Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 44 Vol. VIII
Tuesday
2019 നവംബർ 5 5th November 2019 1195 തുലാം 19 19th Thulam 1195 1941 കാർത്തികം 14 14th Karthika 1941
PART III
Commissionerate of Land Revenue
5th NOV. 2019] COMMISSIONERATE OF LAND REVENUE 9956Chalakkudy Taluk
Kodungallur Taluk പരസ്യം
നമ്പർ എ4-5954/2019. 2019 ജൂലൈ 10.
കൊടുങ്ങല്ലൂർ താലൂക്കിൽ മേത്തല വില്ലേജിൽ ചേലൂർ വീട്ടിൽ നാരായണൻ മകൻ ജയനാരായണൻ 14-6-2019-ൽ മരണമടഞ്ഞു. പരേതന്റെ ഭാര്യ ഷീബ ഒരു അവകാശ സർട്ടിഫിക്കറ്റിനുവേ≠ി സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയു ന്നവർ മാത്രമാണ് അവകാശികളെന്ന് കാണുന്നു. അപ്രകാരം അവകാശികളെ ചേർത്ത് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം ആക്ഷേപം ബോധിപ്പിക്കേ≠താണ്. നി›ിത സമയം കഴിഞ്ഞും തപാൽ മാർഗ്ഗമായും ലഭിക്കുന്ന ആക്ഷേപങ്ങൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 എ. ജി. ഷീബ ഭാര്യ 49 2 Eത്വിക്, സി. ജെ. മകൻ 22 3 Eനിത്ത് ജയൻ, സി. ,, 16 4 Eജിത്ത് ജയൻ, സി. ,, 16 5 മാലതി മാതാവ് 74 (പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല.)
(ഒപ്പ്) താലൂക്കാഫീസ്, കൊടുങ്ങല്ലൂർ. തഹശീൽദാർ.
പരസ്യം
(1)
നമ്പർ സി2-9881/2019. 2019 ഒക്ടോബർ 11.
ചാലക്കുടി താലൂക്ക്, മറ്റത്തൂർ വില്ലേജ്, ചുങ്കാൽ ദേശത്ത് ചക്കാലയ്ക്കൽ വീട്ടിൽ വർഗ്ഗീസ് മകൻ സിജു വർഗ്ഗീസ് എന്ന സിജു, സി. വി. എന്നയാൾ 19-9-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്ക് ടിയാന്റെ ഭാര്യ പ്രിൻസി സമർപ്പിച്ച അപേക്ഷയെക്കുറിച്ച് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് പരേതന്റെ ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെ ടുത്തിയ തീയതി മുതൽ മുപ്പത് ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 പ്രിൻസി ഭാര്യ 27 2 സ്റ്റിയാ റോസ് മകൾ 6 3 ആൻ റോസ്
,, 3 Talappilly Taluk
പരസ്യം
നമ്പർ ബി7-7176/2019. 2019 ആഗസ്റ്റ് 10.
തലപ്പിളളി താലൂക്കിൽ കുമരനെല്ലൂർ വില്ലേജിൽ ചുള്ളിപറമ്പിൽ വീട്ടിൽ ബാബു, കെ. എന്നയാൾ മരിച്ചു പോയെന്നും ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ബീന, കെ. കെ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ടിയാൻ 5-4-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 2 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ബീന, കെ. കെ. ഭാര്യ 46 2 മാളവിക, സി. ബി. മകൾ 5
(2)
നമ്പർ സി2-8302/2019. 2019 ആഗസ്റ്റ് 26.
