Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 45 Vol. VIII
Tuesday
2019 നവംബർ 12 12th November 2019 1195 തുലാം 26 26th Thulam 1195 1941 കാർത്തികം 21 21st Karthika 1941
PART III
Commissionerate of Land Revenue
10162 KERALA GAZETTE [PART III ക്രമ പേര് പരേതയുമായുള്ള വയസ് ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ ബന്ധം1 രാജൻ, വി. കെ. മകൻ 57 2 ശാന്ത, വി. കെ. മകൾ 52 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുവാൻ ആർക്കെങ്കിലും പരാതി ഉള്ളപക്ഷം പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ആഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയ പരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(19)
നമ്പർ എച്ച്3-8753/2019. 2019 ആഗസ്റ്റ് 31.
1 മുരളീധരൻ, കെ. ആർ. ഭർത്താവ് 53 2 മഹാദേവ്, കെ. എം. മകൻ 21 3 ഉമാശങ്കർ, കെ. എം. ,, 19 4 വന്ദന ശിവ, കെ. എം. മകൾ 14 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെ ന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പറവൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, പറവൂർ. തഹശീൽദാർ.
Moovattupuzha Taluk
ആലുവ താലൂക്ക്, നെടുമ്പാശ്ശേരി വില്ലേജിൽ പൊയ്ക്കാട്ടുശ്ശേരി കരയിൽ പാറയ്ക്കൽ വീട്ടിൽ വറീത് മകൻ പി. വി. വർഗ്ഗീസ് എന്ന കക്ഷി 4-2-2019-ാം തീയതി മരണ പ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്നാവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ജോർജ് വർഗ്ഗീസ് അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സാറാമ്മ ഭാര്യ 72 2 സൂസൻ മകൾ 47 3 ജോർ÷് മകൻ 45 4 ബീന മകൾ 42 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുവാൻ ആർക്കെങ്കിലും പരാതി ഉള്ളപക്ഷം പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ആഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയ പരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, ആലുവ. തഹശീൽദാർ.
പരസ്യം
(1)
നമ്പർ എ4-11623/2019. 2019 ഒക്ടോബർ 25.
എറണാകുളം ജില്ല, മൂവാറ്റുപുഴ താലൂക്ക്, തിരുമാറാടി വില്ലേജ്, തിരുമാറാടി കരയിൽ, പുളിന്താനത്ത് പുത്തൻ പുരയിൽ വീട്ടിൽ സാലി ജോയി 21-10-2017-ാം തീയതി മരണപ്പെട്ടിട്ടുള്ളതാണ്. അവകാശികളെ കാണിക്കുന്ന ഒരു സാക്ഷ്യപത്രം നൽകണമെന്ന് ആവശ്യപ്പെട്ട് ടിയാളുടെ ഭർത്താവ് ജോയി, പി. യു. സമർപ്പിച്ച അപേക്ഷ പ്രകാരം ബന്ധപ്പെട്ട വില്ലേജാഫീസർവഴി അവകാശ വിചാരണ നടത്തുകയും താഴെ പറയുന്നവർ പരേതയുടെ നിയമാനുസൃത അവകാശികളാണെന്ന് ബോദ്ധ്യപ്പെട്ടിട്ടുള്ളതുമാണ്.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ജോയി, പി. യു. ഭർത്താവ് 64 2 റിൻസ് ജോയി മകൻ 32 3 റിൽബി ജോയി മകൾ 34 Paravoor Taluk
പരസ്യം
നമ്പർ ബി3-8280/2019. 2019 ഒക്ടോബർ 21.
മുകളിൽ പറഞ്ഞിരിക്കുന്ന വ്യ‡ികളാണ് പരേതയുടെ നിയമാനുസൃത അവകാശികളെന്ന് കാണിച്ച് അപേക്ഷകന് ഒരു സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം മൂവാറ്റുപുഴ തഹശീൽദാർക്ക് രേഖാമൂലം നേരിട്ട് സമർപ്പിക്കേ≠താണ്. നി›ിത തീയതിക്കുശേഷമോ തപാൽമാർഗ്ഗമോ മറ്റ് വിധത്തിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
(2)
നമ്പർ എ4-9610/2019. 2019 സെപ്റ്റംബർ 5.
12th NOV. 2019] COMMISSIONERATE OF LAND REVENUE 10163 ക്രമ പേര് പരേതനുമായുള്ള വയസ് ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ ബന്ധം1 കുഞ്ഞുമോൾ ജോസഫ് ഭാര്യ 59 2 ടോണി ജോസഫ് മകൻ 29 3 റ്റോബി ജോസഫ്
1 സിന്ധു ബോസ് ഭാര്യ 49 2 ഗോകുൽ ബോസ് മകൻ 27
,, 27
മുകളിൽ പറഞ്ഞിരിക്കുന്ന വ്യ‡ികളാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണിച്ച് അപേക്ഷകയ്ക്ക് ഒരു സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം മൂവാറ്റുപുഴ തഹശീൽദാർക്ക് രേഖാമൂലം നേരിട്ട് സമർപ്പിക്കേ≠താണ്. നി›ിത തീയതിക്കുശേഷമോ തപാൽമാർഗ്ഗമോ മറ്റ് വിധത്തിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
(3)
നമ്പർ എ4-7795/2019. 2019 സെപ്റ്റംബർ 2.
