Servants of Knowledge
Kerala Gazette · Government of Kerala

Nilambur

Published 12 November 2019

Department
Malappuram:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-11-12.part_3_clr_malappuram_Nilambur
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 45 Vol. VIII

Tuesday

2019 നവംബർ 12 12th November 2019 1195 തുലാം 26 26th Thulam 1195 1941 കാർത്തികം 21 21st Karthika 1941

PART III

Commissionerate of Land Revenue

10177 12th NOV. 2019] COMMISSIONERATE OF LAND REVENUE

Nilambur Taluk

പരസ്യം

(1)

നമ്പർ ബി3-9365/2019. 2019 ആഗസ്റ്റ് 7.

നിലമ്പൂർ താലൂക്കിൽ നിലമ്പൂർ വില്ലേജിൽ കെ. രാമകൃഷ്ണൻ, കുന്നത്ത് ഹൗസ്, നിലമ്പൂർ പി. ഒ. എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ അഭിലാഷ്, കെ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജ് ആഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 25-12-2018-ന് മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായി രിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മുമ്പേ മരണപ്പെട്ടതാണ്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 പ്രസന്നകുമാരി, ഒ. ഭാര്യ 66 2 അഭിലാഷ്, കെ. മകൻ 36 3 സ്മൃതി, കെ. മകൾ 21 മേൽപ്പറഞ്ഞവരാണ് ഹിന്ദു പിന്തുടർച്ചാവകാശ നിയമപ്രകാരം പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം നിലമ്പൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ ബി3-11150/2019. 2019 ഒക്ടോബർ 9.

നിലമ്പൂർ താലൂക്കിൽ വ≠ൂർ വില്ലേജിൽ തട്ടാരക്കാടൻ അബ്ദുൾഹമീദ്, തട്ടാരക്കാടൻ ഹൗസ്, വ≠ൂർ പി. ഒ. എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ സുനിത സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജ് ആഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 9-8-2019-ന് മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 14 (പതിനാല്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു. പരേതന്റെ പിതാവ് മുമ്പേ മരണപ്പെട്ടതാണ്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സുനിത ഭാര്യ 49 2 നിമിത മകൾ 30 3 നറീസ ,, 19 4 നസ്റ്റീന ,, 17 5 സുബൈദ സഹോദരി 73 6 അബ്ദുൾ കരീം സഹോദരൻ 70 7 അബ്ദുൾ മജീദ്

മേൽപ്പറഞ്ഞവരാണ് മു…ീം പിന്തുടർച്ചാവകാശ നിയമപ്രകാരം പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം നിലമ്പൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ ബി3-10301/2019. 2019 സെപ്റ്റംബർ 23.

നിലമ്പൂർ താലൂക്കിൽ പോരൂർ വില്ലേജിൽ കമലാക്ഷിയമ്മ, കെ., പുളിക്കൽ പള്ളിക്കര വീട്, ചുള്ളിയിൽ, ചാത്തങ്ങോട്ടുപുറം പി. ഒ. എന്നവർ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതയുടെ മകൻ വാസുദേവൻ, പി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജ് ആഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 15-2-2019-ന് മരിച്ചു പോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 7 (ഏഴ്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു. പരേതയുടെ മാതാപിതാക്കളും ഭർത്താവും മുമ്പേ മരണപ്പെട്ടതാണ്.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 വാസുദേവൻ, പി. മകൻ 67 2 ഭവാനി മകൾ 8-7-2019-ന്

മരണപ്പെട്ടു 3 രാധ മകൾ 61 4 സതീദേവി

,, 58 5 ഇന്ദിരാദേവി

,, 55 6 രമാദേവി

,, 51 7 ഉഷാബേബി

,, 45 മേൽപ്പറഞ്ഞവരാണ് ഹിന്ദു പിന്തുടർച്ചാവകാശ നിയമപ്രകാരം പരേതയുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം നിലമ്പൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(4)

Ref. B3-10706/2019. 19th October 2019.

