Servants of Knowledge
Kerala Gazette · Government of Kerala

Thiruvananthapuram

Published 05 November 2019

Department
Thiruvananthapuram:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-11-05.part_3_clr_thiruvanthapuram_Thiruvananthapuram
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 44 Vol. VIII

Tuesday

2019 നവംബർ 5 5th November 2019 1195 തുലാം 19 19th Thulam 1195 1941 കാർത്തികം 14 14th Karthika 1941

PART III

Commissionerate of Land Revenue

9862 KERALA GAZETTE [PART III

(24) നമ്പർ എ1-18115/2019. 2019 ഒക്ടോബർ 17.

നെയ്യാറ്റിൻകര താലൂക്കിൽ വിഴിഞ്ഞം വില്ലേജിൽ വിഴിഞ്ഞം, മുല്ലൂർ പി. ഒ., ചാമവിളാകത്ത് വീട്, കാർത്തികയിൽ മുരുകൻനായർ, എൻ. മരിച്ചുപോയതിനാൽ പരേതന്റെ പേരിൽ ബാങ്കിൽ ഹാജരാക്കുന്നതിനും മറ്റാവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് ടി വീട്ടിൽ ഉഷാറാണി, എം. എസ്. ബോധിപ്പിച്ച അപേക്ഷയിൻമേൽ വിഴിഞ്ഞം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡിൻ പ്രകാരം ടിയാൻ 3-8-2019-ൽ മരിച്ചുപോയതായും പരേതന്റെ നിയമാനുസൃത അവകാശികളായി

വയസ് 1. ഉഷാറാണി, എം. എസ്. ഭാര്യ 49 2. കാർത്തിക, യു. എം. മകൾ 24 3. ഭാവന, യു. എം.

,, 15 4. തങ്കമ്മപിള്ള മാതാവ് 88 ഇവർ മാത്രമാണുള്ളതെന്നും പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ലായെന്നും മൈനർ സന്താനം ഒന്നാം കക്ഷിയുടെ സംരക്ഷണയിലാണെന്നും അറിയുന്നതിനാൽ പരേതന്റെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശികൾ മേൽപ്പറഞ്ഞവർ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം നേരിട്ട് ബോധിപ്പിക്കേ≠തും തപാൽവഴിയും ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, നെയ്യാറ്റിൻകര. തഹശീൽദാർ.

മേൽ പരാമർശിച്ചിട്ടുള്ളവരാണ് പരേതയുടെ അനന്തരാ വകാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരുവനന്തപുരം തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ ജി2-29312/2019. 2019 സെപ്റ്റംബർ 24.

തിരുവനന്തപുരം താലൂക്കിൽ പാറശ്ശാല പരശുവയ്ക്കൽ പി. ഒ., തരിശുമഠം, വള്ളിക്ക≠ം എന്ന മേൽവിലാസത്തിൽ രാധാകൃഷ്ണൻ പോറ്റി, എസ്. എന്നയാൾ 9-5-2019-ാം തീയതി മരണപ്പെട്ടതായും സർവ്വീസ് ആനുകൂല്യങ്ങൾക്കും മറ്റുംവേ≠ി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ സഹോദരി എെ. സരസ്വതി അമ്മ സമർപ്പിച്ച അപേക്ഷയിൻമേൽ മണക്കാട്, പരശുവയ്ക്കൽ, പെരിനാട് എന്നീ വില്ലേജാഫീസർമാർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 4 പേരാണുള്ള തെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 എെ. സരസ്വതി അമ്മ സഹോദരി 69 2 എെ. ഗിരിജാമ്മാൾ ,, 60 3 രു‹ിണി അമ്മാൾ, എെ. ,, 56 മേൽ പരാമർശിച്ചിട്ടുള്ളവരാണ് പരേതന്റെ അനന്തരാ വകാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരുവനന്തപുരം തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ ജി2-33193/2019. 2019 ആഗസ്റ്റ് 24.

