Servants of Knowledge
Kerala Gazette · Government of Kerala

Pathanapuram

Published 05 November 2019

Department
Kollam:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-11-05.part_3_clr_kollam_Pathanapuram
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 44 Vol. VIII

Tuesday

2019 നവംബർ 5 5th November 2019 1195 തുലാം 19 19th Thulam 1195 1941 കാർത്തികം 14 14th Karthika 1941

PART III

Commissionerate of Land Revenue

9898

KERALA GAZETTE

[PART III പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ Pathanapuram Taluk

പരസ്യം

(1)

നമ്പർ എൻ2-5868/2019. 2019 ആഗസ്റ്റ് 26.

പത്തനാപുരം താലൂക്കിൽ തലവൂർ വില്ലേജിൽ ഞാറയ്ക്കാട് എന്ന സ്ഥലത്ത് മേലൂട്ട് ഹിൽ വ്യൂവിൽ ഡി. ലൂക്കോസ് 4-3-2018-ാം തീയതി മരണപ്പെട്ടു പോയിട്ടുള്ളതാണ്. ടിയാന്റെ പേരിലുള്ള പെൻഷൻ ആനുകൂല്യങ്ങൾ കൈപ്പറ്റുന്നതിനും വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറുന്നതിനും മറ്റാവശ്യങ്ങൾക്കുംവേ≠ി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ അന്നമ്മ, റ്റി. ജെ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ അവകാശികളാണെന്ന് അറിയുന്നു.

ക്രമ അവകാശികളുടെ മരണപ്പെട്ട കക്ഷിയു വയസ് നമ്പർ പേര് മായുള്ള ബന്ധം 1 അന്നമ്മ, റ്റി. ജെ. ഭാര്യ 70 2 തോമസ് ലൂക്കോസ് മകൻ 45 3 എലിസബത്ത് ലൂക്കോസ് മകൾ 42 4 റീന ലൂക്കോസ്

,, 40 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ക്രമനമ്പർ 1 മുതൽ 4 വരെ കക്ഷികൾ പരേതന്റെ അനന്തരാ വകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പത്തനാപുരം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ എൻ2-6358/2019. 2019 ആഗസ്റ്റ് 31.

പത്തനാപുരം താലൂക്കിൽ പുന്നല വില്ലേജിൽ പടയണിപ്പാറ എന്ന സ്ഥലത്ത് എസ്. ആർ. സദനം വീട്ടിൽ സുരേന്ദ്രൻ 5-11-2018-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്.

ടിയാന്റെ പേരിലുള്ള വാഹനത്തിന്റെ ഓണർഷിപ്പ് മാറ്റി കിട്ടുന്നതിനും മറ്റാവശ്യങ്ങൾക്കുംവേ≠ി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ രാധാമണി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ അവകാശികളാണെന്ന് അറിയുന്നു.

ക്രമ അവകാശികളുടെ മരണപ്പെട്ട കക്ഷിയു വയസ് നമ്പർ പേര് മായുള്ള ബന്ധം 1 രാധാമണി ഭാര്യ 65 2 ബിജു മകൻ 43 ക്രമനമ്പർ 1 മുതൽ 4 വരെ കക്ഷികൾ പരേതന്റെ അനന്തരാ വകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പത്തനാപുരം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ എൻ2-6345/2019. 2019 ആഗസ്റ്റ് 31.

പത്തനാപുരം താലൂക്കിൽ പത്തനാപുരം വില്ലേജിൽ കു≠യം മുറിയിൽ തോപ്പിൽ ഹൗസ് വീട്ടിൽ ബോസ്, എം. 20-6-2019-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. ടിയാന്റെ പേരിലുള്ള വാഹനങ്ങളുടെ രജിസ്ട്രേഷൻ മാറ്റുന്നതിലേക്കും ഭൂമി കൈമാറ്റം ചെയ്യുന്നതിനും മറ്റാവശ്യങ്ങൾക്കുംവേ≠ി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ സലീന, എസ്. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ അവകാശികളാണെന്ന് അറിയുന്നു.

ക്രമ അവകാശികളുടെ മരണപ്പെട്ട കക്ഷിയു വയസ് നമ്പർ പേര് മായുള്ള ബന്ധം 1 സലീന, എസ്. ഭാര്യ 51 2 ഫെമിന ബോസ് മകൾ 27 3 മീരാ ബോസ്

,, 23 4 താരാ ബോസ്

,, 20 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ക്രമനമ്പർ 2 മുതൽ 4 വരെ കക്ഷികൾ തങ്ങൾക്കുള്ള അവകാശം ക്രമനമ്പർ 1-ാം കക്ഷി പേരിൽ ഒഴിഞ്ഞുകൊടുത്തുകൊ≠് രേഖാമൂലം മൊഴി നൽകിയിട്ടു≠്. ആയതിനാൽ ക്രമനമ്പർ 1 മുതൽ 4 വരെ കക്ഷികൾ പരേതന്റെ അനന്തരാ വകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പത്തനാപുരം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ എൻ2-7680/2019. 2019 ഒക്ടോബർ 9.

