Servants of Knowledge
Kerala Gazette · Government of Kerala

Alathoor

Published 05 November 2019

Department
Palakkad:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-11-05.part_3_clr_palakkad_Alathoor
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 44 Vol. VIII

Tuesday

2019 നവംബർ 5 5th November 2019 1195 തുലാം 19 19th Thulam 1195 1941 കാർത്തികം 14 14th Karthika 1941

PART III

Commissionerate of Land Revenue

5th NOV. 2019] COMMISSIONERATE OF LAND REVENUE 9966 (27)

No. C2-28456/9/500/2019. 24th August, 2019.

Notice is hereby given to all to whom it may concern that M. Narayanan Nair, Valloli House, Mankurussi P. O., Mankara, Palakkad District, Mankara Village who expired on 7-8-1995. His daughter Prabhavathy, V. has filed an application for legal heirship certificate in respect of the legal heirs of the said late M. Narayanan Nair, legal heirship certificate is for geting family pension. Enquiry has been made on the application and it has been reported to the office that the application that the persons named in the schedule below are the legal heirs of said late M. Narayanan Nair.

SCHEDULE

മേൽപ്പറഞ്ഞവരെച്ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(2)

നമ്പർ സി1-6173/9/100/2019. 2019 ആഗസ്റ്റ് 30.

ആലത്തൂർ താലൂക്ക്, തരൂർ-1 വില്ലേജിൽ തരൂർ പി. ഒ., മരുതക്കോട് വീട്ടിൽ സീന എന്നവർ 20-4-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാരിയുടെ അനന്തരാവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനുവേ≠ി ഭർത്താവ് മോഹനൻ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതയുടെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് Sl. Name of the Relationship with Age No. legal heirs the deceased 1 Padmini, V. Daughter 67 2 Remadevi, V.

,, 63 3 Prabavathy, V.

,, 59 4 Usha, V.

,, 53 5 Meenakumari, J. Daughter in law 61 Objection if any against the issue of the said legal heirship certificate should be filed in person before the Tahsildar, Palakkad within 30 days from the date of publication of this notice in the Kerala Government Gazette. Objection filed in the stipulated time will not be considered.

Taluk Office, Palakkad.

(Sd.) Tahsildar.

നമ്പർ ബന്ധം

1 മോഹനൻ ഭർത്താവ് 46 2 യാധവ് മകൻ 11 3 വൈഗ മകൾ 8 മേൽപ്പറഞ്ഞവരെച്ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(3)

നമ്പർ സി1-5838/9/100/2019. 2019 ആഗസ്റ്റ് 30.

Alathoor Taluk

പരസ്യം

(1)

നമ്പർ സി1-6172/9/100/2019. 2019 ആഗസ്റ്റ് 30.

ആലത്തൂർ താലൂക്ക്, തരൂർ-1 വില്ലേജ് തരൂർ പി. ഒ., ജ്യോതിസിൽ തമ്പുരാൻകുട്ടിമേനോൻ, ടി. പി. എന്നയാൾ 18-2-2018-ാം തീയതിയും ഭാര്യ കുമുദം, ടി. കെ. എന്നവർ 18-3-2019-ാം തീയതിയും മരണപ്പെട്ടിരിക്കുന്നു. ടിയാളുകളുടെ അനന്തരാവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനു വേ≠ി മകൻ ടി. കെ. ശ്രീകുമാർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതരുടെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം

മലപ്പുറം നെടുവ വില്ലേജിൽ പരപ്പനങ്ങാടി ചെട്ടിപ്പടി പി. ഒ., കെല്ലായ്ക്കൽ സത്യഭാമ അമ്മ എന്നവർ 30-4-2011-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാരിയുടെ അനന്തരാ വകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനുവേ≠ി മകൾ ആലത്തൂർ താലൂക്ക,് ആലത്തൂർ വില്ലേജിൽ മലമലമുക്ക് പുലിക്കോട് സിംഫണിയിൽ നളിനി ശിവദാസൻ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതയുടെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ചന്ദ്രിക വാസുദേവൻ നായർ മകൾ 65 2 നളിനി ശിവദാസൻ ,, 63 3 പflിനി പ്രേംദാസ്