Thiruvananthapuram Taluk

പരസ്യം

(1)

നമ്പർ ജി2-32862/2019. 2019 ആഗസ്റ്റ് 24.

തിരുവനന്തപുരം താലൂക്കിൽ കവടിയാർ വില്ലേജിൽ TC 4/165(7) CHLRA, കുറവൻകോണം, കവടിയാർ എന്ന മേൽവിലാസത്തിൽ എസ്. രാജലക്ഷ്മി എന്നവർ 8-1-2019-ാം തീയതി മരണപ്പെട്ടതായും ബാങ്ക്, മറ്റാവശ്യത്തിനുവേ≠ി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൾ അനിത ആർ. നായർ സമർപ്പിച്ച അപേക്ഷയിൻമേൽ കവടിയാർ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതയുടെ അവകാശികളായി താഴെപ്പറയുന്ന 3 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 അജിത് കുമാർ, കെ. ആർ. മകൻ 52 തിരുവനന്തപുരം താലൂക്കിൽ കുടപ്പനകുന്ന് വില്ലേജിൽ കുടപ്പനകുന്ന് പി. ഒ., DNRA-53 സുപ്രഭ എന്ന മേൽവിലാസത്തിൽ എൽ. സുഭദ്രക്കുട്ടി അമ്മ 24-6-2019-ാം തീയതി മരണപ്പെട്ടതായും തിരുവനന്തപുരം നഗരസഭയിൽ ഹാജരാക്കുന്നതിനും മറ്റുംവേ≠ി പരേതയുടെ മകൾ ശ്രീലത, പി. എസ്. സമർപ്പിച്ച അപേക്ഷയിൻമേൽ കുടപ്പനകുന്ന് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതയുടെ അവകാശികളായി താഴെപ്പറയുന്ന 3 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 പി. സുകുമാരൻ നായർ ഭർത്താവ് 92 2 ശ്രീലത, പി. എസ്. മകൾ 59 3 എസ്. പ്രദീപ്കുമാർ മകൻ 572 അനിത ആർ. നായർ മകൾ 51 3 ആശ ശ്രീകുമാർ നായർ ,, 49 മേൽ പരാമർശിച്ചിട്ടുള്ളവരാണ് പരേതയുടെ അനന്തരാ വകാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരുവനന്തപുരം തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. 72 (4)

നമ്പർ ജി2-32866/2019. 2019 ആഗസ്റ്റ് 24. 5th Nov. 2019] COMMISSIONERATE OF LAND REVENUE 9863 അപേക്ഷയിൻമേൽ കവടിയാർ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 3 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

തിരുവനന്തപുരം താലൂക്കിൽ കവടിയാർ വില്ലേജിൽ കുറവൻകോണം, ശ്യാമള നിവാസിൽ ശ്യാമള, ഡി. എന്നവർ 4-7-2019-ാം തീയതി മരണപ്പെട്ടതായും ബാങ്ക്, മറ്റ് ആവശ്യത്തിനുവേ≠ി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ ഷാജി, എസ്. എസ്. സമർപ്പിച്ച അപേക്ഷയിൻമേൽ കവടിയാർ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതയുടെ അവകാശികളായി താഴെപ്പറയുന്ന 2 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ഷാജി, എസ്. എസ്. മകൻ 50 2 ഷൈജ സന്തോഷ് മകൾ 47 മേൽ പരാമർശിച്ചിട്ടുള്ളവരാണ് പരേതയുടെ അനന്തരാ വകാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരുവനന്തപുരം തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(5)

നമ്പർ ജി3-36044/2019. 2019 ഒക്ടോബർ 4.

