Servants of Knowledge
Kerala Gazette · Government of Kerala

Tirur

Published 05 November 2019

Department
Malappuram:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-11-05.part_3_clr_malappuram_Tirur
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 44 Vol. VIII

Tuesday

2019 നവംബർ 5 5th November 2019 1195 തുലാം 19 19th Thulam 1195 1941 കാർത്തികം 14 14th Karthika 1941

PART III

Commissionerate of Land Revenue

5th NOV. 2019] COMMISSIONERATE OF LAND REVENUE 9974 (5)

നമ്പർ ബി3-11101/2019. 2019 ഒക്ടോബർ 5.

നിലമ്പൂർ താലൂക്കിൽ കരുവാരക്കു≠് വില്ലേജിൽ ഇമ്പിച്ചിക്കോയ തങ്ങൾ, ഒറ്റമാളിയേക്കൽ ഹൗസ്, കരുവാരകു≠് പി. ഒ. എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ നിസാർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 27-12-2016-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി ആറ് പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മുമ്പേ മരണ പ്പെട്ടതാണ്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഇമ്പിച്ചി ബീവി ഭാര്യ 68 2 റജീന ബീവി മകൾ 51 3 ഹസീന ബീവി

,, 45 4 ഹഫീസുൽ റ"ാൻ മകൻ 43 5 നിസാർ ,, 41 6 നജ്മ മകൾ 39 മേൽപ്പറഞ്ഞവരാണ് മു…ീം പിന്തുടർച്ചാവകാശ നിയമപ്രകാരം പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം നിലമ്പൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, നിലമ്പൂർ. തഹശീൽദാർ.

മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെ ന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ ജി1-10699/2019. 2019 ആഗസ്റ്റ് 14.

തിരൂർ താലൂക്കിൽ കാട്ടിപ്പരുത്തി വില്ലേജിൽ മുഹമ്മദ്, വെട്ടിക്കാട്ടിൽ വീട്, വളാഞ്ചേരി പി. ഒ. എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ നബീസ, വെട്ടിക്കാട്ടിൽ വീട് എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 7-6-2019-ാം തീയതി മരിച്ചു പോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 നബീസ ഭാര്യ 66 2 വീരാൻകുട്ടി മകൻ 48 3 ബുഷ്റ മകൾ 45 4 സലാമു മകൻ 43

Tirur Taluk

പരസ്യം

(1)

നമ്പർ ജി1-11467/2019. 2019 ആഗസ്റ്റ് 27.

തിരൂർ താലൂക്കിൽ തൃക്ക≠ിയൂർ വില്ലേജിൽ വിലാസിനി അമ്മ, പി., രോഹിണി ഭവനം, തൃക്ക≠ിയൂർ പി. ഒ. എന്നവർ മരിച്ചുപോയെന്നും പരേതയുടെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യ പ്പെട്ടുകൊ≠് പരേതയുടെ മകൻ രഞ്ജിത്ത്, പി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 27-1-2019-ാം തീയതി മരിച്ചു പോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 8 (എട്ട്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ശ്യാമള, പി. മകൾ 60 2 മധുസൂദനൻ, പി. മകൻ 58 3 വസന്ത, പി. മകൾ 56 4 രത്നമല്ലിക, പി.

,, 50 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെ ന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ ജി1-4416/2019. 2019 ആഗസ്റ്റ് 27.

തിരൂർ താലൂക്കിൽ ഒല്ലൂർ വില്ലേജിൽ കുഞ്ഞാലി ഹാജി, വരിക്കോട്ടിൽ ഹൗസ്, ഓമച്ചപ്പുഴ പി. ഒ. എന്നയാൾ മരിച്ചു പോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ഉസ്മാൻ, വരിക്കോട്ടിൽ ഹൗസ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 8-1-2018-ാം തീയതി മരിച്ചു പോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 7 (ഏഴ്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ആയിഷക്കുട്ടി, വി. ഭാര്യ 70 2 കദീജ, വി. മകൾ 45 3 മൈമൂന, വി.

,, 435 രമാദേവി, പി. ,, 48 4 ഉസ്മാൻ, വി. മകൻ 40 6 രോഹിണി, പി. ,, 46 5 റാബിയ, വി. മകൾ 37 7 രഞ്ജിത്ത്, പി. മകൻ 40 6 അബ്ദുൾ വാഹിദ്, വി. മകൻ 33 8 ഗോകുൽ ശങ്കർ ചെറുമകൻ 24 7 അലവി, വി. മകൻ 29 184 5th NOV. 2019] COMMISSIONERATE OF LAND REVENUE 9975 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ ജി1-10304/2019. 2019 ആഗസ്റ്റ് 26.

