Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 44 Vol. VIII
Tuesday
2019 നവംബർ 5 5th November 2019 1195 തുലാം 19 19th Thulam 1195 1941 കാർത്തികം 14 14th Karthika 1941
PART III
Commissionerate of Land Revenue
9892 KERALA GAZETTE [PART III തിരുത്തൽ പരസ്യം ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധംനമ്പർ സി6-8067/2019. 2019 ഒക്ടോബർ 14.
2019 സെപ്റ്റംബർ മാസം 3-ാം തീയതിയിലെ ഗസറ്റ് നമ്പർ 36-ൽ (വാല്യം 8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിലെ പേജ് നമ്പർ 8050-ൽ നമ്പർ C6-8067/2019 ആയി പ്രസിദ്ധീകരിച്ചിട്ടുള്ള പരസ്യത്തിൽ പരേതയായ അൽഫോൺസയുടെ മേൽവിലാസം 'വിളയിലേഴത്ത്' എന്നതിനുപകരം 'പുതുപുരയ്ക്കൽ' എന്ന് തിരുത്തി വായിക്കേ≠താണ്.
(ഒപ്പ്) താലൂക്കാഫീസ്, കരുനാഗപ്പള്ളി. തഹശീൽദാർ.
1 തങ്കമ്മ ഭാര്യ 78 2 ഗ്രേസി മകൾ 62 3 രാജു മകൻ 58 4 റജി
,, 52 5 ലിസി മകൾ 52 6 ബിനു, ജി.
,, 43 7 ബിജു മകൻ 40 8 ബേബി
,, 38 (പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടിട്ടുള്ളതാണ്.) Kottarakkara Taluk
പരസ്യം
(1) നമ്പർ എ4-11036/2019. 2019 ആഗസ്റ്റ് 30.
കൊട്ടാരക്കര താലൂക്കിൽ മേലില വില്ലേജിൽ വില്ലൂർ മഹേഷ് ഭവനിൽ രജനി മഹേഷ് 4-11-2018-ൽ മരണപ്പെ ട്ടുപോയിട്ടുള്ളതാണ്. പരേതയുടെ പേരിലുള്ള സാമ്പത്തിക ആനുകൂല്യം കൈപ്പറ്റുന്നതിനും മറ്റ് ഇതര ആവശ്യങ്ങൾക്കും വേ≠ി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ പിതാവ് ഉമ്മന്നൂർ വില്ലേജിൽ പാറയിടുക്കിൽ വീട്ടിൽ സോമൻ നാരായണൻ കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ ബോധിപ്പിച്ച അപേക്ഷയി∑േൽ അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പ േ ര ത യുടെ അവകാശിയായി താഴെ പറയുന്നയാൾ മാത്രമാണുള്ളതെന്നറിയുന്നു.
പേര് പരേതയുമായുള്ള വയസ്
ബന്ധം
രാകേഷ്, എം. ആർ. മകൻ 19 പരേതയുടെ ഭർത്താവ് മരണപ്പെട്ടിട്ടുള്ളതാണ്. പരേതയുടെ നിയമാനുസൃത അവകാശി മുകളിൽ രേഖപ്പെടുത്തി യിട്ടുള്ളയാൾ മാത്രമാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള സർക്കാർ ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2) നമ്പർ എ4-15349/2019. 2019 ഒക്ടോബർ 1.
കൊട്ടാരക്കര താലൂക്കിൽ കൊട്ടാരക്കര വില്ലേജിൽ അമ്പലപ്പുറം മുറിയിൽ ഗ്രേസി മന്ദിരത്തിൽ ജോർ÷്, വൈ. 5-6-2006-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതന്റെ പേരിലുള്ള ബാങ്കിടപാടുകൾക്കും മറ്റ് വിവിധ ആവശ്യങ്ങൾക്കും വേ≠ി ഒരവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ടിയിൽ ബേബി, ജി. കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ ബോധിപ്പിച്ച അപേക്ഷയി∑േൽ അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പ േ ര ത ന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നറിയുന്നു.
