Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 45 Vol. VIII
Tuesday
2019 നവംബർ 12 12th November 2019 1195 തുലാം 26 26th Thulam 1195 1941 കാർത്തികം 21 21st Karthika 1941
PART III
Commissionerate of Land Revenue
KERALA GAZETTE [PART III 10194 (3) Perinthalmanna Taluk നമ്പർ സി5-10381/2019. 2019 സെപ്റ്റംബർ 16.പരസ്യം
(1)
നമ്പർ സി5-10344/2019. 2019 സെപ്റ്റംബർ 6.
പെരിന്തൽമണ്ണ താലൂക്കിൽ മൂർക്കനാട് വില്ലേജിൽ ചേനത്തൊടി വീട്ടിൽ ത ാ മ സ ക്ക ാ ര ൻ ആ യ ി ര ു ന്ന ത ു ം 24-9-2018-ന് അന്തരിച്ചതുമായ രാജഗോപാലൻ, സി. s/o ബാലകൃഷ്ണൻ നായർ (പരേതൻ) എന്നയാളുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി ടിയാന്റെ ഭാര്യ സിന്ധു എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ നിന്നും താഴെ പറയുന്നവർ മാത്രമാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 സിന്ധു ഭാര്യ 34 2 എെശ്വര്യ, സി. മകൾ 14 3 അശ്വിൻരാജ് മകൻ 12 4 യശോദ, കെ. മാതാവ് 75 മുകളിൽ കാണിച്ചിരിക്കുന്നവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പെരിന്തൽമണ്ണ തഹശീൽദാർ മുമ്പാകെ വേ≠ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. തെളിവുരഹിതമോ തപാൽമാർഗ്ഗമോ ആയിട്ടുള്ള പരാതികൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
(2)
നമ്പർ സി5-10346/2019. 2019 സെപ്റ്റംബർ 6.
പെരിന്തൽമണ്ണ താലൂക്കിൽ അങ്ങാടിപ്പുറം വില്ലേജിൽ കറുകയിൽ വീട്ടിൽ താമസക്കാരൻ ആയിരുന്നതും 26-6-2019-ന് അന്തരിച്ചതുമായ ഷാജു, കെ. എസ്. s/o സക്കറിയ എന്നയാളുടെ അവകാശ സർട്ടിഫിക്കറ്റിനുവേ≠ി ടിയാന്റെ ഭാര്യ വിജു അബ്രഹാം എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ നിന്നും താഴെ പറയുന്നവർ മാത്രമാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 വിജു അബ്രഹാം ഭാര്യ 52 2 ഷെഹൻഷാ സക്കറിയ മകൻ 18 3 ഷോൺഷാ സക്കറിയ ,, 16 പെരിന്തൽമണ്ണ താലൂക്കിൽ കുറുവ വില്ലേജിൽ മാമ്പറ്റക്കുഴി വീട്ടിൽ താമസക്കാരൻ ആയിരുന്നതും 26-8-2018-ന് അന്തരിച്ചതുമായ ഹംസ s/o കമ്മു (ലേറ്റ്) എന്നയാളുടെ അവകാശ സർട്ടിഫിക്കറ്റിനുവേ≠ി ടിയാന്റെ മകൻ ഹാരിസ് ബാബു എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ നിന്നും താഴെ പറയുന്നവർ മാത്രമാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 ആമിന ഭാര്യ 69 2 ഷറഫുന്നീസ മകൾ 43 3 അബ്ദുൽ അസീസ് മകൻ 41 4 ഫൈസൽ ,, 39 5 അബ്ദുൽ ഖാദർ ,, 36 6 ഹാരിസ് ബാബു ,, 34 മുകളിൽ കാണിച്ചിരിക്കുന്നവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പെരിന്തൽമണ്ണ തഹശീൽദാർ മുമ്പാകെ വേ≠ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. തെളിവുരഹിതമോ തപാൽമാർഗ്ഗമോ ആയിട്ടുള്ള പരാതികളൊന്നും യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
(4)
നമ്പർ സി5-10345/2019. 2019 സെപ്റ്റംബർ 16.
പെരിന്തൽമണ്ണ താലൂക്കിൽ അങ്ങാടിപ്പുറം വില്ലേജിൽ വാതുക്കാട്ട് വീട്ടിൽ താമസക്കാരൻ ആയിരുന്നതും 11-2-2019-ന് അന്തരിച്ചതുമായ വൈശാഖ് വി. മേനോൻ എന്നയാളുടെ അവകാശ സർട്ടിഫിക്കറ്റിനുവേ≠ി ടിയാന്റെ മാതാവ് കമലം, വി.
എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ നിന്നും താഴെ പറയുന്നവർ മാത്രമാണ് അവകാശിയെന്ന് അറിവായിരിക്കുന്നു.
അവകാശിയുടെ പരേതനുമായുള്ള വയസ് പേര് ബന്ധം
കമലം, വി. മാതാവ് 57 മുകളിൽ കാണിച്ചിരിക്കുന്നവരെ മാത്രം അവകാശിയായി കാണിച്ചുകൊ≠് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പെരിന്തൽമണ്ണ 10195 12th NOV. 2019] COMMISSIONERATE OF LAND REVENUE (7) (5) നമ്പർ സി5-10881/2019. 2019 സെപ്റ്റംബർ 16. നമ്പർ സി5-4244/2010. 2019 സെപ്റ്റംബർ 7.
പെരിന്തൽമണ്ണ താലൂക്കിൽ ഏലംകുളം വില്ലേജിൽ മഠത്തിൽ വീട്ടിൽ താമസക്കാരൻ ആയിരുന്നതും 15-1-2010-ന് അന്തരിച്ചതുമായ വി. പി. രാമചന്ദ്രൻ എന്നയാളുടെ അവകാശ സർട്ടിഫിക്കറ്റിനുവേ≠ി ടിയാന്റെ ഭാര്യ വരദാമണി എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ നിന്നും താഴെ പറയുന്നവർ മാത്രമാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 വരദാമണി ഭാര്യ 65 2 റീന മകൾ 39 3 ബീന ,, 36 മുകളിൽ കാണിച്ചിരിക്കുന്നവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പെരിന്തൽമണ്ണ തഹശീൽദാർ മുമ്പാകെ വേ≠ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. തെളിവുരഹിതമോ തപാൽമാർഗ്ഗമോ ആയിട്ടുള്ള പരാതികളൊന്നും യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
(6)
നമ്പർ സി5-10804/2019. 2019 സെപ്റ്റംബർ 16.
പെരിന്തൽമണ്ണ താലൂക്കിൽ മേലാറ്റൂർ വില്ലേജിൽ പിലായിത്തൊടി വീട്ടിൽ താമസക്കാരൻ ആയിരുന്നതും 22-2-2019-ന് അന്തരിച്ചതുമായ മുഹമ്മദ് ഹർഷ്, പി. ടി.
എന്നയാളുടെ അവകാശ സർട്ടിഫിക്കറ്റിനുവേ≠ി ടിയാന്റെ മാതാവ് ആയിഷ എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ നിന്നും താഴെ പറയുന്നവർ മാത്രമാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 അസൈനാർ പിതാവ് 66 2 ആയിഷ മാതാവ് 51 മുകളിൽ കാണിച്ചിരിക്കുന്നവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പെരിന്തൽമണ്ണ പെരിന്തൽമണ്ണ താലൂക്കിൽ പെരിന്തൽമണ്ണ വില്ലേജിൽ തെക്കേക്കര പറമ്പിൽ വീട്ടിൽ താമസക്കാരി ആയിരുന്നതും 24-1-2019-ന് അന്തരിച്ചതുമായ ദേവകി, ടി. പി. w/o കുട്ടൻ, ടി. പി. എന്നവരുടെ അവകാശ സർട്ടിഫിക്കറ്റിനുവേ≠ി ടിയാളുടെ ഭർത്താവ് കുട്ടൻ, ടി. പി. എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ നിന്നും താഴെ പറയുന്നവർ മാത്രമാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ അവകാശികളുടെ പരേതയുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 കുട്ടൻ, ടി. പി. ഭർത്താവ് 70 2 ശ്രീജ മകൾ 43 3 ബാബുമോൻ, ടി. പി. മകൻ 40 4 ഷാജിമോൻ, ടി. പി.
,, 38 മുകളിൽ കാണിച്ചിരിക്കുന്നവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പെരിന്തൽമണ്ണ തഹശീൽദാർ മുമ്പാകെ വേ≠ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. തെളിവുരഹിതമോ തപാൽമാർഗ്ഗമോ ആയിട്ടുള്ള പരാതികളൊന്നും യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
(8)
നമ്പർ സി5-11072/2019. 2019 സെപ്റ്റംബർ 16.
