Kerala Gazette No. 45 dated 12th November 2019.
PART III
COMMISSIONERATE OF LAND REVENUE
LAND FAIR VALUE NOTIFICATION
KOLLAM DISTRICT
കൊല്ലം സബ് കളക്ടറുടെ നടപടിക്രമം
(ഹാജർ : അനുപംമിശ്ര, എെ.എ.എസ്.)
(1)
നമ്പർ എഫ്-149910/2019.
2019 സെപ്റ്റംബർ 30.
വിഷയം:—ന്യായവില രജിസ്റ്ററിൽ ഉൾപ്പെടാതെപോയ ഭൂമികൂടി ഉൾപ്പെടുത്തുന്നത്—ഉത്തരവാകുന്നു.
സൂചന:—(1) കേരള സ്റ്റാമ്പ് ആക്ട്, 1959 സെക്ഷൻ 28എ (Fixation of fair value of land) ചട്ടം 3(7), ചട്ടം (4). (2) കൊല്ലം താലൂക്കിൽ പാരിപ്പള്ളി വില്ലേജിൽ, പൂതക്കുളം ചാലിൽ ലക്ഷം വീട്ടിൽ സൈജു സമർപ്പിച്ച അപേക്ഷ.
(3) കൊല്ലം തഹശീൽദാരുടെ 1-8-2019-ലെ ഡി3-20898/19-ാം നമ്പർ റിപ്പോർട്ട്.
2010 മാർച്ച് മാസം 6-ാം തീയതിയിലെ അസാധാരണ ഗസറ്റ് വി⁄ാനപ്രകാരം നിലവിൽവന്ന ന്യായവില രജിസ്റ്ററിൽ ഉൾപ്പെടാതെപോയ, താഴെപ്പറയുന്ന സർവ്വെ നമ്പരിൽപ്പെട്ട വസ്തുക്കൾക്ക് സൂചന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കേരള സ്റ്റാമ്പ് ആക്ട് സെക്ഷൻ 28എ പ്രകാരം 2010-ലെ ന്യായവില ` 5,00,000 ടി വസ്തുക്കൾക്ക് നിർണ്ണയിച്ച് ഇതിനാൽ ഉത്തരവാകുന്നു.
Sub-
Fair Value
Sl. Block Survey
Local
Village Classification
Division
Taluk
per Are
No. No. No.
Body
No.
` 1 37 17 15-3 പാരിപ്പള്ളി കൊല്ലം പാരിപ്പള്ളി Residential 10,000
Plot without
Vehicular access
(2)
നമ്പർ എഫ്-149910/2019. 2019 സെപ്റ്റംബർ 30.
വിഷയം:—ഭൂമിയുടെ ന്യായവില—അപാകത പരിഹരിച്ച് പുനർനിർണ്ണയം നടത്തി ഉത്തരവാകുന്നു.
സൂചന:—(1) കേരള മുദ്രപത്ര നിയമം 1959 സെക്ഷൻ 28എ, ചട്ടം 5(4).
(2) ബഹു. ലാന്റ ് റവന്യൂ കമ്മീഷണറുടെ 11-2-2019-എൽ.ആർ.എ.3-54674/2018-ാം നമ്പർ പരിപത്രം.
(3) കൊല്ലം താലൂക്കിൽ, കൊല്ലം പാരിപ്പള്ളി വില്ലേജിൽ പൂതക്കുളം, ചാലിൽ ലക്ഷം വീട്ടിൽ ശ്രീ. സൈജു സമർപ്പിച്ച അപേക്ഷ.
(4) കൊല്ലം തഹശീൽദാരുടെ 1-8-2019-ലെ ഡി3-20898/19-ാം നമ്പർ റിപ്പോർട്ട്.
ഭൂമിയുടെ ന്യായവില നിർണ്ണയിച്ചുകൊ≠് സർക്കാർ പുറപ്പെടുവിച്ച 6-3-2010-ലെ വി⁄ാപനത്തിൽ 3-ാം സൂചനയിൽ പേരുചേർത്തിട്ടുള്ളവരുടെ കൈവശവസ്തുക്കളുടെ ക്ലാസിഫിക്കേഷൻ തെറ്റായി രേഖപ്പെടുത്തി വില നിർണ്ണയിച്ച് വി⁄ാപനം ചെയ്തുവന്നിട്ടുള്ളത് പരിഹരിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചിരിക്കുന്നു.