തിരുവനന്തപുരം താലൂക്കിൽ കഴക്കൂട്ടം വില്ലേജിൽ നേശമണി, റ്റി., ലാൽഭവൻ, കുമിഴിക്കര, കിഴക്കുംഭാഗം, കഴക്കൂട്ടം പി. ഒ. എന്നയാൾ 8-7-2019-ാം തീയതി മരണപ്പെട്ടതായും ബാങ്ക്, മറ്റ് ആവശ്യങ്ങൾക്കും അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ദാസമ്മ, എസ്. സമർപ്പിച്ച അപേക്ഷയിൻമേൽ കഴക്കൂട്ടം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 2 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ദാസമ്മ, എസ്. ഭാര്യ 70 2 ലാൽ തോംസൺ, എൻ. ഡി. മകൻ 43 മേൽ പരാമർശിച്ചിട്ടുള്ളവരാണ് പരേതന്റെ അനന്തരാ വകാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരുവനന്തപുരം തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(6)

നമ്പർ ജി2-32863/2019. 2019 ആഗസ്റ്റ് 24.

തിരുവനന്തപുരം താലൂക്കിൽ കവടിയാർ വില്ലേജിൽ കവടിയാർ പി. ഒ., റ്റി. സി. 4/1526 (1, 2) നമ്പർ മേൽവിലാസത്തിൽ എബ്രഹാം ഫിലിപ്പ് തെങ്ങുംതറയിൽ എന്നയാൾ 20-2-2019-ാം തീയതി മരണപ്പെട്ടതായും ബാങ്ക്, മറ്റ് ആവശ്യത്തിനുവേ≠ി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ ഭാര്യ സുശീല എ. ഫിലിപ്പ് സമർപ്പിച്ച ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സുശീല എ. ഫിലിപ്പ് ഭാര്യ 70 2 കുക്കു ഏലി മാത്യു ജോൺ മകൾ 47 3 ജിക്കു ആബി ഫിലിപ്പ് മകൻ 45 മേൽ പരാമർശിച്ചിട്ടുള്ളവരാണ് പരേതന്റെ അനന്തരാ വകാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരുവനന്തപുരം തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(7)

നമ്പർ ജി6-35184/2019. 2019 സെപ്റ്റംബർ 30.

തിരുവനന്തപുരം താലൂക്കിൽ കടകംപള്ളി വില്ലേജിൽ ബീച്ച് പി. ഒ.-ൽ കണ്ണൻതുറ, എ. ജി. കോട്ടേജ് എന്ന വിലാസത്തിൽ ചാർലെറ്റ് ആന്റണി ഗോമസ് എന്നവർ 9-1-2014-ാം തീയതി മരണപ്പെട്ടതായും കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കും അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ ഭർത്താവ് വി. ആന്റണി ഗോമസ് സമർപ്പിച്ച അപേക്ഷയിൻമേൽ കടകംപള്ളി വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതയുടെ അവകാശികളായി താഴെപ്പറയുന്ന 3 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 വി. ആന്റണി ഗോമസ് ഭർത്താവ് 73 2 റോഷൻ ആന്റണി ഗോമസ് മകൻ 41 3 റോഷിനി ജൂഡ് മകൾ 38 മേൽ പരാമർശിച്ചിട്ടുള്ളവരാണ് പരേതയുടെ അനന്തരാ വകാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരുവനന്തപുരം തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(8)

നമ്പർ ജി2-33192/2019. 2019 ആഗസ്റ്റ് 24.

തിരുവനന്തപുരം താലൂക്കിൽ കുടപ്പനകുന്ന് വില്ലേജിൽ നാലുമുക്ക്, TC KP 7/420, ഫിലോമിന ഭവനിൽ എസ്. അശോകൻ എന്നയാൾ 9-6-2019-ാം തീയതി മരണപ്പെട്ടതായും പെൻഷൻ ആനുകൂല്യങ്ങൾക്കും മറ്റുംവേ≠ി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ഫിലോമിന, പി. സമർപ്പിച്ച അപേക്ഷയിൻമേൽ കുടപ്പനകുന്ന് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 3 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

Gaz. No. 44 /2019/DTP (CLR). 73 9864 KERALA GAZETTE [PART III ക്രമ പേര് പരേതനുമായുള്ള വയസ് ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ ബന്ധം

1 ഫിലോമിന, പി. ഭാര്യ 57 2 സിന്ധു, എ. മകൾ 34 3 സുന്ധർ, എ. മകൻ 29 മേൽ പരാമർശിച്ചിട്ടുള്ളവരാണ് പരേതന്റെ അനന്തരാ വകാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരുവനന്തപുരം തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(9)

നമ്പർ ജി6-14904/2019. 2019 ഒക്ടോബർ 3.