തിരൂർ താലൂക്കിൽ കുറുമ്പത്തൂർ വില്ലേജിൽ മൊയ്തീൻ ഹാജി, ആലുങ്ങൽ ഹൗസ്, കുറുമ്പത്തൂർ പി. ഒ. എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ അബ്ദുൾ സത്താർ എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 7-7-2019-ാം തീയതി മരിച്ചു പോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 5 (അഞ്ച്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കുട്ടിമ, എൽ. സി. ഭാര്യ 69 2 അബ്ദുൾ ഹക്കീം മകൻ 53 3 അബ്ദുൾ സത്താർ ,, 48 4 സക്കീന മകൾ 47 5 അബ്ദുൾ അസീസ് മകൻ 45 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(5)

നമ്പർ ജി1-12041/2019. 2019 ആഗസ്റ്റ് 29.

തിരൂർ താലൂക്കിൽ കാട്ടിപ്പരുത്തി വില്ലേജിൽ അഷ്ടമൂർത്തിഉണ്ണി, മഴവഞ്ചേരി മന വീട്, വളാഞ്ചേരി പി. ഒ. എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ശ്രീദേവി, ടി. എം. എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 1-7-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശി കളായി താഴെ പറയുന്ന മൂന്ന് (3) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ശ്രീദേവി, ടി. എം. ഭാര്യ 65 2 ബിന്ദു, കെ. മകൾ 45 3 ബിനു, എം. മകൻ 36 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(6)

നമ്പർ ജി1-11134/2019. 2019 ആഗസ്റ്റ് 30.

തിരൂർ താലൂക്കിൽ കോട്ടക്കൽ വില്ലേജിൽ ശൈലേഷ് കുമാർ, സി. എസ്., ഗംഗ, പാ≠മംഗലം, കോട്ടക്കൽ പി. ഒ. എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ശ്രീകലാദേവി എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 23-6-2019-ാം തീയതി മരിച്ചു പോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന മൂന്ന് (3) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ശ്രീകലാദേവി, ആർ. ഭാര്യ 51 2 ഗംഗ, എസ്. മകൾ 24 3 ഗാഥ, എസ്. മകൻ 18 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(7)

നമ്പർ ജി1-9684/2019. 2019 ആഗസ്റ്റ് 29.

തിരൂർ താലൂക്കിൽ എടയൂർ വില്ലേജിൽ സി. പി. ആയിഷുമ്മ, വി. കെ. ഹൗസ്, എടയൂർ പി. ഒ. എന്നവർ മരിച്ചുപോയെന്നും പരേതയുടെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ സക്കീർ ഹുസൈൻ എന്നയാൾ സമർപ്പിച്ച അപേക്ഷ യിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 18-1-2019-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന ഏഴ് (7) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ഖദീജ മകൾ 68 2 റംല ,, 67 3 മുഹമ്മദ് റഷീദ് മകൻ 66 4 സുലൈഖ മകൾ 62 5 സുഹ്റ അഹമ്മദ്

,, 60 6 മുഹമ്മദ് അഷ്റഫ് മകൻ 59 7 സക്കീർ ഹുസൈൻ ,, 53Gaz. No. 44/2019/DTP (CLR). 185 5th NOV. 2019] COMMISSIONERATE OF LAND REVENUE 9976 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(8)

നമ്പർ ജി1-11466/2019. 2019 ആഗസ്റ്റ് 26.

തിരൂർ താലൂക്കിൽ തൃക്ക≠ിയൂർ വില്ലേജിൽ മണി, പി. ടി., പിൻപുറത്ത് തെക്കതിൽ, തെക്കുംമുറി പി. ഒ. എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ പ്രസീലത എന്നവർ സമർപ്പിച്ച അപേക്ഷ യിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 29-6-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന നാല് (4) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ജാനകി മാതാവ് 79 2 പ്രസീലത ഭാര്യ 51 3 അമൃത മകൾ 27 4 അഞ്ജലി

,, 20 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(9)

നമ്പർ ജി1-10106/2019. 2019 ആഗസ്റ്റ് 26.