പ്രസ്തുത അപേക്ഷകളിൻമേൽ സൂചന (4) പ്രകാരം റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാണ്. ടി റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലും സൂചന (2) പ്രകാരമുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലും റിക്കാർഡുകൾ പ്രകാരമുള്ള ശരിയായ ക്ലാസിഫിക്കേഷൻ ചേർത്തും അവയ്ക്കനുസൃതമായ വില ചേർത്തും വി⁄ാപനം ചെയ്യേ≠ത് ആവശ്യമാണെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ചുവടെ ചേർക്കുംവിധം ഉത്തരവാകുന്നു.
2 ഉത്തരവ്ഭൂമിയുടെ ന്യായവില നി›യിച്ചുകൊ≠് 6-3-2010-ൽ വി⁄ാപനം ചെയ്യപ്പെട്ട ന്യായവിലയിൽ വന്നുചേർന്ന അപാകതകൾ പരിഹരിച്ച് ചുവടെ ചേർത്തിരിക്കുന്ന പ്രകാരം അംഗീകരിച്ച് ഉത്തരവാകുന്നു.
സർവ്വെ/ 6-3-2010-ലെ പുനർ പുനർ അപേക്ഷകന്റെ വില്ലേജ്, റീസർവ്വെ/ വി⁄ാപനത്തിലെ നിർണ്ണയിച്ച നിർണ്ണയിച്ച പേരും താലൂക്ക് ബ്ലോക്ക് സബ്് ഡിവിഷൻ ക്ലാസിഫിക്കേഷനും ക്ലാസിഫിക്കേഷൻ വില മേൽവിലാസവും നമ്പർ നമ്പർ വിലയും (ആർ. ഒന്നിന്)
`
without Vechicular access ശ്രീ. സൈജു, കൊല്ലം പാരിപ്പള്ളി-37 17-15 Govt. Property Residential plot 10,000 ചാലിൽ ലക്ഷം വീട്, പൂതക്കുളം, പാരിപ്പള്ളി
സബ് കളക്ടറുടെ കാര്യാലയം, കൊല്ലം.
(ഒപ്പ്) സബ് കളക്ടർ.
പുനലൂർ റവന്യൂ ഡിവിഷണൽ ആഫീസറുടെ നടപടിക്രമം
(ഹാജർ : ബി. രാധാകൃഷ്ണൻ)
(1)
നമ്പർ എഫ്-4585/2019/എൽ.ഡിസ്.(1).
2019 സെപ്റ്റംബർ 19.
വിഷയം:—ഭൂമിയുടെ ന്യായവില—പുനലൂർ സബ് ഡിവിഷൻ—കൊട്ടാരക്കര താലൂക്ക്, കൊട്ടാരക്കര വില്ലേജ് അപാകത പരിഹരിച്ച് പുനർ നിർണ്ണയം നടത്തി ഉത്തരവാകുന്നു.
സൂചന:—(1) കേരള മുദ്രപ്പത്ര നിയമം 1959 സെക്ഷൻ 28എ, ചട്ടം 5(4).
(2) ബഹു. ലാൻഡ് റവന്യൂ കമ്മീഷണറുടെ 11-2-2019-ാം തീയതിയിലെ LA3-54647-ാം നമ്പർ പരിപത്രം. (3) കൊട്ടാരക്കര വില്ലേജിൽ അന്നൂർ മുറിയിൽ വറത്തിവിള വടക്കതിൽ വീട്ടിൽ ശ്രീ. വാസുപിള്ള ശ്രീമതി രാധാമണിയമ്മ & ശ്രീ. ഹരികുമാർ എന്നിവർ സമർപ്പിച്ച അപേക്ഷ.
(4) കൊട്ടാരക്കര തഹശീൽദാരുടെ 3-8-2019-ലെ എഫ്1-9944/19-ാം നമ്പർ റിപ്പോർട്ട്.
