Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 44 Vol. VIII
Tuesday
2019 നവംബർ 5 5th November 2019 1195 തുലാം 19 19th Thulam 1195 1941 കാർത്തികം 14 14th Karthika 1941
PART III
Commissionerate of Land Revenue
5th NOV. 2019] COMMISSIONERATE OF LAND REVENUE 9953 (26) (24) നമ്പർ എ4-18378/2019. 2019 ആഗസ്റ്റ് 14. നമ്പർ എ4-18409/2019. 2019 ആഗസ്റ്റ് 20.തൃശ്ശൂർ താലൂക്ക്, ചിയ്യാരം വില്ലേജിൽ ചിയ്യാരം ദേശത്ത് കമലാശങ്കർ മന്ദിരം കോരപ്പത്ത് വീട്ടിൽ കെ. കമലാക്ഷി അമ്മ w/o മടപ്പാട്ടിൽ കോരപ്പത്ത് ശങ്കരമേനോൻ എന്നവർ 30-4-2015-ാം തീയതിയിൽ മരിച്ചിട്ടുള്ളതാകുന്നു. ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമാണെന്ന് കാണിച്ച് ടിയാളുടെ അവകാശികൾ ഈ ആഫീസിൽ ഒരു അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അപേക്ഷപ്രകാരം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് മരിച്ചവരുമായുള്ള വയസ് നമ്പർ ബന്ധം
1 ഉഷ മകൾ 62 2 വത്സല ,, 64 അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
(25) നമ്പർ എ4-18390/2019. 2019 ആഗസ്റ്റ് 16.
തൃശ്ശൂർ താലൂക്ക്, വിൽവട്ടം വില്ലേജിൽ വിൽവട്ടം ദേശത്ത് വെണ്ണോങ്കോട്ട് വീട്ടിൽ രാധ w/o വാസുദേവൻ എന്നവർ 6-12-1999-ാം തീയതിയിൽ മരിച്ചിട്ടുള്ളതാകുന്നു. ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമാണെന്ന് കാണിച്ച് ടിയാളുടെ അവകാശി ഈ ആഫീസിൽ ഒരു അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അപേക്ഷപ്രകാരം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന യാളാണ് അവകാശി എന്ന് അറിവായിരിക്കുന്നു.
പേര് മരിച്ചവരുമായുള്ള വയസ്
ബന്ധം
മേഘനാഥ് മകൻ 30 അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
താലൂക്കാഫീസ്,
(ഒപ്പ്) തൃശ്ശൂർ. തഹശീൽദാർ.
Chavakkad Taluk
തൃശ്ശൂർ താലൂക്ക്, മാടക്കത്തറ വില്ലേജിൽ മാടക്കത്തറ ദേശത്ത് ചിറയത്ത് മഞ്ഞില വീട്ടിൽ ഇറ്റ്യാനം ആന്റണി w/o ആന്റണി എന്നവർ 2-11-2016-ാം തീയതിയിൽ മരിച്ചിട്ടുള്ള താകുന്നു. ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമാണെന്ന് കാണിച്ച് ടിയാളുടെ അവകാശികൾ ഈ ആഫീസിൽ ഒരു അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അപേക്ഷപ്രകാരം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് മരിച്ചവരുമായുള്ള വയസ് നമ്പർ ബന്ധം
1 മേബിൾ മകൾ 71 2 ജോസ് മകൻ 66 3 കൊച്ചുത്രേസ്യ മകൾ 63 4 ഫ്രാൻസിസ് മകൻ 60 5 പോളി
,, 57 6 ലോറൻസ്
,, 55 7 ജോൺ ,, 52 8 ജെയിൻ ,, 48 9 മാഗി മരണപ്പെട്ട മകൻ
വർഗ്ഗീസിന്റെ ഭാര്യ 64 10 അവിൻ ,, മകൻ 25 11 ബിനി
,, മകൾ 32 12 അന്ന ,, ,, 35
പരസ്യം
(1)
നമ്പർ എ5-10288/2019. 2019 ആഗസ്റ്റ് 27.
ചാവക്കാട് താലൂക്ക്, വെങ്കിടങ്ങ് വില്ലേജിൽ താപറമ്പിൽ ബാലകൃഷ്ണ മേനോൻ ഭാര്യ രമണി മേനോൻ എന്നവർ 23-10-2018-ൽ മരിച്ചിട്ടുള്ളതാകുന്നു. ടിയാളുടെ പേരിൽ ബാങ്കിലുള്ള ` 39,000 പിൻവലിക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് ടിയാളുടെ അവകാശികൾ ഈ ആഫീസിൽ ഒരു അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പരയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്.
കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗമായും ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
ക്രമ പേര് മരിച്ചവരുമായുള്ള വയസ് 5th NOV. 2019] COMMISSIONERATE OF LAND REVENUE 9954 (2) നമ്പർ എ5-10422/2019. 2019 സെപ്റ്റംബർ 2. ചാവക്കാട് താലൂക്ക്, വാടാനപ്പള്ളി വില്ലേജിൽ റമീസ് റോഷൻ, s/o റഹ്മത്തുള്ള, പണിക്ക വീട്ടിൽ എന്നയാൾ 28-2-2019-ൽ മരിച്ചിട്ടുള്ളതാകുന്നു. ടിയാന്റെ പേരിൽ ബാങ്കിലുള്ള ` 95,000 പിൻവലിക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് ടിയാന്റെ അവകാശികൾ ഈ ആഫീസിൽ ഒരു അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസ ത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗമായും ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം
1 റഹ്മത്തുള്ള പിതാവ് 54 2 സബിത മാതാവ് 44
(3)
നമ്പർ എ5-10436/2019. 2019 സെപ്റ്റംബർ 2.
ചാവക്കാട് താലൂക്ക്, ബ്ര"കുളം വില്ലേജിൽ വെങ്കിടങ്ങ് വീട്ടിൽ, "മിന്നാരം"-ൽ രാമചന്ദ്രൻ, വി. ജി. ഭാര്യ ടെന്നീ രാമചന്ദ്രൻ എന്നവർ 7-9-2018-ൽ മരിച്ചിട്ടുള്ളതാകുന്നു. ടിയാളുടെ പേരിൽ ബാങ്കിലുള്ള ` 50,000 പിൻവലിക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് ടിയാളുടെ അവകാശികൾ ഈ ആഫീസിൽ ഒരു അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗമായും ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
ക്രമ പേര് മരിച്ചവരുമായുള്ള വയസ് നമ്പർ ബന്ധം
1 നെമൊ രാമചന്ദ്രൻ മകൻ 23 2 നോവ രാമചന്ദ്രൻ മകൾ 20
(4)
നമ്പർ എ5-12478/2019. 2019 ഒക്ടോബർ 16.
ചാവക്കാട് താലൂക്ക്, പാവറട്ടി വില്ലേജിൽ അറയ്ക്കൽ വീട്ടിൽ ആന്റണി മകൻ എ. എ. ജോൺ എന്നയാൾ 28-9-2019-ൽ മരിച്ചിട്ടുള്ളതാകുന്നു. ടിയാന്റെ പേരിൽ ബാങ്കിലുള്ള 1 ലക്ഷത്തിൽ കുറവായ തുക പിൻവലിക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് ടിയാന്റെ അവകാശികൾ ഈ ആഫീസിൽ ഒരു അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗമായും ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം
1 എൽസി ജോൺ ഭാര്യ 76 2 ഫെബി എ. ജോൺ മകൻ 52 3 ചാക്കോ എ. ജോൺ ,, 50 4 ടിന ജിജി മകൾ 47
(5)
നമ്പർ എ5-10693/2019. 2019 സെപ്റ്റംബർ 3.
ചാവക്കാട് താലൂക്ക്, ഏങ്ങ≠ിയൂർ വില്ലേജിൽ കൊ≠റപ്പശ്ശേരി വാസുദേവൻ മകൻ ദശബലൻ, കെ. വി. എന്നയാൾ 30-7-2015-ൽ മരിച്ചിട്ടുള്ളതാകുന്നു. ടിയാന്റെ പേരിൽ ബാങ്കിലുള്ള ` 80,000 പിൻവലിക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് ടിയാന്റെ അവകാശികൾ ഈ ആഫീസിൽ ഒരു അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗമായും ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം
1 പ്രേമലത ഭാര്യ 63 2 പ്രവീൺകുമാർ മകൻ 40 3 ശ്രീയേഷ്
,, 36
(6)
നമ്പർ എ5-10692/2019. 2019 സെപ്റ്റംബർ 3.
