Servants of Knowledge
Kerala Gazette · Government of Kerala

Kottayam

Published 12 November 2019

Department
Kottayam:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-11-12.part_3_clr_kottayam_Kottayam
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 45 Vol. VIII

Tuesday

2019 നവംബർ 12 12th November 2019 1195 തുലാം 26 26th Thulam 1195 1941 കാർത്തികം 21 21st Karthika 1941

PART III

Commissionerate of Land Revenue

KERALA GAZETTE [PART III 10136 ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ സർവ്വീസ് സംബന്ധമായ ആനുകൂല്യങ്ങൾ, പെൻഷൻ എന്നിവ കൈപ്പറ്റുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കു ന്നതിനും മുകളിൽ പറഞ്ഞ 5 പേരും ആണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് തെളിയിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ള പക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് രേഖാമൂലം ഹാജരാക്കേ≠താണ്. തപാൽമാർഗ്ഗമായും കാലാവധി കഴിഞ്ഞും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ സി1-9896/2019. 2019 ഒക്ടോബർ 9.

മാവേലിക്കര താലൂക്കിൽ കണ്ണമംഗലം വില്ലേജിൽ മറ്റംതെക്ക് മുറിയിൽ പുത്തൻപുരയിൽ വീട്ടിൽ അനിത, പി. എസ്. 11-8-2019-ൽ മരിച്ചുപോയിട്ടുളളതിനാൽ അവകാശികളെ തെളിയിക്കുന്ന സർട്ടിഫിക്കററ് നൽകണമെന്ന് കാണിച്ച് പരേതയുടെ ഭർത്താവ് കൊല്ലം താലൂക്കിൽ മു≠യ്ക്കൽ വില്ലേജിൽ അമൃതകുളങ്ങര ചേരിയിൽ കോട്ടാമല വീട്ടിൽ ഹരീഷ്ലാൽ, എച്ച്. ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ കണ്ണമംഗലം വില്ലേജാഫീസർ മുഖാന്തിരം അവകാശവിചാരണ നടത്തി വരുത്തിയ രേഖകൾ പരിശോധിച്ചതിൽ നിന്നും പരേതയുടെ നിയമപരമായ അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണുന്നു.

ക്രമ പേര് മരിച്ചവരുമായുള്ള വയസ് നമ്പർ ബന്ധം

1 ഹരീഷ്ലാൽ, എച്ച്. ഭർത്താവ് 45 2 ഹരിതാംബിക, എ. എച്ച്. മകൾ (മൈനർ) 7 പരേതയുടെ സർവീസ് സംബന്ധമായ ആനുകൂല്യ ങ്ങൾക്കും മറ്റ് വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനും മുകളിൽ പറഞ്ഞ ര≠് പേരും ആണ് പരേതയുടെ നിയമാനുസൃത അവകാശികൾ എന്നു തെളിയിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് പരസ്യ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. തപാൽ മാർഗ്ഗമായും കാലാവധി കഴിഞ്ഞും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, മാവേലിക്കര. തഹശീൽദാർ.

1 ഷൈല ജോം ഭാര്യ 50 2 എലിസബത്ത് ജോം മകൾ 26 3 ആന്റണി ജോം മകൻ 21 4 ടിസ മരിയ ജോം മകൾ 13 പരേതനായ ടി ജോം ജോസഫ് എന്നയാളുടെ അനന്തരാ വകാശികൾ മേൽവിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽവിവരിച്ചവർ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പി ക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(2)

നമ്പർ ഇ4-8575/2019. 2019 സെപ്റ്റംബർ 17.

