Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 45 Vol. VIII
Tuesday
2019 നവംബർ 12 12th November 2019 1195 തുലാം 26 26th Thulam 1195 1941 കാർത്തികം 21 21st Karthika 1941
PART III
Commissionerate of Land Revenue
10146 KERALA GAZETTE [PART IIIഈ സാഹചര്യത്തിൽ മുകളിൽ കാണിച്ചിട്ടുള്ളവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആക്ഷേപമുള്ളവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖകളുമായി നേരിട്ട് ഹാജരാകേ≠താണ്. വൈകിയും തപാൽമാർഗ്ഗവും കിട്ടുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(13)
നമ്പർ ബി3-12562/2019. 2019 സെപ്റ്റംബർ 6.
ഉടുമ്പൻചോല താലൂക്കിൽ ആനവിലാസം വില്ലേജിൽ മരുതുംപേട്ട കരയിൽ കൊടവശ്ശേരിയിൽ വീട്ടിൽ കെ. എം. ജോയി എന്നയാൾ 25-7-2019-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ ഭാര്യ ലൈസാമ്മ ജോയി പരേതന്റെ പിൻതുടർച്ചാവകാശികളെ നിർണ്ണയിക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അപേക്ഷിച്ചിട്ടു≠്. അതിൻപ്രകാരം ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെപ്പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് കാണുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ലൈസാമ്മ ജോയി ഭാര്യ 61 2 ജിൻസി കെ. ജോയി മകൾ 36 3 ലിൻസി കൊടവശ്ശേരി ജോയി ,, 33 ഈ സാഹചര്യത്തിൽ മുകളിൽ കാണിച്ചിട്ടുള്ളവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആക്ഷേപമുള്ളവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖകളുമായി നേരിട്ട് ഹാജരാകേ≠താണ്. വൈകിയും തപാൽമാർഗ്ഗവും കിട്ടുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(14)
നമ്പർ ബി3-12554/2019. 2019 സെപ്റ്റംബർ 6.
ഉടുമ്പൻചോല താലൂക്കിൽ അണക്കര വില്ലേജിൽ നെറ്റിത്തൊഴു കരയിൽ സ്രാമ്പിക്കൽ വീട്ടിൽ പൗലോസ് ഡേവിഡ് എന്നയാൾ 6-6-2006-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ ഭാര്യ ത്രേസിയാമ്മ @ ത്രേസ്യാമ്മ പരേതന്റെ പിൻതുടർച്ചാ വകാശികളെ നിർണ്ണയിക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അപേക്ഷിച്ചിട്ടു≠്. അതിൻപ്രകാരം ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെപ്പറയുന്നവരാണ് പരേതന്റെ അനന്തരാ വകാശികളെന്ന് കാണുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
(15)
നമ്പർ ബി3-10198/2019. 2019 സെപ്റ്റംബർ 6.
ഉടുമ്പൻചോല താലൂക്കിൽ കരുണാപുരം വില്ലേജിൽ ചോറ്റുപാറ കരയിൽ ബ്ലോക്ക് നമ്പർ 688 വീട്ടിൽ വാസുദേവൻ നായർ എന്നയാൾ 13-8-2016-ൽ മരണമടഞ്ഞിട്ടു ള്ളതാണ്. പരേതന്റെ മകൻ മനോജ്കുമാർ, പി. വി. പരേതന്റെ പിൻതുടർച്ചാവകാശികളെ നിർണ്ണയിക്കുന്നതിന് അനന്തരാ വകാശ സർട്ടിഫിക്കറ്റിനായി അപേക്ഷിച്ചിട്ടു≠്. അതിൻപ്രകാരം ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെപ്പറയുന്നവരാണ് പരേതന്റെ അനന്തരാ വകാശികളെന്ന് കാണുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 രമണിദേവി ഭാര്യ 68 2 മനോജ്കുമാർ, പി. വി. മകൻ 42 (പരേതന്റെ മാതാവ് ജീവിച്ചിരിപ്പില്ലാത്തതും, ഒരു മകനായ വിനോദ് അവിവാഹിതനായിരിക്കെ 22-3-1988-ൽ മരണമടഞ്ഞിട്ടുള്ളതാണ്.)
ഈ സാഹചര്യത്തിൽ മുകളിൽ കാണിച്ചിട്ടുള്ളവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആക്ഷേപമുള്ളവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖകളുമായി നേരിട്ട് ഹാജരാകേ≠താണ്. വൈകിയും തപാൽമാർഗ്ഗവും കിട്ടുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, ഉടുമ്പൻചോല. തഹശീൽദാർ.