ചാലക്കുടി താലൂക്ക്, തിരുമുക്കുളം വില്ലേജ്, കു≠ൂർ ആലമറ്റം ദേശത്ത് കൊഴവക്കാട്ടിൽ വീട്ടിൽ വേലായുധൻ ഭാര്യ ചക്കി എന്നവർ 26-12-2011-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ അവകാശികൾക്ക് അനന്തരാ വകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്ക് ടിയാളുടെ മകൻ രാജു സമർപ്പിച്ച അപേക്ഷയെക്കുറിച്ച് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതയുടെ നിയമാനുസൃത അ വ ക ാ ശ ി ക ളെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് പരേതയുടെ ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യെ പ്പ ട ുത്തിയ തീയതി മുതൽ മുപ്പത് ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
5th NOV. 2019] COMMISSIONERATE OF LAND REVENUE 9957 (3) (5) നമ്പർ സി2-8301/2019. 2019 ആഗസ്റ്റ് 26. നമ്പർ സി2-7279/2019. 2019 ആഗസ്റ്റ് 24.ചാലക്കുടി താലൂക്ക്, തിരുമുക്കുളം വില്ലേജ്, കുഴൂർ ദേശത്ത് വൃന്ദാവനം മുളവര വീട്ടിൽ പ്രഭാകരമേനോൻ ഭാര്യ പങ്കജാക്ഷി അമ്മ എന്നവർ 5-6-2019-ാം തീയതി മരണപ്പെട്ടു വെന്നും പരേതയുടെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്ക് ടിയാളുടെ മകൻ ഉണ്ണികൃഷ്ണമേനോൻ സമർപ്പിച്ച അപേക്ഷയെക്കുറിച്ച് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതയുടെ നിയമാനുസൃത അ വ ക ാ ശ ി കളെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് പരേതയുടെ ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ള പക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ മുപ്പത് ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 മോഹൻ മേനോൻ മകൻ 74 2 ഉണ്ണികൃഷ്ണമേനോൻ ,, 64 3 സതീശൻ ,, 60 4 ലക്ഷ്മി മരണപ്പെട്ട മകൾ
ഓമനയുടെ മകൾ 39 5 ശ്രീനാഥ്
,, മകൻ 37 6 മുരളികൃഷ്ണൻ മരണപ്പെട്ട
മകൾ പ്രഭാവതിയുടെ മകൻ 50 7 മനോജ്
,, ,, 47 8 രാജീവ്
,, ,, 45 9 രാമൻ നായർ ,, ഭർത്താവ് 85
(4)
നമ്പർ സി2-8458/2019. 2019 ആഗസ്റ്റ് 26.
ചാലക്കുടി താലൂക്ക്, കൊടകര വില്ലേജ്, കുഴിക്കാണി ദേശത്ത് കല്ലൂപറമ്പിൽ വീട്ടിൽ ജ∫ാർ മകൻ ഷാനു ജ∫ാർ എന്നയാൾ 21-7-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്ക് ടിയാന്റെ പിതാവ് ജ∫ാർ സമർപ്പിച്ച അപേക്ഷയെക്കുറിച്ച് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് പരേതന്റെ ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ മുപ്പത് ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
ചാലക്കുടി താലൂക്ക്, വടക്കുംഭാഗം വില്ലേജ്, അഷ്ടമിച്ചിറ ദേശത്ത് അഷ്ടമിച്ചിറ പിഷാരത്ത് എ. പി. കൃഷ്ണൻകുട്ടി എന്ന കൃഷ്ണൻകുട്ടി പിഷാരോടി എന്നയാൾ 13-6-2010-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്ക് ടിയാന്റെ സഹോദരി പുത്രൻ ആനന്ദൻ സമർപ്പിച്ച അപേക്ഷയെക്കുറിച്ച് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് പരേതന്റെ ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ മുപ്പത് ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം 1 തങ്കമണി മരണപ്പെട്ട സഹോദരി
തങ്കം പിഷാരസ്യാരുടെ മകൾ 70 2 രാധാമണി ,,
,, 67 3 ആനന്ദൻ ,, മകൻ 62 4 രാജേഷ് മരണപ്പെട്ട സഹോദരൻ
നാരായണ പിഷാരോടിയുടെ മകൻ 46 5 മനോജ്
,,
,, 44 6 നളിനി, എ. ,, ഭാര്യ 75
(6)
നമ്പർ സി2-8572/2019. 2019 ആഗസ്റ്റ് 31.