ഭൂമിയുടെ ന്യായവില നിർണ്ണയിച്ചുകൊ≠് സർക്കാർ പുറപ്പെടുവിച്ച 6-3-2010-ലെ വി⁄ാപനത്തിൽ 3-ാം സൂചനയിൽ പേര് ചേർത്തിട്ടുള്ള അപേക്ഷകരുടെ കൈവശ വസ്തുവിന്റെ ക്ലാസിഫിക്കേഷൻ തെറ്റായി ചേർത്ത് വില നിർണ്ണയിച്ച് വി⁄ാപനം ചെയ്തു വന്നിട്ടുള്ളത് പരിഹരിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചിരിക്കുന്നു.
പ്രസ്തുത അപേക്ഷയിൽ സൂചന (4) പ്രകാരം റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാണ്. ടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലും സൂചന (2) പ്രകാരമുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലും രേഖകൾ പ്രകാരമുള്ള ശരിയായ ക്ലാസിഫിക്കേഷൻ ചേർത്തും അവയ്ക്കനുസൃതമായ വില ചേർത്തും വി⁄ാപനം ചെയ്യേ≠ത് ആവശ്യമാണെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ചുവടെ ചേർക്കുംവിധം ഉത്തരവാകുന്നു.
ഉത്തരവ്
ഭൂമിയുടെ ന്യായവില നി›യിച്ചുകൊ≠് 6-3-2010-ൽ വി⁄ാപനം ചെയ്യപ്പെട്ട ന്യായവിലയിൽ വന്നുചേർന്ന അപാകതകൾ പരിഹരിച്ച് ചുവടെ ചേർത്തിരിക്കുന്ന പ്രകാരം അംഗീകരിച്ച് ഉത്തരവാകുന്നു.
പുനർ
അപേക്ഷകന്റെ വില്ലേജ്, സർവ്വെ/റീ
നിർണ്ണയിച്ച
ബ്ലോക്ക് സർവ്വെ/സബ്
താലൂക്ക്
6-3-2010-ലെ വി⁄ാപനത്തിലെ ക്ലാസിഫിക്കേഷനും
പുനർ നിർണ്ണയിച്ച വില (ആർ.
പേരും
ക്ലാസിഫിക്കേഷൻ
വിലയും ഒന്നിന്) മേൽവിലാസവും
നമ്പർ ഡിവിഷൻ നമ്പർ
`
` (1) (2) (3) (4) (5) (6) (7) ശ്രീ. വാസുപിള്ള, കൊട്ടാരക്കര കൊട്ടാരക്കര, 372/14-1 Wet Land Residential plot 1,15,500 ശ്രീമതി രാധാമണിയമ്മ ബ്ലോക്ക് 372/21-1 4,500 with Panchayath
road access വാറത്തിവിള വടക്കതിൽ,
& ശ്രീ. ഹരികുമാർ, നമ്പർ 23 372/14-2 372/21-2
കൊട്ടാരക്കര 3 (2)
നമ്പർ എഫ്-4936/2019/എൽ.ഡിസ്.
2019 സെപ്റ്റംബർ 19.
വിഷയം:—ഭൂമിയുടെ ന്യായവില—പുനലൂർ സബ് ഡിവിഷൻ—കൊട്ടാരക്കര താലൂക്ക്, വാളകം വില്ലേജ് അപാകത പരിഹരിച്ച് പുനർ നിർണ്ണയം നടത്തി ഉത്തരവാകുന്നു.
സൂചന:—(1) കേരള മുദ്രപ്പത്ര നിയമം 1959 സെക്ഷൻ 28എ, ചട്ടം 5(4).
(2) ബഹു. ലാൻഡ് റവന്യൂ കമ്മീഷണറുടെ 11-2-2019-ാം തീയതിയിലെ LA3-54647-ാം നമ്പർ പരിപത്രം.
(3) വാളകം വില്ലേജിൽ തേവന്നൂർ മുറിയിൽ കവലയ്ക്കപച്ച ബം•ാവിൽ ശ്രീ. സോമശേഖരൻ നായർ സമർപ്പിച്ച അപേക്ഷ.
(4) കൊട്ടാരക്കര തഹശീൽദാരുടെ 24-8-2019-ാം തീയതിയിലെ എഫ്-4960/19-ാം നമ്പർ റിപ്പോർട്ട്.