തിരുത്തൽ പരസ്യം
നമ്പർ ബി3-8261/2019. 2019 ഒക്ടോബർ 15. 23-7-2019-ലെ കേരള ഗസറ്റ് നമ്പർ 30 (വാല്യം VIII, പാർട്ട് III), കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 6697-ൽ ക്രമനമ്പർ 2-ാമതായി പ്രസിദ്ധീകരിച്ച ബി3-8261/2019 നമ്പർ പരസ്യത്തിൽ 'പാമ്പാടുംപാറ വില്ലേജിൽ പാമ്പാടുംപാറ കരയിൽ പുതുക്കാട് കോളനി വീട്ടിൽ എം. പളനി എന്നയാൾ മരണമടഞ്ഞിട്ടുള്ളതാണ്' എന്നും കൂടാതെ 'പരേതരുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല' എന്നതിന് പകരം 'പരേതന്റെ ഭാര്യ ഷൺമുഖവല്ലി 25-8-2014-ൽ മരണമടഞ്ഞിട്ടുള്ളതും, പരേതന്റെ മാതാവ് ജീവിച്ചിരിപ്പി ല്ലാത്തതാണ്' എന്നും തിരുത്തി വായിക്കേ≠താണ്.
(ഒപ്പ്) താലൂക്കാഫീസ്, ഉടുമ്പൻചോല. തഹശീൽദാർ.
Thodupuzha Taluk
1 ത്രേസിയാമ്മ @ ത്രേസ്യാമ്മ ഭാര്യ 69 2 റോസമ്മ മകൾ 53 3 ഷേർളി പോൾ ,, 51 4 ഡേവിഡ് പോൾ മകൻ 48 5 റോബിൻസ് പോൾ ,, 41 ഈ സാഹചര്യത്തിൽ മുകളിൽ കാണിച്ചിട്ടുള്ളവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആക്ഷേപമുള്ളവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖകളുമായി നേരിട്ട് ഹാജരാകേ≠താണ്. വൈകിയും തപാൽമാർഗ്ഗവും കിട്ടുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
പരസ്യം
(1)
നമ്പർ എഫ്7-11779/2019. 2019 ആഗസ്റ്റ് 30.
തൊടുപുഴ താലൂക്കിൽ ഇലപ്പള്ളി വില്ലേജിൽ ചേലാട്ട് വീട്ടിൽ ജാനകിക്കുട്ടി 22-3-1978-ാം തീയതി മരിച്ചു പോയതിനാൽ പരേതയുടെ മകൾ സരസമ്മ അപ്പുകുട്ടൻ സമർപ്പിച്ച അവകാശ സർട്ടിഫിക്കറ്റിനുള്ള അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ടി ജാനകിക്കുട്ടി 22-3-1978-ാം തീയതി മരിച്ചതായും താഴെ പറയുന്നവർ മാത്രമാണ് പരേതയുടെ അവകാശിയെന്നും അറിവായിരിക്കുന്നു.
12th NOV. 2019] COMMISSIONERATE OF LAND REVENUE 10147 തടിയുടെ അളവ് പേര് പരേതയുമായുള്ള വയസ്ബന്ധം
സരസമ്മ അപ്പുക്കുട്ടൻ മകൾ 69 (പരേതയുടെ ഭർത്താവ് ജീവിച്ചിരിപ്പില്ലാത്തതാണ്.) മേൽ വിവരിച്ചവർ മാത്രമാണ് അവകാശിയെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാൽമാർഗ്ഗമോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
(2)
ക്രമ ഇനം നീളം വണ്ണം തടി അളവ് നമ്പർ (മീറ്റർ) (മീറ്റർ) (ക്യുബിക് മീറ്ററിൽ) 1 തേക്ക് 1 II B 125 cm. 0.593 2 തേക്ക് 2എ III B 95 cm. 0.342 3 തേക്ക് 2ബി II B 143 cm. 0.706 റവന്യൂ ഡിവിഷണൽ ഓഫീസറുടെ കാര്യാലയം, (ഒപ്പ്) മൂവാറ്റുപുഴ. റവന്യൂ ഡിവിഷണൽ ഓഫീസർ.
Kochi Taluk
നമ്പർ എഫ്7-11767/2019. 2019 ആഗസ്റ്റ് 30.