തിരുവനന്തപുരം താലൂക്കിൽ വെയിലൂർ വില്ലേജിൽ മുരുക്കുംപുഴ പി. ഒ., മുല്ലമൂടു ബം•ാവ് എന്ന വിലാസത്തിൽ എ. മുഹമ്മദ് ഹനീഫ എന്നയാൾ 14-11-2001-ാം തീയതി മരണപ്പെട്ടതായും ബാങ്കിലും മറ്റ് വിവിധ ആവശ്യങ്ങൾക്കും അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ സുബൈദ സമർപ്പിച്ച അപേക്ഷയിൻമേൽ വെയിലൂർ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 6 പേരാണുള്ള തെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സുബൈദ ഭാര്യ 62 2 ഷിഫാൻ ഫാത്തിമ മകൾ 45 3 ഷഹീർ മുഹമ്മദ് മകൻ 43 4 ഷാരിഫ് മുഹമ്മദ്

,, 41 5 ഷെഹിൻ ഫാത്തിമ മകൾ 37 6 ഷെബിൻ ഫാത്തിമ ,, 34 മേൽ പരാമർശിച്ചിട്ടുള്ളവരാണ് പരേതന്റെ അനന്തരാ വകാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരുവനന്തപുരം തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(10)

നമ്പർ ജി2-28657/2019. 2019 ആഗസ്റ്റ് 24.

തിരുവനന്തപുരം താലൂക്കിൽ മേനംകുളം വില്ലേജിൽ ഹോളിക്രോസ് ഹൗസ്, നിയർ ഗവ. ഹോസ്പിറ്റൽ, ചിറ്റാറ്റ്മുക്ക് എന്ന മേൽവിലാസത്തിൽ റംസൽ ജേക്കബ് എന്നയാൾ 18-7-2017-ാം തീയതി മരണപ്പെട്ടതായും ബാങ്ക് നിക്ഷേപത്തിനും മറ്റുംവേ≠ി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൾ രാജി ഫെബിൻ ഡിക്രൂസ് സമർപ്പിച്ച അപേക്ഷ യിൻമേൽ മേനംകുളം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 4 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

1 രാജി ഫെബിൻ ഡിക്രൂസ് മകൾ 42 2 റോസ്സി മെറിൻ ,, 39 3 റീന വിൽസൺ ,, 37 4 റീനു ജോസഫ് മകൻ 32 മേൽ പരാമർശിച്ചിട്ടുള്ളവരാണ് പരേതന്റെ അനന്തരാ വകാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരുവനന്തപുരം തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(11)

നമ്പർ ജി2-33187/2019. 2019 ആഗസ്റ്റ് 24.

തിരുവനന്തപുരം താലൂക്കിൽ തിരുമല പി. ഒ.-ൽ പാങ്ങോട്, ശാസ്താനഗർ, SRA 65, റ്റി. സി. 17/1184, സേതു നിവാസ്, കെ. ഗോവിന്ദൻ നായർ എന്നയാൾ 3-10-2016-ാം തീയതി മരണപ്പെട്ടതായും ബാങ്ക്, ആർ. റ്റി. ഒ. എന്നിവിടങ്ങളിലും മറ്റ് ആവശ്യത്തിനും വേ≠ി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൾ ചിത്ര എസ്. നായർ സമർപ്പിച്ച അപേക്ഷയിൻമേൽ ശാസ്തമംഗലം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 3 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 പി. സേതുകുട്ടി അമ്മ ഭാര്യ 74 2 വിനോദ്, ജി. എസ്. മകൻ 42 3 ചിത്ര എസ്. നായർ മകൾ 41 മേൽ പരാമർശിച്ചിട്ടുള്ളവരാണ് പരേതന്റെ അനന്തരാ വകാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരുവനന്തപുരം തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(12)

നമ്പർ ജി2-33194/2019. 2019 ആഗസ്റ്റ് 24.