ഭൂമിയുടെ ന്യായവില നിർണ്ണയിച്ചുകൊ≠് സർക്കാർ പുറപ്പെടുവിച്ച 6-3-2010-ലെ വി⁄ാപനത്തിൽ 3-ാം സൂചനയിൽ പേര് ചേർത്തിട്ടുള്ള അപേക്ഷകന്റെ കൈവശ വസ്തുവിന്റെ വില നിർണ്ണയിക്കാതെ വി⁄ാപനം ചെയ്തു വന്നിട്ടുള്ളത് പരിഹരിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചിരിക്കുന്നു.
പ്രസ്തുത അപേക്ഷയിൽ സൂചന (4) പ്രകാരം റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാണ്. ടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലും സൂചന (2) പ്രകാരമുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലും രേഖകൾ പ്രകാരമുള്ള ശരിയായ ക്ലാസിഫിക്കേഷൻ ചേർത്തും അവയ്ക്കനുസൃതമായ വില ചേർത്തും വി⁄ാപനം ചെയ്യേ≠ത് ആവശ്യമാണെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ചുവടെ ചേർക്കുംവിധം ഉത്തരവാകുന്നു.
ഉത്തരവ്
ഭൂമിയുടെ ന്യായവില നി›യിച്ചുകൊ≠് 6-3-2010-ൽ വി⁄ാപനം ചെയ്യപ്പെട്ട ന്യായവിലയിൽ വന്നുചേർന്ന അപാകതകൾ പരിഹരിച്ച് ചുവടെ ചേർത്തിരിക്കുന്ന പ്രകാരം അംഗീകരിച്ച് ഉത്തരവാകുന്നു.
അപേക്ഷകന്റെ വില്ലേജ്, സർവ്വെ/ 6-3-2010-ലെ പുനർ പുനർ പേരും
ബ്ലോക്ക് റീ സർവ്വെ/സബ് വി⁄ാപനത്തിലെ നിർണ്ണയിച്ച നിർണ്ണയിച്ച മേൽവിലാസവും താലൂക്ക് നമ്പർ ഡിവിഷൻ നമ്പർ ക്ലാസിഫിക്കേഷനും ക്ലാസിഫിക്കേഷൻ വില (ആർ.
വിലയും ഒന്നിന്)
` (1) (2) (3) (4) (5) (6) (7) ശ്രീ. സോമശേഖരൻ നായർ, കൊട്ടാരക്കര, വാളകം 327/1 .. Wet land 3,75,000 കവലയ്ക്കപച്ച ബം•ാവ്, ബ്ലോക്ക് നമ്പർ 26
തേവന്നൂർ
(3)
നമ്പർ എഫ്-5281/2019/എൽ.ഡിസ്.
2019 സെപ്റ്റംബർ 27.
വിഷയം:—ഭൂമിയുടെ ന്യായവില—പുനലൂർ സബ് ഡിവിഷൻ—പുനലൂർ താലൂക്ക്, വിളക്കുടി വില്ലേജ്, അപാകത പരിഹരിച്ച് പുനർനിർണ്ണയം നടത്തി ഉത്തരവാകുന്നു.
സൂചന:—(1) കേരള മുദ്രപ്പത്ര നിയമം 1959 സെക്ഷൻ 28എ, ചട്ടം 5(4).
(2) ബഹു. ലാൻഡ് റവന്യൂ കമ്മീഷണറുടെ 11-2-2019-ാം തീയതിയിലെ LA3-54647-ാം നമ്പർ പരിപത്രം.
(3) വിളക്കുടി വില്ലേജിൽ കുന്നിക്കോട് മുറിയിൽ കിഴക്കേക്കര പുത്തൻ വീട്ടിൽ ഷാഹിദാ ബീവിക്ക് വേ≠ി പെരിനാട് വില്ലേജിൽ തുടവട്ടത്ത് ചേരിയിൽ നൈസിൽ മൻസിലിൽ നാസറുദ്ദീൻ ഭാര്യ ലൈലാബീവി സമർപ്പിച്ച അപേക്ഷ.
(4) പത്തനാപുരം തഹശീൽദാരുടെ 31-8-2019-ലെ ബി6-5653/19-ാം നമ്പർ റിപ്പോർട്ട്.
