Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 44 Vol. VIII
Tuesday
2019 നവംബർ 5 5th November 2019 1195 തുലാം 19 19th Thulam 1195 1941 കാർത്തികം 14 14th Karthika 1941
PART III
Commissionerate of Land Revenue
9902
KERALA GAZETTE
മേൽപ്പറഞ്ഞവർ മാത്രമാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനുള്ളിൽ രേഖാമൂലം കോഴഞ്ചേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി സമർപ്പി ക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(6)
നമ്പർ എ5-7595/2019. 2019 ആഗസ്റ്റ് 29.
കോഴഞ്ചേരി താലൂക്കിൽ പത്തനംതിട്ട വില്ലേജിൽ ദീപ്തി ഹൗസ് വീട്ടിൽ കുട്ടൻ പിള്ള 12-1-2019-ൽ മരണപ്പെട്ടതിനാൽ വിവിധ ആവശ്യങ്ങൾക്ക് അവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി പരേതന്റെ മകൾ പfl നായർ സമർപ്പിച്ച അപേക്ഷയിൽ പത്തനംതിട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികൾ താഴെ പറയുന്നവരാണെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 കെ. ചന്ദ്രശേഖരൻ നായർ മകൻ 70 2 കെ. സുകുമാരൻ നായർ ,, 67 3 നന്ദകുമാർ, സി. കെ.
,, 63 4 ശശികുമാർ, കെ.
,, 60 5 പfl നായർ മകൾ 54 പരേതന്റെ ഭാര്യ മീനാക്ഷിയമ്മയും മാതാപിതാക്കളും മരണപ്പെട്ടിട്ടുള്ളതും മറ്റ് അവകാശികൾ ആരും ഇല്ല എന്ന് അന്വേഷണത്തിൽ അറിവായിട്ടുള്ളതുമാണ്. ആകയാൽ മേൽപ്പറഞ്ഞ 5 പേർ മാത്രമാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനുള്ളിൽ രേഖാമൂലം കോഴഞ്ചേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി സമർപ്പി ക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(7)
നമ്പർ എ5-8520/2019. 2019 ആഗസ്റ്റ് 30.
[PART III പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടിട്ടുള്ളതും മറ്റ് അവകാശികൾ ആരും ഇല്ല എന്ന് അന്വേഷണത്തിൽ അറിവായിട്ടുള്ളതുമാണ്. ആകയാൽ മേൽപ്പറഞ്ഞവർ മാത്രമാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനുള്ളിൽ രേഖാമൂലം കോഴഞ്ചേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(8)
നമ്പർ എ5-8665/2019. 2019 ആഗസ്റ്റ് 30.
കോഴഞ്ചേരി താലൂക്കിൽ നാരങ്ങാനം വില്ലേജിൽ കടമ്മനിട്ട മുറിയിൽ മണല് നിരവേൽ തടത്തിൽ വീട്ടിൽ സാംകുട്ടി ദാനിയേൽ 11-12-2018-ൽ മരണപ്പെട്ടതിനാൽ വസ്തു സംബന്ധമായ ആവശ്യങ്ങൾക്കും ബാങ്ക് സംബന്ധമായ ആവശ്യങ്ങൾക്കും പരേതന്റെ പേരിലുള്ള വാഹനത്തിന്റെ രജിസ്ട്രേഷൻ മാറ്റുന്നതിനും മറ്റ് വിവിധ അവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി പരേതന്റെ ഭാര്യ പൊന്നമ്മ സാംകുട്ടി സമർപ്പിച്ച അപേക്ഷയിൽ നാരങ്ങാനം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികൾ താഴെ പറയുന്നവരാണെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 പൊന്നമ്മ സാംകുട്ടി ഭാര്യ 55 2 സെലിൻ സാം മകൾ 32 3 റിജു സാം മകൻ 29 മേൽപ്പറഞ്ഞവർ മാത്രമാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനുള്ളിൽ രേഖാമൂലം കോഴഞ്ചേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി സമർപ്പി ക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
താലൂക്കാഫീസ്, കോഴഞ്ചേരി.
(ഒപ്പ്) തഹശീൽദാർ.
Adoor Taluk
കോഴഞ്ചേരി താലൂക്കിൽ മല്ലപ്പുഴശ്ശേരി വില്ലേജിൽ കർത്തവ്യം മുറിയിൽ ഇളയശ്ശേരിൽ വീട്ടിൽ എ. എൻ. രാമചന്ദ്രൻ നായർ 8-7-2019-ൽ മരണപ്പെട്ടതിനാൽ വിവിധ ആവശ്യങ്ങൾക്ക് അവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി പരേതന്റെ ഭാര്യ കമലമ്മ, എ. കെ. സമർപ്പിച്ച അപേക്ഷയിൽ മല്ലപ്പുഴശ്ശേരി വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികൾ താഴെ പറയുന്നവരാണെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 കമലമ്മ, എ. കെ. ഭാര്യ 76 2 ആർ. ശ്രീലത മകൾ 53 3 ആർ. അനിൽ കുമാർ മകൻ 50
പരസ്യം
(1)
നമ്പർ സി2-7089/2019. 2019 ആഗസ്റ്റ് 9.
