© കേരള സർക്കാർ
Government of Kerala
2019
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2018-20
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ
വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, }
Vol. VIII
Tuesday
No. } 45 2019 നവംബർ 12 12th November 2019 1195 തുലാം 26 26th Thulam 1195 1941 കാർത്തികം 21 21st Karthika 1941
PART III
Labour Department
NOTICE
No. P. 701/2019. 9th October 2019.
Whereas, the M/s. New India Assurance Company Limited has deposited with this Court a sum of ` 10,20,845 (Rupees Ten Lakhs Twenty Thousand Eight Hundred and Fourty Five only) as compensation to be distributed to the dependents of the deceased Sri Riyas who met with a fatal accident while employed under Sri Sudheer Abubakker and where as the Assistant Labour Officer, Ist Circule, Thiruvananthapuram reported that
1. Sri Majeed T. C. 43/899, Puthuval Father
Puthen Veedu, Kamaleswaram, Manacaud P. O., Thiruvananthapuram.
2. Smt. Nujuma Beevi T. C. 43/899, Puthuval Mather
Puthen Veedu, Kamaleswaram, Manacaud P. O., Thiruvananthapuram.
are his only dependents as defined under Section 2 (1) (d) of the Employees' Compensation Act. Any others who claim to be the dependents of the deceased should within 15 days of the publication of this notice in the Kerala Government Gazette prefer their claim in writing before me and prove the same. If no such claims are received within the prescribed time the entire amount of compensation will be disbursed to the persons mentioned above. Claims preferred thereafter will not be considered.
ശ്രീ. സുധീർ അബുബേക്കർ എന്നയാളുടെ കീഴിൽ ജോലി നോക്കിവരവെ അപകടമു≠ായി മരണമടഞ്ഞ ശ്രീ. റിയാസിന്റെ ആശ്രിതർക്ക് എംπോയീസ് കോമ്പൻസേഷൻ തുക നൽകുന്നതിനായി ന്യൂ ഇന്ത്യാ അഷ്വറൻസ് കമ്പനി ` 10,20,845 (പത്ത് ലക്ഷത്തി ഇരുപതിനായിരത്തി എണ്ണൂറ്റി നാൽപ്പത്തി അഞ്ചു രൂപ മാത്രം) ഈ ആഫീസിൽ കെട്ടിവച്ചിരിക്കുന്നു. അന്വേഷണം നടത്തിയതിൽ ടിയാന്റെ ആശ്രിതരായി 114 KERALA GAZETTE [PART III 1. ശ്രീ. മജീദ്, റ്റി. സി. 43/899, പുതുവൽ പുത്തൻവീട്, കമലേശ്വരം, മണക്കാട് പി. ഒ., തിരുവനന്തപുരം—പിതാവ് 2. ശ്രീമതി നജുമ ബീവി, റ്റി. സി.43/899, പുതുവൽ പുത്തൻവീട്, കമലേശ്വരം, മണക്കാട് പി. ഒ., തിരുവനന്തപുരം—മാതാവ്
എന്നിവർ മാത്രമേ ഉള്ളൂ എന്ന് തിരുവനന്തപുരം ഒന്നാം സർക്കിൾ അസിസ്റ്റന്റ ് ലേബർ ആഫീസറുടെ റിപ്പോർട്ട് ലഭിച്ചിരിക്കുന്നു. ടിയാന്റെ ആശ്രിതർ എന്ന് മേൽ വിവരിച്ച നിർവചനത്തിൽ ഉൾപ്പെടുന്നവരായി വേറെ ആരെങ്കിലും ഉ≠െങ്കിൽ ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ രേഖപ്പെടുത്തിയ തീയതി മുതൽ 15 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലം ഹാജരായി തെളിയിക്കേ≠തും അവധി കഴിഞ്ഞുള്ള ഹർജികൾ പരിഗണിക്കപ്പെടുന്നതല്ലാത്തതുമാകുന്നു.
Office of the Industrial (Sd.)
Tribunal,
Employees' Compensation Thiruvananthapuram. Commissioner.
NOTICE
No. P. 725/2019. 5th October 2019.