പെരിന്തൽമണ്ണ താലൂക്കിൽ വടക്കാങ്ങര വില്ലേജിൽ വലിയകത്ത് വീട്ടിൽ താമസക്കാരി ആയിരുന്നതും 23-1-2014-ന് അന്തരിച്ചതുമായ ആയിഷ w/o അബ്ദുൾ മജീദ് (ലേറ്റ്) എന്നവരുടെ അവകാശ സർട്ടിഫിക്കറ്റിനുവേ≠ി ടിയാളുടെ മകൾ സൈഫുന്നീസ, പി. എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ നിന്നും താഴെ പറയുന്നവർ മാത്രമാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ അവകാശികളുടെ പരേതയുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 മുഹമ്മദ് റഷീദ് വലിയകത്ത് മകൻ 48 2 മുഹമ്മദ് മുസ്തഫ, വി. ,, 45 3 അബൂബക്കർ സിദ്ദിഖ്
,, 40 4 സൈഫുന്നീസ, പി. മകൾ 36 KERALA GAZETTE [PART III 10196 (9) (11) നമ്പർ സി5-10803/2019. 2019 സെപ്റ്റംബർ 16. നമ്പർ സി5-7551/2019. 2019 സെപ്റ്റംബർ 7. പെരിന്തൽമണ്ണ താലൂക്കിൽ വലമ്പൂർ വില്ലേജിൽ ചള്ളപ്പുറത്ത് വീട്ടിൽ താമസക്കാരി ആയിരുന്നതും 4-7-2009-ന് അന്തരിച്ചതുമായ ഷിഫാന w/o ബഷീർ എന്നവരുടെ അവകാശ സർട്ടിഫിക്കറ്റിനുവേ≠ി ടിയാളുടെ ഭർത്താവ് ബഷീർ എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ നിന്നും താഴെ പറയുന്നവർ മാത്രമാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ അവകാശികളുടെ പരേതയുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 അബ്ദുറഹിമാൻ പിതാവ് 79 2 മൈമൂന മാതാവ് 65 3 ബഷീർ ഭർത്താവ് 46 4 മുഹമ്മദ് ഇംതിയാസ് മകൻ 19 5 സഫ മകൾ 15 6 സന ബഷീർ ,, 13 7 സിയ ഫാത്തിമ ,, 10 മുകളിൽ കാണിച്ചിരിക്കുന്നവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പെരിന്തൽമണ്ണ തഹശീൽദാർ മുമ്പാകെ വേ≠ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. തെളിവുരഹിതമോ തപാൽമാർഗ്ഗമോ ആയിട്ടുള്ള പരാതികളൊന്നും യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
(10)
നമ്പർ സി5-1804/2018. 2019 സെപ്റ്റംബർ 7.
പെരിന്തൽമണ്ണ താലൂക്കിൽ പാതായ്ക്കര വില്ലേജിൽ തോട്ടശ്ശേരി വീട്ടിൽ താമസക്കാരൻ ആയിരുന്നതും 8-12-2011-ന് അന്തരിച്ചതുമായ മുഹമ്മദ് ഹാജി s/o മൊയ്തീൻ (ലേറ്റ്) എന്നയാളുടെ അവകാശ സർട്ടിഫിക്കറ്റിനുവേ≠ി ടിയാന്റെ മകൻ മജീദ് എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ നിന്നും താഴെ പറയുന്നവർ മാത്രമാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 പാത്തുമ്മ മകൾ 64 പെരിന്തൽമണ്ണ താലൂക്കിൽ വടക്കാങ്ങര വില്ലേജിൽ പുതുക്കുടി വീട്ടിൽ താമസക്കാരി ആയിരുന്നതും 11-7-2013-ന് അന്തരിച്ചതുമായ കദിയക്കുട്ടി w/o അബ്ദുള്ള (ലേറ്റ്) എന്നവരുടെ അവകാശ സർട്ടിഫിക്കറ്റിനുവേ≠ി ടിയാളുടെ മകൻ അബ്ദുൽ ബഷീർ എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ നിന്നും താഴെ പറയുന്നയാൾ മാത്രമാണ് അവകാശിയെന്ന് അറിവായിരിക്കുന്നു.
അവകാശിയുടെ പരേതയുമായുള്ള വയസ് പേര് ബന്ധം
അബ്ദുൽ ബഷീർ മകൻ 50 മുകളിൽ കാണിച്ചിരിക്കുന്നയാളെ മാത്രം അവകാശിയായി കാണിച്ചുകൊ≠് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പെരിന്തൽമണ്ണ തഹശീൽദാർ മുമ്പാകെ വേ≠ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. തെളിവുരഹിതമോ തപാൽമാർഗ്ഗമോ ആയിട്ടുള്ള പരാതികളൊന്നും യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
(12)
നമ്പർ സി5-10965/2018. 2019 സെപ്റ്റംബർ 17.