ഭൂമിയുടെ ന്യായവില നിർണ്ണയിച്ചുകൊ≠് സർക്കാർ പുറപ്പെടുവിച്ച 6-3-2010-ലെ വി⁄ാപനത്തിൽ 3-ാം സൂചനയിൽ പേര് ചേർത്തിട്ടുള്ള അപേക്ഷകയുടെ കൈവശ വസ്തുവിന്റെ ക്ലാസിഫിക്കേഷൻ തെറ്റായി ചേർത്ത് വില നിർണ്ണയിച്ച് വി⁄ാപനം ചെയ്തു വന്നിട്ടുള്ളത് പരിഹരിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചിരിക്കുന്നു.
പ്രസ്തുത അപേക്ഷയിൽ സൂചന (4) പ്രകാരം റിപ്പോർട്ടുകൾ സമർപ്പിച്ചിട്ടുള്ളതാണ്. ടി റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലും സൂചന (2) പ്രകാരമുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലും രേഖകൾ പ്രകാരമുള്ള ശരിയായ ക്ലാസിഫിക്കേഷൻ ചേർത്തും അവയ്ക്കനുസൃതമായ വില ചേർത്തും വി⁄ാപനം ചെയ്യേ≠ത് ആവശ്യമാണെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ചുവടെ ചേർക്കുംവിധം ഉത്തരവാകുന്നു.
4 ഉത്തരവ്ഭൂമിയുടെ ന്യായവില നി›യിച്ചുകൊ≠് 6-3-2010-ൽ വി⁄ാപനം ചെയ്യപ്പെട്ട ന്യായവിലയിൽ വന്നുചേർന്ന അപാകതകൾ പരിഹരിച്ച് ചുവടെ ചേർത്തിരിക്കുന്ന പ്രകാരം അംഗീകരിച്ച് ഉത്തരവാകുന്നു.
അപേക്ഷകന്റെ വില്ലേജ്, സർവ്വെ/റീ 6-3-2010-ലെ പുനർ പുനർ പേരും
ബ്ലോക്ക് സർവ്വെ/സബ് വി⁄ാപനത്തിലെ നിർണ്ണയിച്ച നിർണ്ണയിച്ച മേൽവിലാസവും താലൂക്ക് നമ്പർ ഡിവിഷൻ നമ്പർ ക്ലാസിഫിക്കേഷനും ക്ലാസിഫിക്കേഷൻ വില (ആർ.
വിലയും ഒന്നിന്)
` (1) (2) (3) (4) (5) (6) (7) ശ്രീമതി ഷാഹിദാ ബീവി, പത്തനാപുരം വിളക്കുടി 52/17എ Govt. Property Residential Plot 88,765 കിഴക്കേക്കര പുത്തൻ വീട്,
` 44,460 with Panchayath കുന്നിക്കോട്, വിളക്കുടി
road access
(4)
നമ്പർ എഫ്-5461/2019.
2019 സെപ്റ്റംബർ 30.
വിഷയം:—ഭൂമിയുടെ ന്യായവില—നടപടിക്രമത്തിൽ തെറ്റായി രേഖപ്പെടുത്തിയ വില്ലേജിന്റെ പേര് തിരുത്തി വായിക്കുന്നത്—
് സംബന്ധിച്ച്.
സൂചന:—(1) കേരള മുദ്രപ്പത്ര നിയമം 1959 സെക്ഷൻ 28എ ചട്ടം 5(4).
(2) കൊല്ലം സബ് കളക്ടറുടെ 6-12-2017-ാം തീയതിയിലെ എഫ്-8512/2017-ാം നമ്പർ നടപടിക്രമം.
(3) പുനലൂർ താലൂക്കിൽ വാളക്കോട് വില്ലേജിൽ പൊന്നയ്യ ഭവനിൽ ശ്രീമതി മല്ലിക ത്യാഗരാജൻ 24-9-2019-ാം തീയതിയിൽ സമർപ്പിച്ച അപേക്ഷ.
