Servants of Knowledge
Kerala Gazette · Government of Kerala

Ambalapuzha

Published 12 November 2019

Department
Alappuzha:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-11-12.part_3_clr_alappuzha_Ambalapuzha
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 45 Vol. VIII

Tuesday

2019 നവംബർ 12 12th November 2019 1195 തുലാം 26 26th Thulam 1195 1941 കാർത്തികം 21 21st Karthika 1941

PART III

Commissionerate of Land Revenue

12th NOV. 2019] COMMISSIONERATE OF LAND REVENUE 10125 ക്രമ പേര് പരേതനുമായുള്ള വയസ്

ALAPPUZHA DISTRICT

നമ്പർ ബന്ധം

Ambalapuzha Taluk

1 ഏലിയാമ്മ ശാമുവേൽ ഭാര്യ 70 2 ആഷ്ലി സാം മകൻ 42 3 ഷേർളി മറിയം സാം മകൾ 37 4 ഷൈനി എലിസബത്ത് സാം ,, 35 5 സാംസൺ ജേക്കബ് മകൻ 33 മേൽ പേര് ചേർത്തിരിക്കുന്നവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരളാ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കോന്നി തഹശീൽദാർ മുമ്പാകെ ഹാജരായി ബോധിപ്പിക്കേ≠താണ്.

കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(6)

നമ്പർ എ5-6631/2019.

2019 ആഗസ്റ്റ് 27.

പത്തനംതിട്ട ജില്ലയിൽ കോന്നി താലൂക്കിൽ അരുവാപ്പുലം വില്ലേജിൽ അരുവാപ്പുലം ദേശത്ത് പാടിപ്പുറത്ത് വീട്ടിൽ പി. ജെ. സമുവേൽ എന്നയാൾ 7-1-2012-ാം തീയതി മരിച്ചുപോയിട്ടുള്ളതാണ്. പരേതന്റെ പേരിലുള്ള KL-03-H-3145-ാം നമ്പർ വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനും, മറ്റ് വിവിധ ആവശ്യങ്ങൾക്കും അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ജിജിൻ ജോൺ സാമുവേൽ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ ടിയാൻ 7-1-2012-ാം തീയതി മരിച്ചുപോയിട്ടുള്ള താണെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മേരിക്കുട്ടി ഭാര്യ 63 2 ജിജിൻ ജോൺ സാമുവേൽ മകൻ 34 3 കുക്കു എൽസാ സാമുവേൽ മകൾ 33 4 ചിക്കു മിര്യാ സാമുവേൽ ,, 29 മേൽ പേര് ചേർത്തിരിക്കുന്നവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരളാ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കോന്നി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി

പരസ്യം

(1)

നമ്പർ എ4-10262/2019. 2019 സെപ്റ്റംബർ 16.

അമ്പലപ്പുഴ താലൂക്കിൽ ആലപ്പുഴ പടിഞ്ഞാറ് വില്ലേജിൽ ആലിശ്ശേരി പ്രദേശത്ത് ചിറയിൽ വീട്ടിൽ ബാബു എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ഷിബിൻ, ബി. സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 5-6-2012-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അനന്തരാ വകാശികളായി താഴെ പറയുന്ന 3 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സഫീന ബീവി ഭാര്യ 42 2 സുമയ്യ മകൾ 21 3 ഷിബിൻ, ബി. മകൻ 20 മേൽ പറഞ്ഞിട്ടുള്ളവരാണ് പരേതന്റെ അനന്തരാ വകാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം അമ്പലപ്പുഴ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ എ4-10261/2019. 2019 സെപ്റ്റംബർ 16.

അമ്പലപ്പുഴ താലൂക്കിൽ മുല്ലയ്ക്കൽ വില്ലേജിൽ ചന്ദനക്കാവ് പ്രദേശത്ത് നാടാരുചിറ വീട്ടിൽ ജി. ബാലകൃഷ്ണൻ എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ രാജമ്മ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 23-4-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അനന്തരാ വകാശികളായി താഴെ പറയുന്ന 3 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 രാജമ്മ ഭാര്യ 70 2 ഷിജി മകൾ 49 3 മിനി

