Servants of Knowledge
Kerala Gazette · Government of Kerala

Changanassery

Published 05 November 2019

Department
Kottayam:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-11-05.part_3_clr_kottayam_Changanassery
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 44 Vol. VIII

Tuesday

2019 നവംബർ 5 5th November 2019 1195 തുലാം 19 19th Thulam 1195 1941 കാർത്തികം 14 14th Karthika 1941

PART III

Commissionerate of Land Revenue

5th Nov. 2019] COMMISSIONERATE OF LAND REVENUE 9915 ആയതിനാൽ ടി ആവശ്യത്തിലേക്കുള്ള പരേതന്റെ ആയതിനാൽ ടി ആവശ്യത്തിലേക്കുള്ള പരേതന്റെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ച 3 പേർ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ച 2 പേർ

മാത്രമാണെന്ന് കാണിച്ച് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമോ പരാതിയോ ഉള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് രേഖാമൂലം അറിയിക്കേ≠താണ്.

നി›ിത തീയതിക്കുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങളും പരാതികളും സ്വീകരിക്കുന്നതല്ല.

(3)

നമ്പർ സി2-9375/2019. 2019 സെപ്റ്റംബർ 2.

കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ മീനച്ചിൽ വില്ലേജിൽ പാലാ കരയിൽ ഓലിയ്ക്കൽ വീട്ടിൽ തങ്കച്ചൻ തോമസ് എന്നയാൾ 22-5-2019-ൽ മരണമടഞ്ഞി മാത്രമാണെന്ന് കാണിച്ച് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമോ പരാതിയോ ഉള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് രേഖാമൂലം അറിയിക്കേ≠താണ്.

നി›ിത തീയതിക്കുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങളും പരാതികളും സ്വീകരിക്കുന്നതല്ല.

താലൂക്കാഫീസ്,

(ഒപ്പ്) മീനച്ചിൽ.

തഹശീൽദാർ.

Changanassery Taluk

ട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റിനുവേ≠ി സമർപ്പിക്കപ്പെട്ട അപേക്ഷയിൽ മീനച്ചിൽ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ പരേതന് താഴെ പറയുന്ന അവകാശികളുള്ളതായി കാണുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ബിന്ദു തങ്കച്ചൻ ഭാര്യ 49 2 എബിൻ ജേക്കബ് മകൻ 29 3 സ്റ്റെഫി ജേക്കബ് മകൾ 27 ആയതിനാൽ ടി ആവശ്യത്തിലേക്കുള്ള പരേതന്റെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ച 3 പേർ മാത്രമാണെന്ന് കാണിച്ച് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമോ പരാതിയോ ഉള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് രേഖാമൂലം അറിയിക്കേ≠താണ്.

നി›ിത തീയതിക്കുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങളും പരാതികളും സ്വീകരിക്കുന്നതല്ല.

(4)

നമ്പർ സി2-9291/2019. 2019 സെപ്റ്റംബർ 2.

കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ മോനിപ്പള്ളി വില്ലേജിൽ കുര്യനാട് കരയിൽ മറ്റം വീട്ടിൽ എം. ജെ. ജേക്കബ് എന്നയാൾ 1-4-2019-ൽ മരണമടഞ്ഞി ട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റിനുവേ≠ി സമർപ്പിക്കപ്പെട്ട അപേക്ഷയിൽ മോനിപ്പള്ളി വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ പരേതന് താഴെ പറയുന്ന അവകാശികളുള്ളതായി കാണുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ്

പരസ്യം

(1)

നമ്പർ സി2-11455/2018. 2019 ആഗസ്റ്റ് 24.

ചങ്ങനാശ്ശേരി താലൂക്കിൽ വാഴപ്പള്ളി പടിഞ്ഞാറ് വില്ലേജിൽ വെട്ടിത്തുരുത്ത് കരയിൽ നാലുപറയിൽ വീട്ടിൽ രാജു, എൻ. കെ. അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ വാഴപ്പള്ളി പടിഞ്ഞാറ് വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകന്റെ മാതാവ് ജാനകി 6-10-2011-ലും പിതാവ് കങ്കാളി വള്ളോൻ @ കങ്കാളി വള്ളവൻ 1-2-2001-ലും മരണമടഞ്ഞിട്ടുള്ളതാണ്.

പരേതരുടെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്നറിയുന്നു.

ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം

1 അമ്മിണി മകൾ 60 2 രാജു, എൻ. കെ. മകൻ 53 3 വൽസല, എൻ. കെ. മകൾ 50 4 റെജി, എൻ. കെ. മകൻ 49 ചങ്ങനാശ്ശേരി താലൂക്കിൽ വാഴപ്പള്ളി പടിഞ്ഞാറ് വില്ലേജിൽ വെട്ടിത്തുരുത്ത് കരയിൽ നാലുപറയിൽ വീട്ടിൽ പരേതരായ ജാനകി, കങ്കാളി വള്ളോൻ @ കങ്കാളി വള്ളവൻ ദമ്പതികളുടെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്.