പരേതന്റെ നിയമാനുസൃത അവകാശികൾ മുകളിൽ രേഖപ്പെടുത്തിയിട്ടുള്ളവർ മാത്രമാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ എ4-12404/2019. 2019 ആഗസ്റ്റ് 27.
കൊട്ടാരക്കര താലൂക്കിൽ വാളകം വില്ലേജിൽ ആ≠ൂർ മുറിയിൽ സുജിഭവൻ വീട്ടിൽ സുരേന്ദ്രൻപിള്ള 15-3-2019-ൽ മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതന്റെ പേരിലുള്ള ഭൂമി ഇടപാടുകൾക്കും സാമ്പത്തിക ഇടപാടുകൾക്കും വാഹനം കൈമാറ്റം ചെയ്യുന്നതിനും മറ്റ് ആവശ്യങ്ങൾക്കും വേ≠ി ഒരവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ടിയിൽ ജലജമ്മ കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ ബോധിപ്പിച്ച അപേക്ഷയി∑േൽ അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പരേതന്റെ അവകാശി കളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ജലജമ്മ ഭാര്യ 52 2 സുജികുമാർ, എസ്. മകൻ 29 3 സൂര്യ സുരേന്ദ്രൻ മകൾ 25 പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടു പോയിട്ടുള്ളതാണ്. പരേതന്റെ നിയമാനുസൃത അവകാശികൾ ഇതിൽ മുകളിൽ രേഖപ്പെടുത്തിയിട്ടുള്ളവർ മാത്രമാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
5th Nov. 2019] COMMISSIONERATE OF LAND REVENUE 9893 ക്രമ പേര് പരേതനുമായുള്ള വയസ് (4) നമ്പർ ബന്ധം നമ്പർ എ4-10240/2019. 2019 സെപ്റ്റംബർ 30.കൊട്ടാരക്കര താലൂക്കിൽ വെട്ടിക്കവല വില്ലേജിൽ പനവേലി പി. ഒ.യിൽ മഠത്തിൽ (πാവിള) വീട്ടിൽ വർഗ്ഗീസ് പണിക്കർ 15-3-2018-ൽ മരണപ്പെട്ടുപോയി.
പരേതന്റെ പേരിലുള്ള പെൻഷൻ തുക ലഭിക്കുന്നതിനും മറ്റ് ഇതര ആവശ്യങ്ങൾക്കുംവേ≠ി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ടിയിൽ തങ്കമ്മ വർഗ്ഗീസ് കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ ബോധിപ്പിച്ച അപേക്ഷയി∑േൽ അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പ േ ര ത ന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 തങ്കമ്മ വർഗ്ഗീസ് ഭാര്യ 80 2 പൊന്നമ്മ മകൾ 62 3 അലക്സാ≠ർ മകൻ 60 4 സിസ്റ്റർ ശ്രേയസ്സ് മകൾ 58 5 ലാലിക്കുട്ടി
,, 56 6 തോമസ് പണിക്കർ മകൻ 54 7 ഫിലോമിന മകൾ 50 8 സുജ ,, 48 9 സിറിൽ പണിക്കർ മകൻ 46 10 ഫ്രാൻസിസ് പണിക്കർ ,, 43 പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടുപോയിട്ടുള്ളതാണ്.
പരേതന്റെ നിയമാനുസൃത അവകാശികൾ ഇതിൽ മുകളിൽ രേഖപ്പെടുത്തിയിട്ടുള്ളവർ മാത്രമാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(5)
നമ്പർ എ4-12649/2019. 2019 ആഗസ്റ്റ് 27.
കൊട്ടാരക്കര താലൂക്കിൽ ഇളമാട് വില്ലേജിൽ ആയൂർ ഇളമാട് പി. ഒ., സന്ധ്യാഭവനിൽ ജി. രാമചന്ദ്രൻനായർ 21-2-2019-ൽ മരണപ്പെട്ടുപോയിട്ടുള്ളതാണ്.
