Servants of Knowledge
Kerala Gazette · Government of Kerala

Vadakara

Published 05 November 2019

Department
Kozhikode:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-11-05.part_3_clr_kozhikode_Vadakara
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 44 Vol. VIII

Tuesday

2019 നവംബർ 5 5th November 2019 1195 തുലാം 19 19th Thulam 1195 1941 കാർത്തികം 14 14th Karthika 1941

PART III

Commissionerate of Land Revenue

5th NOV. 2019] COMMISSIONERATE OF LAND REVENUE 9994 ക്രമ പേര് പരേതനുമായുള്ള വയസ് Kondotty Taluk

പരസ്യം

നമ്പർ സി2-10745/2019. 2019 സെപ്റ്റംബർ 23.

കൊ≠ോട്ടി താലൂക്കിൽ മുതുവല്ലൂർ വില്ലേജിൽ ചാത്തനീരി വീട്ടിൽ കുഴിമണ്ണ (പി. ഒ.), മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന കദീജ എന്നവർ 21-6-2018-ാം തീയതി മരണ പ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനുവേ≠ി ടിയാളുടെ ഭർത്താവ് അബൂബക്കർ, എെ. ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ മുതുവല്ലൂർ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 അബൂബക്കർ, എെ. ഭർത്താവ് 63 2 സാജിത ബാനു മകൾ 34 3 ഷാക്കിറ നാശു

,, 29 4 സ്വാബിറ ഹുസ്നു ഇല്ലത്തൊടി ,, 22 5 ഷാക്കിബ തസ്നു, എെ. ,, 20 6 സഫിയ സഹോദരി 51 7 അബ്ദുൽ കരീം ഹസ്സൻ സഹോദരൻ 48 8 മുഹമ്മദ് മുജീബ് റ"ാൻ ,, 45 9 സക്കീന, പി. സഹോദരി 43 10 നസീമ, പി.

,, 42 11 അബ്ദുൽ ബഷീർ, പി. സഹോദരൻ 39 12 അബ്ദുൽ സത്താർ, പി. ,, 39 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് സർക്കാർ ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, കൊ≠ോട്ടി തഹശീൽദാർ.

നമ്പർ ബന്ധം

1 സുലോചന ഭാര്യ 69 2 നിതിൻ, സി. കെ. മകൻ 28 മേൽ ചേർത്തവരെ മാത്രം കാണിച്ചുകൊ≠് ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും തടസ്സമു≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ വടകര തഹശീൽദാരെ നേരിൽക≠് ബോധിപ്പിക്കേ ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(2)

റഫ്. ജെ2-11278/2019. 2019 ഒക്ടോബർ 3.

വടകര താലൂക്കിൽ അഴിയൂർ വില്ലേജിൽ അഴിയൂർ ദേശത്ത് സജിത്ത്, ടി. കെ., ഓം നിവാസ്, കോറോത്ത് റോഡ്, അഴിയൂർ എന്നയാൾ 23-6-2017-ാം തീയതി മരണപ്പെട്ടുപോയെന്നും ടിയാന്റെ അവകാശങ്ങൾ വാങ്ങിക്കാൻ ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്നും കാണിച്ചുകൊ≠് ഭാര്യ ഷീജ സമർപ്പിച്ച അപേക്ഷയിൽ അന്വേഷണം നടത്തിയതിൽ താഴെ പേരെഴുതിയവരാണ് അവകാശികൾ എന്ന് ക≠ിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഓമന അമ്മ മാതാവ് 78 2 ഷീജ ഭാര്യ 47 3 അനിരുദ്ധ് സജിത്ത് മകൻ 22 4 ആനന്ദ്, എസ്.

,, 20 മേൽ ചേർത്തവരെ മാത്രം കാണിച്ചുകൊ≠് ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും തടസ്സമു≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ വടകര തഹശീൽദാരെ നേരിൽക≠് ബോധിപ്പിക്കേ ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(3)

റഫ്. ജെ2-11057/2019. 2019 ആഗസ്റ്റ് 27.