തിരുവനന്തപുരം താലൂക്കിൽ കുടപ്പനകുന്ന് വില്ലേജിൽ കുടപ്പനകുന്ന് പി. ഒ., റ്റി. സി. 20/1076 ഇരപ്പുകുഴി എസ്. ആർ. എ. 142, വാസുദേവ വിലാസത്തിൽ വിജയകുമാരി, ആർ. എന്നവർ 13-6-2019-ാം തീയതി മരണപ്പെട്ടതായും തയ്യൽ തൊഴിലാളി ക്ഷേമനനിധി ബോർഡിൽ ഹാജരാക്കുന്നതിനും മറ്റും അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ ഭർത്താവ് ശശിധരൻ നായർ, കെ. എൻ. സമർപ്പിച്ച അപേക്ഷയിൻമേൽ കുടപ്പനകുന്ന് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതയുടെ അവകാശികളായി താഴെപ്പറയുന്ന 3 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

74 ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ശശിധരൻ നായർ, കെ. എൻ. ഭർത്താവ് 72 2 ജ്യോതി പ്രിയ, വി. എസ്. മകൾ 43 3 ശ്യാംകുമാർ, എസ്. മകൻ 41 5th Nov. 2019] COMMISSIONERATE OF LAND REVENUE 9865 മേൽ പരാമർശിച്ചിട്ടുള്ളവരാണ് പരേതന്റെ അനന്തരാ വകാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരുവനന്തപുരം തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

മേൽ പരാമർശിച്ചിട്ടുള്ളവരാണ് പരേതയുടെ അനന്തരാ വകാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരുവനന്തപുരം തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(13)

നമ്പർ ജി3-34392/2019. 2019 സെപ്റ്റംബർ 18.

തിരുവനന്തപുരം താലൂക്കിൽ കീഴ്തോന്നയ്ക്കൽ വില്ലേജിൽ റജിലബീവി, എച്ച്. ആർ. എസ്. ഹൗസ്, വേങ്ങോട് എന്നവർ 13-9-2001-ാം തീയതി മരണപ്പെട്ടതായും ബാങ്ക്, മറ്റാവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യ പ്പെട്ടുകൊ≠് പരേതയുടെ മകൾ റംസിമോൾ, എച്ച്. ആർ. സമർപ്പിച്ച അപേക്ഷയിൻമേൽ കീഴ്തോന്നയ്ക്കൽ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതയുടെ അവകാശികളായി താഴെപ്പറയുന്ന 3 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ഹാഷിം, എസ്. ഭർത്താവ് 58 2 റംസിമോൾ, എച്ച്. ആർ. മകൾ 28 3 മുഹമ്മദ് റിഷാൻ, എച്ച്. ആർ. മകൻ 23 മേൽ പരാമർശിച്ചിട്ടുള്ളവരാണ് പരേതയുടെ അനന്തരാ വകാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരുവനന്തപുരം തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(14)

നമ്പർ ജി3-34202/2019. 2019 സെപ്റ്റംബർ 16.

തിരുവനന്തപുരം താലൂക്കിൽ മുട്ടത്തറ വില്ലേജിൽ ദിലീപ് രവി, റ്റി. സി. 42/964 (4), മാധവപുരം, മുട്ടത്തറ, വള്ളക്കടവ് പി. ഒ. എന്നയാൾ 26-7-2019-ാം തീയതി മരണപ്പെട്ടതായും ബാങ്ക്, മറ്റാവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ശോഭ ദിലീപ് രവി സമർപ്പിച്ച അപേക്ഷയിൻമേൽ മുട്ടത്തറ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 4 പേരാണുള്ള തെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ശോഭ ദിലീപ് രവി ഭാര്യ 38 2 മിഥുൻ ദിലീപ് മകൻ 15 3 മേഘ ദിലീപ് മകൾ 12

(15)

നമ്പർ ജി3-35422/2019. 2019 സെപ്റ്റംബർ 24.