,, 61 4 കെ. മോഹൻ കുമാർ മേനോൻ മകൻ 58 5 കെ. അംബിക മധുരാജ് മകൾ 531 ടി. കെ. ശ്രീകുമാർ മകൻ 62 2 ടി. കെ. ലളിത മകൾ 58 മേൽപ്പറഞ്ഞവരെച്ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. 3 ടി. കെ. ലതിക ,, 54 176 5th NOV. 2019] COMMISSIONERATE OF LAND REVENUE 9967 (4) ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ സി1-5940/9/100/2019. 2019 ആഗസ്റ്റ് 30. ആലത്തൂർ താലൂക്കിൽ കുഴൽമന്ദം-1 വില്ലേജിൽ കുഴൽമന്ദം പി. ഒ., ചേതനാത്ത് വീട്ടിൽ ജലജ, സി. എന്നവർ 22-5-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാരിയുടെ അന ന്തരാവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനുവേ≠ി മകൻ ജയദേവൻ, സി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതയുടെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ജയദേവൻ, സി. മകൻ 45 2 പ്രിയ, സി. മകൾ 38 മേൽപ്പറഞ്ഞവരെച്ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(5)

നമ്പർ സി1-5913/9/100/2019. 2019 ആഗസ്റ്റ് 30.

ആലത്തൂർ താലൂക്കിൽ കോട്ടായി-1 വില്ലേജിൽ മാടംപുള്ളി തെക്കിൻകര വീട്ടിൽ ചിന്ന എന്നവർ 22-2-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാരിയുടെ അനന്തരാ വകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനുവേ≠ി ഭർത്താവ് നാരായണൻ, എം. വി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതയുടെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 നാരായണൻ, എം. വി. ഭർത്താവ് 76 2 രാധാകൃഷ്ണൻ മകൻ 49 3 ശിവദാസൻ ,, 43 4 ജയൻ ,, 39 5 വിജയകുമാർ ,, 36 6 ശ്രീദേവി മകൾ 33 മേൽപ്പറഞ്ഞവരെച്ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(6)

നമ്പർ സി1-6135/9/100/2019. 2019 ആഗസ്റ്റ് 30.

1 ശിവപ്രകാശൻ ഭർത്താവ് 52 2 നീതു പ്രകാശ് മകൾ 14 3 മേരി മാതാവ് 75 മേൽപ്പറഞ്ഞവരെച്ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(7)

നമ്പർ സി1-6276/9/100/2019. 2019 ആഗസ്റ്റ് 30.

ആലത്തൂർ താലൂക്കിൽ പെരിങ്ങോട്ടുകുറിശ്ശി-2 വില്ലേജിൽ പെരിങ്ങോട്ടുകുറിശ്ശി പി. ഒ., മേലെ മണ്ണിൽ വീട്ടിൽ സേതുമാധവൻ എന്നയാൾ 22-6-2018-ാം തീയതി മരണപ്പെട്ടിരി ക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചു കിട്ടുന്നതി നുവേ≠ി ഭാര്യ പ്രേമ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 പ്രേമ ഭാര്യ 69 2 പflാംബിക നായർ മകൾ 48 3 ലതിക, എസ്.

,, 45 4 രാധിക സതീഷ്

,, 44 5 മിനി മോൾ, എസ്.

,, 43 മേൽപ്പറഞ്ഞവരെച്ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(8)

നമ്പർ സി1-5991/9/100/2019. 2019 ആഗസ്റ്റ് 30.

ആലത്തൂർ താലൂക്കിൽ വ≠ാഴി-1 വില്ലേജിൽ വ≠ാഴി പി. ഒ., പള്ളിപ്പറമ്പ് വീട്ടിൽ ക≠ുണ്ണി എന്നയാൾ 24-6-2018-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാ വകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനുവേ≠ി ഭാര്യ തങ്ക സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 തങ്ക ഭാര്യ 692 കൃഷ്ണകുമാരി, കെ. മകൾ 45 3 സന്തോഷ് മോൻ, കെ. മകൻ 41 4 സജിത, കെ. മകൾ 37 5 സതീഷ്, കെ. മകൻ 32 ആലത്തൂർ താലൂക്കിൽ തേങ്കുറിശ്ശി-2 വില്ലേജിൽ വെമ്പല്ലൂർ പി. ഒ., കന്നിയോട് നീതുവില്ലയിൽ മിനി ജോൺ എന്നവർ 11-6-2019-ാം തീയതി മരണപ്പെട്ടിരി ക്കുന്നു. ടിയാരിയുടെ അനന്തരാവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനുവേ≠ി ഭർത്താവ് ശിവപ്രകാശൻ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതയുടെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു. Gaz. No. 44/2019/DTP (CLR). 177 5th NOV. 2019] COMMISSIONERATE OF LAND REVENUE 9968 മേൽപ്പറഞ്ഞവരെച്ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കേ≠താണ്.

നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(9)

നമ്പർ സി1-5992/9/100/2019. 2019 ആഗസ്റ്റ് 30.

ആലത്തൂർ താലൂക്കിൽ ആലത്തൂർ വില്ലേജിൽ ആലത്തൂർ പി. ഒ., നെല്ലിയാംകുന്നം മണ്ണയങ്കാട് വീട്ടിൽ രാജൻ, വി.

എന്നയാൾ 13-3-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനുവേ≠ി ഭാര്യ വസന്ത സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 വസന്ത ഭാര്യ 48 2 രമ്യ മകൾ 29 3 സൗമ്യ

,, 28 4 സയന ,, 22 മേൽപ്പറഞ്ഞവരെച്ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി

(11) നമ്പർ സി1-6268/9/100/2019. 2019 ആഗസ്റ്റ് 30.

ആലത്തൂർ താലൂക്കിൽ കിഴക്കഞ്ചേരി-1 വില്ലേജിൽ മൂലങ്കോട് പി. ഒ. കാളികുളമ്പ് അണിയത്ത് മേലേകളത്തിൽ വീട്ടിൽ കുമാരൻ നായർ, സി. എന്നയാൾ 19-5-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനുവേ≠ി മകൻ എ. വിജയനാരായണൻ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 എ. രാജൻ മകൻ 68 2 എ. പുഷ്പവല്ലി മകൾ 68 3 എ. സുരേന്ദ്രൻ മകൻ 63 4 എ. ദേവദാസ്

,, 61 5 എ. ഗോപിനാഥൻ ,, 59 6 എ. വിജയനാരായണൻ ,, 56 മേൽപ്പറഞ്ഞവരെച്ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, ആലത്തൂർ. തഹശീൽദാർ.

Mannarkkad Taluk

30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കേ≠താണ്.

നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(10)

നമ്പർ സി1-6267/9/100/2019. 2019 ആഗസ്റ്റ് 30.

ആലത്തൂർ താലൂക്കിൽ കിഴക്കഞ്ചേരി-1 വില്ലേജിൽ കോരഞ്ചിറ പി. ഒ., വാൽകുളമ്പ് ലവണപ്പാടം ദീപു എന്നയാൾ 25-12-2018-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാ വകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനുവേ≠ി സഹോദരൻ രാമദാസ്, ആർ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നയാളാണ് പരേതന്റെ അനന്തരാവകാശിയെന്ന് അറിവായിരിക്കുന്നു.

പേര് പരേതനുമായുള്ള വയസ്

ബന്ധം

രാമദാസ്, ആർ. സഹോദരൻ 34 മേൽപ്പറഞ്ഞവരെച്ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കേ≠താണ്.

നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

പരസ്യം

നമ്പർ സി1-5430/9/300/2019. 2019 സെപ്റ്റംബർ 19.

മണ്ണാർക്കാട് താലൂക്കിൽ അലനല്ലൂർ-1 വില്ലേജിൽ വനജ, കെ. പി., w/o രാഘവൻ, സി. ടി., ലക്ഷ്മീയം, അലനല്ലൂർ പി. ഒ. എന്നവർ മരണപ്പെട്ടുവെന്നും കനറാ ബാങ്ക് മഞ്ചേരി ശാഖയിൽ ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചുതരണമെന്നും ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൾ ഷീന, ആർ. എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ അലനല്ലൂർ-1 വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ വനജ, കെ. പി. എന്നവർ 10-11-2018-ന് മരണപ്പെട്ടിട്ടുള്ളതായും പരേതയുടെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ഷീന, ആർ. മകൾ 41 ,, 44 2 ഷീബ, ആർ.

മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെന്നതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം മണ്ണാർക്കാട് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, മണ്ണാർക്കാട്. തഹശീൽദാർ.

178
Cite this issue. Kerala Gazette, Government of Kerala, 05 November 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-11-05.part_3_clr_palakkad_Alathoor/. Archive identifier in.gazette.kerala_new.2019-11-05.part_3_clr_palakkad_Alathoor.