തൊടുപുഴ താലൂക്കിൽ മുട്ടം വില്ലേജിൽ ഇലവുങ്കൽ വീട്ടിൽ സാബു 3-6-2019-ാം തീയതി മരിച്ചുപോയതിനാൽ പരേതന്റെ ഭാര്യ കവിത, കെ. സമർപ്പിച്ച അവകാശ സർട്ടിഫിക്കറ്റിനുള്ള അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ടി സാബു 3-6-2019-ാം തീയതി മരിച്ചതായും താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ അവകാശികളെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 കവിത, കെ. ഭാര്യ 43 2 നന്ദു കൃഷ്ണ, എസ്. മകൻ 14 3 കൃഷ്ണേന്ദു, എസ്. മകൾ 9 4 കമലമ്മ മാതാവ് 74 മേൽ വിവരിച്ചവർ മാത്രമാണ് അവകാശികളെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാൽമാർഗ്ഗമോ ലഭിക്കുന്ന പരാതികൾ യാതൊരുകാരണവശാലും സ്വീകരിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, തൊടുപുഴ. തഹശീൽദാർ.
പരസ്യം
(1)
നമ്പർ എച്ച്2-8542/2019. 2019 ആഗസ്റ്റ് 5.
കൊച്ചി താലൂക്കിൽ എളങ്കുന്നപ്പുഴ വില്ലേജിൽ കൊടിയന്തറ വീട്ടിൽ ബാബു, കെ. കെ. എന്നയാൾ മരിച്ചു പോയെന്നും പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ബിനിൽ കെ. ബാബു സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ബാബു, കെ. കെ. എന്നയാൾ 23-4-2019-ാം തീയതി മരിച്ചുപോയിട്ടുള്ളതായും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ബിനിൽ കെ. ബാബു മകൻ 32 2 അപർണ കെ. ബാബു മകൾ 26 മേൽ വിവരിച്ചവരാണ് അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
ERNAKULAM DISTRICT
ലേലപരസ്യം
നമ്പർ എ12-2568/2019. 2019 സെപ്റ്റംബർ 30.
കുന്നത്തുനാട് താലൂക്ക്, പട്ടിമറ്റം വില്ലേജ്, ബ്ലോക്ക് 34, റീസർവ്വെ 80/9-ൽ ഉൾപ്പെട്ട പി. എഫ്. 6/2011/സി1 നമ്പർ പട്ടയ ഭൂമിയിലുള്ള ര≠് തേക്ക് മരങ്ങൾ 2019 ഡിസംബർ മാസം 18-ാം തീയതി പകൽ 11 മണിക്ക് മൂവാറ്റുപുഴ റവന്യൂ ഡിവിഷണൽ ആഫീസറോ, അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പട്ടിമറ്റം വില്ലേജാഫീസിൽ വച്ച് പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ` 1,500 നിരതദ്രവ്യം കെട്ടിവച്ച് ലേലത്തിൽ പങ്കെടുക്കേ≠തും ഏറ്റവും കൂടിയ തുകയ്ക്ക് ലേലം വിളിക്കുന്ന ആളുടെ പേരിൽ ലേലം താൽക്കാലികമായി ഉറപ്പിച്ച്, ലേലം സ്ഥിരപ്പെടുത്തി ഉത്തരവാകുന്നമുറയ്ക്ക് ലേലവസ്തു വിട്ടു തരുന്നതുമാണ്. ലേല തുക മുഴുവനായും അപ്പോൾതന്നെ കെട്ടിവയ്ക്കേ≠താണ്. സാധാരണ സർക്കാർ ലേലം സംബന്ധിച്ച എല്ലാ നിബന്ധനകളും ഈ ലേലത്തിനും ബാധകമായിരിക്കും. എന്തെങ്കിലും കാരണത്താൽ ലേലം നടക്കാതിരുന്നാൽ പ്രസ്തുത ലേലം 16-1-2020-നും അന്നേ ദിവസം ലേലം നടക്കാതിരുന്നാൽ 14-2-2020-നും നടപടിക്രമങ്ങൾ പാലിച്ച് ലേലം നടത്തുന്നതാണ്.
(2)
നമ്പർ എച്ച്2-6615/2019. 2019 ആഗസ്റ്റ് 27.
കൊച്ചി താലൂക്കിൽ വില്ലേജിൽ ആശാരിപറമ്പിൽ വീട്ടിൽ കെ. ആർ. പാറുക്കുട്ടി എന്നവർ മരിച്ചുപോയെന്നും ബാങ്കിൽ ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ മണി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ കെ. ആർ. പാറുക്കുട്ടി എന്നവർ 12-8-2010-ാം തീയതി മരിച്ചുപോയിട്ടുള്ളതായും പരേതയുടെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 മണി മകൻ 63 2 സരസ്വതി മകൾ 57 3 രവി മകൻ 54 4 സുധീർ ,, 50 5 സേതുനാഥ്
,, 46