Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 44 Vol. VIII
Tuesday
2019 നവംബർ 5 5th November 2019 1195 തുലാം 19 19th Thulam 1195 1941 കാർത്തികം 14 14th Karthika 1941
PART III
Commissionerate of Land Revenue
5th NOV. 2019] COMMISSIONERATE OF LAND REVENUE 9956 Chalakkudy Taluk Kodungallur Taluk പരസ്യംനമ്പർ എ4-5954/2019. 2019 ജൂലൈ 10.
കൊടുങ്ങല്ലൂർ താലൂക്കിൽ മേത്തല വില്ലേജിൽ ചേലൂർ വീട്ടിൽ നാരായണൻ മകൻ ജയനാരായണൻ 14-6-2019-ൽ മരണമടഞ്ഞു. പരേതന്റെ ഭാര്യ ഷീബ ഒരു അവകാശ സർട്ടിഫിക്കറ്റിനുവേ≠ി സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയു ന്നവർ മാത്രമാണ് അവകാശികളെന്ന് കാണുന്നു. അപ്രകാരം അവകാശികളെ ചേർത്ത് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം ആക്ഷേപം ബോധിപ്പിക്കേ≠താണ്. നി›ിത സമയം കഴിഞ്ഞും തപാൽ മാർഗ്ഗമായും ലഭിക്കുന്ന ആക്ഷേപങ്ങൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 എ. ജി. ഷീബ ഭാര്യ 49 2 Eത്വിക്, സി. ജെ. മകൻ 22 3 Eനിത്ത് ജയൻ, സി. ,, 16 4 Eജിത്ത് ജയൻ, സി. ,, 16 5 മാലതി മാതാവ് 74 (പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല.)
(ഒപ്പ്) താലൂക്കാഫീസ്, കൊടുങ്ങല്ലൂർ. തഹശീൽദാർ.
പരസ്യം
(1)
നമ്പർ സി2-9881/2019. 2019 ഒക്ടോബർ 11.
ചാലക്കുടി താലൂക്ക്, മറ്റത്തൂർ വില്ലേജ്, ചുങ്കാൽ ദേശത്ത് ചക്കാലയ്ക്കൽ വീട്ടിൽ വർഗ്ഗീസ് മകൻ സിജു വർഗ്ഗീസ് എന്ന സിജു, സി. വി. എന്നയാൾ 19-9-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്ക് ടിയാന്റെ ഭാര്യ പ്രിൻസി സമർപ്പിച്ച അപേക്ഷയെക്കുറിച്ച് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് പരേതന്റെ ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെ ടുത്തിയ തീയതി മുതൽ മുപ്പത് ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 പ്രിൻസി ഭാര്യ 27 2 സ്റ്റിയാ റോസ് മകൾ 6 3 ആൻ റോസ്
,, 3 Talappilly Taluk
പരസ്യം
നമ്പർ ബി7-7176/2019. 2019 ആഗസ്റ്റ് 10.
തലപ്പിളളി താലൂക്കിൽ കുമരനെല്ലൂർ വില്ലേജിൽ ചുള്ളിപറമ്പിൽ വീട്ടിൽ ബാബു, കെ. എന്നയാൾ മരിച്ചു പോയെന്നും ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ബീന, കെ. കെ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ടിയാൻ 5-4-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 2 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ബീന, കെ. കെ. ഭാര്യ 46 2 മാളവിക, സി. ബി. മകൾ 5
(2)
നമ്പർ സി2-8302/2019. 2019 ആഗസ്റ്റ് 26.
ചാലക്കുടി താലൂക്ക്, തിരുമുക്കുളം വില്ലേജ്, കു≠ൂർ ആലമറ്റം ദേശത്ത് കൊഴവക്കാട്ടിൽ വീട്ടിൽ വേലായുധൻ ഭാര്യ ചക്കി എന്നവർ 26-12-2011-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ അവകാശികൾക്ക് അനന്തരാ വകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്ക് ടിയാളുടെ മകൻ രാജു സമർപ്പിച്ച അപേക്ഷയെക്കുറിച്ച് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതയുടെ നിയമാനുസൃത അ വ ക ാ ശ ി ക ളെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് പരേതയുടെ ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യെ പ്പ ട ുത്തിയ തീയതി മുതൽ മുപ്പത് ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.