Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 44 Vol. VIII
Tuesday
2019 നവംബർ 5 5th November 2019 1195 തുലാം 19 19th Thulam 1195 1941 കാർത്തികം 14 14th Karthika 1941
PART III
Commissionerate of Land Revenue
5th Nov. 2019] COMMISSIONERATE OF LAND REVENUE 9883 ക്രമ പേര് പരേതനുമായുള്ള വയസ് Kattakada Taluk നമ്പർ ബന്ധം1 രമണി ഭാര്യ 59 2 ഷർമ്മിള, എസ്. മകൾ 41 3 ശ്രീജ ,, 39 പരേതന്റെ മാതാപിതാക്കളും അവിവാഹിതയായ മകൾ ഉഷയും മരണപ്പെട്ടു. ആകയാൽ് മേൽപ്പറഞ്ഞ 1 മുതൽ 3 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്.
അവധി കഴിഞ്ഞും തപാൽമാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല.
(6)
നമ്പർ ബി2-9725/2019. 2019 ഒക്ടോബർ 18.
വർക്കല താലൂക്കിൽ ഇടവ വില്ലേജിൽ വർക്കല പി. ഒ., ഓടയം, ജീനാമൻസിലിൽ, വഹാബ് എന്ന വഹാബുദ്ദീൻ 18-7-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശസർട്ടിഫിക്കറ്റ് അവകാശങ്ങൾക്ക് ഹാജരാക്കുന്നതിനും മറ്റാവശ്യങ്ങൾക്കും വേ≠ി നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ജലീസ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ വഹാബ് എന്ന വഹാബുദ്ദീൻ 18-7-2019-ാം തീയതി മരണപ്പെട്ടു വെന്നും പരേതന് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ജലീസ ഭാര്യ 55 2 ജീന മകൾ 34 3 ആമിന ,, 29 പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടു. ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 3 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. അവധികഴിഞ്ഞും തപാൽ
പരസ്യം
(1) നമ്പർ എ3-15454/2019. 2019 ഒക്ടോബർ 4.
കാട്ടാക്കട താലൂക്കിൽ പെരുങ്കുളം വില്ലേജിൽ പൂവച്ചൽ, ഉ≠പ്പാറ, പുള്ളിപ്പാറയിൽ മജീദ് മരിച്ചു പോയതിനാൽ പരേതന്റെ പേരിൽ ലഭിക്കാനുള്ള ആനുകൂല്യങ്ങൾ വാങ്ങുന്നതിനും മറ്റാവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് മുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലാസത്തിലെ താമസക്കാരനായ ജലീൽ, എം. ബോധിപ്പിച്ച അപേക്ഷ യിൻമേൽ പെരുങ്കുളം് വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തുകയും റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതും അതിൻപ്രകാരം ടിയാൻ 30-8-2019-ൽ മരിച്ചു പോയതായും പരേതന്റെ നിയമാനുസൃത അവകാശികളായി ചുവടെ ചേർക്കുന്നവരാണുള്ളതെന്നും കാണുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ജലീൽ, എം. മകൻ 43 2 ഷാജിമ മകൾ 40 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശികൾ മേൽപ്പറഞ്ഞവർ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. താമസിച്ചും തപാൽവഴിയും ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
(2) നമ്പർ എ3-14060/2019. 2019 ആഗസ്റ്റ് 30.
കാട്ടാക്കട താലൂക്കിൽ പെരുങ്കുളം വില്ലേജിൽ പുനലാൽ, അയനത്തുകോണം, റോഡരികത്തുവീട്ടിൽ മുഹമ്മദാലി മരിച്ചുപോയതിനാൽ പരേതന്റെ പേരിൽ ലഭിക്കാനുള്ള ആനുകൂല്യങ്ങൾ വാങ്ങുന്നതിനും മറ്റാവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് മുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലാസത്തിലെ താമസക്കാരനായ ജുനൈദ് ബോധിപ്പിച്ച അപേക്ഷയിൻമേൽ പെരുങ്കുളം, ആര്യനാട്, പഴയകുന്നുമ്മേൽ വില്ലേജാഫീസർമാർ മുഖേന അവകാശ വിചാരണ നടത്തുകയും റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതും അതിൻപ്രകാരം ടിയാൻ 30-10-2014-ൽ മരിച്ചുപോയതായും പരേതന്റെ നിയമാനുസൃത അവകാശികളായി ചുവടെ ചേർക്കുന്ന വരാണുള്ളതെന്നും കാണുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ബീമ, എസ്. ഭാര്യ 64 Gaz. No. 44 /2019/DTP (CLR).
