© കേരള സർക്കാർ
Government of Kerala
2019
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2018-20
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ
വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, }
Vol. VIII
Tuesday
No. } 45 2019 നവംബർ 12 12th November 2019 1195 തുലാം 26 26th Thulam 1195 1941 കാർത്തികം 21 21st Karthika 1941
PART III
Industries Department
സമാപ്തീകരണ നോട്ടീസ്
(1)
നമ്പർ JCI/LIQ-2017-412(1). 2019 സെപ്റ്റംബർ 25.
തിരുവനന്തപുരം ജില്ലാ വ്യവസായ കേന്ദ്രത്തിലെ ഡെപ്യൂട്ടി രജിസ്ട്രാറുടെ 27-7-2019-ലെ CS5/11307/2013-ാം നമ്പർ നടപടിക്രമം പ്രകാരം മംഗലപുരം ഈറ വ്യവസായ സഹകരണ സംഘം ICS Ltd. No. SIND (T) 412, തോന്നയ്ക്കൽ സമാപ്തീകരണത്തിലാവുകയും ചിറയിൻകീഴ് സീനിയർ സഹകരണ ഇൻസ്പെക്ടർ (വ്യവസായം)-നെ മേൽ സംഘത്തിന്റെ ലിക്വിഡേറ്ററായി നിയമിക്കുകയും ലിക്വിഡേറ്റർ സംഘത്തിന്റെ എല്ലാ ചുമതലകളും ഏറ്റെടുത്തിട്ടുള്ളതുമാണ്.
ആയതിനാൽ ടി സഹകരണ സംഘത്തിനെതിരെയുള്ള എല്ലാ അവകാശവാദങ്ങളും ടി നോട്ടീസ് പ്രസിദ്ധ
(2)
നമ്പർ JCI/LIQ-2017-533(1). 2019 സെപ്റ്റംബർ 25.
തിരുവനന്തപുരം ജില്ലാ വ്യവസായ കേന്ദ്രത്തിലെ രജിസ്ട്രാറുടെ 27-7-2019-ലെ CS5/11307/2013-ാം നമ്പർ നടപടിക്രമം പ്രകാരം ഹെറിറ്റേജ് വനിതാ ഗാർമെന്റ ്സ് വ്യവസായ സഹകരണ സംഘം ക്ലിപ്തം നമ്പർ SIND (T) 533 സമാപ്തീകരണത്തിലാവുകയും ചിറയിൻകീഴ് സീനിയർ സഹകരണ ഇൻസ്പെക്ടർ (വ്യവസായം)-നെ മേൽ സംഘത്തിന്റെ ലിക്വിഡേറ്ററായി നിയമിക്കുകയും ലിക്വിഡേറ്റർ സംഘത്തിന്റെ എല്ലാ ചുമതലകളും ഏറ്റെടുത്തിട്ടുള്ളതുമാണ്.
ആയതിനാൽ ടി സഹകരണ സംഘത്തിനെതിരെയുള്ള എല്ലാ അവകാശവാദങ്ങളും ടി നോട്ടീസ് പ്രസിദ്ധ 12th NOV. 2019] INDUSTRIES DEPARTMENT 66 (3)
നമ്പർ JCI/LIQ-2017-413. 2019 സെപ്റ്റംബർ 25.
തിരുവനന്തപുരം ജില്ലാ വ്യവസായ കേന്ദ്രത്തിലെ രജിസ്ട്രാറുടെ 27-7-2019-ലെ CS5/11307/2013-ാം നമ്പർ നടപടിക്രമം പ്രകാരം ഗുരു ചൈതന്യ മഹിള വ്യവസായ സഹകരണ സംഘം ICS Ltd. No. SIND (T) 767, എസ്. എൻ. പുരം സമാപ്തീകരണത്തിലാവുകയും ചിറയിൻകീഴ് സീനിയർ സഹകരണ ഇൻസ്പെക്ടർ (വ്യവസായം)-നെ മേൽ സംഘത്തിന്റെ ലിക്വിഡേറ്ററായി നിയമിക്കുകയും ലിക്വിഡേറ്റർ സംഘത്തിന്റെ എല്ലാ ചുമതലകളും ഏറ്റെടുത്തിട്ടുള്ളതുമാണ്.