3 രാകുൽ ബോസ്
,, 23 മുകളിൽ പറഞ്ഞിരിക്കുന്ന വ്യ‡ികളാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണിച്ച് അപേക്ഷകയ്ക്ക് ഒരു സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം മൂവാറ്റുപുഴ തഹശീൽദാർക്ക് രേഖാമൂലം നേരിട്ട് സമർപ്പിക്കേ≠താണ്. നി›ിത തീയതിക്കുശേഷമോ തപാൽമാർഗ്ഗമോ മറ്റ് വിധത്തിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
(ഒപ്പ്) താലൂക്കാഫീസ്, മൂവാറ്റുപുഴ. തഹശീൽദാർ.
Kothamangalam Taluk
എറണാകുളം ജില്ല, മൂവാറ്റുപുഴ താലൂക്ക്, വാളകം വില്ലേജ്, മേക്കടമ്പ് കരയിൽ നീരോട്ടിക്കുടിയിൽ വീട്ടിൽ രാമൻകുട്ടി 17-7-2012-ാം തീയതിയും ഭാര്യ തങ്കമ്മ 12-10-2010-ാം തീയതിയും മരണപ്പെട്ടിട്ടുള്ളതാണ്. അവകാശികളെ കാണിക്കുന്ന ഒരു സാക്ഷ്യപത്രം നൽകണമെന്ന് ആവശ്യപ്പെട്ട് ടിയാളുകളുടെ മകൻ അപ്പുക്കുട്ടൻ സമർപ്പിച്ച അപേക്ഷ പ്രകാരം ബന്ധപ്പെട്ട വില്ലേജാഫീസർവഴി അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ പരേതരുടെ നിയമാനുസൃത അവകാശികളാണെന്ന് ബോദ്ധ്യപ്പെട്ടിട്ടുള്ളതുമാണ്.
ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം
1 അപ്പുക്കുട്ടൻ മകൻ 69 2 കുഞ്ഞമ്മ മകൾ 65 3 ശാന്ത ,, 63 4 കുമാരി
പരസ്യം
നമ്പർ എ4-6909/2019. 2019 സെപ്റ്റംബർ 19.
കോതമംഗലം താലൂക്ക്, കോതമംഗലം വില്ലേജ്, രാമല്ലൂർ കരയിൽ ഇലഞ്ഞിക്കൽ വീട്ടിൽ ഇ. കെ. മാത്യൂ മകൻ ജോസ് മാത്യൂ എന്നയാൾ 28-6-2016-ലും ടിയാൻ ഭാര്യ സിസിലി ജോസ് 9-11-2012-ലും മരണമടഞ്ഞുവെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനായി ടിയാളുകളുടെ നിയമാനുസൃത അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച്
,, 60
5 ശോഭന ,, 57 6 രാജൻ മകൻ 53 മുകളിൽ പറഞ്ഞിരിക്കുന്ന വ്യ‡ികളാണ് പരേതരുടെ നിയമാനുസൃത അവകാശികളെന്ന് കാണിച്ച് അപേക്ഷകന് ഒരു സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം മൂവാറ്റുപുഴ തഹശീൽദാർക്ക് രേഖാമൂലം നേരിട്ട് സമർപ്പിക്കേ≠താണ്. നി›ിത തീയതിക്കുശേഷമോ തപാൽമാർഗ്ഗമോ മറ്റ് വിധത്തിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
(4)
നമ്പർ എ4-11125/2019. 2019 ഒക്ടോബർ 21.
പരേതരുടെ മകൻ മാത്യു ജോസ് എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ കോതമംഗലം വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് അവകാശികൾ എന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം
1 മാത്യൂ ജോസ് മകൻ 64 2 പോൾ ജോസ് ,, 63 3 ആൻസി ജോസ് മകൾ 60 4 ബേബി ജോസ് മകൻ 57 5 മേഴ്സി ജോസ് മകൾ 55 ,, 52 6 ലിൻസി ജോസ്
(പരേതന്റെ മാതാപിതാക്കൾ നേരത്തേ മരണപ്പെട്ടി ട്ടുള്ളതാണ്.)
മുകളിൽ പേര് ചേർത്തവരാണ് പരേതരുടെ നിയമാനുസൃത അവകാശികൾ എന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആക്ഷേപമുള്ളവർ ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ കോതമംഗലം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി ആക്ഷേപം രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.