പരേതന്റെ പേരിലുള്ള തുക ബാങ്കിൽ നിന്നും പിൻവലി ക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കുംവേ≠ി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൾ കൊട്ടാരക്കര വില്ലേജിൽ ഗൗരി ഭവനിൽ സന്ധ്യാ ചന്ദ്രൻ കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ ബോധിപ്പിച്ച അപേക്ഷയി∑േൽ അന്വേഷണവും അവകാശ വിചാരണയും 1 സന്ധ്യാ ചന്ദ്രൻ മകൾ 30 2 സൗമ്യാ ചന്ദ്രൻ ,, 27 3 സജിതാ ചന്ദ്രൻ ,, 27 പരേതന്റെ ഭാര്യയും മാതാപിതാക്കളും മരണപ്പെട്ടു പോയിട്ടുള്ളതാണ്. പരേതന്റെ നിയമാനുസൃത അവകാശികൾ ഇതിൽ മുകളിൽ രേഖപ്പെടുത്തിയിട്ടുള്ളവർ മാത്രമാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(6) നമ്പർ എ4-15968/2019. 2019 ഒക്ടോബർ 5.
കൊട്ടാരക്കര താലൂക്കിൽ ഇളമാട് വില്ലേജിൽ ഇളമാട് പി. ഒ., ആയൂർ ഹരീഷ്, മന്ദിരം വീട്ടിൽ രവി മോഹനൻ നായർ 1-7-2019-ൽ മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതന്റെ പേരിലുള്ള ബാങ്കിടപാടുകൾക്കും മറ്റ് ഇതര ആവശ്യങ്ങൾക്കുംവേ≠ി ഒരവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ടിയിൽ പflാവതി അമ്മ കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ ബോധിപ്പിച്ച അപേക്ഷയി∑േൽ അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പ േ ര ത ന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 പflാവതിയമ്മ ഭാര്യ 65 2 ഹരീഷ്കുമാർ മകൻ 41 3 ശ്രീകുമാർ ,, 32 4 ലക്ഷ്മിക്കുട്ടിയമ്മ മാതാവ് 85 പരേതന്റെ നിയമാനുസൃത അവകാശികൾ മുകളിൽ രേഖപ്പെടുത്തിയിട്ടുള്ളവർ മാത്രമാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പി ക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(7) നമ്പർ എ4-12639/2019. 2019 ആഗസ്റ്റ് 27.
9894 KERALA GAZETTE [PART III ക്രമ പേര് പരേതനുമായുള്ള വയസ് ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ ബന്ധം1 സന്ധ്യാ ചന്ദ്രൻ മകൾ 30 2 സൗമ്യാ ചന്ദ്രൻ ,, 27 3 സജിതാ ചന്ദ്രൻ ,, 27 പരേതയുടെ പിതാവും ഭർത്താവും മരണപ്പെട്ടിട്ടുള്ളതാണ്. പരേതയുടെ നിയമാനുസൃത അവകാശികൾ മുകളിൽ രേഖപ്പെടുത്തിയിട്ടുള്ളവർ മാത്രമാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പി ക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(8) നമ്പർ എ4-15479/2019. 2019 ഒക്ടോബർ 5.
