Servants of Knowledge
Kerala Gazette · Government of Kerala

Ernad

Published 12 November 2019

Department
Malappuram:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-11-12.part_3_clr_malappuram_Ernad
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 45 Vol. VIII

Tuesday

2019 നവംബർ 12 12th November 2019 1195 തുലാം 26 26th Thulam 1195 1941 കാർത്തികം 21 21st Karthika 1941

PART III

Commissionerate of Land Revenue

10173 12th NOV. 2019] COMMISSIONERATE OF LAND REVENUE (3) PALAKKAD DISTRICT

നമ്പർ സി1-4409/9/300/2019. 2019 ആഗസ്റ്റ് 19.

Mannarkkad Taluk

പരസ്യം

(1)

നമ്പർ സി1-5167/9/300/2019. 2019 ആഗസ്റ്റ് 19.

മണ്ണാർക്കാട് താലൂക്കിൽ അലനല്ലൂർ-1 വില്ലേജിൽ രത്നമ്മ, പി. ആർ. w/o വി. ജി. ശശീധരൻ നായർ, πാമൂട്ടിൽ വീട്, തെച്ചിക്കോട്, അലനല്ലൂർ പി. ഒ. എന്നവർ മരണപ്പെട്ടുവെന്നും ഫെഡറൽ ബാങ്ക് അലനല്ലൂർ ശാഖയിൽ ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചുതരണമെന്നും ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ ഗോകുൽ നായർ എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ അലനല്ലൂർ-1 വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ രത്നമ്മ, പി. ആർ. എന്നവർ 6-5-2019-ാം തീയതി മരണപ്പെട്ടിട്ടുള്ളതായും പരേതയുടെ അവകാശിയായി താഴെ പറയുന്നയാൾ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

മണ്ണാർക്കാട് താലൂക്കിൽ മണ്ണാർക്കാട്-1 വില്ലേജിൽ പദ്മിനി അമ്മ w/o യു. കരുണാകരൻ നായർ, നെച്ചുള്ളി പൂന്തോട്ടത്തിൽ വീട്, നായാടിക്കുന്ന്, മണ്ണാർക്കാട് പി. ഒ. എന്നവർ മരണപ്പെട്ടുവെന്നും ബാങ്കിൽ ഹാജരാക്കുന്ന തിനായി അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു തരണമെന്നും ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൾ ബീന, എൻ. എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ മണ്ണാർക്കാട്-1 വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ പദ്മിനി അമ്മ എന്നവർ 19-10-2014-ാം തീയതി മരണ പ്പെട്ടിട്ടുള്ളതായും പരേതയുടെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 അശോക് കുമാർ, എൻ. മകൻ 53 2 ബീന, എൻ. മകൾ 48 പേര് പരേതയുമായുള്ള വയസ്

ബന്ധം

ഗോകുൽ നായർ മകൻ 28 മേൽപ്പറഞ്ഞയാളാണ ്പരേതയുടെ അവകാശിയെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം മണ്ണാർക്കാട് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

മേൽപ്പറഞ്ഞവരാണ ്പരേതയുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം മണ്ണാർക്കാട് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, മണ്ണാർക്കാട്. തഹശീൽദാർ.

MALAPPURAM DISTRICT

(2)

Ernad Taluk

നമ്പർ സി1-4408/9/300/2019. 2019 ആഗസ്റ്റ് 19.

മണ്ണാർക്കാട് താലൂക്കിൽ മണ്ണാർക്കാട്-1 വില്ലേജിൽ കെ. ബാലകൃഷ്ണൻ നായർ s/o വേലായുധൻ നായർ, അഭിലാഷ് നിലയം, അരകുർശ്ശി, മണ്ണാർക്കാട് പി. ഒ. എന്നയാൾ മരണപ്പെട്ടുവെന്നും സബ്ട്രഷറി, മണ്ണാർക്കാട് ഹാജരാക്കുന്ന തിനായി അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു തരണമെന്നും ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ എസ്. തങ്കമണി പിള്ള സമർപ്പിച്ച അപേക്ഷയിൻമേൽ മണ്ണാർക്കാട്-1 വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ കെ. ബാലകൃഷ്ണൻ നായർ എന്നയാൾ 21-3-2019-ാം തീയതി മരണപ്പെട്ടിട്ടുള്ളതായും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 എസ്. തങ്കമണി പിള്ള ഭാര്യ 73 2 ശ്രീജ റാണി, ടി. മകൾ 48 3 ദീപ റാണി മേനോൻ ,, 46 4 അബിലാഷ് കുമാർ, ബി. മകൻ 41

പരസ്യം

(1)

നമ്പർ ഇ2-4769/2019. 2019 സെപ്റ്റംബർ 2.