കോട്ടയം താലൂക്കിൽ വേളൂർ വില്ലേജിൽ വേളൂർ കരയിൽ വടശ്ശേരിൽ വീട്ടിൽ എം. എം. ജോൺ 4-2-2019-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് ടിയാന്റെ ഭാര്യ അക്കാമ്മ ജോൺ ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ വേളൂർ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി വടശ്ശേരിൽ വീട്ടിൽ എം. എം. ജോൺ 4-2-2019-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 അക്കാമ്മ ജോൺ ഭാര്യ 85 2 വിൻസി ജോൺ മകൻ 53 3 നിമ്മി എലിസബത്ത് ജോൺ മകൾ 50 4 ഷൈനി ജോൺ ,, 47 KOTTAYAM DISTRICT

Kottayam Taluk

പരസ്യം

(1)

നമ്പർ ഇ4-9417/2019. 2019 ഒക്ടോബർ 19.

കോട്ടയം താലൂക്കിൽ ചെങ്ങളം ഈസ്റ്റ് വില്ലേജിൽ ആനിക്കാട് വടക്കുംഭാഗം കരയിൽ മഠത്തികൊഴിഞ്ഞൂർ വീട്ടിൽ ജോം ജോസഫ് 25-8-2019-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് ടിയാന്റെ ഭാര്യ ഷൈല ജോം ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ ചെങ്ങളം ഈസ്റ്റ് വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി മഠത്തികൊഴിഞ്ഞൂർ വീട്ടിൽ ജോം ജോസഫ് 25-8-2019-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

പരേതനായ ടി എം. എം. ജോൺ എന്നയാളുടെ അനന്തരാവകാശികൾ മേൽവിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽവിവരിച്ചവർ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(3)

നമ്പർ ഇ4-8576/2019. 2019 സെപ്റ്റംബർ 17.

കോട്ടയം താലൂക്കിൽ വേളൂർ വില്ലേജിൽ വേളൂർ കരയിൽ മറ്റത്തിൽ വീട്ടിൽ എം. കെ. രാമചന്ദ്രൻ 12-5-2019-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് ടിയാന്റെ ഭാര്യ സരളാമണി ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ വേളൂർ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി മറ്റത്തിൽ വീട്ടിൽ എം. കെ. രാമചന്ദ്രൻ 12-5-2019-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

66 12th NOV. 2019] COMMISSIONERATE OF LAND REVENUE 10137 (5) ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ഇ4-8974/2019. 2019 സെപ്റ്റംബർ 17. നമ്പർ ബന്ധം

1 സരളാമണി, എ. എ. ഭാര്യ 78 2 ഇന്ദു, എം. ആർ. മകൾ 48 3 ലേഖ, എം. ആർ.

,, 48

4 മണിലാൽ, എം. ആർ. മകൻ 47 പരേതനായ ടി എം. കെ. രാമചന്ദ്രൻ എന്നയാളുടെ അനന്തരാവകാശികൾ മേൽവിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽവിവരിച്ചവർ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(4)

നമ്പർ ഇ4-8615/2019. 2019 സെപ്റ്റംബർ 17.

കോട്ടയം താലൂക്കിൽ മുട്ടമ്പലം വില്ലേജിൽ മാങ്ങാനം കരയിൽ മനപ്പാട്ട് വീട്ടിൽ കെ. പി. രാമൻ നായർ 28-8-2001-ലും ഭാര്യ എം. എൻ. പൊന്നമ്മ 16-5-2019-ലും മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് ടിയാളുകളുടെ മകൾ ഗീതാകുമാരി ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ മുട്ടമ്പലം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി മനപ്പാട്ട് വീട്ടിൽ കെ. പി. രാമൻ നായർ 28-8-2001-ലും ഭാര്യ എം. എൻ. പൊന്നമ്മ 16-5-2019-ലും മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം

1 ഗീതാകുമാരി മകൾ 64 2 ആർ. പflകുമാർ മകൻ 61 പരേതരായ ടി കെ. പി. രാമൻ നായർ, എം. എൻ. പൊന്നമ്മ എന്നിവരുടെ അനന്തരാവകാശികൾ മേൽവിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽവിവരിച്ചവർ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ കോട്ടയം താലൂക്കിൽ ആർപ്പൂക്കര വില്ലേജിൽ വില്ലൂന്നി കരയിൽ വിരുത്തിപ്പറമ്പിൽ വീട്ടിൽ ജേക്കബ്, വി. കെ. 22-3-2019-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് ടിയാന്റെ ഭാര്യ ത്രേസ്യാമ്മ ജേക്കബ് ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടു ള്ളതാണ്. ടി അപേക്ഷ ആർപ്പൂക്കര വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി വിരുത്തിപ്പറമ്പിൽ വീട്ടിൽ ജേക്കബ്, വി. കെ. 22-3-2019-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ത്രേസ്യാമ്മ ജേക്കബ് ഭാര്യ 67 2 റ്റിസി ജേക്കബ് മകൾ 46 3 റ്റിജി ജേക്കബ് മകൻ 44 4 റ്റീന ജേക്കബ് മകൾ 41 5 റ്റിജോ ജേക്കബ് മകൻ 35 പരേതനായ ടി ജേക്കബ്, വി. കെ. എന്നയാളുടെ അനന്തരാവകാശികൾ മേൽവിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽവിവരിച്ചവർ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(6)

നമ്പർ ഇ4-9003/2019. 2019 സെപ്റ്റംബർ 17.

കോട്ടയം താലൂക്കിൽ ആർപ്പൂക്കര വില്ലേജിൽ ആർപ്പൂക്കര കരയിൽ തെക്കേമഠം വീട്ടിൽ ശ്രീധര വാര്യർ, എം. വി. 7-8-2019-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണം എന്ന് കാണിച്ച് ടിയാന്റെ മകൻ മനോജ്കുമാർ ശ്രീധരവാര്യർ ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ ആർപ്പൂക്കര വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി തെക്കേമഠം വീട്ടിൽ ശ്രീധര വാര്യർ, എം. വി. 7-8-2019-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം1 ആനന്ദവല്ലി ശ്രീധരവാര്യർ ഭാര്യ 68 പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് 2 മനോജ്കുമാർ ശ്രീധരവാര്യർ മകൻ 45 ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി 3 മഹേഷ്കുമാർ ശ്രീധരവാര്യർ ,, 40 4 മഞ്ജുള ശ്രീധരവാര്യർ മകൾ 38 കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല. 67 10138 KERALA GAZETTE [PART III ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം പരേതനായ ടി ശ്രീധര വാര്യർ, എം. വി. എന്നയാളുടെ അനന്തരാവകാശികൾ മേൽവിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽവിവരിച്ചവർ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(7)

നമ്പർ ഇ4-9043/2019. 2019 സെപ്റ്റംബർ 17.

കോട്ടയം താലൂക്കിൽ പാമ്പാടി വില്ലേജിൽ പാമ്പാടി കരയിൽ തൈച്ചേരിൽ വീട്ടിൽ പുന്നൻ ജോൺ 6-12-2010-ലും ഭാര്യ ഏലിയാമ്മ പുന്നൻ 15-8-2019-ലും മരിച്ചുപോയിട്ടുള്ള താണെന്നും വിവിധ ആവശ്യങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് ടിയാളുകളുടെ മക്കളായ സാലമ്മ ബേബി മുതൽ പേർ ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ പാമ്പാടി വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി തൈച്ചേരിൽ വീട്ടിൽ പുന്നൻ ജോൺ 6-12-2010-ലും ഭാര്യ ഏലിയാമ്മ പുന്നൻ 15-8-2019-ലും മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം

1 സാലമ്മ ബേബി മകൾ 50 2 ഷീലമ്മ തോമസ്

,, 48 3 ഷിബി പുന്നൻ ,, 47 4 സുനിമോൾ പുന്നൻ ,, 43 പരേതരായ ടി പുന്നൻ ജോൺ, ഏലിയാമ്മ പുന്നൻ എന്നിവരുടെ അനന്തരാവകാശികൾ മേൽവിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽവിവരിച്ചവർ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(8)

നമ്പർ ഇ4-9062/2019. 2019 സെപ്റ്റംബർ 17.

1 ജെറി ജെയിംസ് മകൻ 52 2 റാണി ജെയിംസ് മകൾ 49 3 റീനാ ജെയിംസ്

,, 43 പരേതരായ ടി സ്കറിയാ ജെയിംസ്, റോസ് സ്കറിയാ ജെയിംസ് എന്നിവരുടെ അനന്തരാവകാശികൾ മേൽവിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽവിവരിച്ചവർ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം കക്ഷികൾ ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്.

കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(9)

നമ്പർ ഇ4-9112/2019. 2019 സെപ്റ്റംബർ 17.

കോട്ടയം താലൂക്കിൽ പാമ്പാടി വില്ലേജിൽ പാമ്പാടി കരയിൽ മറ്റത്തിൽ പുന്നപറമ്പിൽ വീട്ടിൽ തോമസ് ദേവസ്യ (പി. ജെ. ദേവസ്യ) 9-2-2014-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് ടിയാന്റെ മകൻ റോയി തോമസ് ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടു ള്ളതാണ്. ടി അപേക്ഷ പാമ്പാടി വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി മറ്റത്തിൽ പുന്നപറമ്പിൽ വീട്ടിൽ തോമസ് ദേവസ്യ (പി. ജെ. ദേവസ്യ) 9-2-2014-ൽ മരിച്ചു പോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 അന്നമ്മ ദേവസ്യ മകൾ 55 2 സോണി സെബാസ്റ്റ്യൻ മകൻ 53 3 സാബു സെബാസ്റ്റ്യൻ ,, 46 4 റോയി തോമസ്

,, 46 പരേതനായ ടി തോമസ് ദേവസ്യ (പി. ജെ. ദേവസ്യ) എന്നയാളുടെ അനന്തരാവകാശികൾ മേൽവിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷ പ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽവിവരിച്ചവർ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽപരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല. കോട്ടയം താലൂക്കിൽ പേരൂർ വില്ലേജിൽ കിഴക്കുംഭാഗം കരയിൽ വാടപ്പറമ്പിൽ വീട്ടിൽ സ്കറിയാ ജെയിംസ് 27-7-2008-ലും ഭാര്യ റോസ് സ്കറിയാ ജെയിംസ് 9-2-2008-ലും മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് ടിയാളുകളുടെ മകൻ ജെറി ജെയിംസ് ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ പേരൂർ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി വാടപ്പറമ്പിൽ വീട്ടിൽ സ്കറിയാ ജെയിംസ് 27-7-2008-ലും ഭാര്യ റോസ് സ്കറിയാ ജെയിംസ് 9-2-2008-ലും മരിച്ചു പോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു. 68 12th NOV. 2019] COMMISSIONERATE OF LAND REVENUE 10139 (10)

നമ്പർ ഇ4-9117/2019. 2019 സെപ്റ്റംബർ 17.

കോട്ടയം താലൂക്കിൽ ആർപ്പൂക്കര വില്ലേജിൽ ആർപ്പൂക്കര കരയിൽ കളപ്പുരയിൽ വീട്ടിൽ അന്നമ്മ സേവ്യർ 5-7-2019-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് ടിയാളുടെ മകൻ ബോബിമോൻ സേവ്യർ ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ ആർപ്പൂക്കര വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി കളപ്പുരയിൽ വീട്ടിൽ അന്നമ്മ സേവ്യർ 5-7-2019-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

പരേതനായ ടി എം. കെ. ശശീന്ദ്രൻ എന്നയാളുടെ അനന്തരാവകാശികൾ മേൽവിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽവിവരിച്ചവർ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(ഒപ്പ്) താലൂക്കാഫീസ്, കോട്ടയം. തഹശീൽദാർ.

Meenachil Taluk

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ഏലിക്കുട്ടി സേവ്യർ മകൾ 55 2 മാത്യു സേവ്യർ മകൻ 50 3 കുര്യൻ സേവ്യർ ,, 48 4 സാലിമ്മ സേവ്യർ മകൾ 45 5 അന്നമ്മ സേവ്യർ ,, 40 6 സജിമോൻ സേവ്യർ മകൻ 39 7 ലിസമ്മ സേവ്യർ മകൾ 37 8 ബോബിമോൻ സേവ്യർ മകൻ 35 പരേതയായ ടി അന്നമ്മ സേവ്യർ എന്നവരുടെ അനന്തരാ വകാശികൾ മേൽവിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽവിവരിച്ചവർ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(11)

നമ്പർ ഇ4-9119/2019. 2019 സെപ്റ്റംബർ 17.

കോട്ടയം താലൂക്കിൽ തിരുവാർപ്പ് വില്ലേജിൽ തിരുവാർപ്പ് കരയിൽ ശ്രീമംഗലം വീട്ടിൽ എം. കെ. ശശീന്ദ്രൻ 19-5-2019-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് ടിയാന്റെ മകൻ രാജഗോപാൽ, എം. എസ്. ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ തിരുവാർപ്പ് വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി ശ്രീമംഗലം വീട്ടിൽ എം. കെ. ശശീന്ദ്രൻ 19-5-2019-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

പരസ്യം

(1)

നമ്പർ സി2-9290/2019. 2019 സെപ്റ്റംബർ 2.

കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ ളാലം വില്ലേജിൽ കിഴതടിയൂർ കരയിൽ വള്ളോംപുരയിടം വീട്ടിൽ വി. വി. ജോർജ് എന്നയാൾ 15-5-2019-ൽ മരിച്ചുപോയിട്ടുള്ളതാണ്. വിവധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റിനുവേ≠ി സമർപ്പിക്കപ്പെട്ട അപേക്ഷയിൽ ളാലം വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ പരേതന് താഴെപ്പറയുന്ന അവകാശികൾ ഉള്ളതായി കാണുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മേരിക്കുട്ടി ജോർജ് ഭാര്യ 64 2 ജോബിൻ ജോർജ് മകൻ 40 3 എബിൻ ജോർജ്

,, 30 ആയതിനാൽ ടി ആവശ്യത്തിലേക്കുള്ള പരേതന്റെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ച 3 പേർ മാത്രമാണെന്ന് കാണിച്ച് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമോ പരാതിയോ ഉള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് രേഖാമൂലം സമർപ്പിക്കേ≠താണ്. നി›ിത തീയതിക്കുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങളും പരാതികളും സ്വീകരിക്കുന്നതല്ല.

(2)

നമ്പർ സി2-9329/2019. 2019 സെപ്റ്റംബർ 2.

കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ വെള്ളിലാപ്പിള്ളി വില്ലേജിൽ ഏഴാച്ചേരി കരയിൽ ലക്ഷ്മീവിലാസം വീട്ടിൽ കെ. പി. നാരായണൻ എന്നയാൾ 6-5-2019-ൽ മരിച്ചുപോയി ട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റിനുവേ≠ി സമർപ്പിക്കപ്പെട്ട അപേക്ഷയിൽ വെള്ളിലാപ്പിള്ളി വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ പരേതന് താഴെപ്പറയുന്ന അവകാശികൾ ഉള്ളതായി കാണുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം1 റ്റി. എം. ശ്യാമളകുമാരി ഭാര്യ 61 1 ജയലക്ഷ്മി, എം. എസ്. മകൾ 47 2 പി. എൻ. സൂരജ് കുമാർ മകൻ 37 2 പ്രസന്നൻ, എം. എസ്. മകൻ 45 3 പി. എൻ. സുജിത് കുമാർ ,, 34 4 പി. എൻ. ഹരികൃഷ്ണൻ ,, 28 3 രാജഗോപാൽ, എം. എസ്. ,, 43 Gaz. No. 45/2019/DTP (CLR). 69

Cite this issue. Kerala Gazette, Government of Kerala, 12 November 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-11-12.part_3_clr_kottayam_Kottayam/. Archive identifier in.gazette.kerala_new.2019-11-12.part_3_clr_kottayam_Kottayam.