Whereas Executive Engineer, Electrical Division, Kerala State Electricity Board Ltd. Kundara has deposited with this court a sum of ` 5,47,240 (Rupees Five Lakh Forty Seven Thousand Two Hundred and Forty only) as compensation to be distributed to the dependents of the deceased Sri Wilfred, A., who met with a fatal accident while employed under the KSEB as a contract employee, and where as it is reported that Smt. Suja Wilfred, Kodimel Puthenveedu, Kanjiracode, Kundra P. O., (Wife) is this only dependent as defined under Section 2 (1) (d) of the Employee's Compensation Act. Any otheres who claim to be the dependent of the deceased should within 15 days of the publication of this notice in the Kerala Government Gazette prefer their claim in writing before me and prove the same. If no such claims are received within the prescribed time the entire amount of compensation will be disbursed to the persons mentioned above. Claims preferred thereafter will not be considered.
കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡിനു കീഴിൽ കരാർ ജീവനക്കാരനായി ജോലി നോക്കി വരവെ അപകടമു≠ായി മരണമടഞ്ഞ ശ്രീ. വിൽഫ്രഡ്, എ.-യുടെ ആശ്രിതർക്ക് എംπോയീസ് കോമ്പൻസേഷൻ നൽകുന്നതിനായി ` 5,47,240 (അഞ്ചു ലക്ഷത്തി നാൽപ്പത്തിഎഴായിരിത്തി ഇരുന്നൂറ്റി നാൽപ്പത് രൂപ മാത്രം) ഈ ആഫീസിൽ കെട്ടിവച്ചിരിക്കുന്നു. അന്വേഷണം നടത്തിയതിൽ എംπോയീസ് കോമ്പൻസേഷൻ ആക്ട് സെക്ഷൻ 2 (1) (ഡി) പ്രകാരം ടിയാന്റെ ആശ്രിതയായി ശ്രീമതി സുജ വിൽഫ്രഡ്, കൊടിമേൽ പുത്തൻവീട്, കാഞ്ഞിരകോട്, കു≠റ പി. ഒ. (ഭാര്യ) മാത്രമേ ഉള്ളൂ എന്ന് റിപ്പോർട്ട് ലഭിച്ചിരിക്കുന്നു. ടിയാന്റെ ആശ്രിതർ എന്ന് മേൽ വിവരിച്ച നിർവ്വചനത്തിൽ ഉൾപ്പെടുന്നവരായി വേറെ ആരെങ്കിലും ഉ≠െങ്കിൽ ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ രേഖപ്പെടുത്തിയ തീയതി മുതൽ 15 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലം ഹാജരായി തെളിയിക്കേ≠തും അവധി കഴിഞ്ഞുള്ള ഹർജികൾ പരിഗണിക്കപ്പെടുന്നതല്ലാത്തതുമാകുന്നു.
(Sd.) Office of the Empoyees' Compensation Commissioner, For Employees Near Civil Station, Compensation Kollam. Commissioner.
നോട്ടീസ്
(1)
നമ്പർ ബി-699/2019. 2019 ഒക്ടോബർ 3. ഇസിസി 538/2016.
ശ്രീ. രാജൻ, s/o ശങ്കരൻ, പടിഞ്ഞാറൂട്ടയിൽ ഹൗസ്, പി. ഒ. പോട്ടോർ, തൃശ്ശൂർ എന്ന വ്യ‡ി ജോലി ചെയ്യുന്ന തിനിടയിൽ അപകടം സംഭവിച്ച് മരണപ്പെട്ടതിനാൽ ടിയാന്റെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി ` 7,72,762 (ഏഴ് ലക്ഷത്തി എഴുപത്തി ര≠ായിരത്തി എഴുനൂറ്റി അറുപത്തി ര≠് രൂപ മാത്രം) ടി കേസിലെ 3-ാം എതിർ കക്ഷിയായ നാഷണൽ ഇൻഷ്വറൻസ് കമ്പനി ലിമിറ്റഡ് ഈ കോടതിയിൽ കെട്ടിവച്ചിരിക്കുന്നു. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാരം നിയമത്തിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ചുള്ള നിർവ്വചന പ്രകാരം ടിയാന്റെ ആശ്രിതരായി 1. ശ്രീമതി വിജയലക്ഷ്മി (ഭാര്യ) 2. ശ്രീമതി അഞ്ജു (മകൾ) 3. അക്ഷയ (മകൾ) 4. അർച്ചന (മകൾ), 5. ശ്രീ. ശങ്കരൻ (പിതാവ്) എന്നിവർ മാത്രമാണ് ഉ≠ായിരുന്നതെന്ന് തൃശ്ശൂർ 3-ാം സർക്കിൾ അസിസ്റ്റന്റ ് ലേബർ ഓഫീസർ റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. പരേതനായ തൊഴിലാളിയുടെ ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം ഈ കോടതി മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തു മാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ ബി-1533/2019. 2019 ഒക്ടോബർ 3. ഇസിസി 635/2016.