പെരിന്തൽമണ്ണ താലൂക്കിൽ കൂട്ടിലങ്ങാടി വില്ലേജിൽ ആലുക്കപ്പറമ്പിൽ വീട്ടിൽ താമസക്കാരൻ ആയിരുന്നതും 13-6-2017-ന് അന്തരിച്ചതുമായ വർഗീസ് ആലുക്കപ്പറമ്പിൽ എന്നയാളുടെ അവകാശ സർട്ടിഫിക്കറ്റിനുവേ≠ി ടിയാന്റെ ഭാര്യ ദേവകി വെട്ടുകാട്ടുവളപ്പിൽ എന്നവർ സമർപ്പിച്ച അപേക്ഷയിൻ മേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ നിന്നും താഴെ പറയുന്നവർ മാത്രമാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 ദേവകി വെട്ടുകാട്ടുവളപ്പിൽ ഭാര്യ 54 2 റോസി മാതാവ് 82 3 വിൽസൺ സഹോദരൻ 60 4 സണ്ണി
2 മുഹമ്മദ് മകൻ 64 3 മൊയ്തീൻ ,, 63
,, 56 5 ഡേവിസ്
,, 50 6 ബേബി
4 അബൂബക്കർ ,, 57 5 കദീജ മകൾ 56 6 മജീദ് മകൻ 53 7 അബ്ദുൽ ഹമീദ്
,, 50
,, 53 10197 12th NOV. 2019] COMMISSIONERATE OF LAND REVENUE തിരുത്തൽ പരസ്യം
നമ്പർ സി5-4873/2019. 2019 സെപ്റ്റംബർ 7. 16-7-2019-ാം തീയതിയിലെ 29-ാം നമ്പർ കേരള സർക്കാർ ഗസറ്റ് (വാല്യം-VIII, ഭാഗം III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 6539-ൽ ക്രമനമ്പർ (8) ആയി പ്രസിദ്ധീകരിച്ച മേൽ നമ്പർ പരസ്യത്തിൽ പരേതന്റെ അവകാശികളിൽ ക്രമനമ്പർ (2)-ന് പരേതനുമായുള്ള ബന്ധം 'മകൻ' എന്നത് 'മകൾ' എന്നു തിരുത്തി വായിക്കേ≠താണ്.
(ഒപ്പ്) താലൂക്കാഫീസ്, പെരിന്തൽമണ്ണ. തഹശീൽദാർ.
ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 ഫാത്തിമ ഭാര്യ 53 2 റാഷിദ മകൾ 38 3 അബ്ദുൽ റഹൂഫ് മകൻ 30 4 റഷീദ മകൾ 25 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ Kondotty Taluk
പരസ്യം
(1)
നമ്പർ സി2-9387/2019. 2019 സെപ്റ്റംബർ 3.
കൊ≠ോട്ടി താലൂക്കിൽ മൊറയൂർ വില്ലേജിൽ ആലശ്ശേരി വീട്ടിൽ അരിമ്പ്ര പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന മുഹമ്മദ് കുട്ടി, എ. എന്നയാൾ 3-11-2018-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിന് വേ≠ി ടിയാന്റെ ഭാര്യ ആയിഷ, പി. ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ മൊറയൂർ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 ആയിഷ ഭാര്യ 64 2 നൗറത്ത് മകൾ 39 3 നുസ്റത്ത്
ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ.് അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ സി2-9418/2019. 2019 സെപ്റ്റംബർ 3.
കൊ≠ോട്ടി താലൂക്കിൽ ചെറുകാവ് വില്ലേജിൽ കുറ്റിത്തൊടി വീട്ടിൽ എെക്കരപ്പടി പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന കെ. മൂസ എന്നയാൾ 7-11-1994-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിന് വേ≠ി ടിയാന്റെ മകൻ അബ്ദുൽ റസാഖ്, കെ. ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷ യിൻമേൽ ചെറുകാവ് വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
,, 36
4 നി"ത്ത്
ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ്
,, 33
5 നഷാത്ത്
നമ്പർ പേര് ബന്ധം
,, 28
6 നൂർ മുഹമ്മദ് മകൻ 25 7 പാത്തുമ്മകുട്ടി, സി. കെ. മാതാവ് 85 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ.് അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ സി2-9403/2019. 2019 സെപ്റ്റംബർ 3.
1 ഫാത്തിമ ഭാര്യ 81 2 ജമീല മകൾ 59 3 മറിയുമ്മ ,, 59 4 അബ്ദുൽ റസാഖ് മകൻ 58 5 സൗദ മകൾ 55 6 മുഹമ്മദ് മുസ്തഫ മകൻ 50 7 അബ്ദുൽ ഹലീം ,, 47 8 മുഹമ്മദ് അഷ്റഫ്
,, 13-10-1996-ന്
മരണപ്പെട്ടു.
മുകളിൽ പറഞ്ഞവരെ മാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ.്