Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 44 Vol. VIII
Tuesday
2019 നവംബർ 5 5th November 2019 1195 തുലാം 19 19th Thulam 1195 1941 കാർത്തികം 14 14th Karthika 1941
PART III
Commissionerate of Land Revenue
5th NOV. 2019] COMMISSIONERATE OF LAND REVENUE 9969 ക്രമ പേര് പരേതനുമായുള്ള വയസ് Ottappalam Taluk നമ്പർ ബന്ധം പരസ്യംനമ്പർ സി2-2019/8791/9/400. 2019 ഒക്ടോബർ 10.
ഒറ്റപ്പാലം താലൂക്ക്, ഷൊർണ്ണൂർ-II വില്ലേജിൽ വി. പി. നാരായണൻ വട്ടപ്പറമ്പിൽ വീട് മഞ്ഞക്കാട്, ഷൊർണ്ണൂർ പി. ഒ. എന്നയാൾ 8-9-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാന്റെ മകൾ ദ്രൗപതി, വി. എൻ. സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃതമായ അവകാശികളെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽ മാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകരിക്കപ്പെടുന്നതല്ല.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 വസന്ത, വി. എൻ. മകൾ 68 2 ദ്രൗപതി, വി. എൻ. ,, 65 3 ജയചന്ദ്രൻ, വി. എൻ. മകൻ 61 4 തിലകൻ, വി. എൻ. ,, 57 5 പ്രമീള, വി. എൻ. മകൾ 53
(ഒപ്പ്) താലൂക്കാഫീസ്, ഒറ്റപ്പാലം. തഹശീൽദാർ.
1 സലീന ഭാര്യ 41 2 സൈഫുദ്ദീൻ മകൻ 21 3 അസ്താഖ്
,, 18 4 ഫാത്തിമ ഹന്ന മകൾ 13 5 കദീജ മാതാവ് 66
(2) നമ്പർ സി2-6811/2019. 2019 സെപ്റ്റംബർ 2.
പട്ടാമ്പി താലൂക്ക്, കുലുക്കല്ലൂർ വില്ലേജ,് മുളയൻകാവ് ഞാളൂർ വീട്ടിൽ ലക്ഷ്മിക്കുട്ടി അമ്മ എന്നവർ 9-9-1996-ന് മരണപ്പെട്ടിട്ടുള്ളതാണ്. അവരുടെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി പരേതയുടെ മകൻ ഉണ്ണികൃഷ്ണൻ, ഞാളൂർ ഹൗസ്, മുളയൻകാവ്, കുലുക്കല്ലൂർ എന്നയാൾ സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നയാൾ മാത്രമാണ് പരേതയുടെ നിയമാനുസൃതമായ അവകാശി എന്നു കാണുന്നതിനാൽ അവരെ മാത്രം അവകാശിയായി കാണിച്ചുകൊ≠് ഒരു സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽ മാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.
പേര് പരേതയുമായുള്ള വയസ്
ബന്ധം
ഉണ്ണികൃഷ്ണൻ മകൻ 63
(3) നമ്പർ സി2-6906/2019. 2019 ആഗസ്റ്റ് 27.
Pattambi Taluk
പരസ്യം
(1)
നമ്പർ സി2-6743/2019. 2019 ആഗസ്റ്റ് 27.
പട്ടാമ്പി താലൂക്ക്, തിരുവേഗപ്പുറ വില്ലേജ്, വിളത്തൂർ പനങ്ങാട്ടുതൊടിയിൽ അബൂബക്കർ എന്നയാൾ 25-12-2018-ന് മരണപ്പെട്ടിട്ടുള്ളതാണ്. അവരുടെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി പരേതന്റെ മകൻ ജംഷീദ്, പനങ്ങാട്ടുതൊടിയിൽ, വിളത്തൂർ, തിരുവേഗപ്പുറ എന്നയാൾ സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃതമായ അവകാശികൾ എന്നു കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് ഒരു സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽ മാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.
ക്രമ പേര് പരേതനുമായുള്ള വയസ്