കൊട്ടാരക്കര താലൂക്കിൽ ചക്കുവരയ്ക്കൽ വില്ലേജിൽ ചക്കുവരയ്ക്കൽ മുറിയിൽ കുമ്പക്കാട്ടു പടിഞ്ഞാറ്റതിൽ വീട്ടിൽ വിജയകുമാരി അമ്മ 23-12-2018-ൽ മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതയുടെ പേരിലുള്ള പി. എഫ്. ആനുകൂല്യം ലഭിക്കുന്നതിനും മറ്റ് ഇതര ആവശ്യങ്ങൾക്കുംവേ≠ി ഒരവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ സഹോദരൻ ടിയിൽ സോമസുന്ദരൻപിള്ള കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ ബോധിപ്പിച്ച അപേക്ഷയി∑േൽ അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പ േ ര ത യുടെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നറിയുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 കെ. സുന്ദരേശൻപിള്ള സഹോദരൻ 47 2 കെ. സോമസുന്ദരൻപിള്ള ,, 50 3 സുമതിക്കുട്ടിയമ്മ സഹോദരി 65 4 ജഗദമ്മ ,, 60 പരേത അവിവാഹിതയായിരുന്നു. ടിയാളുടെ മാതാപിതാക്കൾ മരണപ്പെട്ടിട്ടുള്ളതാണ്. പരേതയുടെ നിയമാനുസൃത അവകാശികൾ മുകളിൽ രേഖപ്പെടുത്തി യിട്ടുള്ളവർ മാത്രമാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(9) നമ്പർ എ4-12517/2019. 2019 ആഗസ്റ്റ് 27.
1 ഡോളി, ജെ. ആർ. മകൾ 48 2 ഡോണി, ജെ. ആർ. മകൻ 44 പരേതന്റെ ഭാര്യയും മാതാപിതാക്കളും മരണപ്പെട്ടു പോയിട്ടുള്ളതാണ്. പരേതന്റെ നിയമാനുസൃത അവകാശികൾ മുകളിൽ രേഖപ്പെടുത്തിയിട്ടുള്ളവർ മാത്രമാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(10) നമ്പർ എ4-12311/2019. 2019 ആഗസ്റ്റ് 22.
കൊട്ടാരക്കര താലൂക്കിൽ എഴുകോൺ വില്ലേജിൽ കോളന്നൂർ മുറിയിൽ അജിത് ഭവനിൽ അരുൺ 12-4-2019-ൽ മരണപ്പെട്ടുപോയി. പരേതന്റെ പേരിലുള്ള വാഹന സംബന്ധമായ ആവശ്യത്തിന് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിൽ ഹാജരാക്കുന്നതിനും, എഴുകോൺ എെ.ഒ.ബി.യിൽ നിന്നും പണയം എടുക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കും വേ≠ി ഒരവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ പിതാവ് ടിയിൽ ദിവാകരൻ പിള്ള, കെ. കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ ബോധിപ്പിച്ച അപേക്ഷയി∑േൽ അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പ േ ര ത ന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ആതിര . ഭാര്യ 20 2 അഖിൽ കൃഷ്ണ മകൻ 2½ 3 ലീലാഭായി അമ്മ . മാതാവ് 61 പരേതന്റെ നിയമാനുസൃത അവകാശികൾ മുകളിൽ രേഖപ്പെടുത്തിയിട്ടുള്ളവർ മാത്രമാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(11) നമ്പർ എ4-12317/2019. 2019 ആഗസ്റ്റ് 22.
5th Nov. 2019] COMMISSIONERATE OF LAND REVENUE 9895 ക്രമ പേര് പരേതയുമായുള്ള വയസ് ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ ബന്ധം1 സുജ, ആർ. . ഭാര്യ 44 2 ആദർശ്, ജെ. എസ്. മകൻ 26 3 അനന്തു, ജെ. എസ്. ,, 22 4 തങ്കമണി അമ്മ മാതാവ് 82 പരേതന്റെ നിയമാനുസൃത അവകാശികൾ മുകളിൽ രേഖപ്പെടുത്തിയിട്ടുള്ളവർ മാത്രമാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്.
(12) നമ്പർ എ4-12233/2019. 2019 ആഗസ്റ്റ് 22.
