Servants of Knowledge
Kerala Gazette · Government of Kerala

Vythiri

Published 05 November 2019

Department
Wayanad
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-11-05.part_3_clr_wayanad_Sulthanbetheri
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 44 Vol. VIII

Tuesday

2019 നവംബർ 5 5th November 2019 1195 തുലാം 19 19th Thulam 1195 1941 കാർത്തികം 14 14th Karthika 1941

PART III

Commissionerate of Land Revenue

5th NOV. 2019] COMMISSIONERATE OF LAND REVENUE 10048 (5) (3)

നമ്പർ എ2-7286/2019. 2019 ആഗസ്റ്റ് 5.

വൈത്തിരി താലൂക്കിൽ കോട്ടപ്പടി വില്ലേജിൽ സൈനബ, കെ., ക≠ോത്ത് ഹൗസ്, കാപ്പംകൊല്ലി, മേപ്പാടി പി. ഒ. എന്നവർ മരണപ്പെട്ടതിനാൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ ആസിഫ് എന്നയാൾ സമർപ്പിച്ച അപേക്ഷയി∑േൽ കോട്ടപ്പടി വില്ലേജാഫീസർ അന്വേഷണം നടത്തിയതിൽ സൈനബ, കെ., ക≠ോത്ത് ഹൗസ്, കാപ്പംകൊല്ലി, മേപ്പാടി പി. ഒ. എന്നവർ 18-6-2018-ന് മരണപ്പെട്ടുവെന്നും പരേതയുടെ അവകാശികളായി താഴെപ്പറയുന്ന 2 (ര≠്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 അസീമ മകൾ 22 2 ആസിഫ് മകൻ 21 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം വൈത്തിരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്.

കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ എ2-7285/2019. 2019 ആഗസ്റ്റ് 5.

വൈത്തിരി താലൂക്കിൽ അച്ചൂരാനം വില്ലേജിൽ കുഞ്ഞാച്ചു, പിലാത്തോട്ടത്തിൽ ഹൗസ്, പൊഴുതന പി. ഒ. എന്നവർ മരണപ്പെട്ടതിനാൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ ബഷീർ, ടി.

നമ്പർ എ2-6253/2019. 2019 ജൂലൈ 18.

വൈത്തിരി താലൂക്കിൽ ചു≠േൽ വില്ലേജിൽ സ്വാമിനാഥൻ, നെല്ലിക്കുന്ന് ഹൗസ്, നാരങ്ങാക്കുന്ന്, വൈത്തിരി പി. ഒ., തങ്കം കണ്ണാടിക്കൽ ഹൗസ്, നാരങ്ങാക്കുന്ന്, വൈത്തിരി എന്നിവർ മരണപ്പെട്ടതിനാൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതരുടെ മകൻ സുനിൽ കുമാർ, കെ. എസ്. എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ചു≠േൽ വില്ലേജാഫീസർ അന്വേഷണം നടത്തിയതിൽ സ്വാമിനാഥൻ, നെല്ലിക്കുന്ന് ഹൗസ്, നാരങ്ങാക്കുന്ന്, വൈത്തിരി പി. ഒ., ചു≠േൽ വില്ലേജ് എന്നയാൾ 21-1-2008-ാം തീയതിയിലും, തങ്കം കണ്ണാടിക്കൽ ഹൗസ്, നാരങ്ങാക്കുന്ന്, വൈത്തിരി പി. ഒ., ചു≠േൽ വില്ലേജ് എന്നവർ 4-2-2011-ാം തീയതിയിലും മരണപ്പെട്ടതായും പരേതരുടെ അവകാശികളായി താഴെപ്പറയുന്ന 2 (ര≠്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം

1 സുനിൽ കുമാർ, കെ. എസ്. മകൻ 45 2 സുനിത മകൾ 42 മേൽപ്പറഞ്ഞവരാണ് പരേതരുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം വൈത്തിരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്).

താലൂക്കാഫീസ്, വൈത്തിരി. തഹശീൽദാർ.

Sulthanbetheri Taluk

എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ അച്ചൂരാനം വില്ലേജ് ആഫീസർ അന്വേഷണം നടത്തിയതിൽ കുഞ്ഞാച്ചു, പിലാത്തോട്ടത്തിൽ ഹൗസ്, പൊഴുതന പി. ഒ., അച്ചൂരാനം വില്ലേജ് എന്നവർ 18-5-1979-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ അവകാശികളായി താഴെപ്പറയുന്ന 3(മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 കദീജ, കെ. കെ. മകൾ 49 2 ബഷീർ, ടി. മകൻ 48 3 സഫിയ മകൾ 39 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ

പരസ്യം

(1)

നമ്പർ ജി1-1246/2019. 2019 സെപ്റ്റംബർ 19.

