Servants of Knowledge
Kerala Gazette · Government of Kerala

Auction Notices

Published 12 November 2019

Department
Police Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-11-12.part_3_Police
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2019

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2018-20

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ

വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, }

Vol. VIII

Tuesday

No. } 45 2019 നവംബർ 12 12th November 2019 1195 തുലാം 26 26th Thulam 1195 1941 കാർത്തികം 21 21st Karthika 1941

PART III

Police Department

ലേല പരസ്യം

നമ്പർ ഇ2-71539/2016/ആർ.സി. 2019 ഒക്ടോബർ 16.

തൃശ്ശൂർ സിറ്റി ജില്ലാ പോലീസ് മേധാവിയുടെ അധീനത യിലുള്ളതും തൃശ്ശൂർ ജില്ലാ ഹെഡ്ക്വാർട്ടേഴ്സിലെ ഡെപ്യൂട്ടി കമാ≠ന്റിന്റെ കാര്യാലയത്തിൽ സൂക്ഷിച്ചിട്ടുള്ളതും പോലീസ് ഡിപ്പാർട്ട്മെന്റിന് ഉപയോഗയോഗ്യമല്ലാത്തതുമായ താഴെ പറയുന്ന വാഹനങ്ങൾ 22-11-2019-ാം തീയതി പകൽ 11 മണിക്ക് പ്രസ്തുത കാര്യാലയത്തിൽവച്ച് പരസ്യമായി ലേലം/ടെ≠ർവഴി വില്പന നടത്തുന്നതാണ്.

ക്രമ രജിസ്ട്രേഷൻ ഇനം മോഡൽ നിരതദ്രവ്യം നമ്പർ നമ്പർ

` (1) (2) (3) (4) (5) 1 KL 01 X 9429 മിനി ബസ് 2001 5,800 2 KL 01 X 9476 മിനി ബസ് 2002 6,000 3 KL 01 X 9979 മിനി ബസ് 2002 6,000 4 KL 01 Z 746 മിനി ബസ് 2002 6,000 (1) (2) (3) (4) (5) 7 KL 01 X 9242 ഒമിനി 2002 1,200 8 KL 01 X 9818 ഹീറോ ഹോ≠

സിഡി 100 2002 150 9 KL 01 X 9711 ഹീറോ ഹോ≠

സിഡി 100 2002 150 10 KL 01 X 9815 ഹീറോ ഹോ≠

സിഡി 100 2002 150 11 KL 01 AB 5833 വാട്ടർ ടാങ്കർ 2003 8,000 12 KL 01 AG 8295 എൻഫീൽഡ്

ബുള്ളറ്റ് 2005 4,500 13 KL 01 AK 5668 എൻഫീൽഡ്

ബുള്ളറ്റ് 2005 4,500 14 KL 01 AH 2510 ബജാജ് സിടി 100 2005 200 15 KL 01 AH 2472 ബജാജ് സിടി 100 2005 20016 KL 01 AH 5428 ബജാജ് സിടി 100 2005 200 5 KL 01 X 9350 ഓപ്പൺ ലോറി 2002 5,000 17 KL 01 AH 2495 ബജാജ് സിടി 100 2005 200 6 KL 01 X 9349 ഓപ്പൺ ലോറി 2002 5,000 18 KL 01 AV 145 ഇൻവേഡർ 2009 6,000 Gaz. No. 45/2019/DTP (Police). 311 12th NOV. 2019] POLICE DEPARTMENT 178 ലേല പരസ്യം

ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ

കൃത്യസമയത്ത് ലേലസ്ഥലത്ത് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് മേൽപ്പറഞ്ഞ വാഹനങ്ങൾക്ക് നി›യിച്ചിട്ടുള്ള നിരതദ്രവ്യം അടച്ച് രസീത് വാങ്ങേ≠തുമാണ്. ലേലം കഴിഞ്ഞാലുടൻ ലേലം കൊള്ളാത്തവരുടെ നിരതദ്രവ്യം തിരികെ നൽകുന്നതാണ്.

നമ്പർ E2(b)-61302/2019/C. 2019 ഒക്ടോബർ 22.

ടി വാഹനങ്ങൾ വാങ്ങാൻ ദർഘാസുകൾ നേരിട്ടോ

തപാൽ മാർഗ്ഗമോ 19-11-2019-ാം തീയതി വൈകുന്നേരം 4 മണിക്ക് മുമ്പായി തൃശ്ശൂർ സിറ്റി ജില്ലാ പോലീസ് മേധാവി യുടെ ഓഫീസിൽ ലഭിക്കത്തക്കവിധം അയയ്ക്കേ≠താണ്.