,, 47ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. താലൂക്കാഫീസ്, (ഒപ്പ്) മേൽ പറഞ്ഞിട്ടുള്ളവരാണ് പരേതന്റെ അനന്തരാ വകാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം അമ്പലപ്പുഴ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. കോന്നി . തഹശീൽദാർ. 55 KERALA GAZETTE [PART III 10126 (5) (3) നമ്പർ എ4-10258/2019. 2019 സെപ്റ്റംബർ 16. നമ്പർ എ4-10260/2019. 2019 സെപ്റ്റംബർ 16. അമ്പലപ്പുഴ താലൂക്കിൽ ആര്യാട് തെക്ക് വില്ലേജിൽ കറുകയിൽ പ്രദേശത്ത് ബിജു നിവാസിൽ സത്യശീലൻ, ടിയാൻ ഭാര്യ പൊന്നമ്മ എന്നിവർ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതരുടെ മകൻ ബിജുമോൻ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാളുകൾ യഥാക്രമം 9-4-2002, between 8-4-2007 and 9-4-2007 തീയതികളിൽ മരിച്ചുപോയെന്നും പരേതരുടെ അനന്തരാ വകാശികളായി താഴെ പറയുന്ന 2 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം

1 ബിന്ദു, പി. മകൾ 51 2 ബിജുമോൻ, എസ്. മകൻ 49 മേൽ പറഞ്ഞിട്ടുള്ളവരാണ് പരേതരുടെ അനന്തരാ വകാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം അമ്പലപ്പുഴ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ എ4-10259/2019. 2019 സെപ്റ്റംബർ 16.

അമ്പലപ്പുഴ താലൂക്കിൽ ആര്യാട് തെക്ക് വില്ലേജിൽ തോ≠ൻകുളങ്ങര പ്രദേശത്ത് ലക്ഷ്മി സദനം വീട്ടിൽ വി. കൃഷ്ണൻ നായർ, ടിയാൻ ഭാര്യ എം. ജെ. രാധാമണി അമ്മ എന്നിവർ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതരുടെ മകൾ ലക്ഷ്മി, ആർ. സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാളുകൾ യഥാക്രമം 23-8-2016, 14-11-2008 എന്നീ തീയതികളിൽ മരിച്ചുപോയെന്നും പരേതരുടെ അനന്തരാവകാശികളായി താഴെ പറയുന്ന 3 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം

1 ബീനാ വേണുഗോപാൽ മകൾ 54 2 ബിന്ദു ശ്രീകുമാർ ,, 51 3 ലക്ഷ്മി, ആർ.

,, 47 മേൽ പറഞ്ഞിട്ടുള്ളവരാണ് പരേതരുടെ അനന്തരാ വകാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ അമ്പലപ്പുഴ താലൂക്കിൽ ആലപ്പുഴ പടിഞ്ഞാറ് വില്ലേജിൽ കുതിരപ്പന്തി പ്രദേശത്ത് കൂട്ടുങ്കൽ വീട്ടിൽ കെ. വി. ആന്റണി എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ സോണി ആന്റണി സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 22-11-2018-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അനന്തരാ വകാശികളായി താഴെ പറയുന്ന 3 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ത്രേസ്യാമ്മ ഭാര്യ 54 2 സോണി ആന്റണി മകൻ 36 3 ടോണി ആന്റണി

,, 33 മേൽ പറഞ്ഞിട്ടുള്ളവരാണ് പരേതന്റെ അനന്തരാ വകാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം അമ്പലപ്പുഴ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(6)

നമ്പർ എ4-404/2019. 2019 ഫെബ്രുവരി 5.

