Servants of Knowledge
Kerala Gazette · Government of Kerala

Vaikom

Published 05 November 2019

Department
Kottayam:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-11-05.part_3_clr_kottayam_Vaikom
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 44 Vol. VIII

Tuesday

2019 നവംബർ 5 5th November 2019 1195 തുലാം 19 19th Thulam 1195 1941 കാർത്തികം 14 14th Karthika 1941

PART III

Commissionerate of Land Revenue

9916 KERALA GAZETTE [PART III (2) (4) നമ്പർ സി2-7071/2019. 2019 ആഗസ്റ്റ് 21.

ചങ്ങനാശ്ശേരി താലൂക്കിൽ തൃക്കൊടിത്താനം വില്ലേജിൽ അമര പി. ഒ.-യിൽ പാലക്കുളം തടത്തിൽ വീട്ടിൽ മധു, പി. കെ. അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ തൃക്കൊടിത്താനം വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകന്റെ മാതാവ് തങ്കമ്മ 27-8-2016-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതയുടെ മാതാപിതാക്കളും ഭർത്താവ് കുഞ്ഞച്ചൻകുട്ടിയും ജീവിച്ചിരിപ്പില്ല. പരേതയുടെ ഏക അവകാശിയായി താഴെ പേര് പറയുന്നയാൾ മാത്രമാണുള്ളതെന്നറിയുന്നു.

പേര് പരേതയുമായുള്ള വയസ്

ബന്ധം

No. C2-7145/2019. 22nd August 2019.

Notice is hereby given to all to whom it may concern that Jerry Varghese, Kizhakkemuri, Kizhakkemuri House, Thottakkadu Village, Changanacherry Taluk, Kottayam District, Kerala State has filed an application for legal heirship certificate in respect of the legal heirs of his wife Sona Skaria Varghese who expired on 11-12-2017. Enquiry conducted through the Village Officer, Thottakkadu Village reveals that the following persons are the only legal heirs of the deceased.

SCHEDULE

Sl. Name of the Relationship Age

No. legal heirs with the deceased

മധു, പി. കെ. മകൻ 50 ചങ്ങനാശ്ശേരി താലൂക്കിൽ തൃക്കൊടിത്താനം വില്ലേജിൽ അമര പി. ഒ.-യിൽ പാലക്കുളം തടത്തിൽ വീട്ടിൽ പരേതയായ തങ്കമ്മയുടെ നിയമപരമായ അവകാശിയായി മേൽപ്പറഞ്ഞയാൾ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ള പക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ സി2-7153/2019. 2019 ആഗസ്റ്റ് 21.

1 Jerry Varghese Kizhakkemuri Husband 40 2 Jiya Susan Varghese Daughter 11 3 Riya Sarah Varghese ,, 8 4 Milan Kizhakkemuri Varghese Son 6 Objections if any against the issuance of legal heirship certificate to the above said persons should be filed in person before the Tahsildar, Changanacherry within 30 days from the date of publication of this notice in the Kerala Government Gazette. Objections sent by post or filed after the stipulated time will not be considered.

Taluk Office, Changanacherry.

(Sd.) Tahsildar.

Vaikom Taluk

ചങ്ങനാശ്ശേരി താലൂക്കിൽ മാടപ്പള്ളി വില്ലേജിൽ ചെത്തിപ്പുഴ വീട്ടിൽ തങ്കമ്മ മാത്യു അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ മാടപ്പള്ളി വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് സി. എ. മത്തായി 17-2-2017-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്നറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 തങ്കമ്മ മാത്യു ഭാര്യ 80 2 കാതറിൻ സി. മാത്യു മകൾ 58 3 എബ്രഹാം സി. മാത്യു മകൻ 56 4 ജോസഫ്, സി. എം.

,, 53 ചങ്ങനാശ്ശേരി താലൂക്കിൽ മാടപ്പള്ളി വില്ലേജിൽ ചെത്തിപ്പുഴ വീട്ടിൽ പരേതനായ സി. എ. മത്തായിയുടെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

പരസ്യം

(1)

നമ്പർ സി1-7195/2019. 2019 ആഗസ്റ്റ് 9.