നമ്പർ ബന്ധം കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന 1 ജയ്സൺ ജേക്കബ് മകൻ 46 ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. 2 ജയ്ലറ്റ് ജേക്കബ് മകൾ 42 Gaz. No. 44 /2019/DTP (CLR). 125

9916

KERALA GAZETTE

(2)

നമ്പർ സി2-7071/2019. 2019 ആഗസ്റ്റ് 21.

ചങ്ങനാശ്ശേരി താലൂക്കിൽ തൃക്കൊടിത്താനം വില്ലേജിൽ അമര പി. ഒ.-യിൽ പാലക്കുളം തടത്തിൽ വീട്ടിൽ മധു, പി. കെ. അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ തൃക്കൊടിത്താനം വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകന്റെ മാതാവ് തങ്കമ്മ 27-8-2016-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതയുടെ മാതാപിതാക്കളും ഭർത്താവ് കുഞ്ഞച്ചൻകുട്ടിയും ജീവിച്ചിരിപ്പില്ല. പരേതയുടെ ഏക അവകാശിയായി താഴെ പേര് പറയുന്നയാൾ മാത്രമാണുള്ളതെന്നറിയുന്നു.

പേര് പരേതയുമായുള്ള വയസ്

ബന്ധം

[PART III

(4)

No. C2-7145/2019. 22nd August 2019.

Notice is hereby given to all to whom it may concern that Jerry Varghese, Kizhakkemuri, Kizhakkemuri House, Thottakkadu Village, Changanacherry Taluk, Kottayam District, Kerala State has filed an application for legal heirship certificate in respect of the legal heirs of his wife Sona Skaria Varghese who expired on 11-12-2017. Enquiry conducted through the Village Officer, Thottakkadu Village reveals that the following persons are the only legal heirs of the deceased.

SCHEDULE

Sl. Name of the Relationship Age

No. legal heirs with the deceased

മധു, പി. കെ. മകൻ 50 ചങ്ങനാശ്ശേരി താലൂക്കിൽ തൃക്കൊടിത്താനം വില്ലേജിൽ അമര പി. ഒ.-യിൽ പാലക്കുളം തടത്തിൽ വീട്ടിൽ പരേതയായ തങ്കമ്മയുടെ നിയമപരമായ അവകാശിയായി മേൽപ്പറഞ്ഞയാൾ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ള പക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ സി2-7153/2019. 2019 ആഗസ്റ്റ് 21.

1 Jerry Varghese Kizhakkemuri Husband 40 2 Jiya Susan Varghese Daughter 11 3 Riya Sarah Varghese ,, 8 4 Milan Kizhakkemuri Varghese Son 6 Objections if any against the issuance of legal heirship certificate to the above said persons should be filed in person before the Tahsildar, Changanacherry within 30 days from the date of publication of this notice in the Kerala Government Gazette. Objections sent by post or filed after the stipulated time will not be considered.

Taluk Office, Changanacherry.

(Sd.) Tahsildar.

Vaikom Taluk

ചങ്ങനാശ്ശേരി താലൂക്കിൽ മാടപ്പള്ളി വില്ലേജിൽ ചെത്തിപ്പുഴ വീട്ടിൽ തങ്കമ്മ മാത്യു അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ മാടപ്പള്ളി വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് സി. എ. മത്തായി 17-2-2017-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്നറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 തങ്കമ്മ മാത്യു ഭാര്യ 80 2 കാതറിൻ സി. മാത്യു മകൾ 58 3 എബ്രഹാം സി. മാത്യു മകൻ 56 4 ജോസഫ്, സി. എം.

,, 53

പരസ്യം

(1)

നമ്പർ സി1-7195/2019. 2019 ആഗസ്റ്റ് 9.

വൈക്കം താലൂക്കിൽ കോതനല്ലൂർ വില്ലേജിൽ കോതനല്ലൂർ കരയിൽ കളമ്പുകാട്ടുമലയിൽ വീട്ടിൽ ശശി 26-3-2018-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാന്റെ പേരിലുള്ള വാഹന അപകട ഇൻഷ്വറൻസ് തുക ലഭിക്കുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ മിനിമോൾ, എം. റ്റി. നൽകിയ അപേക്ഷയിൻമേൽ കോതനല്ലൂർ അതിരമ്പുഴ വില്ലേജ് ആഫീസർമാർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 26-3-2018-ൽ മരണപ്പെട്ടിട്ടുള്ളതാണെന്നും ടിയാന്റെ അവകാശികളായി താഴെ വിവരിക്കുന്ന 4 (നാല്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം1 മിനിമോൾ, എം. റ്റി. ഭാര്യ 49 2 സനീഷ്, കെ. എസ്. മകൻ 27 3 മീനുകുട്ടി, കെ. എസ്. മകൾ 22 4 ജാനകി ശേഖരൻ മാതാവ് 80 ചങ്ങനാശ്ശേരി താലൂക്കിൽ മാടപ്പള്ളി വില്ലേജിൽ ചെത്തിപ്പുഴ വീട്ടിൽ പരേതനായ സി. എ. മത്തായിയുടെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. 126

Cite this issue. Kerala Gazette, Government of Kerala, 05 November 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-11-05.part_3_clr_kottayam_Changanassery/. Archive identifier in.gazette.kerala_new.2019-11-05.part_3_clr_kottayam_Changanassery.