ശ്രീ. മൈക്കിൾ, പറമ്പൻ ഹൗസ്, പി. ഒ. രാമവർമ്മപുരം, തൃശ്ശൂർ എന്ന വ്യ‡ി ജോലി ചെയ്യുന്നതിനിടയിൽ അപകടം സംഭവിച്ച് മരണപ്പെട്ടതിനാൽ ടിയാന്റെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി ` 7,78,285 (ഏഴ് ലക്ഷത്തി എഴുപത്തെട്ടായിരിത്തി ഇരുന്നൂറ്റി എൺപത്തഞ്ച് രൂപ മാത്രം) ടി കേസിലെ 2-ാം എതിർ കക്ഷിയായ നാഷണൽ ഇൻഷ്വറൻസ് കമ്പനി ലിമിറ്റഡ് ഈ കോടതിയിൽ കെട്ടിവെച്ചിരിക്കുന്നു. തൊഴിലാളിക്കൾക്കുള്ള നഷ്ടപരിഹാര നിയമത്തിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ചുള്ള നിർവചന പ്രകാരം ടിയാന്റെ ആശ്രിതരായി 1. ശ്രീമതി മോനി മൈക്കിൾ (ഭാര്യ) 2. ശ്രീമതി ജീതു (മകൾ) 3. ശ്രീമതി നീതു (മകൾ) എന്നിവർ മാത്രമാണ് ഉ≠ായിരുന്നതെന്ന് തൃശ്ശൂർ 3-ാം സർക്കിൾ അസിസ്റ്റന്റ ് ലേബർ ഓഫീസർ റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. പരേതനായ തൊഴിലാളിയുടെ ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള 12th Nov. 2019] LABOUR DEPARTMENT 115 അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം ഈ കോടതി മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ ബി-2450/2019. 2019 ഒക്ടോബർ 3.
കോടതിയിൽ കെട്ടിവെച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാരം നിയമത്തിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ചുള്ള നിർവചന പ്രകാരം ടിയാന്റെ ആശ്രിതായി ശ്രീമതി ഫിലോമിന ചിന്നപ്പൻ (ഭാര്യ) എന്നവർ മാത്രമാണ് ഉ≠ായിരുന്നതെന്ന് ചാലക്കുടി അസിസ്റ്റന്റ ് ലേബർ ഓഫീസർ റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. പരേതനായ തൊഴിലാളിയുടെ ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം ഈ കോടതി മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ിക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
ഇൻഡസ്ട്രിയൽ (ഒപ്പ്) ട്രൈബ്യൂണലിന്റെ കാര്യാലയം, എംπോയീസ് കോമ്പൻസേഷൻ ജോലിക്കിടയിൽ മരണപ്പെട്ട ശ്രീ. ചിന്നപ്പൻ, ജെ. s/o ജോൺ, നാൽപ്പാടൻ ഹൗസ്, പള്ളിക്കുളം റോഡ്, കൊരട്ടി, തൃശ്ശൂർ എന്നയാളുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ടിയാന്റെ തൊഴിലുടമയായ കേരള ഹെഡ്ലോഡ് വർക്കോഴ്സ് വെൽഫയർ ബോർഡ്, എസ്. ആർ. എം. റോഡ്, എറണാകുളം ` 5,06,109 (അഞ്ച് ലക്ഷത്തി ആറായിരത്തി നൂറ്റി ഒമ്പത് രൂപ മാത്രം) ഈ തൃശ്ശൂർ, അയ്യന്തോൾ. കമ്മീഷണർ.