പുനലൂർ താലൂക്കിൽ പുനലൂർ വില്ലേജിൽ സർവ്വെ 48/1/42-ൽപ്പെട്ട ഭൂമി ഫെയർ വാല്യൂ രജിസ്റ്ററിൽ സർക്കാർ സ്ഥലം എന്ന് രേഖപ്പെടുത്തി ` 1 വില വച്ച് വി⁄ാപനം ചെയ്തുവന്നത് തിരുത്തി കിട്ടുന്നതിന് പുനലൂർ താലൂക്കിൽ വാളക്കോട് വില്ലേജിൽ വാളക്കോട് മുറിയിൽ പൊന്നയ്യാ ഭവനിൽ ത്യാഗരാജൻ ഭാര്യ മല്ലിക ത്യാഗരാജൻ അപേക്ഷ സമർപ്പിച്ചതനുസരിച്ച് അന്വേഷണം നടത്തി ടി സ്ഥലം Residential Plot with road access എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തി ആർ ഒന്നിന് ` 35,000 വില നി›യിച്ച് സൂചന (2) പ്രകാരം ഉത്തരവായിട്ടുള്ളതായിരുന്നു. പ്രസ്തുത ഉത്തരവിൽ അപേക്ഷ വസ്തു ഉൾപ്പെടുന്ന വില്ലേജിന്റെ പേര് 'പുനലൂർ' എന്നതിന് പകരം 'വാളക്കോട്' എന്ന് തെറ്റായി രേഖപ്പെടുത്തിയിട്ടുള്ളതാണെന്നും ആയത് പരിഹരിക്കുന്നതിലേക്കായി സൂചന (3) പ്രകാരം അപേക്ഷ ലഭ്യമായിട്ടുള്ളതാണ്. ടി അപേക്ഷയുടെ അടിസ്ഥാനത്തിൽ കൊല്ലം സബ് കളക്ടറുടെ കാര്യാലയത്തിലെ എഫ്-8512/2017-ാം നമ്പർ ഫയൽ പരിശോധിച്ചതിൽനിന്നും അപേക്ഷയിൽ പറയുന്ന സർവ്വെ 48/1/42-ൽപ്പെട്ട വസ്തു ഉൾപ്പെട്ടുവരുന്നത് പുനലൂർ വില്ലേജിലാണെന്ന് ബോദ്ധ്യപ്പെട്ടിരിക്കുന്നു. ആയതിന്റെ അടിസ്ഥാനത്തിൽ ചുവടെ ചേർക്കും വിധം ഉത്തരവാകുന്നു.
ഉത്തരവ്
കൊല്ലം സബ് കളക്ടറുടെ 6-12-2017-ലെ എഫ്-8512/2017-ാം നമ്പർ നടപടിക്രമത്തിൽ വില്ലേജ്/ബ്ലോക്ക് നമ്പർ എന്ന കോളത്തിലെ വില്ലേജിന്റെ പേര് 'വാളക്കോട്' എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് 'പുനലൂർ' എന്ന് തിരുത്തി വായിക്കുന്നതിനും മറ്റ് വിവരങ്ങളിൽ തിരുത്തൽ ഇല്ല എന്നും ഉത്തരവാകുന്നു.
(5)
നമ്പർ എഫ്-5149/2019/എൽ.ഡിസ്.
2019 ഒക്ടോബർ 3.
വിഷയം:—ഭൂമിയുടെ ന്യായവില—പുനലൂർ സബ് ഡിവിഷൻ—കൊട്ടാരക്കര താലൂക്ക്, ഇട്ടിവ വില്ലേജ് അപാകത പരിഹരിച്ച് പുനർ നിർണ്ണയം നടത്തി—ഉത്തരവാകുന്നു.
സൂചന:—(1) കേരള മുദ്രപ്പത്ര നിയമം 1959 സെക്ഷൻ 28എ ചട്ടം 5(4).
(2) ബഹു. ലാൻഡ് റവന്യൂ കമ്മീഷണറുടെ 11-2-2019-ാം തീയതിയിലെ LA3-54647-ാം നമ്പർ പരിപത്രം.
(3) ഇട്ടിവ വില്ലേജിൽ തുടയന്നൂർ മുറിയിൽ റാണി ഭവനിൽ ശ്രീ. ബാബു സമർപ്പിച്ച അപേക്ഷ.
(4) കൊട്ടാരക്കര തഹശീൽദാരുടെ 3-9-2019-ലെ എഫ്1-11277/19-ാം നമ്പർ റിപ്പോർട്ട്.
