട്ടിൽ സി. രവീന്ദ്രൻപിള്ള 12-6-2019-ൽ മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതന്റെ പേരിലുള്ള അവകാശ സർട്ടിഫിക്കറ്റിനായി ടി വീട്ടിൽ ശ്യാമള കെ. പിള്ള സമർപ്പിച്ചിരുന്ന അപേക്ഷയിൻമേൽ പ∑ന വില്ലേജാഫീസർ അന്വേഷണം നടത്തിയതിലും അവകാശ വിചാരണ നടത്തിയതിലും മരണ സർട്ടിഫിക്കറ്റ് പ്രകാരവും സി. രവീന്ദ്രൻപിള്ള 12-6-2019-ൽ മരണ മടഞ്ഞുവെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ശ്യാമള കെ. പിള്ള ഭാര്യ 64 2 രഞ്ജിത് കുമാർ, ആർ. മകൻ 40