ചാലക്കുടി താലൂക്ക്, തിരുമുക്കുളം വില്ലേജ്, എരവത്തൂർ ദേശത്ത് തച്ചാരുകാട്ടിൽ ശിവശങ്കരൻ ഭാര്യ ലളിത എന്നവർ 18-11-2018-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്ക് ടിയാളുടെ ഭർത്താവ് ശിവശങ്കരൻ സമർപ്പിച്ച അപേക്ഷയെക്കുറിച്ച് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതയുടെ നിയമാനുസൃത അവകാശികളെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് പരേതയുടെ ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ മുപ്പത് ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
5th NOV. 2019] COMMISSIONERATE OF LAND REVENUE 9958 (7) (9) നമ്പർ സി2-8620/2019. 2019 ആഗസ്റ്റ് 30. No. C2-8229/2019. 26th August 2019.Notice is hereby given to all whom it may concern that Tismi Sijo, wife of Sijo (Late), Karekkattil House, Meladoor, Alathur Village, Chalakudy Taluk, Thrissur District, Kerala has filed an application before this office for a legal heirship certificate in respect of her husband Sijo, K. A., s/o Karekkat Antony, Alathur Village, Chalakudy Taluk, Thrissur District, Kerala State, India who expired on 6-2-2019. Enquiry conducted through the Village Officer, Alathur has revealed that the undermentioned are the legal heirs of the deceased.
SCHEDULE
Sl. Name of the Relationship Age
No. legal heirs with the deceased
ചാലക്കുടി താലൂക്ക്, കിഴക്കേ ചാലക്കുടി വില്ലേജ്, ഓൾഡ് റെയിൽവെ ബ്രിഡ്ജ് റോഡ് ദേശത്ത് ജ്യോതിസ്, തെക്കേമഠം വീട്ടിൽ പരമേശ്വരൻ നമ്പൂതിരി മകൻ ടി. കെ. കേരളവർമ്മ എന്നയാൾ 29-1-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാ വകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്ക് ടിയാന്റെ ഭാര്യ ശിവാദേവി വർമ്മ സമർപ്പിച്ച അപേക്ഷയെക്കുറിച്ച് വില്ലേജ് ആഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അ വ ക ാ ശ ി കളെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് പരേതന്റെ ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ മുപ്പത് ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ശിവാദേവി വർമ്മ ഭാര്യ 76 2 ജ്യോതി വർമ്മ മകൾ 51 3 രാജശ്രീ വർമ്മ ,, 48
(8)
No. C2-9690/2019. 3rd October, 2019.
1 Tismi Sijo Wife 33 2 Abel Sijo Son 5 Therefore it is proposed to issue a legal heirship certificate in favour of the above said members for receiving the claim. Objections if any against the issuance of the said certificate should be filed in person before the undermentioned within 30 days from the date of publication of this notice in the Kerala Government Gazette. Those sent by post or filed after the stipulated time will not be considered at any level.
Taluk Office, Chalakkudy.
(Sd.) Tahsildar.
Kunnamkulam Taluk
Notice is hereby given to all whom it may concern that Nancy Johnson, w/o Johnson Antony, Pathiparambil House, West Chalakudy Village, Chalakudy Taluk, Thrissur District, Kerala has filed an application before this office for a legal heirship certificate in respect of her husband Johnson Antony, Pathiparambil House, Kottat, West Chalakudy Village, Chalakudy Taluk, Thrissur District, Kerala State, India who expired on 20-9-2019. Enquiry conducted through the Village Officer, West Chalakudy has revealed that the undermentioned are the legal heirs of the deceased.
SCHEDULE
പരസ്യം
(1)
നമ്പർ എ4-7335/2019/TLKKKM. 2019 ആഗസ്റ്റ് 27.
Sl. Name of the Relationship Age
No. legal heirs with the deceased
1 Nancy Johnson Wife 54 2 Nithu Johnson Daughter 25 തൃശ്ശൂർ ജില്ലയിൽ കുന്നംകുളം താലൂക്ക്, കുന്നംകുളം വില്ലേജിൽ രാഗി നിവാസ് വീട്ടിൽ അപ്പുകുട്ടൻ മകൻ വി. എ. രാഘവൻ എന്നയാൾ 28-3-2019-ന് മരണപ്പെട്ടിട്ടുള്ള താകുന്നു. ടിയാന്റെ അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് പരേതന്റെ ഭാര്യ ഗിരിജ എന്നവർ ഈ ഓഫീസിൽ ഒരു അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 പേരാണുള്ളതെന്ന് അറിവായിരിക്കുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലമായ തെളിവുകൾ സഹിതം ഈ ഓഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ കിട്ടുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം