Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 45 Vol. VIII
Tuesday
2019 നവംബർ 12 12th November 2019 1195 തുലാം 26 26th Thulam 1195 1941 കാർത്തികം 21 21st Karthika 1941
PART III
Commissionerate of Land Revenue
12th NOV. 2019] COMMISSIONERATE OF LAND REVENUE 10115 ക്രമ പേര് പരേതനുമായുള്ള വയസ് Kottarakkara Taluk നമ്പർ ബന്ധംപരസ്യം
(1)
നമ്പർ എ4-12833/2019. 2019 സെപ്റ്റംബർ 2.
കൊട്ടാരക്കര താലൂക്കിൽ കുമ്മിൾ വില്ലേജിൽ ചെറുകര കടയ്ക്കൽ പി. ഒ., ലക്ഷ്മി ഭവൻ വീട്ടിൽ രാജൻ ആചാരി 22-11-2018-ൽ മരണപ്പെട്ടുപോയി. പരേതന്റെ പേരിലുള്ള വസ്തുക്കളുടെ ക്രയവിക്രയം സംബന്ധിച്ചും വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനും ബാങ്ക് ഇടപാടുകൾക്കും മറ്റ് ഇതര ആവശ്യങ്ങൾക്കുംവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ടിയിൽ രാകേഷ്, ആർ. കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ ബോധിപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെപ്പറയുന്നവർ മാത്രമാണുള്ളതെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സുമാ രാജൻ ഭാര്യ 49 2 രാകേഷ്, ആർ. മകൻ 27 3 രേഷ്മ, ആർ. മകൾ 24 4 ശ്രീമതി മാതാവ് 79 പരേതന്റെ നിയമാനുസൃത അവകാശികൾ ഇതിൽ മുകളിൽ രേഖപ്പെടുത്തിയിട്ടുള്ളവർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം കൊട്ടാരക്കര തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ എ4-15185/2019. 2019 ഒക്ടോബർ 1.
കൊട്ടാരക്കര താലൂക്കിൽ കൊട്ടാരക്കര വില്ലേജിൽ പടിഞ്ഞാറ്റിൻകര മുറിയിൽ കുളഞ്ഞിക്കുന്നിൽ വീട്ടിൽ ബാലകൃഷ്ണപിള്ള 23-6-1983-ാം തീയതി മരണപ്പെട്ടുപോയി.
പരേതന്റെ പേരിലുള്ള കുടുംബപെൻഷൻ കാർത്ത്യായനിഅമ്മയുടെ കാലശേഷം മാനസിക വൈകല്യമുള്ള മകൻ ശ്രീകുമാറിന് ലഭിക്കുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കും വേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ടിയിൽ കാർത്ത്യായനി അമ്മ കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ ബോധിപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെപ്പറയുന്നവർ മാത്രമാണ് ഉള്ളതെന്ന് അറിയുന്നു.
1 കാർത്ത്യായനി അമ്മ ഭാര്യ 90 2 സതിബായി, കെ. ബി. മകൾ 55 3 ശ്രീകുമാർ, കെ. ബി. മകൻ 52 പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടിട്ടുള്ളതാണ്. പരേതന്റെ നിയമാനുസൃത അവകാശികൾ ഇതിൽ മുകളിൽ രേഖപ്പെടുത്തിയിട്ടുള്ളവർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം കൊട്ടാരക്കര തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ എ4-12720/2019. 2019 സെപ്റ്റംബർ 2.
കൊട്ടാരക്കര താലൂക്കിൽ വെളിനല്ലൂർ വില്ലേജിൽ മൊട്ടവിള ചരുവിള പുത്തൻ വീട്ടിൽ സുബി, ജി. എസ്. 1-7-2019-ൽ മരണപ്പെട്ടുപോയി. പരേതന്റെ പേരിലുള്ള വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനും മറ്റ് ഇതര ആവശ്യങ്ങൾക്കുംവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യ പ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ടിയിൽ ഷിനോ കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ ബോധിപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെപ്പറയുന്നവർ മാത്രമാണുള്ള തെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഷിനോ ഭാര്യ 37 2 എെറിൻ എസ്. സുബി മകൾ 12 പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതന്റെ നിയമാനുസൃത അവകാശികൾ മുകളിൽ രേഖപ്പെടുത്തിയിട്ടുള്ളവർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം കൊട്ടാരക്കര തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(4)
നമ്പർ എ4-12787/2019. 2019 സെപ്റ്റംബർ 2.
കൊട്ടാരക്കര താലൂക്കിൽ പവിത്രേശ്വരം വില്ലേജിൽ കാരിക്കൽ മുറിയിൽ താന്നിക്കവിള തെക്കതിൽ വീട്ടിൽ അനിൽകുമാർ, റ്റി. ജി. 18-3-2019-ൽ മരണപ്പെട്ടുപോയി. പരേതന്റെ പേരിലുള്ള ശ്രീനാരായണ ഹെൽത്ത് കെയർ സൊസൈറ്റിയിൽ നിന്നും പരേതന്റെ ജോലി സംബന്ധമായ ആനുകൂല്യങ്ങൾ കൈപ്പറ്റുന്നതിനും മറ്റ് ആവശ്യങ്ങൾക്കുംവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ടിയിൽ ഗീത, എസ്. കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ ബോധിപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെപ്പറയുന്നവർ മാത്രമാണുള്ളതെന്ന് അറിയുന്നു.
10116 KERALA GAZETTE [PART III ക്രമ പേര് പരേതനുമായുള്ള വയസ് Kunnathoor Taluk നമ്പർ ബന്ധം1 ഗീത, എസ്. ഭാര്യ 47 2 അഭിജിത്ത് മകൻ 16 3 അഞ്ജന മകൾ 19 4 ലളിത മാതാവ് 75 പരേതന്റെ അവകാശികൾ ഇതിൽ മുകളിൽ രേഖപ്പെടുത്തി യിട്ടുള്ളവർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം കൊട്ടാരക്കര തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം സമർപ്പി ക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(5)
നമ്പർ എ4-13977/2019. 2019 സെപ്റ്റംബർ 2.
NOTICE
No. A3-6023/2019. 2nd September 2019.
Notice is hereby given to all whom it may concern that Ramla, V. T. Cottage, Eravichira Naduvil, Sooranadu South Village, Kunnathoor Taluk, Kollam District, Kerala State has submitted an application in this office for granting a legal heirship certificate in respect of the legal heirs of her deceased husband Latheef, A. who expired on 26-2-2019. Legal heirship certificate is required to receive various purposes. Enquiry conducted through the Village Officer, Sooranadu South reveals that the individual was expired on 26-2-2019 and the following persons scheduled below are the legal heirs of the deceased.
SCHEDULE
Sl. Name of the Relationship Age
No. legal heirs with the deceased
കൊട്ടാരക്കര താലൂക്കിൽ കോട്ടുക്കൽ വില്ലേജിൽ നെടുപുറം കൃഷ്ണവിലാസം വീട്ടിൽ കൃഷ്ണപിള്ള മകൻ സുരേഷ് 21-1-2007-ൽ മരണപ്പെട്ടുപോയി. പരേതന്റെ പേരിലുള്ള ആക്സിഡന്റ ് ക്ലെയിം കൈപ്പറ്റുന്നതിനും മറ്റ് ആവശ്യങ്ങൾക്കും വേ≠ി ഒരവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മാതാവ് ടിയിൽ രമണി അമ്മ കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ ബോധിപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പരേതന്റെ അവകാശിയായി താഴെപ്പറയുന്നവർ മാത്രമാണ് ഉള്ളതെന്ന് അറിയുന്നു.
പേര് പരേതനുമായുള്ള വയസ്
ബന്ധം
രമണി അമ്മ മാതാവ് 58 പരേതൻ അവിവാഹിതനായിരുന്നു. പരേതന്റെ അവകാശി ഇതിൽ മുകളിൽ രേഖപ്പെടുത്തിയിട്ടുള്ളവർ മാത്രമാണെന്ന് കാണിച്ച് അവകാശസർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം കൊട്ടാരക്കര തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) 1 Ramla Wife 50 2 Alfia Latheef Daughter 28 3 Ashna Latheef ,, 22 Parents of the deceased are no more.
Therefore objection if any against the issuance of said legal heirship certificate showing the above facts should be filed in person before the undersigned within 30 days from the date of publication of this notice in Kerala Government Gazette. Objections sent by post or filed after the stipulated time will not be considered at any level.
Taluk Office,
(Sd.) Kunnathoor.
Tahsildar.
താലൂക്കാഫീസ്, കൊട്ടാരക്കര. തഹശീൽദാർ.
ERRATUM NOTICE
Punalur Taluk
No. A4-11409/2019. 21st October 2019.
It is hereby notified that a notificaton regarding the issue of legal heirship certificate in respect of late K. R. Jayalekshmi Thankachi w/o N. Sathyandra Nadhan, Sreekrishna Mandiram, Vettikkavala P. O., Vettikkavala Village, Kottarakkara Taluk, Kollam District of Kerala State has been published in the Kerala Gazette No. 38 dated 24-9-2019 as per reference No. A4-11409/19. In the above notification schedule the legal heirs (Sl. No. 3) is erroneously shown as 'Swachin S. Nadh' instead of 'Sachin S. Nadh'. Hence the name in Sl. No. 3 is to be read as 'Sachin S. Nadh' instead of 'Swachin S. Nadh'.
All the other details and conditions already published in the Gazette remain unchanged.
Taluk Office, Kottarakkara.
(Sd.) Tahsildar.
പരസ്യം
(1)
നമ്പർ ജി2-7070/2019 (1). 2019 സെപ്റ്റംബർ 16.
പുനലൂർ താലൂക്കിൽ കരവാളൂർ വില്ലേജിൽ രതീഷ് ഭവനിൽ ശോഭന 6-9-2018-ാം തീയതി മരണപ്പെട്ടു പോയിട്ടുള്ളതാണ്. പരേതയുടെ പേരിലുള്ള ര≠് ലക്ഷത്തിൽ താഴെയുള്ള ബാങ്ക് നിക്ഷേപം പിൻവലിക്കുന്നതിനും മാത്ര സർവ്വീസ് സഹകരണ ബാങ്കിൽ ഹാജരാക്കുന്നതിനും മറ്റ് ഇതര ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതയുടെ ഭർത്താവ് രഘുനാഥൻ നായർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതയുടെ അവകാശിക ളാണെന്നറിയുന്നു.