KOZHIKODE DISTRICT

Vadakara Taluk

പരസ്യം

(1)

റഫ്. ജെ2-11060/2019. 2019 ആഗസ്റ്റ് 27.

വടകര താലൂക്കിൽ ഏറാമല വില്ലേജിൽ ഓർക്കാട്ടേരി ദേശത്ത് പflിനി അമ്മ, ആർ., ശ്രീപflം ഹൗസ്, ഓർക്കാട്ടേരി പി. ഒ. എന്നവർ 28-5-2019-ാം തീയതി മരണപ്പെട്ടു പോയെന്നും ടിയാളുടെ അവകാശങ്ങൾ വാങ്ങിക്കാൻ ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്നും കാണിച്ചുകൊ≠് മകൻ പ്രദീപ് കുമാർ, ആർ. സമർപ്പിച്ച അപേക്ഷയിൽ ഏറാമല വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പേരെഴുതിയവരാണ് അവകാശികൾ എന്ന് ക≠ിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം1 ശ്രീലത, ആർ. മകൾ 51 2 പ്രദീപ്കുമാർ, ആർ. മകൻ 50 വടകര താലൂക്കിൽ വടകര വില്ലേജിൽ വടകര ദേശത്ത് ദാമോദരൻ, എം. കെ., ചേറ്റുവയൽ കുനിയിൽ വീട്, പി. ടി. റോഡ്, വടകര എന്നയാൾ 2-7-2011-ാം തീയതി മരണപ്പെട്ടുപോയെന്നും ടിയാന്റെ അവകാശങ്ങൾ വാങ്ങിക്കാൻ ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്നും കാണിച്ചുകൊ≠് മകൻ നിതിൻ, സി. കെ. സമർപ്പിച്ച അപേക്ഷയിൽ വടകര വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പേരെഴുതിയവരാണ് അവകാശികളെന്ന് ക≠ിരിക്കുന്നു.

3 വിജയൻ, ആർ.

,, 47204 5th NOV. 2019] COMMISSIONERATE OF LAND REVENUE 9995 മേൽ ചേർത്തവരെ മാത്രം കാണിച്ചുകൊ≠് ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും തടസ്സമു≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ വടകര തഹശീൽദാരെ നേരിൽക≠് ബോധിപ്പിക്കേ ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(4)

റഫ്. ജെ2-9829/2019.

2019 ആഗസ്റ്റ് 17.

വടകര താലൂക്കിൽ ചോറോട് വില്ലേജിൽ രയരങ്ങോത്ത് ദേശത്ത് വി. ആർ. ധർമ്മദത്തൻ വൈദ്യർ, വികാസ് വില്ല, കെ. ടി. ബസാർ, രയരങ്ങോത്ത് എന്നയാൾ 14-4-2019-ാം തീയതി മരണപ്പെട്ടുപോയെന്നും ടിയാന്റെ അവകാശങ്ങൾ വാങ്ങിക്കാൻ ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്നും കാണിച്ചുകൊ≠് ഭാര്യ കെ. പflിനി സമർപ്പിച്ച അപേക്ഷയിൽ ചോറോട് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പേരെഴുതിയവരാണ് അവകാശികൾ എന്ന് ക≠ിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കെ. പflിനി ഭാര്യ 74 2 ലീന, വി. ആർ. മകൾ 56 3 വി. ആർ. വികാസ് മകൻ 53 4 വി. ആർ. പ്രശാന്ത്

,, 51 മേൽ ചേർത്തവരെ മാത്രം കാണിച്ചുകൊ≠് ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും തടസ്സമു≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ വടകര തഹശീൽദാരെ നേരിൽക≠് ബോധിപ്പിക്കേ ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(5)

റഫ്. ജെ2-10206/2019. 2019 ആഗസ്റ്റ് 13.