കൊട്ടാരക്കര താലൂക്കിൽ ഓടനാവട്ടം വില്ലേജിൽ കളപ്പില ചെപ്ര പി. ഒ.യിൽ ഷീജാ വിലാസം വീട്ടിൽ മംഗളാനന്ദൻ 12-4-2018-ൽ മരണപ്പെട്ടുപോയി. പരേതന്റെ പേരിലുള്ള വസ്തുവിന്റെ ക്രയവിക്രയം, ബാങ്ക് ലോൺ, മറ്റ് പൊതു ആവശ്യം എന്നിവയ്ക്കുവേ≠ി ഒരവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ടിയിൽ ശ്രീദേവി കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ ബോധിപ്പിച്ച അപേക്ഷയി∑േൽ അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പ േ ര ത ന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ശ്രീദേവി . ഭാര്യ 60 2 ഷിബു മകൻ 39 പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതന്റെ നിയമാനുസൃത അവകാശികൾ മുകളിൽ രേഖപ്പെടുത്തിയിട്ടുള്ളവർ മാത്രമാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(13) നമ്പർ എ4-14222/2019. 2019 സെപ്റ്റംബർ 18.
1 മായ . മകൾ 52 2 ഷിബു മകൻ 46 പരേതയുടെ മാതാപിതാക്കൾ, ഭർത്താവ്, മകൾ സീന, സീനയുടെ മകൾ മൈഥിലി എന്നിവർ മരണപ്പെട്ടിട്ടുള്ളതാണ്. പരേതയുടെ നിയമാനുസൃത അവകാശികൾ മുകളിൽ രേഖപ്പെടുത്തിയിട്ടുള്ളവർ മാത്രമാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(14) നമ്പർ എ4-12219/2019. 2019 ആഗസ്റ്റ് 22.
കൊട്ടാരക്കര താലൂക്കിൽ കുളക്കട വില്ലേജിൽ താഴത്തുകുളക്കട മുറിയിൽ ഭാവന വീട്ടിൽ എം. കരുണാകരൻ പിള്ള 25-5-2019-ൽ മരണപ്പെട്ടുപോയി. പരേതന്റെ പേരിലുള്ള പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കും വേ≠ി ഒരവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ടിയിൽ സുഭദ്ര അമ്മ, ബി., കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ ബോധിപ്പിച്ച അപേക്ഷയി∑േൽ അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സുഭദ്ര അമ്മ, ബി. ഭാര്യ 63 2 ഹേമന്ത് കുമാർ, കെ. മകൻ 43 3 ഹിമജ, എസ്. മകൾ 39 പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടിട്ടുള്ളതാണ്. പരേതന്റെ നിയമാനുസൃത അവകാശികൾ മുകളിൽ രേഖപ്പെടുത്തിയിട്ടുള്ളവർ മാത്രമാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(15) നമ്പർ എ4-11877/2019. 2019 ആഗസ്റ്റ് 22.
9896 KERALA GAZETTE [PART III ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം1 പ്രേമ, എസ്. ഭാര്യ 58 2 പflനാഭ റാവു മകൻ 18 തഹശീൽദാർ മുമ്പാകെ ബോധിപ്പിച്ച അപേക്ഷയി∑േൽ അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പ േ ര ത ന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ജോൺ പണിക്കർ, പി. എെ. സഹോദരൻ 70 2 ജോക്കോസ് പണിക്കർ ,, 57 3 പ്രിൻസ് എെ. പണിക്കർ ,, 50 4 റോബിൻ എം. രാജു. മരണപ്പെട്ട
പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടിട്ടുള്ളതാണ്. പരേതന്റെ നിയമാനുസൃത അവകാശികൾ മുകളിൽ രേഖപ്പെടുത്തിയിട്ടുള്ളവർ മാത്രമാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(16) നമ്പർ എ4-11876/2019. 2019 ആഗസ്റ്റ് 22.