9884
KERALA GAZETTE
[PART IIIക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശികൾ മേൽപ്പറഞ്ഞവർ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. താമസിച്ചും തപാൽവഴിയും ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
(3) നമ്പർ എ3-9849/2019. 2019 ആഗസ്റ്റ് 26.
കാട്ടാക്കട താലൂക്കിൽ കീഴാറൂർ വില്ലേജിൽ കൊല്ലംകാല തടത്തരികത്ത് സുജിത ഭവനിൽ വസന്ത, ആർ. മരിച്ചുപോയതിനാൽ പരേതയുടെ പേരിൽ ലഭിക്കാനുള്ള ആനുകൂല്യങ്ങൾ വാങ്ങുന്നതിനും മറ്റാവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് മുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലാസത്തിലെ താമസക്കാരിയായ സുജിത, വി. എസ്. ബോധിപ്പിച്ച അപേക്ഷയിൻമേൽ കീഴാറൂർ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തുകയും റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതും അതിൻപ്രകാരം ടിയാൾ 10-10-2011-ൽ മരിച്ചുപോയതായും പരേതയുടെ നിയമാനുസൃത അവകാശികളായി ചുവടെ ചേർക്കുന്നവരാണുള്ളതെന്നും കാണുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 സുരേഷ്, വി. ഭർത്താവ് 42 2 സുജിത, വി. എസ്. മകൾ 20 3 സുജി, വി. എസ.് ,, 19 പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതയുടെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശികൾ മേൽപ്പറഞ്ഞവർ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. താമസിച്ചും തപാൽവഴിയും ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
(4) നമ്പർ എ3-12580/2019. 2019 ഒക്ടോബർ 4.
കാട്ടാക്കട താലൂക്കിൽ വീരണകാവ് വില്ലേജിൽ പട്ടകുളം, സുനിൽ ഭവനിൽ എം. ചെല്ലയ്യൻ മരിച്ചു പോയതിനാൽ പരേതന്റെ പേരിൽ ലഭിക്കാനുള്ള ആനുകൂല്യങ്ങൾ വാങ്ങുന്നതിനും മറ്റാവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് മുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലാസത്തിലെ താമസക്കാരനായ സി. ജോയി ബോധിപ്പിച്ച അപേക്ഷയിൻമേൽ വീരണകാവ് വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തുകയും റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതും അതിൻപ്രകാരം ടിയാൻ 23-2-2019-ൽ മരിച്ചുപോയതായും പരേതന്റെ നിയമാനുസൃത അവകാശികളായി ചുവടെ ചേർക്കുന്ന വരാണുള്ളതെന്നും കാണുന്നു.
1 സി. ജോയി മകൻ 53 2 സി. സുനിൽ ,, 50 3 സുമംഗല, എസ്. മകൾ 54 4 ലൈല, എസ്.
,, 55 പരേതന്റെ ഭാര്യ ജീവിച്ചിരിപ്പില്ല. പരേതന്റെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശികൾ മേൽപ്പറഞ്ഞവർ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. താമസിച്ചും തപാൽവഴിയും ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
(5)
നമ്പർ എ3-15340/2019. 2019 സെപ്റ്റംബർ 28.
കാട്ടാക്കട താലൂക്കിൽ വിളപ്പിൽ വില്ലേജിൽ പേയാട്, വിട്ടിയം, അലകുന്നം, നെട്ടറക്കോണം, പുത്തൻവീട്ടിൽ കെ. സേതുക്കുട്ടി അമ്മ മരിച്ചുപോയതിനാൽ പരേതയുടെ പേരിൽ ലഭിക്കാനുള്ള ആനുകൂല്യങ്ങൾ വാങ്ങുന്നതിനും മറ്റാവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് മുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലാസത്തിലെ താമസക്കാരനായ സുരേഷ്, എം. ബോധിപ്പിച്ച അപേക്ഷയിൻമേൽ വിളപ്പിൽ, വീരണകാവ്, കളളിക്കാട് വില്ലേജാഫീസർമാർ മുഖേന അവകാശ വിചാരണ നടത്തുകയും റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതും അതിൻപ്രകാരം ടിയാൾ 7-7-2019-ൽ മരിച്ചുപോയതായും പരേതയുടെ നിയമാനുസൃത അവകാശികളായി ചുവടെ ചേർക്കുന്ന വരാണുള്ളതെന്നും കാണുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 മാധവൻകുട്ടി നായർ, എസ്. ഭർത്താവ് 78 2 പ്രിയ, എസ്. മകൾ 47 3 സുരേഷ്, എം. മകൻ 45 4 പ്രീത, എസ്. മകൾ 43 5 സന്തോഷ്, എം. മകൻ 35 പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.
പരേതയുടെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശികൾ മേൽപ്പറഞ്ഞവർ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ്് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. താമസിച്ചും തപാൽവഴിയും ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
5th Nov. 2019] COMMISSIONERATE OF LAND REVENUE 9885KOLLAM DISTRICT
(6) നമ്പർ എ3-15832/2019. 2019 ഒക്ടോബർ 15.
ലേല പരസ്യം
നമ്പർ ഡി. 6136/2018. 2019 സെപ്റ്റംബർ 17.
കാട്ടാക്കട താലൂക്കിൽ മലയിൻകീഴ് വില്ലേജിൽ ഊരൂട്ടമ്പലം പി. ഒ., വലിയവിള, രോഹിണിയിൽ ശ്രീകുമാർ, എ. മരിച്ചുപോയതിനാൽ പരേതന്റെ പേരിൽ ലഭിക്കാനുള്ള ആനുകൂല്യങ്ങൾ വാങ്ങുന്നതിനും മറ്റാവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് മുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലാസത്തിലെ താമസക്കാരിയായ വി. കൃഷ്ണകുമാരി ബോധിപ്പിച്ച അപേക്ഷയിൻമേൽ മലയിൻകീഴ് വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തുകയും റിപ്പോർട്ട് സമർപ്പിച്ചിട്ടു ള്ളതും അതിൻപ്രകാരം ടിയാൻ 12-8-2019-ൽ മരിച്ചു പോയതായും പരേതന്റെ നിയമാനുസൃത അവകാശികളായി ചുവടെ ചേർക്കുന്നവരാണുള്ളതെന്നും കാണുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 വി. കൃഷ്ണകുമാരി ഭാര്യ 61
2 Eഷികേശ്, എസ്. കെ. മകൻ 33
3 പഞ്ചമി, എസ്. കെ മകൾ 29
പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശികൾ മേൽപ്പറഞ്ഞവർ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ്് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. താമസിച്ചും തപാൽവഴിയും ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
(7) നമ്പർ എ3-15541/2019. 2019 ഒക്ടോബർ 14.
കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ കടയ്ക്കൽ വില്ലേജിൽ ബ്ലോക്ക് നമ്പർ 48-ൽ റീ സർവ്വെ നമ്പർ 16/8-ൽപ്പെടുന്ന 6.20 ആർസ് സർക്കാർ പാറ തരിശിൽ നിന്നിരുന്ന ര≠് മഹാഗണി മരങ്ങൾ കടയ്ക്കൽ വില്ലേജിൽ വിജയമന്ദിരത്തിൽ മോഹനൻ എന്നയാൾ അനധികൃതമായി മുറിച്ചുമാറ്റിയിട്ടുള്ളതാണ്. ടി തടി കഷണങ്ങൾക്ക് ` 11,913 (പതിനൊന്നായിരത്തി തൊള്ളായിരത്തി പതിമൂന്ന് രൂപ മാത്രം) വില നിർണയിച്ച് അസിസ്റ്റന്റ ് ഫോറസ്റ്റ് കൺസർവേറ്റർ കത്ത് നൽകിയിട്ടുള്ളതാണ്. ടി തടികൾ 2019 നവംബർ മാസം 11-ാം തീയതിയിൽ രാവിലെ 11 മണിക്ക് (അവധി ദിവസമായാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം) കടയ്ക്കൽ വില്ലേജ് ആഫീസിൽ വച്ച് പരസ്യമായി ലേലം ചെയ്ത് നൽകുന്നതാണ്. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ` 500 നിരതദ്രവ്യം കെട്ടിവച്ച് ലേലത്തിൽ പങ്കെടുക്കാവുന്നതും ഏറ്റവും കൂടിയ തുകയ്ക്ക് ലേലം വിളിക്കുന്നയാളുടെ പേരിൽ ലേലം താൽക്കാലികമായി ഉറപ്പിക്കുകയും ചെയ്യുന്നതാണ്. ലേലം കൊ≠യാൾ നിരതദ്രവ്യം കഴിച്ചിട്ടുള്ള ലേല തുകയും നിയമാനുസൃത നികുതിയും അപ്പോൾ തന്നെ ഒടുക്കേ≠തും ലേല സ്ഥിരീകരണ ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് സ്വന്തം ചെലവിൽ ലേല സാധനങ്ങൾ നീക്കം ചെയ്യേ≠തുമാണ്്. സാധാരണ സർക്കാർ ലേലങ്ങൾക്കുള്ള എല്ലാ നിബന്ധനകളും ഈ ലേലത്തിന് ബാധകമായിരിക്കുന്നതും ടി ലേലം അംഗീകരിക്കുവാനും നിരാകരിക്കുവാനും ഉള്ള അധികാരം പുനലൂർ റവന്യൂ ഡിവിഷണൽ ആഫീസറിൽ നിക്ഷിപ്തമായിരിക്കുന്നതുമാണ്. ലേലത്തിനാധാരമായ തടികൾ കടയ്ക്കൽ വില്ലേജാഫീസ് കോമ്പൗ≠ിൽ സൂക്ഷിച്ചിട്ടുള്ളതും പ്രവൃത്തി ദിവസങ്ങളിൽ പ്രവൃത്തി സമയത്ത് പരിശോധിക്കാവുന്നതുമാണ്.
റവന്യൂ ഡിവിഷണൽ ആഫീസ്, (ഒപ്പ്) പുനലൂർ. റവന്യൂ ഡിവിഷണൽ ആഫീസർ.
കാട്ടാക്കട താലൂക്കിൽ കീഴാറൂർ വില്ലേജിൽ മഞ്ചംകോട് ഭ‡ിവിലാസത്തിൽ പോൾവിൻസെന്റ ്, എൻ. മരിച്ചുപോയതിനാൽ പരേതന്റെ പേരിൽ ലഭിക്കാനുള്ള ആനുകൂല്യങ്ങൾ വാങ്ങുന്നതിനും മറ്റാവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് മുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലാസത്തിലെ താമസക്കാരിയായ സരോജം, ജെ. ബോധിപ്പിച്ച അപേക്ഷയിൻമേൽ കീഴാറൂർ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തുകയും റിപ്പോർട്ട് സമർപ്പിച്ചി ട്ടുള്ളതും അതിൻപ്രകാരം ടിയാൻ 29-1-2016-ൽ മരിച്ചു പോയതായും പരേതന്റെ നിയമാനുസൃത അവകാശികളായി ചുവടെ ചേർക്കുന്നവരാണുള്ളതെന്നും കാണുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
Kollam Taluk
1 സരോജം, ജെ. ഭാര്യ 62
2 പോൾ മനോഹർ, പി. എസ്. മകൻ 40
പരസ്യം
3 പ്രവീണ സരോജം മകൾ 37
4 ഷിജു മനോഹർ, പി. എസ്. മകൻ 35
(1) നമ്പർ ബി2-23334/2019. 2019 ആഗസ്റ്റ് 24.
പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശികൾ മേൽപ്പറഞ്ഞവർ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. താമസിച്ചും തപാൽവഴിയും ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.