തിരൂർ താലൂക്കിൽ വളവന്നൂർ വില്ലേജിൽ ഹുസൈൻ മയ്യേരി, മയ്യേരി ഹൗസ്, പാറമ്മലങ്ങാടി എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ അഫ്സൽ മയ്യേരി എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 12-5-2019-ാം തീയതി മരിച്ചു പോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന ഏഴ് (7) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ജമീല ഭാര്യ 49 2 കുഞ്ഞിപ്പാത്തുട്ടി മാതാവ് 73 3 മുഹമ്മദ് ഷഫീഖ് മകൻ 31 4 ഷരീഫ മകൾ 29 5 ആരിഫ ,, 27 6 അഫ്സൽ മകൻ 25 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(10)

നമ്പർ ജി1-11272/2019. 2019 ആഗസ്റ്റ് 26.

തിരൂർ താലൂക്കിൽ കൽപ്പകഞ്ചേരി വില്ലേജിൽ മൊയ്തീൻ, തൈക്കാടൻ വീട്, ചിനക്കൽ, ര≠ത്താണി പി. ഒ. എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ സക്കീർ, തൈക്കാട്ട് എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 14-1-2018-ാം തീയതി മരിച്ചു പോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന ഏഴ് (7) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ബിയ്യുട്ടി മകൾ 59 2 മുഹമ്മദ് കുട്ടി മകൻ 54 3 മൈമൂന മകൾ 49 4 അബ്ദുസ്സലാം മകൻ 49 5 മുഹമ്മദ് ബഷീർ ,, 46 6 മറിയാമു മകൾ 43 7 സക്കീർ മകൻ 38 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(11)

നമ്പർ ജി1-8523/2019. 2019 ആഗസ്റ്റ് 26.

തിരൂർ താലൂക്കിൽ കുറ്റിപ്പുറം വില്ലേജിൽ അബ്ദു, കൊടുങ്ങാടി വളപ്പിൽ, പെരുമ്പറപ്പ് എന്നയാൾ മരിച്ചു പോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ സൈനബ, കൊടുങ്ങാടി വളപ്പിൽ എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 3-11-2016-ാം തീയതി മരിച്ചു പോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന മൂന്ന് (3) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സൈനബ ഭാര്യ 542 മുഹമ്മദ് സാദിഖ് മകൻ 35 7 ആയിഷ മുഫീദ മകൾ 22 3 സാബിറ മകൾ 26 186 5th NOV. 2019] COMMISSIONERATE OF LAND REVENUE 9977 (14) മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(12)

നമ്പർ ജി1-10719/2019. 2019 ആഗസ്റ്റ് 26.

തിരൂർ താലൂക്കിൽ പൊൻമു≠ം വില്ലേജിൽ അബ്ദുറ"ാൻ ഹാജി, പോക്കാട്ട് ഹൗസ്, കുറ്റിപ്പാല എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ പാത്തുമ്മക്കുട്ടി, മയ്യേരി വീട് എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 2-1-2015-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശി കളായി താഴെ പറയുന്ന നാല് (4) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 പാത്തുമ്മക്കുട്ടി മയ്യേരി ഭാര്യ 63 2 ഇസ്മയിൽ പോക്കാട്ട് മകൻ 48 3 അബ്ദു ലത്തീഫ് പോക്കാട്ട് ,, 46 4 നദീറ മകൾ 43 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(13)

നമ്പർ ജി1-10822/2019. 2019 ആഗസ്റ്റ് 26.

തിരൂർ താലൂക്കിൽ എടയൂർ വില്ലേജിൽ ചന്ദ്രശേഖര മേനോൻ, നന്ദനം വീട്, എടയൂർ നോർത്ത് എന്നയാൾ മരിച്ചു പോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ഗൗരി മേനോൻ എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 22-6-2019-ാം തീയതി മരിച്ചു പോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന മൂന്ന് (3) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഗൗരി മേനോൻ ഭാര്യ 67 2 സജിത് മേനോൻ മകൻ 47 3 സ്മിത മേനോൻ മകൾ 43 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

നമ്പർ ജി1-11574/2019. 2019 ആഗസ്റ്റ് 26.