ഏറനാട് താലൂക്കിൽ നറുകര വില്ലേജിൽ എലായി വീട്ടിൽ കരുവമ്പ്രം പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന ഇ. അബ്ദുള്ള എന്നയാൾ 6-4-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ ഭാര്യ ആയിഷാബി, കെ. ഏലായി എന്നവർ ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷ യിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ആയിഷാബി, കെ. ഭാര്യ 72 2 ഹഫ്സത്ത്, പി. പി. മകൾ 51 3 ഫാത്തിമ സുഹ്റ ,, 49 4 മുഹമ്മദ് നിസാർ മകൻ 46 5 സീനത്ത് മകൾ 43മേൽപ്പറഞ്ഞവരാണ ്പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം മണ്ണാർക്കാട് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല. 103 KERALA GAZETTE [PART III 10174 (2) (4) നമ്പർ ഇ2-8311/2019. 2019 സെപ്റ്റംബർ 3. ഏറനാട് താലൂക്കിൽ മഞ്ചേരി വില്ലേജിൽ നിരവ്യയ വീട്ടിൽ മഞ്ചേരി പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന ദാക്ഷായണി അമ്മ എന്നവർ 30-12-2018-ാം തീയതി മരണപ്പെട്ടി രിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതി നുവേ≠ി ടിയാളുടെ മകൾ ഉഷ, കെ., നിരവ്യയ എന്നവർ ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 രമണി, കെ. മകൾ 70 2 രത്നവല്ലി

,, 67 3 സുമ, കെ.

,, 65 4 ഉഷ, കെ.

,, 58 5 പ്രമോദ് കുമാർ മകൻ 55 6 പ്രസന്ന മോഹൻദാസ് മരിച്ച മകൻ

മോഹൻദാസിന്റെ മരുമകൾ 53 7 അതുൽ മോഹൻദാസ് ,, മകൻ 29 8 അമിത് മോഹൻദാസ് ,,

,, 25 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(3)

നമ്പർ ഇ2-8097/2019. 2019 സെപ്റ്റംബർ 2.

ഏറനാട് താലൂക്കിൽ പയ്യനാട് വില്ലേജിൽ മാഞ്ചേരി വീട്ടിൽ പയ്യനാട് പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന ആമിന, കെ. എന്നവർ 1-2-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാളുടെ മകൻ മുഹമ്മദ് കുരിക്കൾ, മാഞ്ചേരി എന്നയാൾ ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 മുസ്തഫ കുരിക്കൾ മകൻ 63 2 ജമീല മകൾ 58 3 സുബൈദ മാഞ്ചേരി

,, 56 4 ഫാത്തിമ മാഞ്ചേരി

,, 54 5 മുഹമ്മദ് കുരിക്കൾ മകൻ 49 6 ഇസ്ഹാക്ക്, എം.

,, 47 7 ഹസീന ഫൈസൽ സലീം മകൾ 44 നമ്പർ ഇ2-8990/2019. 2019 സെപ്റ്റംബർ 5.

ഏറനാട് താലൂക്കിൽ തൃക്കലങ്ങോട് വില്ലേജിൽ നത്തലക്കുന്ന് വീട്ടിൽ തൃക്കലങ്ങോട് പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന ഇമ്പിച്ചി എന്നയാൾ 2-5-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാളുടെ മകൻ ചൂലൻ, മഞ്ഞക്കോട്ടിൽ എന്നയാൾ ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന യാളെ അനന്തരാവകാശിയായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

പേര് മരിച്ചയാളുമായുള്ള വയസ്

ബന്ധം

ചൂലൻ മകൻ 59 മേൽപ്പറഞ്ഞയാളെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്.

അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(5)

നമ്പർ ഇ2-5683/2019. 2019 സെപ്റ്റംബർ 5.

ഏറനാട് താലൂക്കിൽ മലപ്പുറം വില്ലേജിൽ പുത്തൻ വീട്ടിൽ വീട്, ചെറാട്ടുകുഴി വീട്ടിൽ മലപ്പുറം പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന ലക്ഷ്മി പുത്തൻ വീട്ടിൽ എന്നവർ 3-4-2018-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാ വകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാളുടെ മകൻ രവീന്ദ്രൻ, പുത്തൻ വീട്ടിൽ വീട്, ചെറാട്ടുകുഴി എന്നയാൾ ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 രവീന്ദ്രൻ മകൻ 54 2 അനിത മകൾ 47 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത്ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല. അപേക്ഷകൾ സ്വീകരിക്കുന്നതല്ല. 104 10175 12th NOV. 2019] COMMISSIONERATE OF LAND REVENUE (8) (6) നമ്പർ ഇ2-7592/2019.

2019 ജൂലൈ 20.

ഏറനാട് താലൂക്കിൽ ആനക്കയം വില്ലേജിൽ കാക്കാമൂലക്കൽവീട് വീട്ടിൽ ഇരുമ്പുഴി പി. ഒ., മലപ്പുറം ജില്ല യിൽ താമസിച്ചിരുന്ന സുഹ്റാബി എന്നവർ 26-11-2018-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാളുടെ മകൻ അബ്ദുസ്സലാം, കാക്കാമൂലക്കൽ വീട് എന്നയാൾ ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന വരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 കുഞ്ഞിമൊയ്തീൻ, കെ. എം. ഭർത്താവ് 60 2 അബ്ദുസ്സലാം മകൻ 34 3 ശിയാഹുൽ അക്ബർ ,, 30 4 മുഹമ്മദ് ആഷിഖ്

,, 28 5 സാദിഖ റാഷിദ മകൾ 25 6 ആയിഷ മുബഷിറ ,, 22 7 ഫാത്തിമ മുർഷിദ ,, 16 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്.

അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(7)

നമ്പർ ഇ2-14187/2018. 2019 സെപ്റ്റംബർ 5.

ഏറനാട് താലൂക്കിൽ മലപ്പുറം വില്ലേജിൽ നന്ദനം, ചെന്നത്ത് വീട്ടിൽ മു≠ുപറമ്പ് പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന ഉമാദേവി അന്തർജനം എന്നവർ 7-11-2018-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശിയെ സ്ഥാപിച്ചു കിട്ടുന്നതിനുവേ≠ി ടിയാളുടെ മകൾ രാജനന്ദിനി, നന്ദനം, ചെന്നത്ത് എന്നവർ ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന വരെ അനന്തരാവകാശിയായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

പേര് പരേതയുമായുള്ള വയസ്

ബന്ധം

രാജനന്ദിനി മകൾ 54 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് നമ്പർ ഇ2-7593/2019. 2019 സെപ്റ്റംബർ 5.

ഏറനാട് താലൂക്കിൽ ആനക്കയം വില്ലേജിൽ കൂരിമണ്ണിൽ പട്ടിയിൽവീട് വീട്ടിൽ ആനക്കയം പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന കുഞ്ഞഹമ്മദ് എന്നയാൾ 16-5-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ മകൻ മുഹമ്മദ് ജൈസൽ, കൂരിമണ്ണിൽ പട്ടിയിൽ വീട് എന്നയാൾ ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ജസീറ, കെ. ഭാര്യ 42 2 മുഹമ്മദ് ജൈസൽ, കെ. പി. മകൻ 22 3 മുഹമ്മദ് ഇസ്ഹാഖ്, കെ. പി. ,, 17 4 ആമിന ജൈസ, കെ. പി. മകൾ 13 5 മറിയുമ്മ റെന, കെ. പി. മകൾ 9 6 ചേക്കു, കെ. പി. പിതാവ് 70 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്.

അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(9)

നമ്പർ ഇ2-2717/2019. 2019 സെപ്റ്റംബർ 17.

ഏറനാട് താലൂക്കിൽ വെറ്റിലപ്പാറ വില്ലേജിൽ മു≠ോടൻ ഹൗസ് വീട്ടിൽ വെറ്റിലപ്പാറ പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന കദീജക്കുട്ടി എന്നവർ 25-10-2018-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശിയെ സ്ഥാപിച്ചു കിട്ടുന്നതിനുവേ≠ി ടിയാളുടെ മകൻ അബ്ധുറഹ്മാൻ മു≠ോടൻ, മു≠ോടൻ ഹൗസ് എന്നയാൾ ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശിയായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

പേര് പരേതയുമായുള്ള വയസ്

ബന്ധം

അബ്ധുറഹ്മാൻ മു≠ോടൻ മകൻ 62 മേൽപ്പറഞ്ഞയാളെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത്ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്. ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല. അപേക്ഷകൾ സ്വീകരിക്കുന്നതല്ല. Gaz. No. 45/2019/DTP (CLR). 105 KERALA GAZETTE [PART III 10176 (12) (10) നമ്പർ ഇ2-8312/2019. 2019 സെപ്റ്റംബർ 6. നമ്പർ ഇ2-9160/2019. 2019 സെപ്റ്റംബർ 6.