വൈക്കം താലൂക്കിൽ കോതനല്ലൂർ വില്ലേജിൽ കോതനല്ലൂർ കരയിൽ കളമ്പുകാട്ടുമലയിൽ വീട്ടിൽ ശശി 26-3-2018-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാന്റെ പേരിലുള്ള വാഹന അപകട ഇൻഷ്വറൻസ് തുക ലഭിക്കുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ മിനിമോൾ, എം. റ്റി. നൽകിയ അപേക്ഷയിൻമേൽ കോതനല്ലൂർ അതിരമ്പുഴ വില്ലേജ് ആഫീസർമാർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 26-3-2018-ൽ മരണപ്പെട്ടിട്ടുള്ളതാണെന്നും ടിയാന്റെ അവകാശികളായി താഴെ വിവരിക്കുന്ന 4 (നാല്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മിനിമോൾ, എം. റ്റി. ഭാര്യ 49 2 സനീഷ്, കെ. എസ്. മകൻ 27 3 മീനുകുട്ടി, കെ. എസ്. മകൾ 22 4 ജാനകി ശേഖരൻ മാതാവ് 80126 5th Nov. 2019] COMMISSIONERATE OF LAND REVENUE 9917 പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല. ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതന്റെ നിയമാനുസൃത അവകാശികളായി ഒന്നു മുതൽ നാല് വരെയുള്ളവരെ പരിഗണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനു ശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ സി1-7645/2019. 2019 ആഗസ്റ്റ് 9.

വൈക്കം താലൂക്കിൽ വടയാർ വില്ലേജിൽ തലയോലപ്പറമ്പ് കരയിൽ ചതുപ്പേൽ വീട്ടിൽ ബി. ഹംസ 25-10-2018-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാന്റെ അനന്തരാവാകാശ സാക്ഷ്യപത്രം വൈക്കം സബ് ട്രഷറിയിൽ ഹാജരാക്കുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി അനുവദിച്ച് നൽകണമെന്ന് കാണിച്ച് പരേതന്റെ മകൻ സബീൽ, സി. എച്ച്. നൽകിയ അപേക്ഷയിൻമേൽ വടയാർ വില്ലേജ് ആഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ബി. ഹംസ 25-10-2018-ലും ഭാര്യ എെഷ 31-10-2017-ലും മരണപ്പെട്ടിട്ടുള്ളതാണെന്നും ടിയാന്റെ അവകാശികളായി താഴെ വിവരിക്കുന്ന 2 (ര≠്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സബീന, എച്ച്. മകൾ 44 2 സബീൽ, സി. എച്ച്. മകൻ 41 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതന്റെ നിയമാനുസൃത അവകാശികളായി ഒന്നും ര≠ും കക്ഷികളെ പരിഗണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ സി1-7170/2019. 2019 ആഗസ്റ്റ് 8.

വൈക്കം താലൂക്കിൽ വടയാർ വില്ലേജിൽ തലയോലപ്പറമ്പ് കരയിൽ മാവുങ്കൽ വീട്ടിൽ സബീന, റ്റി. എം. 4-5-2019-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാളുടെ പേരിലുള്ള ബാങ്കിലെ സ്ഥിര നിക്ഷേപം ലഭിക്കുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകണമെന്ന് കാണിച്ച് പരേതയുടെ ഭർത്താവ് സിയാദ്, എൻ. നൽകിയ അപേക്ഷയിൻമേൽ വടയാർ വില്ലേജ് ആഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൾ 4-5-2019-ൽ മരണപ്പെട്ടിട്ടുള്ള താണെന്നും ടിയാന്റെ അവകാശികളായി താഴെ വിവരിക്കുന്ന 2 (ര≠്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 സിയാദ്, എൻ. ഭർത്താവ് 52 2 സഹ്ല, എസ്. മകൾ 17 പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.

ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതയുടെ നിയമാനുസൃത അവകാശികളായി ഒന്നും ര≠ും കക്ഷികളെ പരിഗണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ സി1-7297/2019. 2019 ആഗസ്റ്റ് 16.

വൈക്കം താലൂക്കിൽ തലയാഴം വില്ലേജിൽ തോട്ടകം കരയിൽ തൈപ്പറമ്പിൽ (ദ്വാരക) വീട്ടിൽ റ്റി. ഇ. ശേഖരൻ, 6-7-2016-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാന്റെ അനന്തരാവാകാശ സാക്ഷ്യപത്രം ഏറ്റുമാനൂർ സബ് ട്രഷറിയിൽ ഹാജരാക്കുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി അനുവദിച്ച് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ഓമന, എം. പി. നൽകിയ അപേക്ഷയിൻമേൽ തലയാഴം, ഏറ്റുമാനൂർ, അയ്മനം വില്ലേജാഫീസർമാർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 6-7-2016-ൽ മരണപ്പെട്ടിട്ടുള്ളതാണെന്നും ടിയാന്റെ അവകാശികളായി താഴെ വിവരിക്കുന്ന 4 (നാല്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഓമന, എം. പി. ഭാര്യ 67 2 പ്രിയ എം. ശേഖർ മകൾ 45 3 രാജേഷ്, റ്റി. എസ്. മകൻ 44 4 രജീഷ്, റ്റി. എസ്.

,, 38 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതന്റെ നിയമാനുസൃത അവകാശികളായി മേൽ വിവരിച്ച 1 മുതൽ 4 വരെയുള്ള കക്ഷികളെ പരിഗണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്.

നി›ിത സമയത്തിനു ശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

127 9918 KERALA GAZETTE [PART III (5)

നമ്പർ സി1-7518/2019. 2019 ആഗസ്റ്റ് 16.

വൈക്കം താലൂക്കിൽ കുലശേഖരമംഗലം വില്ലേജിൽ ഇടവട്ടം കരയിൽ കേളമംഗലത്ത് വീട്ടിൽ രാജൻ, പി. കെ. 6-1-2017-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാന്റെ അനന്തരാവാകാശ സാക്ഷ്യപത്രം ബാങ്ക് ആവശ്യങ്ങൾക്കും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി അനുവദിച്ച് നൽകണമെന്ന് കാണിച്ച് പരേതന്റെ മകൾ ഷീല, കെ. ആർ. നൽകിയ അപേക്ഷയിൻമേൽ കുലശേഖരമംഗലം വില്ലേജ് ആഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 6-1-2017-ൽ മരണപ്പെട്ടിട്ടുള്ളതാണെന്നും ടിയാന്റെ അവകാശികളായി താഴെ വിവരിക്കുന്ന 7 (ഏഴ്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ചന്ദ്രമതി ഭാര്യ 77 2 രമേശൻ, കെ. ആർ. മകൻ 58 3 ഇന്ദിര, കെ. ആർ. മകൾ 55 4 വിജയമ്മ, കെ. ആർ.

,, 53 5 ഷീല, കെ. ആർ.

,, 51 6 അനിൽകുമാർ, കെ. ആർ. മകൻ 48 7 അജിത്കുമാർ, കെ. ആർ. ,, 45 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതന്റെ നിയമാനുസൃത അവകാശികളായി മേൽ വിവരിച്ച 1 മുതൽ 7 വരെയുള്ള കക്ഷികളെ പരിഗണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനു ശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

(6)

നമ്പർ സി1-7385/2019. 2019 ആഗസ്റ്റ് 16.

വൈക്കം താലൂക്കിൽ വെള്ളൂർ വില്ലേജിൽ മേവെള്ളൂർ കരയിൽ തെക്കേ വൈപ്പേൽ വീട്ടിൽ ബാലഗംഗാധരൻ, പി. എസ്. 1-5-2019-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാന്റെ അനന്തരാവാകാശ സാക്ഷ്യപത്രം ബാങ്ക് സംബന്ധമായ ആവശ്യങ്ങൾക്കും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി അനുവദിച്ച് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ സുലോചന, പി. കെ. നൽകിയ അപേക്ഷയിൻമേൽ വെള്ളൂർ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 1-5-2019-ൽ മരണപ്പെട്ടിട്ടുള്ളതാണെന്നും ടിയാന്റെ അവകാശികളായി താഴെ വിവരിക്കുന്ന 3 (മൂന്ന്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സുലോചന, പി. കെ. ഭാര്യ 62 2 ദിവ്യ മേനോൻ മകൾ 35 3 സൗമ്യ, റ്റി. ബി.

,, 33 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതന്റെ നിയമാനുസൃത അവകാശികളായി മേൽ വിവരിച്ച 1 മുതൽ 3 വരെയുള്ള കക്ഷികളെ പരിഗണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

(7)

നമ്പർ സി1-7081/2019. 2019 ആഗസ്റ്റ് 16.

വൈക്കം താലൂക്കിൽ തലയാഴം വില്ലേജിൽ കൊതവറ കരയിൽ മംഗലത്ത് വീട്ടിൽ വക്കച്ചൻ, എം. എെ. 26-2-2019-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാന്റെ അനന്തരാവകാശ സാക്ഷ്യപത്രം കെ.എസ്.ഇ.ബി. വൈക്കം ഓഫീസിൽ നിന്നും EMD തിരികെ ലഭിക്കുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾ ക്കുമായി അനുവദിച്ച് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ആൻസമ്മ വക്കച്ചൻ നൽകിയ അപേക്ഷയിൻമേൽ തലയാഴം വില്ലേജ് ആഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 26-2-2019-ൽ മരണപ്പെട്ടിട്ടുള്ളതാണെന്നും ടിയാന്റെ അവകാശികളായി താഴെ വിവരിക്കുന്ന 3 (മൂന്ന്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ആൻസമ്മ വക്കച്ചൻ ഭാര്യ 45 2 ആൻമരിയ ജോർ÷് മകൾ 14 3 എെസക് ജോർ÷് മകൻ 11 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതന്റെ നിയമാനുസൃത അവകാശികളായി മേൽ വിവരിച്ച 1 മുതൽ 3 വരെയുള്ള കക്ഷികളെ പരിഗണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

(8)

നമ്പർ സി1-7481/2019. 2019 ആഗസ്റ്റ് 16.

വൈക്കം താലൂക്കിൽ വൈക്കം വില്ലേജിൽ പടിഞ്ഞാറ്റുംചേരി തെക്കേമുറിയിൽ ശ്രീരാഗം വീട്ടിൽ കെ. കെ. രാധാകൃഷ്ണൻ നായർ 5-6-2019-ൽ മരണമടഞ്ഞി ട്ടുള്ളതാണെന്നും ടിയാന്റെ പേരിലുള്ള അനന്തരാവാകാശ സാക്ഷ്യപത്രം മറ്റ് വിവിധ ആവശ്യങ്ങൾക്കായി അനുവദിച്ച് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ഗീത, സി. ജി. നൽകിയ അപേക്ഷയിൻമേൽ വൈക്കം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 5-6-2019-ൽ മരണപ്പെട്ടിട്ടുള്ളതാണെന്നും ടിയാന്റെ അവകാശികളായി താഴെ വിവരിക്കുന്ന 2 (ര≠്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.

128

5th Nov. 2019] COMMISSIONERATE OF LAND REVENUE 9919 ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഗീത, സി. ജി. ഭാര്യ 63 2 ശ്രീജ, കെ. ആർ. മകൾ 36 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതന്റെ നിയമാനുസൃത അവകാശികളായി മേൽ വിവരിച്ച ഒന്നും ര≠ും കക്ഷികളെ പരിഗണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

(9)

നമ്പർ സി1-7480/2019. 2019 ആഗസ്റ്റ് 16.

വൈക്കം താലൂക്കിൽ വടയാർ വില്ലേജിൽ തലയോലപ്പറമ്പ് കരയിൽ പള്ളിവാതുക്കൽ വീട്ടിൽ പി. വി. ജോർ÷് 24-4-2018-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാന്റെ പേരിലുള്ള അനന്തരാവാകാശ സാക്ഷ്യപത്രം മറ്റ് വിവിധ ആവശ്യങ്ങൾക്കായി അനുവദിച്ച് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ഗ്രേസിക്കുട്ടി, കെ. കെ. നൽകിയ അപേക്ഷ യിൻമേൽ വടയാർ വില്ലേജ് ആഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 24-4-2018-ൽ മരണപ്പെട്ടിട്ടുള്ളതാണെന്നും ടിയാന്റെ അവകാശികളായി താഴെ വിവരിക്കുന്ന 3 (മൂന്ന്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഗ്രേസിക്കുട്ടി, കെ. കെ. ഭാര്യ 70 2 ജിജിമോൻ ജോർ÷് മകൻ 46 3 ജിനുമോൻ ജോർ÷് ,, 44 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതന്റെ നിയമാനുസൃത അവകാശികളായി മേൽ വിവരിച്ച 1 മുതൽ 3 വരെ കക്ഷികളെ പരിഗണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

(10)

നമ്പർ സി1-7061/2019. 2019 ആഗസ്റ്റ് 16.

വൈക്കം താലൂക്കിൽ വൈക്കം വില്ലേജിൽ പടിഞ്ഞാറ്റും ചേരി തെക്കേമുറിയിൽ വാക്കുവള്ളിൽ വീട്ടിൽ രതീഷ്, ആർ. 25-10-2016-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാന്റെ പേരിലുള്ള അനന്തരാവാകാശ സാക്ഷ്യപത്രം ജോലി സംബന്ധമായ ആവശ്യങ്ങൾക്കും മറ്റ് വിവിധ ആവശ്യ ങ്ങൾക്കുമായി അനുവദിച്ച് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ഗ്രീഷ്മമോൾ, പി. എം. നൽകിയ അപേക്ഷയിൻമേൽ വൈക്കം വില്ലേജ് ആഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 25-10-2016-ൽ മരണപ്പെട്ടിട്ടുള്ളതാണെന്നും ടിയാന്റെ അവകാശികളായി താഴെ വിവരിക്കുന്ന 3 (മൂന്ന്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഗ്രീഷ്മമോൾ, പി. എം. ഭാര്യ 30 2 കാശ്മീര രതീഷ് മകൾ 3 3 സരസമ്മ, കെ. മാതാവ് 68 പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല. ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതന്റെ നിയമാനുസൃത അവകാശികളായി മേൽ വിവരിച്ച 1 മുതൽ 3 വരെ കക്ഷികളെ പരിഗണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

(11)

നമ്പർ സി1-9007/2019. 2019 സെപ്റ്റംബർ 6.

വൈക്കം താലൂക്കിൽ വൈക്കം വില്ലേജിൽ പടിഞ്ഞാറ്റുംചേരി പടിഞ്ഞാറെമുറിയിൽ നെല്ലിപ്പറമ്പിൽ വീട്ടിൽ കെ. എ. എം. യൂസഫലി, 11-12-2018-ൽ മരണമടഞ്ഞി ട്ടുള്ളതാണെന്നും ടിയാന്റെ പേരിലുള്ള വസ്തു, ബാങ്ക് സംബന്ധമായ ആവശ്യങ്ങൾക്കും മറ്റ് വിവിധ ആ വ ശ ്യ ങ്ങ ൾ ക്ക ു മ ാ യ ി അ വ ക ാ ശ സ ർ ട്ട ി ഫ ി ക്ക റ്റ ് അനുവദിച്ച് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ആബിദ നൽകിയ അപേക്ഷയിൻമേൽ വൈക്കം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 11-12-2018-ൽ മരണപ്പെട്ടിട്ടുള്ളതാണെന്നും ടിയാന്റെ അവകാശികളായി താഴെ വിവരിക്കുന്ന 3 (മൂന്ന്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ആബിദ ഭാര്യ 48 2 ആമിന യൂസഫ് മകൾ 29 3 ആഷിക് മുഹമ്മദ് മകൻ 25 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതന്റെ നിയമാനുസൃത അവകാശികളായി മേൽ വിവരിച്ച 1 മുതൽ 3 വരെ കക്ഷികളെ പരിഗണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

Gaz. No. 44 /2019/DTP (CLR). 129 9920 KERALA GAZETTE [PART III (12)

നമ്പർ സി1-9834/2019. 2019 ഒക്ടോബർ 18.

വൈക്കം താലൂക്കിൽ വടയാർ വില്ലേജിൽ മിഠായിക്കുന്നം കരയിൽ ചക്കാലയിൽ വീട്ടിൽ സി. ഒ. മത്തായി 5-5-2018-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാന്റെ അനന്തരാ വകാശ സാക്ഷ്യപത്രം വിവിധ ആവശ്യങ്ങൾക്കായി അനുവദിച്ച് നൽകണമെന്ന് കാണിച്ച് പരേതന്റെ മകൻ നോബിൾ മാത്യു നൽകിയ അപേക്ഷയിൻമേൽ വടയാർ വില്ലേജ് ആഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 5-5-2018-ൽ Parents of the deceased are not alive. Objections if any against the issue of the legal heirship certificate stating the above mentioned three persons are the legal heirs of the deceased, should be filed in person before the undersigned within 30 days from the date of publication of the notice in the Kerala Government Gazette. Those sent by post or filed after the stipulated time will not be considered.

Taluk Office, Vaikom.