ആയതിനാൽ ടി സഹകരണ സംഘത്തിനെതിരെയുള്ള എല്ലാ അവകാശവാദങ്ങളും ടി നോട്ടീസ് പ്രസിദ്ധ പ്പെടുത്തി 2 മാസത്തിനകം ലിക്വിഡേറ്ററെ സമീപിച്ച് ഉന്നയിക്കേ≠താണ്. പ്രസ്തുത തീയതിക്കുശേഷം ഉന്നയിക്കുന്ന യാതൊരു അവകാശങ്ങളും ബാദ്ധ്യതകളും പരിഗണി ക്കുന്നതല്ലെന്ന് ഇതിനാൽ അറിയിച്ചുകൊള്ളുന്നു.
ഉപജില്ലാ വ്യവസായ ആഫീസ്, (ഒപ്പ്) ചിറയിൻകീഴ്. ലിക്വിഡേറ്റർ.
പാലക്കാട് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ
ആയതിനാൽ ടി സഹകരണ സംഘത്തിനെതിരെയുള്ള എല്ലാ അവകാശവാദങ്ങളും ടി നോട്ടീസ് പ്രസിദ്ധ മാനേജറുടെ നടപടിക്രമം
പ്പെടുത്തി 2 മാസത്തിനകം ലിക്വിഡേറ്ററെ സമീപിച്ച് ഉന്നയിക്കേ≠താണ്. പ്രസ്തുത തീയതിക്കുശേഷം ഉന്നയിക്കുന്ന യാതൊരു അവകാശങ്ങളും ബാദ്ധ്യതകളും പരിഗണി ക്കുന്നതല്ലെന്ന് ഇതിനാൽ അറിയിച്ചുകൊള്ളുന്നു.
(4)
നമ്പർ JCI/LIQ-2017-143. 2019 ഒക്ടോബർ 16.
തിരുവനന്തപുരം ജില്ലാ വ്യവസായ കേന്ദ്രത്തിലെ രജിസ്ട്രാറുടെ 27-7-2019-ലെ CS5/11307/2013-ാം നമ്പർ നടപടിക്രമം പ്രകാരം ഇടവാ ആർട്ടിസാൻസ് വ്യവസായ സഹകരണ സംഘം ക്ലിപ്തം നമ്പർ SIND (T) 143, വർക്കല സമാപ്തീകരണത്തിലാവുകയും ചിറയിൻകീഴ് സീനിയർ സഹകരണ ഇൻസ്പെക്ടർ (വ്യവസായം)-നെ മേൽ സംഘത്തിന്റെ ലിക്വിഡേറ്ററായി നിയമിക്കുകയും ലിക്വിഡേറ്റർ സംഘത്തിന്റെ എല്ലാ ചുമതലകളും ഏറ്റെടുത്തിട്ടുള്ളതുമാണ്.
ആയതിനാൽ ടി സഹകരണ സംഘത്തിനെതിരെയുള്ള എല്ലാ അവകാശവാദങ്ങളും ടി നോട്ടീസ് പ്രസിദ്ധ പ്പെടുത്തി 2 മാസത്തിനകം ലിക്വിഡേറ്ററെ സമീപിച്ച് ഉന്നയിക്കേ≠താണ്. പ്രസ്തുത തീയതിക്കുശേഷം ഉന്നയിക്കുന്ന യാതൊരു അവകാശങ്ങളും ബാദ്ധ്യതകളും പരിഗണി ക്കുന്നതല്ലെന്ന് ഇതിനാൽ അറിയിച്ചുകൊള്ളുന്നു.
(5)
നമ്പർ JCI/LIQ-2017-740. 2019 ഒക്ടോബർ 16.