തിരുവനന്തപുരം താലൂക്കിൽ ഉള്ളൂർ വില്ലേജിൽ സി. വി. രാമചന്ദ്രൻ നായർ, അജിത് ഭവൻ, റ്റി. സി. 14/1486, തട്ടിനകം, നാലാഞ്ചിറ പി. ഒ. എന്നയാൾ 11-7-2019-ാം തീയതി മരണപ്പെട്ടതായും ബാങ്ക്, മറ്റാവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൾ മായാദേവി, എസ്. സമർപ്പിച്ച അപേക്ഷയിൻമേൽ ഉള്ളൂർ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികൾ താഴെപ്പറയുന്ന 3 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ആർ. അജിത്കുമാർ മകൻ 52 2 മായാദേവി, എസ്. മകൾ 50 3 സന്ധ്യ, എസ്.

,, 45 മേൽ പരാമർശിച്ചിട്ടുള്ളവരാണ് പരേതന്റെ അനന്തരാ വകാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരുവനന്തപുരം തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(16)

നമ്പർ ജി3-35900/2019. 2019 സെപ്റ്റംബർ 25.

തിരുവനന്തപുരം താലൂക്കിൽ വഞ്ചിയൂർ വില്ലേജിൽ മഹേശ്വരി ഗോപാൽനായർ, പി. ആർ. എ. 207, ശാരദാലയം, കൈതമുക്ക്, ഫോർട്ട് പി. ഒ. എന്നവർ 2-9-2019-ാം തീയതി മരണപ്പെട്ടതായും ബാങ്ക്, മറ്റാവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ കൃഷ്ണകുമാർ നായർ സമർപ്പിച്ച അപേക്ഷയിൻമേൽ വഞ്ചിയൂർ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതയുടെ അവകാശിയായി താഴെപ്പറയുന്ന ഒരാൾ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

പേര് പരേതയുമായുള്ള വയസ്

ബന്ധം

കൃഷ്ണകുമാർ നായർ മകൻ 454 ഇന്ദിരാദേവി, കെ. കെ. മാതാവ് 68 മേൽ പരാമർശിച്ചിട്ടുള്ളയാളാണ് പരേതയുടെ അനന്തരാ വകാശിയെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരുവനന്തപുരം തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. 75 9866 KERALA GAZETTE [PART III (17)

Nedumangad Taluk.

നമ്പർ ജി6-38846/2019. 2019 ഒക്ടോബർ 31.

തിരുവനന്തപുരം താലൂക്കിൽ കടകംപള്ളി വില്ലേജിൽ ആനയറ, പാട്ടത്തിൽവീട് എന്ന വിലാസത്തിൽ അയ്യപ്പൻ എന്നയാൾ 19-2-1987-ാം തീയതി മരണപ്പെട്ടതായും ബാങ്കിലും മറ്റ് വിവിധ ആവശ്യങ്ങൾക്കും അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ എ. രാജകുമാരൻ സമർപ്പിച്ച അപേക്ഷയി∑േൽ കടകംപള്ളി വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശി കളായി താഴെപ്പറയുന്ന 5 പേരാണുള്ളതെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ

ബന്ധം 1 ദയാനന്ദൻ, എ. മകൻ 60 2 എ. രാജകുമാരൻ ,, 57 3 പ്രസന്നകുമാരി, എൽ. മകൾ 54 4 അജിത്കുമാർ, എ. മകൻ 50 5 ചന്ദ്രലേഖ, എൽ. മകൾ 47

പരസ്യം

(1) നമ്പർ ബി5-9732/2019. 2019 ജൂലൈ 26.