ഏറനാട് താലൂക്കിൽ അരീക്കോട് വില്ലേജിൽ പരിഹൗസ് വീട്ടിൽ അരീക്കോട് പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന അഹമ്മദ്ക്കുട്ടി പരി എന്നയാൾ 2-4-2009-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ മകൻ റിയാസ് പരി, പരി ഹൗസ് എന്നയാൾ ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന വരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ആയിഷാബി, കെ. വി. ഭാര്യ 72 2 സലീം ബാബു മകൻ 50 3 സജീർമോൻ പരി

,, 46 4 നൗഷാദ് പരി

,, 42 5 നൗഫൽ പരി

,, 40 6 റിയാസ് പരി

,, 38 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(11)

നമ്പർ ഇ2-5003/2019. 2019 സെപ്റ്റംബർ 16.

ഏറനാട് താലൂക്കിൽ ആനക്കയം വില്ലേജിൽ പാലേമ്പടിയൻ കാപ്പാട്ട് ഹൗസ് വീട്ടിൽ ആനക്കയം പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന മുഹമ്മദ്, പി. കെ. എന്നയാൾ 19-12-2004-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ ഭാര്യ ഹാജറ, പി. കെ., പാലേമ്പടിയൻ കാപ്പാട്ട് ഹൗസ് എന്നവർ ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഹാജറ, പി. കെ. ഭാര്യ 53 2 നിഷമോൾ, പി. കെ. മകൾ 31 3 ഷഹ്ന, പി. കെ.

,, 30 4 രഹ്ന, പി. കെ.

,, 27 5 രസ്ന, പി. കെ.

,, 26 6 നവാസ്, പി. കെ. മകൻ 23 ഏറനാട് താലൂക്കിൽ തൃക്കലങ്ങോട് വില്ലേജിൽ അയനിക്കുന്നൻ വീട്ടിൽ തൃക്കലങ്ങോട് പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന അലി എന്നയാൾ 10-1-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ സഹോദരൻ സെയ്തലവി അയനിക്കുന്നൻ, അയനിക്കുന്നൻ എന്നയാൾ ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സക്കീന നെടുകു≠ൻ ഭാര്യ 55 2 സയ്തലവി അയനിക്കുന്നൻ സഹോദരൻ 58 3 മുഹമ്മദ് അഷറഫ് അയനിക്കുന്നൻ ,, 56 4 സക്കീർ ഹുസൈൻ അയനിക്കുന്നൻ ,, 43 5 പാത്തുമ്മ അയനിക്കുന്നൻ സഹോദരി 59 6 ആയിഷബീവി അയനിക്കുന്നൻ ,, 54 7 സാബിറ അയനിക്കുന്നൻ ,, 50 8 മൈമൂനത്ത് അയനിക്കുന്നൻ ,, 49 9 റസൂലാബി അയനിക്കുന്നൻ ,, 44 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(13)

നമ്പർ ഇ2-10188/2019. 2019 ഒക്ടോബർ 15.

ഏറനാട് താലൂക്കിൽ മേൽമുറി വില്ലേജിൽ ചാലാട്ടിൽ, കള്ളാടിത്തൊടി മുട്ടിപ്പടി വീട്ടിൽ മേൽമുറി പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന കുഞ്ഞിമുഹമ്മദ് ഹാജി, സി. കെ. എന്നയാൾ 27-6-2018-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ മകൻ അബ്ദുൽ റസാഖ് ചാലാട്ടിൽ, കള്ളാടിത്തൊടി മുട്ടിപ്പടി എന്നയാൾ ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവ കാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 അബ്ദുൽ റസാഖ് മകൻ 44 2 മുഹമ്മദ് ഹസൻ ,, 42 3 മുഹമ്മദ് അഷ്റഫ്, സി. കെ. ,, 35 4 ഫാത്തിമ സുഹറ മകൾ 39 5 ഉമ്മുഹബീബ. സി. കെ. ,, 32 6 കദീജ ഭാര്യ 64മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല. താലൂക്കാഫീസ്, (ഒപ്പ്) മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല. ഏറനാട്. തഹശീൽദാർ. 106

Cite this issue. Kerala Gazette, Government of Kerala, 12 November 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-11-12.part_3_clr_malappuram_Ernad/. Archive identifier in.gazette.kerala_new.2019-11-12.part_3_clr_malappuram_Ernad.