തിരുവനന്തപുരം ജില്ലാ വ്യവസായ കേന്ദ്രത്തിലെ രജിസ്ട്രാറുടെ 27-7-2019-ലെ CS5/11307/2013-ാം നമ്പർ നടപടിക്രമം പ്രകാരം ജനനി റെഡിമെയ്ഡ് ഹരിജൻ വനിതാ വ്യവസായ സഹകരണ സംഘം ക്ലിപ്തം നമ്പർ SIND (T) 740 കാട്ടുംപുറം, കടുവയിൽ, ആറ്റിങ്ങൽ സമാപ്തീകരണത്തിലാവുകയും ചിറയിൻകീഴ്, സീനിയർ സഹകരണ ഇൻസ്പെക്ടർ (വ്യവസായം)-നെ മേൽ സംഘത്തിന്റെ ലിക്വിഡേറ്ററായി നിയമിക്കുകയും ലിക്വിഡേറ്റർ സംഘത്തിന്റെ എല്ലാ ചുമതലകളും ഏറ്റെടുത്തിട്ടുള്ളതുമാണ്.
(ഹാജർ : രാജ്മോഹൻ, ജി.)
നമ്പർ DICPKD/10756/2019-VI. 2019 ഒക്ടോബർ 6.
വിഷയം:—വ്യവസായം—ഷൊർണ്ണൂർ ആർട്ടിസാൻസ് വ്യവസായ സഹകരണ സംഘം ലി. നമ്പർ നമ്പർ എസ്. ഇൻഡ് (പി) 16, ഷൊർണ്ണൂർ, പാലക്കാട് രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നത്— സംബന്ധിച്ച്.
പരാമർശം:—(1) 5-9-1970-ലെ കോഴിക്കോട് ജോയിന്റ ് റീജിയണൽ ഡയറക്ടർ ഓഫ് ഇൻഡസ്ട്രീസ് & കമേഴ്സിൽ നിന്നുള്ള ഇ/806/70 നമ്പർ നടപടിക്രമം.
(2) 12-1-2009-ലെ NES ബ്ലോക്ക് പട്ടാമ്പിയിൽ നിന്നുള്ള G. O. (Rt) No. 37/2009/ID നമ്പർ ഉത്തരവ്്.
(3) 17-8-2019-ലെ സീനിയർ സഹകരണ
ഇൻസ്പെക്ടർ (വ്യവസായം) സമർപ്പിച്ച കത്ത്.
ഷൊർണ്ണൂർ ആർട്ടിസാൻസ് വ്യവസായ സഹകരണ സംഘം ലി. നമ്പർ എസ്. ഇൻഡ് (പി) 16, ഷൊർണ്ണൂർ, പാല ക്കാട് എന്ന സംഘം 7-2-1961-ലെ മദ്രാസ് സഹകരണ നിയമം VI of 1932 പ്രകാരം രജിസ്റ്റർ ചെയ്ത സംഘമാണ്.
14 അംഗങ്ങളാണ് സംഘത്തിൽ ഉ≠ായിരുന്നത്. 13-3-1961 മുതൽ സംഘം പ്രവർത്തനം ആരംഭിച്ചിരുന്നു. പിന്നീട് സെക്ഷൻ 110 കേരള സഹകരണ നിയമം 21 of 1969-ന്റെ കീഴിൽ വരികയും ചെയ്തു. എന്നാൽ സംഘത്തിന്റെ ബിസിനസ്സ് കുറഞ്ഞുവരികയും സംഘാംഗങ്ങൾക്ക് സംഘം തുടർന്ന് കൊ≠ുപോകുന്നതിന് താൽപര്യം ഇല്ലാതാവുകയും ചെയ്തിന്റെ ഫലമായി സൂചന (1) പ്രകാരം സംഘം ലിക്വിഡേഷനിലായി. NES ബ്ലോക്ക് പട്ടാമ്പിയിൽ നിന്നും സംഘ ത്തിന് അനുവദിച്ച വായ്പ സൂചന (2) പ്രകാരം എഴുതി 12th NOV. 2019] INDUSTRIES DEPARTMENT 67 ഫ≠ിലേക്ക് നിക്ഷേപിക്കുകയും ചെയ്തിട്ടു≠്. സംഘം തള്ളിയിട്ടു≠്. ഷൊർണ്ണൂർ ആർട്ടിസാൻസ് വ്യവസായ സഹകരണ
സമാപ്തീകരിക്കുന്നതിനായി സംഘം ഇൻസ്പെക്ടർ ശുപാർശ സംഘം ലി. നമ്പർ എസ്. ഇൻഡ് (പി) 16, ഷൊർണ്ണൂർ,
ചെയ്തിട്ടു≠്. ആയതിനാണ് ഈ ഉത്തരവ്.