തിരൂർ താലൂക്കിൽ എടയൂർ വില്ലേജിൽ വേലായുധൻ, ടി. എം., തൂവപ്പാടത്ത് പറമ്പിൽ ഹൗസ്, വടക്കുമ്പ്രം പി. ഒ. എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ രത്നകുമാരി എന്നവർ സമർപ്പിച്ച അപേക്ഷ യിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 2-2-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന നാല് (4) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കാർത്ത്യായനി മാതാവ് 76 2 രത്നകുമാരി ഭാര്യ 51 3 രഞ്ജിത മകൾ 34 4 രഞ്ജിത് മകൻ 32 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(15)

നമ്പർ ജി1-6842/2019. 2019 ആഗസ്റ്റ് 26.

തിരൂർ താലൂക്കിൽ പെരുമണ്ണ വില്ലേജിൽ അലവി, കൊളക്കാട്ടിൽ ഹൗസ്, പാലച്ചിറമാട്, എടരിക്കോട് പി. ഒ. എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൾ നഫീസ കൊളക്കാട്ടിൽ എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 27-7-1973-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശിയായി താഴെ പറയുന്ന ഒരാൾ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

പേര് പരേതനുമായുള്ള വയസ്

ബന്ധം

നഫീസ കൊളക്കാട്ടിൽ മകൾ 71 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശിയെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(16)

നമ്പർ ജി1-11463/2019. 2019 ആഗസ്റ്റ് 26.

തിരൂർ താലൂക്കിൽ ആതവനാട് വില്ലേജിൽ കദീജ, തൈക്കുളത്തിൽ വീട്, കരിപ്പോൾ പി. ഒ. എന്നവർ മരിച്ചു പോയെന്നും പരേതയുടെ അവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ ബബ്ലു, തൈക്കുളത്തിൽ വീട് എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 25-7-2017-ാം തീയതി മരിച്ചു പോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന നാല് (4) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

187 5th NOV. 2019] COMMISSIONERATE OF LAND REVENUE 9978 ക്രമ പേര് പരേതയുമായുള്ള വയസ്

നമ്പർ ബന്ധം

1 മുഹമ്മദ് അബ്ദു റഹിമാൻ ഭർത്താവ് 65 2 രോഷ്നി മകൾ 44 3 ഷിംന ,, 36 4 ബബ്ലു മകൻ 34 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(17)

നമ്പർ ജി1-10718/2019. 2019 ആഗസ്റ്റ് 26.

തിരൂർ താലൂക്കിൽ പൊൻമു≠ം വില്ലേജിൽ കുഞ്ഞിപ്പാത്തുമ്മ, മണ്ണിങ്ങൽ ഹൗസ്, കുറ്റിപ്പാല എന്നവർ മരിച്ചുപോയെന്നും പരേതയുടെ അവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ കുഞ്ഞിബാവ, ആചാത്ത് വീട് എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 29-4-2013-ാം തീയതി മരിച്ചു പോയെന്നും പരേതയുടെ അവകാശിയായി താഴെ പറയുന്ന ഒരാൾ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

പേര് പരേതയുമായുള്ള വയസ്

ബന്ധം

കുഞ്ഞിബാവ മകൻ 72 മേൽപ്പറഞ്ഞയാളാണ് പരേതയുടെ അവകാശിയെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(18)

നമ്പർ ജി1-10821/2019. 2019 ആഗസ്റ്റ് 26.

തിരൂർ താലൂക്കിൽ കോട്ടക്കൽ വില്ലേജിൽ അവറാൻ, കെ., കറുത്തേടത്ത് വീട്, പണിക്കർകു≠് എന്നയാൾ മരിച്ചു പോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ യൂനസ,് കെ., കറുത്തേടത്ത് വീട് എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 10-9-2015-ാം തീയതി മരിച്ചു പോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന ആറ് (6) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കുഞ്ഞാത്തുമ്മ ഭാര്യ 61 2 ഷറഫുദ്ദീൻ മകൻ 41 3 സുമയ്യ മകൾ 38 4 യൂനസ് മകൻ 32 5 ജിൻഷിയ മകൾ 25 6 മൊയ്തീൻകുട്ടി മകൻ 23 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(19)

നമ്പർ ജി1-11713/2019. 2019 ആഗസ്റ്റ് 27.

തിരൂർ താലൂക്കിൽ തൃപ്പങ്ങോട് വില്ലേജിൽ തുപ്രൻ, അങ്കത്തിൽ ഹൗസ്, കൈനികര പി. ഒ. പൊയിലിശ്ശേരി എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ഭാരതി, അങ്കത്തിൽ ഹൗസ് എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 12-3-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശി കളായി താഴെ പറയുന്ന ആറ് (6) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഭാരതി, എ. ഭാര്യ 61 2 മിനിമോൾ, എ. മകൾ 41 3 മണികണ്ഠൻ, എ. മകൻ 38 4 രാജൻ, എ.