കൊട്ടാരക്കര താലൂക്കിൽ കോട്ടുക്കൽ വില്ലേജിൽ കോട്ടുക്കൽ പി. ഒ. യിൽ മായാനുഭവൻ വീട്ടിൽ ബി. ഭവാനി 3-5-2019-ൽ മരണപ്പെട്ടുപോയി. പരേതയുടെ പേരിലുള്ള കുടുംബ പെൻഷൻ അനുവദിച്ചു കിട്ടുന്നതിനുവേ≠ി ഒരവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ ടിയിൽ സുരേഷ്, ജെ. കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ ബോധിപ്പിച്ച അപേക്ഷയി∑േൽ അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പ േ ര ത യുടെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ള തെന്നറിയുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 സുരേഷ്, ജെ. മകൻ 56 2 മായാദേവി, ബി. മകൾ 59 3 അനിൽകുമാർ, ജെ. മകൻ 57 4 മീരാഭായി, ബി. മകൾ 53 പരേതയുടെ മാതാപിതാക്കളും ഭർത്താവും മരണ പ്പെട്ടിട്ടുള്ളതാണ്. പരേതയുടെ നിയമാനുസൃത അവകാശികൾ മുകളിൽ രേഖപ്പെടുത്തിയിട്ടുള്ളവർ മാത്രമാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(17) നമ്പർ എ4-15491/2019. 2019 ഒക്ടോബർ 16.
കൊട്ടാരക്കര താലൂക്കിൽ എഴുകോൺ ചിറ്റാകോട് മുറിയിൽ പാലവിള പൂമംഗലം വീട്ടിൽ ജോസ് പണിക്കർ, പി. എെ. 2-9-2019-ൽ മരണപ്പെട്ടുപോയി. പരേതന്റെ പേരിലുള്ള വസ്തുക്കളുടെ ക്രയവിക്രയത്തിനും പെൻഷൻ ആനുകൂല്യ ങ്ങൾക്കും ബാങ്കിടപാടുകൾക്കും ആർ. ടി. ഓഫീസിൽ ഹാജരാക്കുന്നതിനും മറ്റ് ഇതര ആവശ്യങ്ങൾക്കും വേ≠ി ഒരവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ സഹോദരൻ ടിയിൽ ജോൺ പണിക്കർ, പി. എെ. കൊട്ടാരക്കര
സഹോദരി
ലീലാമ്മ പണിക്കരുടെ മകൻ 30 5 റാണി എം. രാജു ,, മകൾ 36 പരേതന്റെ മാതാപിതാക്കളും സഹോദരി ലീലാമ്മ പണിക്കരും മരണപ്പെട്ടിട്ടുള്ളതാണ്. ടിയാന്റെ വിവാഹ ബന്ധം വേർപെടുത്തിയിട്ടുള്ളതാണ്. പരേതന്റെ നിയമാനുസൃത അവകാശികൾ ഇതിൽ മുകളിൽ രേഖപ്പെടുത്തിയി ട്ടുള്ളവർ മാത്രമാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(18) നമ്പർ എ4-15172/2019. 2019 ഒക്ടോബർ 1.
കൊട്ടാരക്കര താലൂക്കിൽ വെളിനല്ലൂർ വില്ലേജിൽ ഓയൂർ പി. ഒ., ആകാശ് ദീപ് വീട്ടിൽ വിജയൻ, ഡി. 9-5-2019-ാം തീയതി മരണപ്പെട്ടുപോയി. പരേതന്റെ പേരിൽ ആർ.ടി. ഒ. ഓഫീസിൽ ഹാജരാക്കുന്നതിനും ബാങ്ക് സംബന്ധമായ ആവശ്യങ്ങൾക്കും മറ്റ് ഇതര ആവശ്യങ്ങൾക്കും വേ≠ി ഒരവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ടിയിൽ എൻ. ജയ കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ ബോധിപ്പിച്ച അപേക്ഷയി∑േൽ അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 എൻ. ജയ ഭാര്യ 65 2 ജൂബി, വി. മകൾ 43 3 ജൂലി, വി.
,, 41 4 ജൂനു, വി. മകൻ 34 പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടിട്ടുള്ളതാണ്. പരേതന്റെ നിയമാനുസൃത അവകാശികൾ ഇതിൽ മുകളിൽ രേഖപ്പെടുത്തിയിട്ടുള്ളവർ മാത്രമാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, കൊട്ടാരക്കര. തഹശീൽദാർ.