ചാവക്കാട് താലൂക്ക്, വാടാനപ്പള്ളി വില്ലേജിൽ കരീപ്പാടത്ത് വിശ്വനാഥൻ മകൻ പ്രമോദ്, കെ. വി. എന്നയാൾ 26-1-2019-ൽ മരിച്ചിട്ടുള്ളതാകുന്നു. ടിയാന്റെ പേരിൽ ബാങ്കിലുള്ള ` 90,000 പിൻവലിക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് ടിയാന്റെ അവകാശികൾ ഈ ആഫീസിൽ ഒരു അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നയാളാണ് അവകാശിയെന്ന് അറിവായിരിക്കുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗമായും ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
5th NOV. 2019] COMMISSIONERATE OF LAND REVENUE 9955 പേര് മരിച്ചയാളുമായുള്ള വയസ്Mukundapuram Taluk
ബന്ധം
Eത്വിക് പാഷ, കെ. പി. മകൻ 24
(7)
നമ്പർ എ5-10779/2019. 2019 സെപ്റ്റംബർ 4.
NOTICES
(1) No. C2-8422/2019. 30th July, 2019.
Notice is hereby given to all to whom it may concern that Ramadas, s/o Govindankutty Nambiar, Kottuvala Thekkoottu residing at Karalam Village has filed an application for a legal heirship certificate in respect of the legal heirs of his father Govindankutty Nambiar, s/o Raman Nambiar, Kottuvala Thekkoottu who expired on 3-3-1985. This certificate is requested for submitting in Income Tax Department and other purposes. The deceased has no unmarried brothers and sisters. Enquiry conducted through the Village Officer, Karalam Village reveals that the following person is the only legal heir of the deceased.
SCHEDULE
Name of the Relationship Age
legal heir with the deceased
ചാവക്കാട് താലൂക്ക്, മണത്തല വില്ലേജിൽ രാമി വീട്ടിൽ ശ്രീധരൻ മകൻ വിജയൻ, ആർ. എസ്. എന്നയാൾ 17-3-2019-ൽ മരിച്ചിട്ടുള്ളതാകുന്നു. ടിയാന്റെ പേരിൽ ബാങ്കിലുള്ള ` 80,000 പിൻവലിക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് ടിയാന്റെ അവകാശികൾ ഈ ആഫീസിൽ ഒരു അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗമായും ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം
1 ഗിരിജ ഭാര്യ 53 2 വിജി മകൾ 26 3 വിനീഷ് മകൻ 24
(8)
നമ്പർ എ5-10777/2019. 2019 സെപ്റ്റംബർ 4.
Ramadas Son 44 Objection if any against the issuance of legal heirship certificate to the above said person should be filed in person before the Tahsildar, Mukundapuram within 30 days from the date of publication of this notice in the Kerala Government Gazette. Objections send by post or filed after the stipulated time will not be considered.
(2) No. C2-9186/2019. 30th July, 2019.
Notice is hereby given to all to whom it may concern that Ramadas, K. s/o Govindankutty Nambiar, Kottuvala Thekkoottu residing at Karalam Village has filed an application for a legal heirship certificate in respect of the legal heirs of his mother Suseela Nambiar, w/o Govindankutty Nambiar, who expired on 24-10-2018. This certificate is requested for submitting in Income Tax Department and other purposes. The deceased has no unmarried brothers and sisters. Enquiry conducted through the Village Officer, Karalam Village reveals that the following persons is the only legal heir of the deceased.
SCHEDULE
Name of the Relationship Age
ചാവക്കാട് താലൂക്ക്, മണത്തല വില്ലേജിൽ കറുത്ത വീട്ടിൽ ഖാലിദ് മകൻ കെ. അബ്ദുൾ റസാഖ് എന്നയാൾ 31-5-2010-ൽ മരിച്ചിട്ടുള്ളതാകുന്നു. ടിയാന്റെ പേരിൽ ബാങ്കിലുള്ള ` 80,000 പിൻവലിക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് ടിയാന്റെ അവകാശികൾ ഈ ആഫീസിൽ ഒരു അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസ ത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗമായും ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
legal heir with the deceased
ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം
1 റസീന മകൾ 50 2 നസീം ,, 49 3 ഷാജഹാൻ മകൻ 46 4 ഷാഹിത മകൾ 43
(ഒപ്പ്) താലൂക്കാഫീസ്, ചാവക്കാട്. തഹശീൽദാർ.
Ramadas Son 44 Objection if any against the issuance of legal heirship certificate to the above said person should be filed in person before the Tahsildar, Mukundapuram within 30 days from the date of publication of this notice in the Kerala Government Gazette. Objections send by post or filed after the stipulated time will not be considered.
(Sd.) Taluk Office, Mukundapuram. Tahsildar.