വടകര താലൂക്കിൽ വില്ല്യാപ്പള്ളി വില്ലേജിൽ വില്ല്യാപ്പള്ളി ദേശത്ത് ഇബ്രാഹിം ഹാജി, കുനിയിൽ വീട്, വില്ല്യാപ്പള്ളി എന്നയാൾ 22-4-1989-ാം തീയതി മരണ പ്പെട്ടുപോയെന്നും പരേതന്റെ അവകാശങ്ങൾ വാങ്ങിക്കാൻ ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്നും കാണിച്ചുകൊ≠് ഭാര്യ സൈനബ സമർപ്പിച്ച അപേക്ഷയിൽ വില്ല്യാപ്പള്ളി വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പേരെഴുതിയവരാണ് അവകാശികൾ എന്ന് ക≠ിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സൈനബ ഭാര്യ 65 2 സഫിയ മകൾ 48 3 നൂറ മുത്തലിബ്

,, 43 4 ഫൈസൽ മകൻ 44 മേൽ ചേർത്തവരെ മാത്രം കാണിച്ചുകൊ≠് ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും തടസ്സമു≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ വടകര തഹശീൽദാരെ നേരിൽക≠് ബോധിപ്പിക്കേ ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(6)

റഫ്. ജെ2-11617/2019. 2019 ഒക്ടോബർ 15.

വടകര താലൂക്കിൽ ഏറാമല വില്ലേജിൽ ഏറാമല ദേശത്ത് രതീശൻ, പി. സി., പടിഞ്ഞാറെ ചെറിയ പുത്തലത്ത്, ഏറാമല പി. ഒ. എന്നയാൾ 10-9-2019-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതന്റെ അവകാശങ്ങൾ വാങ്ങിക്കാൻ ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്നും കാണിച്ചുകൊ≠് ഭാര്യ അനുപമ സമർപ്പിച്ച അപേക്ഷയിൽ അന്വേഷണം നടത്തിയതിൽ താഴെ പേരെഴുതിയ ബന്ധുക്കളാണ് അവകാശികൾ എന്ന് ക≠ിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 അനുപമ ഭാര്യ 34 2 ആദിത്യൻ മകൻ 13 3 ആദിദേവ്

,, 3 മേൽ ചേർത്തവരെ മാത്രം കാണിച്ചുകൊ≠് ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും തടസ്സമു≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ വടകര തഹശീൽദാരെ നേരിൽക≠് ബോധിപ്പിക്കേ ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, വടകര. തഹശീൽദാർ.

തിരുത്തൽ പരസ്യം

(1)

നമ്പർ ജെ2-7513/2019. 2019 സെപ്റ്റംബർ 16. 30-7-2019-ാം തീയതിയിലെ കേരള സർക്കാർ ഗസറ്റ് നമ്പർ 31, (വാല്യം 8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 6963-ൽ ക്രമനമ്പർ (6)-ാമതായി പ്രസിദ്ധീകരിച്ച മേൽ നമ്പർ പരസ്യത്തിൽ ക്രമനമ്പർ നാലാമത്തെ അവകാശിയുടെ പേര് 'അനൂപ് രവീന്ദ്രൻ' എന്നത് 'അനുരൂപ് രവീന്ദ്രൻ' എന്ന് തിരുത്തി വായിക്കേ≠താണ്.

(2)

നമ്പർ ജെ2-7528/2019. 2019 സെപ്റ്റംബർ 16.

30-7-2019-ാം തീയതിയിലെ കേരള സർക്കാർ ഗസറ്റ് നമ്പർ 31, (വാല്യം 8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 6963-ൽ ക്രമനമ്പർ (8)-ാമതായി പ്രസിദ്ധീകരിച്ച മേൽ നമ്പർ പരസ്യത്തിൽ പരേതന്റെ മരണതീയതി 20-7-2018 എന്നത് 28-7-2018 എന്ന് തിരുത്തി വായിക്കേ≠താണ്. 5 ഇർഷാദ് ,, 39 താലൂക്കാഫീസ്, (ഒപ്പ്) 6 ഷെരീഫ് ,, 36 വടകര. തഹശീൽദാർ. Gaz. No. 44/2019/DTP (CLR). 205
Cite this issue. Kerala Gazette, Government of Kerala, 05 November 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-11-05.part_3_clr_kozhikode_Vadakara/. Archive identifier in.gazette.kerala_new.2019-11-05.part_3_clr_kozhikode_Vadakara.