അമ്പലപ്പുഴ താലൂക്കിൽ ആലപ്പുഴ വെസ്റ്റ് വില്ലേജിൽ സ്റ്റേഡിയം വാർഡ് പ്രദേശത്ത് അമേന വീട്ടിൽ എ. ആർ. സലിം എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ഷാഹുൽ ഹമീദ്, ആർ. എസ്. സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 25-11-2018-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അനന്തരാവകാശികളായി താഴെ പറയുന്ന 3 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സുബൈദ സലിം, എം. ഒ. ഭാര്യ 67 2 ഷാഹുൽ ഹമീദ്, ആർ. എസ്. മകൻ 37 3 ആമിന, ആർ. എസ്. മകൾ 34 മേൽ പറഞ്ഞിട്ടുള്ളവരാണ് പരേതന്റെ അനന്തരാ വകാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷംപരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം അമ്പലപ്പുഴ തഹശീൽദാർ മുമ്പാകെ രേഖാമൂലം അമ്പലപ്പുഴ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. 56 12th NOV. 2019] COMMISSIONERATE OF LAND REVENUE 10127 (7) (9) നമ്പർ എ4-10211/2019. 2019 സെപ്റ്റംബർ 17. നമ്പർ എ4-10213/2019. 2019 സെപ്റ്റംബർ 17. അമ്പലപ്പുഴ താലൂക്കിൽ പുറക്കാട് വില്ലേജിൽ കൈതവളപ്പിൽ വീട്ടിൽ സുഹറാ ബീവി എന്നവർ മരിച്ചു പോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ മുഹമ്മദ് കുഞ്ഞ് സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 2-1-2013-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അനന്തരാവകാശികളായി താഴെ പറയുന്ന 8 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 റംലത്ത് മകൾ 56 2 ലൈല ,, 50 3 നസീമ ,, 49 4 മുഹമ്മദ് കുഞ്ഞ് മകൻ 48 5 മുഹമ്മദ് സാലി

അമ്പലപ്പുഴ താലൂക്കിൽ ആലപ്പുഴ പടിഞ്ഞാറ് വില്ലേജിൽ ശ്രീകൃഷ്ണ വീട്ടിൽ പി. സുകുമാരൻ നായർ, ലീല എസ്. നായർ എന്നിവർ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതരുടെ മകൾ എൽ. സലിലകുമാരി സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാളുകൾ യഥാക്രമം 6-7-2019, 23-1-2017 എന്നീ തീയതികളിൽ മരിച്ചു പോയെന്നും പരേതരുടെ അനന്തരാവകാശികളായി താഴെ പറയുന്ന 2 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം

1 എൽ. സലിലകുമാരി മകൾ 48 2 എൽ. പ്രീത ,, 43 മേൽ പറഞ്ഞിട്ടുള്ളവരാണ് പരേതരുടെ അനന്തരാ

,, 46

6 നാസർ ,, 42 7 നബീസത്ത് മകൾ 41 8 നസീർ മകൻ 36 മേൽ പറഞ്ഞിട്ടുള്ളവരാണ് പരേതയുടെ അനന്തരാ വകാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം അമ്പലപ്പുഴ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(8)

നമ്പർ എ4-10212/2019. 2019 സെപ്റ്റംബർ 17.

അമ്പലപ്പുഴ താലൂക്കിൽ പാതിരപ്പള്ളി വില്ലേജിൽ കൊച്ചീക്കാരൻ വീട്ടിൽ സാറാമ്മ ജെയിംസ് എന്നവർ മരിച്ചു പോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ ഭാസി, കെ. ജെ. സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 23-4-2019-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അനന്തരാവകാശികളായി താഴെ പറയുന്ന 2 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ജോസി ജെയിംസ് മകൻ 50 2 ഭാസി, കെ. ജെ.

വകാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം അമ്പലപ്പുഴ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(10)

നമ്പർ എ4-10254/2019. 2019 സെപ്റ്റംബർ 17.

അമ്പലപ്പുഴ താലൂക്കിൽ ആര്യാട് തെക്ക് വില്ലേജിൽ പടിഞ്ഞാറെ വെളിയിൽ വീട്ടിൽ ജെയിംസ്, ജെ. എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ അൽഫോൻസ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 20-7-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അനന്തരാ വകാശികളായി താഴെ പറയുന്ന 4 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 അൽഫോൻസ ഭാര്യ 67 2 റെയ്നോൾഡ് മകൻ 47 3 സ്റ്റീഫൻ ,, 45 4 റിച്ചാർഡ്

