Servants of Knowledge
Kerala Gazette · Government of Kerala

Ernad

Published 05 November 2019

Department
Malappuram:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-11-05.part_3_clr_malappuram_Ernad
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 44 Vol. VIII

Tuesday

2019 നവംബർ 5 5th November 2019 1195 തുലാം 19 19th Thulam 1195 1941 കാർത്തികം 14 14th Karthika 1941

PART III

Commissionerate of Land Revenue

5th NOV. 2019] COMMISSIONERATE OF LAND REVENUE 9972 MALAPPURAM DISTRICT

Ernad Taluk

പരസ്യം

(1)

നമ്പർ ഇ2-7841/2019. 2019 ആഗസ്റ്റ് 30.

ഏറനാട് താലൂക്കിൽ നറുകര വില്ലേജിൽ അർച്ചന വീട്ടിൽ കരുവമ്പ്രം വെസ്റ്റ് പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന സാവിത്രി, കെ. എൻ. എന്നവർ 16-1-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാ വകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാളുടെ ഭർത്താവ് കെ. നാരായണൻ നായർ 'അർച്ചന' എന്നയാൾ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാ വകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 കെ. നാരായണൻ നായർ ഭർത്താവ് 73 2 ആശാ നാരായണൻ മകൾ 43 3 ആനന്ദ നാരായണൻ മകൻ 38 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്.

അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(2)

നമ്പർ ഇ2-10554/2019. 2019 ഒക്ടോബർ 11.

ഏറനാട് താലൂക്കിൽ ആനക്കയം വില്ലേജിൽ ഏലായികൊരമ്പയിൽ വീട്ടിൽ പാപ്പിനിപ്പാറ പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന മുഹമ്മദ് ഹാജി എന്നയാൾ 9-9-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാ വകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ സഹോദര മകൻ അബ്ദുറഹിമാൻ ഏലായികൊരമ്പയിൽ എന്നയാൾ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാ വകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞ ുവരുന്നതോ തപാ ലിൽ വരുന്ന തോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(3)

നമ്പർ ഇ2-8366/2019. 2019 ആഗസ്റ്റ് 30.

ഏറനാട് താലൂക്കിൽ അരീക്കോട് വില്ലേജിൽ പള്ളിയാളി വീട്ടിൽ അരീക്കോട് പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന പാത്തുമ്മ എന്നവർ 25-10-2018-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാളുടെ മകൻ മൂസ്സ മാടശ്ശേരി, മാടശ്ശേരി, പള്ളിയാളി എന്നയാൾ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന ആളെ അനന്തരാവകാശിയായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

പേര് പരേതയുമായുള്ള വയസ്

ബന്ധം

മൂസ്സ മാടശ്ശേരി മകൻ 61 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞ ുവരുന്നതോ തപാ ലിൽ വരുന്ന തോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(4)

No. E2-10107/2019. 10th October 2019.

Notice is hereby given to all whom it may concern that Sharafunneesa w/o Subair Kommeri s/o Nafeesa, Edakkattuparamb, Vettilappara filed an application for Legal Heirship Certificate in respect of the Legal Heirs of Subair Kommeri, Edakkattuparamb, Vettilappara who expired on 24-11-2018 and that it has been reported to this office that the persons named in the schedule below are the Legal Heirs of the said late Subair Kommeri s/o Nafeesa, Edakkattuparamb, Vettilappara and that objection if any against the issuance of the said Legal Heirship Certificate should be filed in person before the Tahsildar, Ernad within 30 days from the date of publication of the notice in the Kerala Government Gazette. Objection filed after the stipulated time will not be considered.

SCHEDULE

Sl. Name of the Relationship Age

ക്രമ പേര് പരേതനുമായുള്ള വയസ് No. legal heirs with the deceased നമ്പർ ബന്ധം

1 ചാലിൽ ഖദീജ ഭാര്യ 82 2 അലവിക്കുട്ടി, ഇ. കെ. സഹോദര മകൻ 76 3 യൂസഫ്

,, 72 1 Nafeesa Mother 65 2 Sharafunneesa Wife 35 3 Muhammed Sabique, K. Son 10 4 Muhammed Sabir, K. ,, 105 Samjad, K. ,, 6 4 ഏലായികൊരമ്പയിൽ മുഹമ്മദ് ,, 66 6 Muhammed Safnad ,, 2 5 ഹംസ, ഇ. കെ. ,, 65 6 അബ്ദുറഹിമാൻ ,, 59 Taluk Office, Ernad. (Sd.) Tahsildar. 182

Cite this issue. Kerala Gazette, Government of Kerala, 05 November 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-11-05.part_3_clr_malappuram_Ernad/. Archive identifier in.gazette.kerala_new.2019-11-05.part_3_clr_malappuram_Ernad.