,, 67

8 ജമീല സഹോദരി 64 9 സഫിയ ,, 62 10 ബഷീർ സഹോദരൻ 61 11 നദീറ സഹോദരി 55 12 റംല ,, 52 13 സാബിറ ലത്തീഫ്

,, 50

14 പാത്തുമ്മക്കുട്ടി മാതാവ് 85 Notice is hereby given to all to whom it may concern that Nirmala, R., Poovathummootil House, Palankara P.O. of Karulayi Village, Nilambur Taluk, Malappuram District, Kerala State has filed an application to this office for the grant of legal heirship certificate in respect of legal heirs of her husband Kunjumon Vargheese, Poovathummootil House, Palankara P. O. of Karulayi Village who expired on 1-4-2017, for getting benefits from abroad and in India. Enquiry conducted through the Village Officer, Karulayi in response to the application reveals that Kunjumon Vargheese of Karulayi Village who expired on 1-4-2017 and the following persons are the surviving legal heirs of the deceased.

107 KERALA GAZETTE [PART III 10178

SCHEDULE

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

Sl. Name of the Relationship Age

No. legal heirs with the deceased

1 Nirmala, R. Wife 52 2 Nithin, P. K. Son 23 3 Nikhitha, P. K. Daughter 21 Objections if any against the issue of the said legal heirship certificate should be filed in person before the Tahsildar, Nilambur within 30 days from the date of publication of this notice in the Kerala Government Gazette. Belated application and those sent by post will not be considered.

Taluk Office, Nilambur.

(Sd.) Tahsildar.

Tirur Taluk പരസ്യം

(1)

നമ്പർ ജി1-4909/2019. 2019 സെപ്റ്റംബർ 4.

തിരൂർ താലൂക്കിൽ കൽപകഞ്ചേരി വില്ലേജിൽ പാത്തുമ്മു, കാലൊടി വീട്, പറവന്നൂർ എന്നവർ മരിച്ചുപോയെന്നും പരേതയുടെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ സഹോദരി കൗജു എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 17-7-2007-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 2 (ര≠്) പേരാണ് ഉള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 കൗജു സഹോദരി 76 2 അബ്ദുൾ അസീസ് പിതാവിന്റെ പിതാവിന്റെ

സഹോദരന്റെ മകൻ 55 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ ജി1-12247/2019. 2019 സെപ്റ്റംബർ 4.

തിരൂർ താലൂക്കിൽ നിറമരുതൂർ വില്ലേജിൽ അബ്ദുള്ളക്കുട്ടി, വലിയ പീടിയക്കൽ എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ സുഹറ, വി. പി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 15-8-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 6 (ആറ്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

1 സുഹറ, വി. പി. ഭാര്യ 51 2 ജാബിർ, വി. പി. മകൻ 38 3 ജബീന, വി. പി. മകൾ 34 4 ജംഷീർ, വി. പി. മകൻ 32 5 ഷജീന, വി. പി. മകൾ 30 6 ജൈസൽ, വി. പി. മകൻ 28 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ ജി1-12248/2019. 2019 സെപ്റ്റംബർ 4.

തിരൂർ താലൂക്കിൽ നിറമരുതൂർ വില്ലേജിൽ വേലു, കൂളിപറമ്പിൽ, കരിമരം, നിറമരുതൂർ എന്നയാൾ മരിച്ചു പോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചു കിട്ടുന്ന തിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ കുഞ്ഞാമു മുതൽപേർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 20-4-2018-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 10 (പത്ത്) പേരാണുള്ള തെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കുഞ്ഞാമു ഭാര്യ 72 2 ബാബു മകൻ 50 3 സുജാത മകൾ 49 4 ശിവദാസൻ മകൻ 48 5 നന്ദകുമാർ ,, 47 6 പങ്കജാക്ഷൻ ,, 45 7 പീതാംബരൻ ,, 44 8 സർവദാനൻ ,, 40 9 ഗോഗുൽദാസ്

,, 38 10 മുരളീധരൻ ,, 34 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

108
Cite this issue. Kerala Gazette, Government of Kerala, 12 November 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-11-12.part_3_clr_malappuram_Nilambur/. Archive identifier in.gazette.kerala_new.2019-11-12.part_3_clr_malappuram_Nilambur.