(Sd.) Tahsildar.

IDUKKI DISTRICT

മരണപ്പെട്ടിട്ടുള്ളതാണെന്നും ടിയാന്റെ അവകാശികളായി താഴെ വിവരിക്കുന്ന 3 (മൂന്ന്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ത്രേസ്യാമ്മ ഭാര്യ 67 2 നോബിൾ മാത്യു മകൻ 38 3 മാത്യു, സി. എം.

,, 35 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതന്റെ നിയമാനുസൃത അവകാശികളായി മേൽ വിവരിച്ച 1 മുതൽ 3 വരെ കക്ഷികളെ പരിഗണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനു ശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന പരാതി കൾ പരിഗണിക്കുന്നതല്ല.

(13)

No. C1-3607/2018. 16th August 2019.

Prathishkumar Nair, Prarthana (H), Chalaparambu, Naduvile Village, Vaikom Taluk, Kottayam District in Kerala State has filed an application to this office for granting a legal heirship certificate in respect of the legal heirs of his father Late K. Balachandran Nair who expired on 20-2-2018. The legal heirship certificate is requested for producing before Land transfer, Bank, Pension conversion and various purposes. On conducting verification by Village Officer, Naduvile it has been reported to this office that the persons named in the schedule below are the legal heirs of the said Late K. Balachandran Nair.

SCHEDULE

Udumbanchola Taluk പരസ്യം

(1)

നമ്പർ ബി3-11980/2019. 2019 ആഗസ്റ്റ് 27.

ഉടുമ്പൻചോല താലൂക്കിൽ ഇരട്ടയാർ വില്ലേജിൽ നെല്ലിപ്പാറ കരയിൽ ചക്കാലയിൽ വീട്ടിൽ ജോർ÷് മാത്യു എന്നയാൾ 22-3-2019-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ ഭാര്യ ഗ്രേസി ജോർ÷് പരേതന്റെ പിൻതുടർച്ചാ വകാശികളെ നിർണ്ണയിക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അപേക്ഷിച്ചിട്ടു≠്. അതിൻപ്രകാരം ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് കാണുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഗ്രേസി ജോർ÷് ഭാര്യ 60 2 റീന ജോർ÷് മകൾ 37 3 ലിസമ്മ ജോർ÷്

,, 32 4 എലിസബത്ത് ജോർ÷് ,, 25 ഈ സാഹചര്യത്തിൽ മുകളിൽ കാണിച്ചിട്ടുള്ളവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആക്ഷേപമുള്ളവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖകളുമായി നേരിട്ട് ഹാജരാകേ≠താണ്. വൈകിയും തപാൽമാർഗ്ഗവും കിട്ടുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ ബി3-14349/2019. 2019 ഒക്ടോബർ 14.

ഉടുമ്പൻചോല താലൂക്കിൽ രാജാക്കാട് വില്ലേജിൽ രാജാക്കാട് കരയിൽ പുറക്കാട്ട് വീട്ടിൽ കുഞ്ഞൻ മകൻ പി. എൻ. തങ്കപ്പൻ എന്നയാൾ 27-6-2005-ൽ മരണമടഞ്ഞി ട്ടുള്ളതാണ്. പരേതന്റെ മകൻ സുനിൽ പരേതന്റെ പിൻതുടർച്ചാവകാശികളെ നിർണ്ണയിക്കുന്നതിന് അനന്തരാ വകാശ സർട്ടിഫിക്കറ്റിനായി അപേക്ഷിച്ചിട്ടു≠്. അതിൻപ്രകാരം ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെപ്പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് കാണുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 അമ്മിണി ഭാര്യ 70 Sl. Name of the Relationship Age 2 സതി മകൾ 50 No. legal heirs with the deceased 3 ശ്രീനി

1 Omana Nair Wife 72 2 Priya Sreekumar Daughter 46 3 Prathish Kumar Nair Son 37

,, 48 4 സുനിൽ മകൻ 45 5 അമ്പിളി മകൾ 40 (പരേതന്റെ മാതാവ് ജീവിച്ചിരിപ്പില്ല.)130

Cite this issue. Kerala Gazette, Government of Kerala, 05 November 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-11-05.part_3_clr_kottayam_Vaikom/. Archive identifier in.gazette.kerala_new.2019-11-05.part_3_clr_kottayam_Vaikom.