ദർഘാസിനോടൊപ്പം ഓരോ വാഹനത്തിനും നിരതദ്രവ്യമായി മേൽപ്പറഞ്ഞ നിരക്കിൽ ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും തൃശ്ശൂർ സിറ്റി ജില്ലാ പോലീസ് മേധാവിയുടെ പേരിൽ വാങ്ങിയ ഡിമാൻഡ് ഡ്രാഫ്റ്റ് അടക്കം കണ്ണൂർ ജില്ലാ പോലീസ് മേധാവിയുടെ അധീനതയിൽ ഉള്ളതും കണ്ണൂർ സായുധസേനാ വിഭാഗം ഡെപ്യൂട്ടി കമാ≠ന്റിന്റെ കാര്യാലയത്തിൽ സൂക്ഷിച്ചിട്ടുള്ളതുമായ താഴെ പറയുന്ന ഡിപ്പാർട്ടുമെന്റ ് വാഹനങ്ങളുടെ ഉപയോഗശൂന്യമായ വസ്തുക്കൾ 16-11-2019-ാം തീയതി രാവിലെ 11 മണിക്ക് മേൽ പറഞ്ഞ ഓഫീസ് പരിസരത്തുവച്ച് നടത്തുന്നതാണ്.

ലേലത്തിൽ പങ്കെടുക്കുവാൻ താൽപര്യമുള്ളവർ പ്രസ്തുത ദിവസം ലേലം നടക്കുന്നതിന് 1 മണിക്കൂർ മുമ്പായി മേൽപറഞ്ഞ വസ്തുക്കൾക്ക് നി›യിച്ച നിരതദ്രവ്യം ` 6,000 ഡെപ്യൂട്ടി കമാ≠ന്റിന്റെ ഓഫീസിൽ അടച്ച് രസീതി കൈപ്പറ്റേ≠താണ്.

Sl. No. Items Quantity

ചെയ്യേ≠താണ്. ദർഘാസുകൾ അടക്കം ചെയ്ത കവറിനു മുകളിൽ "വാഹനലേലത്തിനുള്ള ടെ≠ർ" എന്ന് വ്യ‡മായി രേഖപ്പെടുത്തേ≠തും ഓരോ വാഹനത്തിനുമുള്ള ദർഘാസുകൾ പ്രത്യേക കവറുകളിൽ അയയ്ക്കേ≠തുമാണ്.

1 Spare Parts Items 76 Nos.

2 Waste Oil 1186 Ltrs.

3 Waste Oil Can 110 Nos.

ലേലം അവസാനിച്ചാലുടൻ ദർഘാസുകൾ തുറക്കുന്നതും

ലേലത്തിലോ ടെൻഡറിലോ കൂടുതൽ തുക രേഖപ്പടുത്തി യിട്ടുള്ള ആൾക്ക് ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതുമാണ്.

ലേലം കഴിഞ്ഞാലുടൻ ലേലം/ടെൻഡർ സംഖ്യയുടെ പകുതി തുക (നിരതദ്രവ്യം ഉൾപ്പെടെ) ലേലം കൊ≠യാൾ ലേല സ്ഥലത്ത് വെച്ചുതന്നെ അടച്ച് രസീത് വാങ്ങേ≠താണ്. ലേലം/ ടെൻഡർ സ്ഥിരപ്പെടുത്തിയ ഉത്തരവ്കിട്ടി 7 ദിവസത്തിനകം ബാക്കി തുകയും നിയമാനുസൃതമായ നികുതികളും അടച്ച് സ്വന്തം ഉത്തരവാദിത്വത്തിൽ വാഹനങ്ങൾ നീക്കം ചെയ്യേ≠താണ്.

ലേലം കൊ≠യാൾ ഈ നിബന്ധനകൾ ല ംഘ ിച്ചാൽ ബന്ധപ്പെട്ടയാളുടെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും വാഹനം പുനർലേലം നടത്തുന്നതുമാണ്.

പുനർലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയതിന് ആദ്യം ലേലം കൊ≠യാൾ ഉത്തരവാദിയാകുന്നതും നഷ്ടപ്പെട്ട സംഖ്യ ടിയാനിൽ നിന്ന് ഈടാക്കുവാൻ നടപടി സ്വീകരിക്കുന്നതുമാണ്. പുനർ ലേലത്തിൽ കൂടുതൽ സംഖ്യ ലഭിച്ചാൽ ആയതിന് ടിയാൻ അവകാശി ആയിരിക്കുന്നതല്ല. ലേലം ചെയ്യപ്പെടുന്ന വാഹനങ്ങൾ ലേലത്തിന് മുമ്പുള്ള 10 പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെയുള്ള പ്രവർത്തി സമയങ്ങളിൽ തൃശ്ശൂർ ജില്ലാ ഹെഡ്ക്വാർട്ടേഴ്സിലെ ഡെപ്യൂട്ടി കമാ≠ന്റ ിന്റെ മുൻകൂർ അനുമതിയോടുകൂടി പരിശോധിക്കാവുന്നതാണ്.

