Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 44 Vol. VIII
Tuesday
2019 നവംബർ 5 5th November 2019 1195 തുലാം 19 19th Thulam 1195 1941 കാർത്തികം 14 14th Karthika 1941
PART III
Commissionerate of Land Revenue
9900 KERALA GAZETTE [PART IIIക്രമ അവകാശികളുടെ മരണപ്പെട്ട കക്ഷി വയസ് നമ്പർ പേര് യുമായുള്ളബന്ധം 1 ആതിര രാജ്, എസ്. ആർ. ഭാര്യ 26 2 അവനി ലക്ഷ്മി മകൾ 70 ദിവസം 3 ശാന്ത മാതാവ് 68 ര≠ാം കക്ഷി മൈനറും ഒന്നാം കക്ഷിയുടെ സംരക്ഷണയിലുമാണ്. പരേതന്റെ ആശ്രിത നിയമന പ്രകാരമുള്ള ജോലി ഒന്നാം കക്ഷിക്ക് ലഭിക്കുന്നതിന് 3-ാം കക്ഷി സമ്മതമൊഴി നൽകിയിട്ടുള്ളതാണ്. ആയതിനാൽ 1 മുതൽ 3 വരെ കക്ഷികൾ പരേതന്റെ അനന്തരാവ കാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പുനലൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ ജി2-6673/2019. 2019 ആഗസ്റ്റ് 29.
പുനലൂർ താലൂക്കിൽ ഇടമൺ വില്ലേജിൽ ചാലിയക്കര എസ്റ്റേറ്റ് ക്വാർട്ടേഴ്സിൽ ജിനുമോൻ, പി. 20-7-2019-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതന്റെ പേരിലുള്ള പി. എഫ്.
ആനുകൂല്യങ്ങൾ കൈപ്പറ്റുന്നതിനും മറ്റ് ഇതര ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ബിജി, ആർ.
സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ
(4)
നമ്പർ ജി2-5546/2019. 2019 ആഗസ്റ്റ് 29.
പുനലൂർ താലൂക്കിൽ വാളക്കോട് വില്ലേജിൽ πാച്ചേരി നവാസ് മൻസിലിൽ എം. അബ്ദുൾ മുത്തലീഫ് 28-6-2019-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതന് PWD, KIP എന്നീ ഓഫീസുകളിൽ നിന്നും മാറികിട്ടാനുള്ള തുക ലഭിക്കുന്നതിനും മറ്റ് ഇതര ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ സൗദാബീവി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ അവകാശികളാണെന്നറിയുന്നു.
ക്രമ അവകാശികളുടെ മരണപ്പെട്ട കക്ഷി വയസ് നമ്പർ പേര് യുമായുള്ള ബന്ധം 1 സൗദാബീവി ഭാര്യ 65 2 നവാസ് മകൻ 48 3 നസീർ ,, 46 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ 1 മുതൽ 3 വരെ കക്ഷികൾ പരേതന്റെ അനന്തരാ വകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പുനലൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, പുനലൂർ. തഹശീൽദാർ.
PATHANAMTHITTA DISTRICT
മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ Kozhencherry Taluk
പരേതന്റെ അവകാശികളാണെന്നറിയുന്നു.
ക്രമ അവകാശികളുടെ മരണപ്പെട്ട കക്ഷി വയസ് നമ്പർ പേര് യുമായുള്ള ബന്ധം 1 ബിജി, ആർ. ഭാര്യ 34 2 ജിജോ ജിനു മകൻ 12 3 ജിനോ ജിനു
,, 9 ര≠ും മൂന്നും കക്ഷികൾ മൈനറുകളും ഒന്നാം കക്ഷിയുടെ സംരക്ഷണയിലുമാണ്. ആയതിനാൽ 1 മുതൽ 3 വരെ കക്ഷികൾ പരേതന്റെ അനന്തരാവകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ
പരസ്യം
(1)
നമ്പർ എ5-1611/2019. 2019 ആഗസ്റ്റ് 30.