പത്തനാപുരം താലൂക്കിൽ പുന്നല വില്ലേജിൽ കടശ്ശേരി പൂങ്കുളഞ്ഞി എന്ന സ്ഥലത്ത് അടിച്ചിപ്പുറത്തു വീട്ടിൽ ലീലാമ്മ മാത്യു 1-7-2019-ാം തീയതി മരണപ്പെട്ടു പോയിട്ടുള്ളതാണ്. തുടർ നടപടികൾക്കായി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതയുടെ മകൻ3 സജു ,, 41 നിതിൻ കുരുവിള സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതയുടെ അവകാശികളാണെന്ന് അറിയുന്നു. 4 ഷിജു ,, 40 108 5th Nov. 2019] COMMISSIONERATE OF LAND REVENUE 9899 ക്രമ അവകാശികളുടെ മരണപ്പെട്ട കക്ഷിയു വയസ്

Punalur Taluk

നമ്പർ പേര് മായുള്ള ബന്ധം 1 മാത്യു കുരുവിള ഭർത്താവ് 52 2 നിതിൻ കുരുവിള മകൻ 26 പരേതയുടെ പിതാവ് ജീവിച്ചിരിപ്പില്ല. ആയതിനാൽ ക്രമനമ്പർ 1-ം 2-ം കക്ഷികൾ പരേതയുടെ അനന്തരാ വകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പത്തനാപുരം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(5)

നമ്പർ എൻ2-5414/2019. 2019 സെപ്റ്റംബർ 3.

പത്തനാപുരം താലൂക്കിൽ വിളക്കുടി വില്ലേജിൽ ഇളമ്പൽ മുറിയിൽ മു≠നിൽക്കുന്നതിൽ വീട്ടിൽ പി. മോനിക്കുട്ടി 20-6-2014-ാം തീയതി മരണപ്പെട്ടു പോയിട്ടുള്ളതാണ്. കാർഷിക വായ്പയുമായി ബന്ധപ്പെട്ട് പ്രമാണം തിരിച്ചെടുക്കുന്നതിനും മറ്റാവശ്യങ്ങൾക്കുംവേ≠ി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ മറിയാമ്മ മോനിക്കുട്ടി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ അവകാശികളാണെന്ന് അറിയുന്നു.

ക്രമ അവകാശികളുടെ മരണപ്പെട്ട കക്ഷിയു വയസ് നമ്പർ പേര് മായുള്ള ബന്ധം 1 മറിയാമ്മ മോനിക്കുട്ടി ഭാര്യ 62 2 ബ്ലസ്സി ബ്ലസ്സൻ മകൾ 36 3 ബിൻസി ജിതിൻ ,, 32 4 ബൻസൻ മോനി തോമസ് മകൻ 30 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ക്രമനമ്പർ 1 മുതൽ 4 വരെ കക്ഷികൾ പരേതന്റെ അനന്തരാ വകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പത്തനാപുരം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

താലൂക്കാഫീസ്,

(ഒപ്പ്) പത്തനാപുരം. തഹശീൽദാർ.

പരസ്യം

(1)

നമ്പർ ജി2-4395/2019. 2019 ആഗസ്റ്റ് 31.

പുനലൂർ താലൂക്കിൽ വാളക്കോട് വില്ലേജിൽ രാജേഷ് മന്ദിരത്തിൽ രാജേന്ദ്രൻ, എസ്. 28-11-2017-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതന്റെ പേരിലുള്ള ബാങ്ക് ഇടപാടുകൾ നടത്തുന്നതിനും വസ്തു സംബന്ധമായ ആവശ്യങ്ങൾക്കും മറ്റ് ഇതര ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ സോമവല്ലി, എസ്. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ അവകാശികളാണെന്നറിയുന്നു.

ക്രമ അവകാശികളുടെ മരണപ്പെട്ട കക്ഷി വയസ് നമ്പർ പേര് യുമായുള്ളബന്ധം 1 സോമവല്ലി, എസ്. ഭാര്യ 68 2 രാജേഷ്, ആർ. മകൻ 45 3 സുരേഷ് ബാബു, ആർ. ,, 44 4 സന്തോഷ്, ആർ.

,, 42 5 രജനി, എസ്. മകൾ 40 6 സജനി, എസ്.

,, 38 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ 1 മുതൽ 6 വരെ കക്ഷികൾ പരേതന്റെ അനന്തരാ വകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പുനലൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പിക്കേ≠താണ്.

കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ ജി2-6649/2019. 2019 ആഗസ്റ്റ് 31.

പുനലൂർ താലൂക്കിൽ ആര്യങ്കാവ് വില്ലേജിൽ ശീമമുളയ്ക്കൽ ബിനു ഭവനിൽ വിനോദ്, കെ. 8-6-2019-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതന്റെ പേരിലുള്ള ആശ്രിത നിയമനം ലഭിക്കുന്നതിനും ബാങ്ക് ഇടപാടുകൾ നടത്തുന്നതിനും മറ്റ് ഇതര ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ കരവാളൂർ വില്ലേജിൽ വടക്കേതിൽ വീട്ടിൽ ആതിര രാജ്, എസ്. ആർ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ അവകാശികളാണെന്നറിയുന്നു.

Gaz. No. 44 /2019/DTP (CLR). 109
Cite this issue. Kerala Gazette, Government of Kerala, 05 November 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-11-05.part_3_clr_kollam_Pathanapuram/. Archive identifier in.gazette.kerala_new.2019-11-05.part_3_clr_kollam_Pathanapuram.