നെടുമങ്ങാട് താലൂക്കിൽ അരുവിക്കര വില്ലേജിൽ താമസിച്ച് വരവെ അന്തരിച്ചുപോയ ഹേമലത എന്നവരുടെ അനന്തരാവകാശികൾക്ക് വസ്തു സംബന്ധമായ ആവശ്യങ്ങൾക്കും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുംവേ≠ി അവകാശ സർട്ടിഫിക്കറ്റിനായി കാച്ചാണി, തലക്കോട്ടുകോണം, ദീപ ഭവൻ, ദിവാകരൻ നായർ, ബി. ബോധിപ്പിച്ച അപേക്ഷ അരുവിക്കര വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൾ 12-2-2017-ൽ മരണപ്പെട്ടതായും പരേതയുടെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ദിവാകരൻ നായർ ഭർത്താവ് 60 2 ദീപ മകൾ 30 3 ദിവ്യ

മേൽ പരാമർശിച്ചിട്ടുള്ളവരാണ് പരേതന്റെ അനന്തരാ വകാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരുവനന്തപുരം തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ.് കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

(18)

നമ്പർ ജി4-35846/2019. 2019 ഒക്ടോബർ 10.

തിരുവനന്തപുരം താലൂക്കിൽ വട്ടിയൂർക്കാവ് വില്ലേജിൽ വട്ടിയൂർക്കാവ് പി. ഒ., കോണത്തുകുളങ്ങര, KGRA 79, രാധാലയത്തിൽ കെ. ചെല്ലപ്പൻ പിള്ള എന്നയാൾ 16-7-2019-ാം തീയതി മരണപ്പെട്ടതായും വിവിധ ആവശ്യങ്ങൾക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ പി. രാധമ്മ സമർപ്പിച്ച അപേക്ഷയി∑േൽ വട്ടിയൂർക്കാവ് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 3 പേരാണുള്ളതെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ

ബന്ധം 1 പി. രാധമ്മ ഭാര്യ 74 2 സുരേഷ്കുമാർ, സി. മകൻ 50 3 സതീഷ്കുമാർ, സി.

,, 43

,, 27 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചുകൊള്ളേ≠തും അവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്ന തല്ലാത്തതുമാകുന്നു.

(2) നമ്പർ ബി5-13019/2019. 2019 ഒക്ടോബർ 16.

നെടുമങ്ങാട് താലൂക്കിൽ ഉഴമലയ്ക്കൽ വില്ലേജിൽ താമസിച്ച് വരവെ അന്തരിച്ചുപോയ ആർ. കെ. സാംരാജ് എന്നയാളുടെ അനന്തരാവകാശികൾക്ക് പരേതന്റെ പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും മറ്റെല്ലാവിധ ആവശ്യങ്ങൾക്കും വേ≠ി അവകാശ സർട്ടിഫിക്കറ്റിനായി കുളപ്പട പി. ഒ., മൊ≠ിയോട് സൗമ്യ ഭവനിൽ പflകുമാരി, കെ. ബോധിപ്പിച്ച അപേക്ഷ ഉഴമലയ്ക്കൽ വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 11-8-2019-ൽ മരണപ്പെട്ടതായും പരേതന്റെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 പflകുമാരി, കെ. ഭാര്യ 55 2 നയന, എസ്. പി. മകൾ 28 3 നിജ, എസ്. പി.

,, 23മേൽ പരാമർശിച്ചിട്ടുള്ളവരാണ് പരേതന്റെ അനന്തരാ വകാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരുവനന്തപുരം തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ.് കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു. (ഒപ്പ്) താലൂക്കാഫീസ്, തിരുവനന്തപുരം. തഹശീൽദാർ.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചുകൊള്ളേ≠തും അവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്ന തല്ലാത്തതുമാകുന്നു.

76
Cite this issue. Kerala Gazette, Government of Kerala, 05 November 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-11-05.part_3_clr_thiruvanthapuram_Thiruvananthapuram/. Archive identifier in.gazette.kerala_new.2019-11-05.part_3_clr_thiruvanthapuram_Thiruvananthapuram.