കോഴഞ്ചേരി താലൂക്കിൽ മെഴുവേലി വില്ലേജിൽ ഇലവുംതിട്ട മുറിയിൽ കൊച്ചക്കര വീട്ടിൽ സി. എൻ. രാജപ്പൻ 28-11-2015-ൽ മരണപ്പെട്ടതിനാൽ വിവിധ ആവശ്യങ്ങൾക്ക് അവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി പരേതന്റെ ഭാര്യ ഇന്ദിരാദേവി സമർപ്പിച്ച അപേക്ഷയിൽ മെഴുവേലി വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികൾ താഴെ പറയുന്നവരാണെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
3 രഞ്ജു, കെ. ആർ. മകൻ 34 5th Nov. 2019] COMMISSIONERATE OF LAND REVENUE 9901 പരേതന്റെ പിതാവ് ഡേവിഡ് സാമുവേൽ 17-8-2018-ൽ മരണപ്പെട്ടിട്ടുള്ളതാണ്. ആകയാൽ മേൽപ്പറഞ്ഞ 3 പേർ മാത്രമാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ള പക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനുള്ളിൽ രേഖാമൂലം കോഴഞ്ചേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ട് പോയിട്ടുള്ളതാണ്. മറ്റ് അവകാശികൾ ആരും ഇല്ല എന്ന് അന്വേഷണത്തിൽ അറിവായിട്ടുള്ളതാണ്. ആകയാൽ മേൽപ്പറഞ്ഞവർ മാത്രമാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനുള്ളിൽ രേഖാമൂലം കോഴഞ്ചേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ എ5-8663/2019. 2019 ആഗസ്റ്റ് 30.
കോഴഞ്ചേരി താലൂക്കിൽ പത്തനംതിട്ട വില്ലേജിൽ കുമ്പഴ മുറിയിൽ കെങ്കിരേത്ത് വീട്ടിൽ അനിയൻകുഞ്ഞ് കെ. ശാമുവേൽ 13-4-2019-ൽ മരണപ്പെട്ടതിനാൽ വിവിധ ആവശ്യങ്ങൾക്ക് അവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി പരേതന്റെ ഭാര്യ ഷൈല കെ. അനിയൻ സമർപ്പിച്ച അപേക്ഷയിൽ പത്തനംതിട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികൾ താഴെ പറയുന്നവരാണെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഷൈല കെ. അനിയൻ ഭാര്യ 44 2 ഷൈനു കെ. അനിയൻ മകൾ 23 3 ഷിനു കെ. അനിയൻ ,, 20 4 അനീറ്റ കെ. അനിയൻ ,, 13 മേൽപ്പറഞ്ഞവർ മാത്രമാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനുള്ളിൽ രേഖാമൂലം കോഴഞ്ചേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി സമർപ്പി ക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ എ5-7597/2019. 2019 ആഗസ്റ്റ് 2.
കോഴഞ്ചേരി താലൂക്കിൽ ഇലന്തൂർ വില്ലേജിൽ ഇലന്തൂർ ഈസ്റ്റ് മുറിയിൽ നെറ്റിയാട്ട് പറമ്പിൽ വീട്ടിൽ ഡിനു അലൻ ഡേവിഡ് 6-12-2017-ൽ മരണ പ്പെട്ടതിനാൽ വിവിധ ആവശ്യങ്ങൾക്ക് അവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി പരേതന്റെ മാതാവ് കമലോൽ ഭായി, പി. കെ. (അമ്പിളി കുമാരി, പി. കെ.) സമർപ്പിച്ച അപേക്ഷയിൽ ഇലന്തൂർ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികൾ താഴെ പറയുന്നവരാണെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 കമലോൽഭായി, പി. കെ. @
അമ്പിളി കുമാരി, പി. കെ. മാതാവ് 47 2 ദീപു രാജ് സഹോദരൻ 27 3 ഡെയ്മി അലൻ ഡേവിഡ് സഹോദരി 25
(4)
നമ്പർ എ5-10347/2019. 2019 ഒക്ടോബർ 11.