പാലക്കാടിന്റെ യാതൊരു റിക്കാർഡും ലഭ്യമല്ല എന്ന് സംഘം
ഉത്തരവ്
ഇൻസ്പെക്ടർ അറിയിച്ചിട്ടു≠്. സംഘം മെമ്പർമാരുടെ ഒരു
അന്തിമയോഗം 13-8-2019-ന് താലൂക്ക് വ്യവസായ ഓഫീസിൽ
മേൽ വിവരിച്ച സാഹചര്യത്തിൽ എന്നിൽ നിക്ഷിപ്തമായ
അധികാരങ്ങൾ മുൻനിർത്തി കേരള സഹകരണ സംഘം വിളിച്ചുകൂട്ടുന്നതിനായുള്ള നോട്ടീസ് ഷൊർണ്ണൂർ മുനിസിപ്പാലിറ്റി,
നിയമം 1969 വകുപ്പ് 74 പ്രകാരം ഷൊർണ്ണൂർ ആർട്ടിസാൻസ് ഷൊർണ്ണൂർ വില്ലേജ്, ഒറ്റപ്പാലം താലൂക്ക് വ്യവസായ ഓഫീസ്
വ്യവസായ സഹകരണ സംഘം ലി. നമ്പർ എസ്. ഇൻഡ് എന്നിവിടങ്ങളിൽ പ്രസിദ്ധപ്പെടുത്തിയെങ്കിലും ആരും തന്നെ
(പി) 16, ഷൊർണ്ണൂർ, പാലക്കാട് എന്ന സംഘത്തിന്റെ യോഗത്തിൽ പങ്കെടുത്തിരുന്നില്ല എന്ന് ഇൻസ്പെക്ടർ റിപ്പോർട്ട്
സേവിംഗ്സ് ബാങ്ക് അക്കൗ≠ിൽ ബാക്കി നിൽക്കുന്ന ചെയ്തിട്ടു≠്. സംഘത്തിന്റെ പേരിൽ പാലക്കാട് ജില്ലാ
തുകയായ ` 2,017 പാലക്കാട് ജില്ലാ സഹകരണ ബാങ്കിന്റെ ഒറ്റപ്പാലം ശാഖയിൽ തുറന്നിട്ടുള്ള കോമൺ ലിക്വിഡേഷൻ സഹകരണ ബാങ്കിന്റെ ടൗൺ ശാഖയിൽ 00101020000197
ഫ≠ിലേക്ക് നിക്ഷേപിക്കുകയും ചെയ്തുകൊ≠് സംഘത്തിന്റെ എന്ന സേവിംഗ്സ് ബാങ്ക് അക്കൗ≠ിൽ ` 2,373 നിലവിലു≠ാ
രജിസ്ട്രേഷൻ റദ്ദാക്കിക്കൊ≠് ഇതിനാൽ ഉത്തരവാകുന്നു.
യിരുന്നത് പിൻവലിച്ച് അക്കൗ≠് ക്ലോസ് ചെയ്യുകയും
ആയതിന്റെ 5% തുകയായ ` 356 ലിക്വിഡേഷൻ ചാർ÷്
(ഒപ്പ്) ആയി ജില്ലാ ട്രഷറിയിൽ അടയ്ക്കുകയും ചെയ്തിട്ടു≠്. ബാക്കി
ജനറൽ മാനേജർ & രജിസ്ട്രാർ
ജില്ലാ വ്യവസായ കേന്ദ്രം, ഓഫ് ഇൻഡസ്ട്രിയൽ തുകയായ ` 2,017 പാലക്കാട് ജില്ലാ സഹകരണ ബാങ്കിന്റെ
പാലക്കാട്. കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ്.
ഒറ്റപ്പാലം ശാഖയിൽ തുറന്നിട്ടുള്ള കോമൺ ലിക്വിഡേഷൻ