,, 35 5 നിഷ, എ. മകൾ 37 6 സാബു, എ. മകൻ 36 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(20)

നമ്പർ ജി1-11135/2019. 2019 ആഗസ്റ്റ് 21.

തിരൂർ താലൂക്കിൽ വെട്ടം വില്ലേജിൽ മുഹമ്മദ്, മാന്തടത്തിൽ ഹൗസ്, വേവണ്ണ, വെട്ടം എന്നയാൾ മരിച്ചു പോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ മൻസൂർഷ, മാന്തടത്തിൽ ഹൗസ് എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 30-6-2018-ാം തീയതി മരിച്ചു പോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന നാല് (4) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ബിരിയക്കുട്ടി ര≠ാം ഭാര്യ 58 2 അജാഷ, എം. ആദ്യഭാര്യയിലെ മകൾ 45 3 മൻസൂർഷാ, എം. ,, മകൻ 39 4 ജാസ്മിൻഷാ, എം. ,, ,, 35188 5th NOV. 2019] COMMISSIONERATE OF LAND REVENUE 9979 (23) മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(21)

നമ്പർ ജി1-10717/2019. 2019 ആഗസ്റ്റ് 22.

തിരൂർ താലൂക്കിൽ നിറമരുതൂർ വില്ലേജിൽ അച്യുതൻ, കോടഞ്ചേരി, നിറമരുതൂർ, എന്നയാൾ മരിച്ചു പോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ സുരേഷ് കുമാർ, കോടഞ്ചേരി എന്നയാൾ സമർപ്പിച്ച അപേക്ഷ യിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 7-11-2018-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന ര≠് (2) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 പ്രേമലത നാഗർ മകൾ 56 2 സുരേഷ് കുമാർ മകൻ 55 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(22)

നമ്പർ ജി1-10706/2019. 2019 ആഗസ്റ്റ് 21.

തിരൂർ താലൂക്കിൽ തിരൂർ വില്ലേജിൽ മൊയ്തീൻ, കൊളാടി ഹൗസ്, ചെമ്പ്ര എന്നയാൾ മരിച്ചു പോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ആയിഷ എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 26-6-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശി കളായി താഴെ പറയുന്ന അഞ്ച് (5) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ആയിഷ ഭാര്യ 61 2 അബ്ദുൾ ജ∫ാർ മകൻ 43 3 സുഹറ മകൾ 40 4 നജ്മൽ ബാബു മകൻ 38 5 മുഹമ്മദ് ജാഫർ ,, 35 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

നമ്പർ ജി1-10707/2019. 2019 ആഗസ്റ്റ് 21.

തിരൂർ താലൂക്കിൽ കുറ്റിപ്പുറം വില്ലേജിൽ ആലിയാമു, വളഞ്ചാർതൊടി വീട്, പേരശ്ശന്നൂർ എന്നയാൾ മരിച്ചു പോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ നഫീസ, വളഞ്ചാർതൊടി വീട് എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 27-12-2018-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന അഞ്ച് (5) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 നഫീസ ഭാര്യ 57 2 മുനീറ മകൾ 34 3 റബ്വത്ത്

,, 32 4 ഹംദാൻ മകൻ 28 5 റബീഹ്

,, 22 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(24)

നമ്പർ ജി1-3888/2015. 2019 ആഗസ്റ്റ് 21.

തിരൂർ താലൂക്കിൽ കുറ്റിപ്പുറം വില്ലേജിൽ മുഹമ്മദ്, കരിമ്പനക്കൽ, കുറ്റിപ്പുറം, പേരശ്ശന്നൂർ എന്നയാൾ മരിച്ചു പോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ സമീർ, കെ., കരിമ്പനക്കൽ ഹൗസ് എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 6-2-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശി കളായി താഴെ പറയുന്ന നാല് (4) പേരാണുള്ളതെന്നും അറി വായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ബിയ്യുട്ടി ഭാര്യ 55 2 ഫാത്തിമ മകൾ 36 3 നസീമ, കെ.

,, 34 4 സമീർ, കെ. മകൻ 32 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

Gaz. No. 44/2019/DTP (CLR). 189 5th NOV. 2019] COMMISSIONERATE OF LAND REVENUE 9980 (25) (27)

നമ്പർ ജി1-10823/2019. 2019 ആഗസ്റ്റ് 21.