അടൂർ താലൂക്കിൽ കടമ്പനാട് വില്ലേജിൽ മണ്ണടികാലായ്ക്ക് പടിഞ്ഞാറ് മുറിയിൽ മുളംചരുവിൽ ജിജി ഭവനം വീട്ടിൽ ജിജി വർഗ്ഗീസ് അനന്തരാവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ വില്ലേജാഫീസർ അന്വേഷണവും അവകാശ വിചാരണയും നടത്തി റിപ്പോർട്ട് സമർപ്പിച്ചതിൽ ടിയാന്റെ മാതാവ് ശാന്തമ്മ വർഗ്ഗീസ് 16-6-2019-ലും പിതാവ് എം. റ്റി. വർഗ്ഗീസ് 2-3-2019-ലും മരണപ്പെട്ടിട്ടുള്ളതായി അറിയുന്നു. പരേതരുടെ നിയമാനുസൃത അവകാശികൾ ചുവടെ ചേർക്കുന്നവരാണെന്ന് കടമ്പനാട് വില്ലേജാഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്.
5th Nov. 2019] COMMISSIONERATE OF LAND REVENUE 9903 ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം
SCHEDULE
Sl. Name of the Relationship Age
1 ജിജി വർഗ്ഗീസ് മകൻ 50 No. legal heirs with the deceased 2 ജിഷ മാത്യൂ മകൾ 42 മുകളിൽ പേര് ചേർത്തിട്ടുള്ള 1-ം 2-ം കക്ഷികൾ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം അടൂർ തഹശീൽദാർക്ക് നേരിട്ട് സമർപ്പി ക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാലിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ സി2-8997/2019. 2019 സെപ്റ്റംബർ 12.
അടൂർ താലൂക്കിൽ അങ്ങാടിയ്ക്കൽ വില്ലേജിൽ തെക്കേക്കര മുറിയിൽ പാർ∞ിപം വീട്ടിൽ ബിന്ദു, പി. എൻ.
1 Shyla Jacob Koshy Wife 63 2 Jerin Jacob Koshy Son 39 3 Jeff Jacob Kosh ,, 33 4 Jane Anna Koshy Daughter 32 Objections if any against the issuance of the legal heirship certificate to the above said persons has to be filed in person before the undersigned within 30 days from the date of publication of this notice in Kerala Government Gazette. Belated applications and those sent by post will not be considered.
Taluk Office,
(Sd.) Adoor.
Tahsildar.
അനന്തരാവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ വില്ലേജാഫീസർ അന്വേഷണവും അവകാശ വിചാരണയും നടത്തി റിപ്പോർട്ട് സമർപ്പിച്ചതിൽ ടിയാളുടെ ഭർത്താവ് മനോജ്, ജി. 5-3-2019-ൽ മരണപ്പെട്ടിട്ടുള്ളതായി Thiruvalla Taluk
അറിയുന്നു. പരേതന്റെ നിയമാനുസൃത അവകാശികൾ ചുവടെ ചേർക്കുന്നവരാണെന്ന് അങ്ങാടിയ്ക്കൽ വില്ലേജാഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ബിന്ദു, പി. എൻ. ഭാര്യ 38 2 പാർ∞ിപ് ബി. മനോജ് മകൻ 8 3 പവൻ ബി. മനോജ് ,, 4 4 പ്രഭാവതി മാതാവ് 57 മുകളിൽ പേര് ചേർത്തിട്ടുള്ള 1 മുതൽ 4 വരെ കക്ഷികൾ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം അടൂർ തഹശീൽദാർക്ക് തിരുത്തൽ പരസ്യം
നമ്പർ സി10-4152/2019. 2019 ഒക്ടോബർ 16. 17-9-2019-ലെ കേരള ഗസറ്റ് നമ്പർ 37-ൽ (വാല്യം 8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 8264, (ക്രമനമ്പർ 2) സി10-4152/2019 നമ്പരായി പ്രസിദ്ധീകരിച്ച പരസ്യത്തിൽ പരേതനായ റ്റി. കെ. കൃഷ്ണന്റെ അനന്തരാവകാശിയായ ഭാര്യ കെ. ജി. ശാന്തമ്മാളിന്റെ പേര് ശാന്തമ്മ, കെ. എസ്. എന്ന് തെറ്റായി വന്നിരിക്കുന്നത് ശാന്തമ്മാൾ, കെ. ജി. എന്ന് തിരുത്തി വായിക്കേ≠താണ്.
താലൂക്കാഫീസ്,
(ഒപ്പ്) തിരുവല്ല. തഹശീൽദാർ.
Konni Taluk
നേരിട്ട് സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാലിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(3)
No. C2-11368/2019. 17th October 2019.
Notice is hereby issued to all to whom it may concern that Shyla Jacob Koshy residing at Kottakakathu House, Muttom Muri, Thumpamon Village, Adoor Taluk, തിരുത്തൽ പരസ്യം
നമ്പർ എ5-5560/2018. 2019 ഒക്ടോബർ 23.
2019 ആഗസ്റ്റ് മാസം 6-ാം തീയതിയിലെ 32-ാം നമ്പർ കേരള ഗസറ്റിൽ (വാല്യം 8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ 7133-ാം നമ്പർ പേജിൽ ക്രമനമ്പർ 3-ാമതായി പ്രസിദ്ധീകരിച്ച പരസ്യത്തിൽ പരേതയുടെ പേരിലുള്ള യമഹ ആൽഫ സ്ക്കൂട്ടറിന്റെ നമ്പർ