സുൽത്താൻബത്തേരി താലൂക്കിൽ കുപ്പാടി വില്ലേജിൽ കുപ്പാടി ദേശത്ത് വാപ്പാട്ട് വീട്ടിൽ ഗോപാലൻ, വി. കെ. എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ സൌമിനി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 23-8-2018-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 4 (നാല്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം1 സൌമിനി ഭാര്യ 62 പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം 2 അജിത്ത്, വി. ജി. മകൻ 45 വൈത്തിരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. 3 വിനു, വി. ജി. ,, 43 കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. 4 ഷീബ, വി. ജി. മകൾ 40 258 5th NOV. 2019] COMMISSIONERATE OF LAND REVENUE 10049 (4) നമ്പർ ജി1-1240/2019. 2019 സെപ്റ്റംബർ 19. മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശസർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം സുൽത്താൻബത്തേരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ ജി1-1212/2019. 2019 സെപ്റ്റംബർ 18.

സുൽത്താൻബത്തേരി താലൂക്കിൽ കുപ്പാടി വില്ലേജിൽ കുപ്പാടി ദേശത്ത് മാട്ടപ്പാട്ട് വീട്ടിൽ വേലായുധൻ, എം. പി. എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ശാന്ത സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 7-10-2018-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 5 (അഞ്ച്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 ശാന്ത ഭാര്യ 59 2 സജിത മകൾ 39 3 സബിത ,, 37 4 ഗീത ,, 34 5 സജീഷ്, എം. പി. മകൻ 31 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശസർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം സുൽത്താൻബത്തേരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ ജി1-1205/2019. 2019 സെപ്റ്റംബർ 18.

സുൽത്താൻബത്തേരി താലൂക്കിൽ നെ∑േനി വില്ലേജിൽ നെ∑േനി ദേശത്ത് കാത്താ≠ിയിൽ വീട്ടിൽ നിധീഷ്, കെ. എസ്. എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മാതാവ് രാധ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 30-11-2018-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശിയായി താഴെപ്പറയുന്ന ഒരാളാണുള്ളതെന്നും അറിവായിരിക്കുന്നു.

അവകാശിയുടെ പരേതനുമായുള്ള വയസ് പേര് ബന്ധം

രാധ, പി. മാതാവ് 55 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശിയെന്നുള്ളതിന് അവകാശസർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം സുൽത്താൻബത്തേരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

സുൽത്താൻബത്തേരി താലൂക്കിൽ കുപ്പാടി വില്ലേജിൽ കുപ്പാടി ദേശത്ത് കൊമരിക്കൽ വീട്ടിൽ ഒൌസേപ്പ് എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ സെലിൻ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 1-7-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 2 (ര≠്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 സെലിൻ, വി. എ. ഭാര്യ 45 2 എഡ്വിൻ ജോസഫ് മകൻ 22 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശസർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം സുൽത്താൻബത്തേരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(5)

നമ്പർ ജി1-1252/2019. 2019 സെപ്റ്റംബർ 19.

സുൽത്താൻബത്തേരി താലൂക്കിൽ ഇരുളം വില്ലേജിൽ ഇരുളം ദേശത്ത് മലയിൽ വീട്ടിൽ ശ്രീധരൻ, പി. കെ. എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ബിജു സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 4-7-2019-ാം തീയതി മരിച്ചു പോയെന്നും പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 അമ്മിണി ഭാര്യ 66 2 പി. എസ്. സജി മകൻ 46 3 ബിജു, പി. എസ്.

,, 43 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശസർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം സുൽത്താൻബത്തേരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(6)

നമ്പർ ജി1-1216/2019. 2019 സെപ്റ്റംബർ 18.

സുൽത്താൻബത്തേരി താലൂക്കിൽ കുപ്പാടി വില്ലേജിൽ കുപ്പാടി ദേശത്ത് മാതമംഗലം വീട്ടിൽ ശേഖരൻ, എം. എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ഗോപി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജ് ആഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 19-11-2013-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 7 (ഏഴ്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

259 5th NOV. 2019] COMMISSIONERATE OF LAND REVENUE 10050

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 വാസു മകൻ 54 2 ശിവൻ ,, 54 3 ഇന്ദിര മകൾ 52 4 ഗീത ,, 48 5 ലവൻ മകൻ 45 6 രഘു, എം. എസ്. ,, 41 7 ഗോപി, എം. എസ്. ,, 40 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശസർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം സുൽത്താൻബത്തേരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്).

താലൂക്കാഫീസ്, സുൽത്താൻബത്തേരി. തഹശീൽദാർ.

കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധം ചെയ്ത് 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കണം. അവധി കഴിഞ്ഞിട്ട് വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 രത്നവല്ലി, ടി. ഭാര്യ 59 2 ദിവ്യ, പി. മകൾ 34 3 ദീപക്, പി. മകൻ 33

(3)

റഫ്. ബി1-12606/2019. 2019 ആഗസ്റ്റ് 27.

KANNUR DISTRICT

കണ്ണൂർ താലൂക്കിൽ 17-10-2005-ാം തീയതി നിര്യാതനായ തേറോത്ത് ഗോവിന്ദൻ, എളയാവൂർ അംശം എന്നയാളുടെ സഹോദരി മകൻ പി. ടി. ജയചന്ദ്രൻ എന്നയാൾ പരേതന്റെ ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി അപേക്ഷിച്ച ഹർജിപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് ബോധ്യം വന്നതിനാൽ അവർക്കൊരു അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധം ചെയ്ത് 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കണം. അവധി കഴിഞ്ഞിട്ട് വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

Kannur Taluk

പരസ്യം

(1)

റഫ്. ബി1-12793/2019. 2019 ആഗസ്റ്റ് 27.

കണ്ണൂർ താലൂക്കിൽ 12-6-2019-ാം തീയതി നിര്യാതനായ പുതിയ വീട്ടിൽ രാഘവൻ, ചേലോറ അംശം എന്നയാളുടെ ഭാര്യ ജാനകി, വി. കെ. എന്നവർ പരേതന്റെ ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി അപേക്ഷിച്ച ഹർജി പ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് ബോധ്യം വന്നതിനാൽ അവർക്കൊരു അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധം ചെയ്ത് 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കണം. അവധി കഴിഞ്ഞിട്ട് വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ജാനകി, വി. കെ. ഭാര്യ 71 2 ഷാജി, വി. കെ. മകൻ 45 3 സുജിത്ത്, വി. കെ.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 പി. ടി. ജയചന്ദ്രൻ മരിച്ച സഹോദരി

യശോദയുടെ മകൻ 67 2 പി. ടി. വത്സലൻ ,,

,, 65 3 പി. ടി. ജയശ്രീ ,, മകൾ 61 4 തേറോത്ത് മരിച്ച സഹോദരി

സുലോചന ലക്ഷ്മിയുടെ മകൾ 77

(4)

റഫ്. ബി1-12609/2019. 2019 ആഗസ്റ്റ് 27.

,, 43

(2)

റഫ്. ബി1-12605/2019. 2019 ആഗസ്റ്റ് 27.

കണ്ണൂർ താലൂക്കിൽ 24-6-2019-ാം തീയതി നിര്യാതനായ ബാലകൃഷ്ണൻ നായർ കാഞ്ഞിരോളി ക≠ിയിൽ, കണ്ണൂർ-I അംശം എന്നയാളുടെ മകൻ ഡോ. സി. വി. രഞ്ചിത്ത് എന്നയാൾ പരേതന്റെ ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി അപേക്ഷിച്ച ഹർജി പ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് ബോദ്ധ്യം വന്നതിനാൽ അവർക്കൊരു അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപ മു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധം ചെയ്ത് 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കണം. അവധി കഴിഞ്ഞിട്ട് വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ്നമ്പർ പേര് ബന്ധം 1 സി. വി. പ്രദീപ് മകൻ 54 2 സി. വി. പ്രശാന്ത് ,, 51 3 സി. വി. രഞ്ചിത്ത് ,, 48 കണ്ണൂർ താലൂക്കിൽ 18-11-2007-ാം തീയതി നിര്യാതനായ ദിവാകരൻ പീടികക്ക≠ി എളയാവൂർ അംശം എന്നയാളുടെ ഭാര്യ രത്നവല്ലി, ടി. എന്നവർ പരേതന്റെ ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി അപേക്ഷിച്ച ഹർജിപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് ബോധ്യം വന്നതിനാൽ അവർക്കൊരു അനന്തരാവകാശ സർട്ടിഫിക്കറ്റ് 260

Cite this issue. Kerala Gazette, Government of Kerala, 05 November 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-11-05.part_3_clr_wayanad_Sulthanbetheri/. Archive identifier in.gazette.kerala_new.2019-11-05.part_3_clr_wayanad_Sulthanbetheri.