തിരൂർ താലൂക്കിൽ നിറമരുതൂർ വില്ലേജിൽ ചെറിയ കോലോത്ത് വീട്ടിൽ രു‹ിണി എന്നവർ മരിച്ചു പോയെന്നും പരേതയുടെ അവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ വേലായുധൻ എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 20-1-2018-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശിയായി താഴെ പറയുന്ന ഒരാളാണുള്ളതെന്നും അറിവായിരിക്കുന്നു.

പേര് പരേതയുമായുള്ള വയസ്

ബന്ധം

വേലായുധൻ മകൻ 70 മേൽപ്പറഞ്ഞയാളാണ് പരേതയുടെ അവകാശിയെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ No. G1-11468/2019. 29th August, 2019.

Notice is hereby given to all whom it may concern that Sulaika, Panathodi Veedu of Edayur Village, Tirur Taluk, Malappuram District has filed an application to this office for the grant of legal heirship certificate in respect of the legal heirs of late Kunji Poker, P. T., Panathodi Veedu of Edayur Village, Tirur Taluk, Malappuram District expired on 31-7-2019 that it has been reported to this office that the persons named in the schedule below are the legal heirs of late Kunji Poker that it is proposed to issue a legal heirship certificate accordingly to the petitioner, and that objections if any against the issue of the said legal heirship certificate should be filed in person before the Tahsildar, Tirur within 30 days of the date of publication of this notice in the Kerala Government Gazette. Objection sent by post or filed after the stipulated time will not be considered.

SCHEDULE

Sl. Name of the Relationship Age

No. legal heirs with the deceased

തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(26)

No. G1-11888/2019. 29th August, 2019.

Notice is hereby given to all whom it may concern that Jameela of Ponmundam Village, Tirur Taluk, Malappuram District has filed an application to this office for the grant of legal heirship certificate in respect of the legal heirs of late Kunjikammu Haji Pannikandathil of Ponmundam Village, Tirur Taluk, Malappuram District 1 Sulaika First Wife 56 2 Rashid, P. T. Son in First Wife 33 3 Firos, P. T.

,, 29 4 Naseema Second Wife 56 5 Illyas Son in Second Wife 23 Taluk Office, Tirur.

(Sd.) Tahsildar.

Thirurangadi Taluk

expired on 27-9-2018 that it has been reported to this office that the persons named in the schedule below are the legal heirs of late Kunjikammu Haji that it is proposed to issue a legal heirship certificate accordingly to the petitioner, and that objections if any against the issue of the said legal heirship certificate should be filed in person before the Tahsildar, Tirur within 30 days of the date of publication of this notice in the Kerala Government Gazette. Objection sent by post or filed after the stipulated time will not be considered.

SCHEDULE

പരസ്യം

(1)

റഫ്. സി2-1790/2019.

2019 ആഗസ്റ്റ് 22.

Sl. Name of the Relationship Age

തിരൂരങ്ങാടി താലൂക്കിൽ തിരൂരങ്ങാടി വില്ലേജിൽ പflാവതി അമ്മ, പി. സി., പന്താവൂർ ചന്ദനംപറമ്പത്ത് ഹൗസ് എന്നവർ മരിച്ചുപോയതിനാൽ വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ ഗോപിനാഥൻ, പി., പന്താവൂർ ചന്ദനംപറമ്പത്ത് ഹൗസ്, പന്താരങ്ങാടി പി. ഒ. എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 2-10-2017-ൽ മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 6 പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

No. legal heirs with the deceased

1 Jameela Pannikandathil Wife 54 2 Mohammed Sheleekh Son 39 3 Saleena, P. K. Daughter 38 4 Sameer Pannikandathil Son 34 5 Sameera Daughter 32 6 Pathumma Pannikandathil Mother 73 ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 സരളാദേവി മകൾ 65 2 ഗോപിനാഥൻ മകൻ 63 3 കോമളവല്ലി മകൾ 58 4 മോഹനൻ മകൻ 57 5 സുരേഷ്

,, 52 6 പflജ മകൾ 42190

Cite this issue. Kerala Gazette, Government of Kerala, 05 November 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-11-05.part_3_clr_malappuram_Tirur/. Archive identifier in.gazette.kerala_new.2019-11-05.part_3_clr_malappuram_Tirur.