ഭൂമിയുടെ ന്യായവില നിർണ്ണയിച്ചുകൊ≠് സർക്കാർ പുറപ്പെടുവിച്ച 6-3-2010-ലെ വി⁄ാപനത്തിൽ 3-ാം സൂചനയിൽ പേര് ചേർത്തിട്ടുള്ള അപേക്ഷകന്റെ കൈവശ വസ്തുവിന്റെ ക്ലാസിഫിക്കേഷൻ തെറ്റായി ചേർത്ത് വില നിർണ്ണയിച്ച് വി⁄ാപനം ചെയ്തു വന്നിട്ടുള്ളത് പരിഹരിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചിരിക്കുന്നു.
5പ്രസ്തുത അപേക്ഷയിൽ സൂചന (4) പ്രകാരം റിപ്പോർട്ടുകൾ സമർപ്പിച്ചിട്ടുള്ളതാണ്. ടി റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലും സൂചന (2) പ്രകാരമുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലും രേഖകൾ പ്രകാരമുള്ള ശരിയായ ക്ലാസിഫിക്കേഷൻ ചേർത്തും അവയ്ക്കനുസൃതമായ വില ചേർത്തും വി⁄ാപനം ചെയ്യേ≠ത് ആവശ്യമാണെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ചുവടെ ചേർക്കുംവിധം ഉത്തരവാകുന്നു.
ഉത്തരവ്
ഭൂമിയുടെ ന്യായവില നി›യിച്ചുകൊ≠് 6-3-2010-ൽ വി⁄ാപനം ചെയ്യപ്പെട്ട ന്യായവിലയിൽ വന്നുചേർന്ന അപാകതകൾ പരിഹരിച്ച് ചുവടെ ചേർത്തിരിക്കുന്ന പ്രകാരം അംഗീകരിച്ച് ഉത്തരവാകുന്നു.
അപേക്ഷകന്റെ വില്ലേജ്, സർവ്വെ/റീ
താലൂക്ക്
6-3-2010-ലെ വി⁄ാപനത്തിലെ ക്ലാസിഫിക്കേഷനും
പുനർ നിർണ്ണയിച്ച വില (ആർ.
ബ്ലോക്ക് സർവ്വെ/സബ്
പുനർ നിർണ്ണയിച്ച ക്ലാസിഫിക്കേഷൻ
വിലയും ഒന്നിന്) പേരും മേൽവിലാസവും
നമ്പർ ഡിവിഷൻ നമ്പർ
` (1) (2) (3) (4) (5) (6) (7) ശ്രീ. ബാബു, കൊട്ടാരക്കര ഇട്ടിവ, 403/10/2 Government Hill Tract with 20,000 റാണി ഭവൻ, ബ്ലോക്ക് Property road access തുടയന്നൂർ, ഇട്ടിവ നമ്പർ-45 ` 1
റവന്യൂ ഡിവിഷണൽ ഓഫീസ്, (ഒപ്പ്) പുനലൂർ. റവന്യൂ ഡിവിഷണൽ ആഫീസർ.
KANNUR DISTRICT
FORM 'A'
(See Rule 4)
NOTIFICATION
No. E-4351/2019.
25th September 2019.
Whereas, it is expedient to publish the Fair Value of Land as required under Section 28A of the Kerala Stamp Act, 1959, read with Rule 4 of the Kerala Stamp Act (Fixation of Fair Value of Land) Rules, 1995;
Now, therefore, it is hereby made known to the public that the final fair value for the land mentioned against each serial number, in respect of the land situated in the Survey/Re-survey numbers of the Village and Taluk mentioned against each, shall be as shown against it in Column (11) thereof:
SCHEDULE
District—Kannur.
Taluk—Kannur.
Village—Elayavoor.
Desom—Elayavoor.
Sl. Sy. Sub Re-Survey Re-Survey Re-Survey Panchayath/ Name of Name & Classi- Fair
No. No. Div. Block No. Sub division Municipality/ Local Body/ No. of fication Value
No. No. Corporation Panchayath/ Ward by use per Are
Municipality/ `
Corporation
(1) (2) (3) (4) (5) (6) (7) (8) (9) (10) (11) 4499 56 1 218 59 10 Corporation Kannur Elayavoor Residential 1,08,900
Corporation 5 plot with
Corporation/ Municipality/ Panchayath road access