4 Tyre in Size 185 × 85R16 8 Nos.

5 Tyre in Size 185 × 85R15 116 Nos.

6 Tyre in Size 205 × 65R15 56 Nos.

7 Tyre Size 205 × R 16C 2 Nos.

8 Tyre Size 9000 × 20 4 Nos.

9 Tyre Size 750 × 6 5 Nos.

10 Tyre in Size 195/70R/14 2 Nos.

11 Tyre 235 × 70 × R16 8 Nos.

12 Tyre 165 × 80 × R14 3 Nos.

13 Tyre in Size 3.25 × 19 6 Nos.

14 Tyre in Size 2.75 × 18 3 Nos.

15 Tyre in Size 2.300 × 18 2 Nos.

16 Tyre in Size 100 × 90 × 17 1 No.

17 Tyre in Size 3.50 × 10 32 Nos.

18 Tube 32 Nos.

19 Flap 8 Nos.

യാതൊരു കാരണവും കാണിക്കാതെ ഈ നോട്ടീസിൻ

പ്രകാരമുള്ള ലേലം മാറ്റിവയ്ക്കുന്നതിനോ ലേലം/ദർഘാസ് വില്പന അസ്ഥിരപ്പെടുത്തുകയോ ചെയ്യുന്നതിനുള്ള പൂർണ്ണ അധികാരം ജില്ലാ പോലീസ് മേധാവിയിൽ നിക്ഷിപ്തമാണ്.

City Police Office, YATHISH CHANDRA, G. H. IPS, Thrissur. District Police Chief.

മേൽപ്പറഞ്ഞ വസ്തുക്കളുടെ വിൽപ്പനയ്ക്ക് മുദ്രവെച്ച ദർഘാസുകളും സ്വീകരിക്കുന്നതാണ്. ദർഘാസുകൾ ലേലത്തലേന്ന് 4 മണിവരെ ഡെപ്യൂട്ടി കമാ≠ന്റ ിന്റെ ആഫീസിൽ സ്വീകരിക്കുന്നതാണ്. കവറിനുമുകളിൽ ഡിപ്പാർട്ട്മെന്റിൽ ഉപയോഗശൂന്യമായ വസ്തുക്കളുടെ ലേലം എന്ന് വ്യ‡മായി എഴുതേ≠താണ്. ചട്ടപ്രകാരമുള്ള ദർഘാസി നൊപ്പം ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും കണ്ണൂർ ജില്ലാ പോലീസ് മേധാവിയുടെ പേരിൽ വാങ്ങിയ നിരതദ്രവ്യ ത്തിനു തുല്യമായ തുകയുടെ ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യേ≠താണ്. ലേലം കൈക്കൊ≠യാൾ മുഴുവൻ ലേലത്തുകയും ഡെപ്യൂട്ടി കമാ≠ന്റിന്റെ കാര്യാലയത്തിൽ അടച്ച് രസീത് കൈപ്പറ്റേ≠താണ്.

312 12th NOV. 2019] POLICE DEPARTMENT 179

അനുമതിയോടെ പരിശോധിക്കാവുന്നതാണ്. യു‡മല്ലെന്നു

തോന്നുന്നപക്ഷം യാതൊരു മുന്നറിയിപ്പോ കാരണമോ

കാണിക്കാതെ ലേലം നിർത്തിവെയ്ക്കുന്നതിനും ലേലം/

ദർഘാസ് അസ്ഥിരപ്പെടുത്തുന്നതിനും ലേല നടപടിക്രമങ്ങൾ

റദ്ദ് ചെയ്യുന്നതിനും കണ്ണൂർ ജില്ലാ പോലീസ് മേധാവിക്ക്

അധികാരമു≠ായിരിക്കും. ലേലം സംബന്ധിച്ച് കണ്ണൂർ

ജില്ലാ പോലീസ് മേധാവിയുടെ തീരുമാനം അന്തിമമായിരിക്കും.

ഏതെങ്കിലും കാരണവശാൽ ലേലം/ദർഘാസ് സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ ലേല നിബന്ധനകൾ ലംഘിക്കുകയാണെങ്കിൽ ടിയാൻ അടച്ച സംഖ്യ സർക്കാരിലേക്ക് മുതൽക്കൂട്ടുന്നതും ടി വസ്തുക്കൾ പുനർലേലം ചെയ്യുന്നതുമായിരിക്കും. പുനർ ലേലത്തിൽ സർക്കാരിന് ഉ≠ാവുന്ന നഷ്ടം മുൻ ലേലക്കാരനിൽ നിന്നും ഈടാക്കുന്നതും മറിച്ച് കൂടുതലായി ലഭിക്കുന്ന തുകയ്ക്ക് മുൻ ലേലക്കാരന് യാതൊരുവിധ അവകാശമോ അർഹതയോ ഉ≠ായിരിക്കുന്നതുമല്ല.

District Police Office, PRATEESH KUMAR IPS, ലേലത്തിന് നി›യിച്ചിരിക്കുന്ന ഉപയോഗശൂന്യമായ വസ്തുക്കൾ ലേല തീയതിക്കുമുമ്പുള്ള 10 പ്രവൃത്തി ദിവസങ്ങളിൽ ഓഫീസ് സമയത്ത് ഡെപ്യൂട്ടി കമാ≠ന്റിന്റെ Kannur. District Police Chief.

313
Cite this issue. Kerala Gazette, Government of Kerala, 12 November 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-11-12.part_3_Police/. Archive identifier in.gazette.kerala_new.2019-11-12.part_3_Police.