കോഴഞ്ചേരി താലൂക്കിൽ പത്തനംതിട്ട വില്ലേജിൽ വാളംപറമ്പിൽ വീട്ടിൽ വേണുഗോപാൽ, കെ. വി. 3-9-2019-ൽ മരണപ്പെട്ടതിനാൽ പരേതന്റെ സർവ്വീസ് ആനുകൂല്യങ്ങൾ കൈപ്പറ്റുന്നതിനും മകനായ അഭിജിത്ത്, വി. പ്രായപൂർത്തിയാകുന്ന മുറയ്ക്ക് ആശ്രിത നിയമനം ലഭിക്കുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി പരേതന്റെ ഭാര്യ മഞ്ജു, എം. റ്റി. സമർപ്പിച്ച അപേക്ഷയിൽ പത്തനംതിട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികൾ താഴെ പറയുന്നവരാണെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 മഞ്ജു, എം. റ്റി. ഭാര്യ 38 2 അഭിജിത്ത്, വി. മകൻ 14 3 ദിഷിത, വി. മകൾ 7 4 ഓമന മാതാവ് 68 മേൽപ്പറഞ്ഞവർ മാത്രമാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനുള്ളിൽ രേഖാമൂലം കോഴഞ്ചേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി സമർപ്പി ക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(5)
നമ്പർ എ5-8407/2019. 2019 ആഗസ്റ്റ് 30.
കോഴഞ്ചേരി താലൂക്കിൽ കുളനട വില്ലേജിൽ മാന്തുക മുറിയിൽ കോയിപുറത്ത് മേലേതിൽ വീട്ടിൽ ജോർജ്കുട്ടി 22-7-2019-ൽ മരണപ്പെട്ടതിനാൽ വിവിധ ആവശ്യങ്ങൾക്ക് അവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി പരേതന്റെ ഭാര്യ പൊന്നമ്മ ജോർജ് സമർപ്പിച്ച അപേക്ഷയിൽ കുളനട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികൾ താഴെ പറയുന്നവരാണെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 പൊന്നമ്മ ജോർജ് ഭാര്യ 55 2 മാത്യു ജോർജ് മകൻ 31 3 ചെറിയാൻ ജോർജ്
,, 31 9902 KERALA GAZETTE [PART III മേൽപ്പറഞ്ഞവർ മാത്രമാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനുള്ളിൽ രേഖാമൂലം കോഴഞ്ചേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി സമർപ്പി ക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(6)
നമ്പർ എ5-7595/2019. 2019 ആഗസ്റ്റ് 29.
കോഴഞ്ചേരി താലൂക്കിൽ പത്തനംതിട്ട വില്ലേജിൽ ദീപ്തി ഹൗസ് വീട്ടിൽ കുട്ടൻ പിള്ള 12-1-2019-ൽ മരണപ്പെട്ടതിനാൽ വിവിധ ആവശ്യങ്ങൾക്ക് അവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി പരേതന്റെ മകൾ പfl നായർ സമർപ്പിച്ച അപേക്ഷയിൽ പത്തനംതിട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികൾ താഴെ പറയുന്നവരാണെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 കെ. ചന്ദ്രശേഖരൻ നായർ മകൻ 70 2 കെ. സുകുമാരൻ നായർ ,, 67 3 നന്ദകുമാർ, സി. കെ.
,, 63 4 ശശികുമാർ, കെ.
,, 60 5 പfl നായർ മകൾ 54 പരേതന്റെ ഭാര്യ മീനാക്ഷിയമ്മയും മാതാപിതാക്കളും മരണപ്പെട്ടിട്ടുള്ളതും മറ്റ് അവകാശികൾ ആരും ഇല്ല എന്ന് അന്വേഷണത്തിൽ അറിവായിട്ടുള്ളതുമാണ്. ആകയാൽ മേൽപ്പറഞ്ഞ 5 പേർ മാത്രമാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനുള്ളിൽ രേഖാമൂലം കോഴഞ്ചേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി സമർപ്പി ക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(7)
നമ്പർ എ5-8520/2019. 2019 ആഗസ്റ്റ് 30.
പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടിട്ടുള്ളതും മറ്റ് അവകാശികൾ ആരും ഇല്ല എന്ന് അന്വേഷണത്തിൽ അറിവായിട്ടുള്ളതുമാണ്. ആകയാൽ മേൽപ്പറഞ്ഞവർ മാത്രമാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനുള്ളിൽ രേഖാമൂലം കോഴഞ്ചേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(8)
നമ്പർ എ5-8665/2019. 2019 ആഗസ്റ്റ് 30.
കോഴഞ്ചേരി താലൂക്കിൽ നാരങ്ങാനം വില്ലേജിൽ കടമ്മനിട്ട മുറിയിൽ മണല് നിരവേൽ തടത്തിൽ വീട്ടിൽ സാംകുട്ടി ദാനിയേൽ 11-12-2018-ൽ മരണപ്പെട്ടതിനാൽ വസ്തു സംബന്ധമായ ആവശ്യങ്ങൾക്കും ബാങ്ക് സംബന്ധമായ ആവശ്യങ്ങൾക്കും പരേതന്റെ പേരിലുള്ള വാഹനത്തിന്റെ രജിസ്ട്രേഷൻ മാറ്റുന്നതിനും മറ്റ് വിവിധ അവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി പരേതന്റെ ഭാര്യ പൊന്നമ്മ സാംകുട്ടി സമർപ്പിച്ച അപേക്ഷയിൽ നാരങ്ങാനം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികൾ താഴെ പറയുന്നവരാണെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 പൊന്നമ്മ സാംകുട്ടി ഭാര്യ 55 2 സെലിൻ സാം മകൾ 32 3 റിജു സാം മകൻ 29 മേൽപ്പറഞ്ഞവർ മാത്രമാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനുള്ളിൽ രേഖാമൂലം കോഴഞ്ചേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി സമർപ്പി ക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
താലൂക്കാഫീസ്, കോഴഞ്ചേരി.
(ഒപ്പ്) തഹശീൽദാർ.
Adoor Taluk
കോഴഞ്ചേരി താലൂക്കിൽ മല്ലപ്പുഴശ്ശേരി വില്ലേജിൽ കർത്തവ്യം മുറിയിൽ ഇളയശ്ശേരിൽ വീട്ടിൽ എ. എൻ. രാമചന്ദ്രൻ നായർ 8-7-2019-ൽ മരണപ്പെട്ടതിനാൽ വിവിധ ആവശ്യങ്ങൾക്ക് അവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി പരേതന്റെ ഭാര്യ കമലമ്മ, എ. കെ. സമർപ്പിച്ച അപേക്ഷയിൽ മല്ലപ്പുഴശ്ശേരി വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികൾ താഴെ പറയുന്നവരാണെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 കമലമ്മ, എ. കെ. ഭാര്യ 76 2 ആർ. ശ്രീലത മകൾ 53 3 ആർ. അനിൽ കുമാർ മകൻ 50
പരസ്യം
(1)
നമ്പർ സി2-7089/2019. 2019 ആഗസ്റ്റ് 9.
അടൂർ താലൂക്കിൽ കടമ്പനാട് വില്ലേജിൽ മണ്ണടികാലായ്ക്ക് പടിഞ്ഞാറ് മുറിയിൽ മുളംചരുവിൽ ജിജി ഭവനം വീട്ടിൽ ജിജി വർഗ്ഗീസ് അനന്തരാവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ വില്ലേജാഫീസർ അന്വേഷണവും അവകാശ വിചാരണയും നടത്തി റിപ്പോർട്ട് സമർപ്പിച്ചതിൽ ടിയാന്റെ മാതാവ് ശാന്തമ്മ വർഗ്ഗീസ് 16-6-2019-ലും പിതാവ് എം. റ്റി. വർഗ്ഗീസ് 2-3-2019-ലും മരണപ്പെട്ടിട്ടുള്ളതായി അറിയുന്നു. പരേതരുടെ നിയമാനുസൃത അവകാശികൾ ചുവടെ ചേർക്കുന്നവരാണെന്ന് കടമ്പനാട് വില്ലേജാഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്.