,, 43

,, 47

മേൽ പറഞ്ഞിട്ടുള്ളവരാണ് പരേതന്റെ അനന്തരാ വകാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈപരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം അമ്പലപ്പുഴ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. മേൽ പറഞ്ഞിട്ടുള്ളവരാണ് പരേതയുടെ അനന്തരാ വകാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം അമ്പലപ്പുഴ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. Gaz. No. 45/2019/DTP (CLR). 57 10128 KERALA GAZETTE [PART III (13) (11) നമ്പർ എ4-10304/2019. 2019 ഒക്ടോബർ 21. നമ്പർ എ4-10256/2019. 2019 സെപ്റ്റംബർ 17. അമ്പലപ്പുഴ താലൂക്കിൽ കോമളപുരം വില്ലേജിൽ കുന്നുക≠ം കോളനി വീട്ടിൽ ഹസ്സൻകുഞ്ഞ് എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ഷെമീർ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 7-5-2015-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അനന്തരാവകാശികളായി താഴെ പറയുന്ന 4 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ബീമ ഭാര്യ 54 2 ഷെമീർ മകൻ 35 3 ഷെഫീക്ക്

,, 32 4 ഷെജീർ ,, 29 മേൽ പറഞ്ഞിട്ടുള്ളവരാണ് പരേതന്റെ അനന്തരാ വകാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം അമ്പലപ്പുഴ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(12)

നമ്പർ എ4-10257/2019. 2019 സെപ്റ്റംബർ 17.

അമ്പലപ്പുഴ താലൂക്കിൽ ആര്യാട് തെക്ക് വില്ലേജിൽ തെക്കനാര്യാട് പ്രദേശത്ത് നിലം നികർത്തിൽ വീട്ടിൽ കാദംബരിയമ്മ എന്നവർ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ അനിൽകുമാർ, എൻ. ജി. സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 26-8-2019-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അനന്തരാവകാശികളായി താഴെ പറയുന്ന 3 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 വി. കെ. ഗോപി ഭർത്താവ് 66 2 സ്മിത ഗോപി മകൾ 35 3 അനിൽകുമാർ, എൻ. ജി. മകൻ 32 മേൽ പറഞ്ഞിട്ടുള്ളവരാണ് പരേതയുടെ അനന്തരാ വകാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം അമ്പലപ്പുഴ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, അമ്പലപ്പുഴ. തഹശീൽദാർ.

Cherthala Taluk

അമ്പലപ്പുഴ താലൂക്കിൽ മുല്ലയ്ക്കൽ വില്ലേജിൽ പുളിംപള്ളിൽ വീട്ടിൽ പി. ജി. വർഗീസ് എന്നയാൾ മരിച്ചു പോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ പി. ബിനു വർഗീസ് സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 4-6-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അനന്തരാവകാശികളായി താഴെ പറയുന്ന 5 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 പി. ബിനു വർഗീസ് മകൻ 53 2 ബീനാ വർഗീസ് മകൾ 52 3 ബിന്ദു വർഗീസ്

,, 50 4 ബിൻസി വർഗീസ്

,, 48 5 ബിജി വർഗീസ്

,, 46 മേൽ പറഞ്ഞിട്ടുള്ളവരാണ് പരേതന്റെ അനന്തരാ വകാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ

പരസ്യം

(1)

നമ്പർ എഫ്4-12568/2019. 2019 ആഗസ്റ്റ് 7.

ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ കൊക്കോതമംഗലം വില്ലേജിൽ ഉഷസ്സ് വീട്ടിൽ എം. കെ. മോഹനൻ, ഉഷാകുമാരി എന്നിവർ യഥാക്രമം 14-2-2019, 20-2-2019 എന്നീ തീയതികളിൽ മരണപ്പെട്ടുവെന്നും പരേതരുടെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിനും വിവിധ ആവശ്യത്തിലേക്കും അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതരുടെ മകൻ ശരത്, എം. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി എം. കെ. മോഹനൻ, ഉഷാകുമാരി എന്നിവർ 14-2-2019, 20-2-2019 എന്നീ തീയതികളിൽ മരണപ്പെട്ടുവെന്നും പരേതരുടെ അവകാശികളായി താഴെ പറയുന്ന 2 (ര≠്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

(പരേതരുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം

1 ശരത്, എം. മകൻ 36 2 ശാരിക, എം. യു. മകൾ 35പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം അമ്പലപ്പുഴ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. മേൽപ്പറഞ്ഞവരാണ് പരേതരുടെ അവകാശികളെന്ന് ഉള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. 58

Cite this issue. Kerala Gazette, Government of Kerala, 12 November 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-11-12.part_3_clr_alappuzha_Ambalapuzha/. Archive identifier in.gazette.kerala_new.2019-11-12.part_3_clr_alappuzha_Ambalapuzha.