Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 45 Vol. VIII
Tuesday
2019 നവംബർ 12 12th November 2019 1195 തുലാം 26 26th Thulam 1195 1941 കാർത്തികം 21 21st Karthika 1941
PART III
Commissionerate of Land Revenue
10173 12th NOV. 2019] COMMISSIONERATE OF LAND REVENUE (3) PALAKKAD DISTRICT നമ്പർ സി1-4409/9/300/2019. 2019 ആഗസ്റ്റ് 19.Mannarkkad Taluk
പരസ്യം
(1)
നമ്പർ സി1-5167/9/300/2019. 2019 ആഗസ്റ്റ് 19.
മണ്ണാർക്കാട് താലൂക്കിൽ അലനല്ലൂർ-1 വില്ലേജിൽ രത്നമ്മ, പി. ആർ. w/o വി. ജി. ശശീധരൻ നായർ, πാമൂട്ടിൽ വീട്, തെച്ചിക്കോട്, അലനല്ലൂർ പി. ഒ. എന്നവർ മരണപ്പെട്ടുവെന്നും ഫെഡറൽ ബാങ്ക് അലനല്ലൂർ ശാഖയിൽ ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചുതരണമെന്നും ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ ഗോകുൽ നായർ എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ അലനല്ലൂർ-1 വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ രത്നമ്മ, പി. ആർ. എന്നവർ 6-5-2019-ാം തീയതി മരണപ്പെട്ടിട്ടുള്ളതായും പരേതയുടെ അവകാശിയായി താഴെ പറയുന്നയാൾ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
മണ്ണാർക്കാട് താലൂക്കിൽ മണ്ണാർക്കാട്-1 വില്ലേജിൽ പദ്മിനി അമ്മ w/o യു. കരുണാകരൻ നായർ, നെച്ചുള്ളി പൂന്തോട്ടത്തിൽ വീട്, നായാടിക്കുന്ന്, മണ്ണാർക്കാട് പി. ഒ. എന്നവർ മരണപ്പെട്ടുവെന്നും ബാങ്കിൽ ഹാജരാക്കുന്ന തിനായി അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു തരണമെന്നും ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൾ ബീന, എൻ. എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ മണ്ണാർക്കാട്-1 വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ പദ്മിനി അമ്മ എന്നവർ 19-10-2014-ാം തീയതി മരണ പ്പെട്ടിട്ടുള്ളതായും പരേതയുടെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 അശോക് കുമാർ, എൻ. മകൻ 53 2 ബീന, എൻ. മകൾ 48 പേര് പരേതയുമായുള്ള വയസ്
ബന്ധം
ഗോകുൽ നായർ മകൻ 28 മേൽപ്പറഞ്ഞയാളാണ ്പരേതയുടെ അവകാശിയെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം മണ്ണാർക്കാട് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
മേൽപ്പറഞ്ഞവരാണ ്പരേതയുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം മണ്ണാർക്കാട് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, മണ്ണാർക്കാട്. തഹശീൽദാർ.
MALAPPURAM DISTRICT
(2)
Ernad Taluk
നമ്പർ സി1-4408/9/300/2019. 2019 ആഗസ്റ്റ് 19.
മണ്ണാർക്കാട് താലൂക്കിൽ മണ്ണാർക്കാട്-1 വില്ലേജിൽ കെ. ബാലകൃഷ്ണൻ നായർ s/o വേലായുധൻ നായർ, അഭിലാഷ് നിലയം, അരകുർശ്ശി, മണ്ണാർക്കാട് പി. ഒ. എന്നയാൾ മരണപ്പെട്ടുവെന്നും സബ്ട്രഷറി, മണ്ണാർക്കാട് ഹാജരാക്കുന്ന തിനായി അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു തരണമെന്നും ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ എസ്. തങ്കമണി പിള്ള സമർപ്പിച്ച അപേക്ഷയിൻമേൽ മണ്ണാർക്കാട്-1 വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ കെ. ബാലകൃഷ്ണൻ നായർ എന്നയാൾ 21-3-2019-ാം തീയതി മരണപ്പെട്ടിട്ടുള്ളതായും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 എസ്. തങ്കമണി പിള്ള ഭാര്യ 73 2 ശ്രീജ റാണി, ടി. മകൾ 48 3 ദീപ റാണി മേനോൻ ,, 46 4 അബിലാഷ് കുമാർ, ബി. മകൻ 41
പരസ്യം
(1)
നമ്പർ ഇ2-4769/2019. 2019 സെപ്റ്റംബർ 2.
ഏറനാട് താലൂക്കിൽ നറുകര വില്ലേജിൽ എലായി വീട്ടിൽ കരുവമ്പ്രം പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന ഇ. അബ്ദുള്ള എന്നയാൾ 6-4-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ ഭാര്യ ആയിഷാബി, കെ. ഏലായി എന്നവർ ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷ യിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ആയിഷാബി, കെ. ഭാര്യ 72 2 ഹഫ്സത്ത്, പി. പി. മകൾ 51 3 ഫാത്തിമ സുഹ്റ ,, 49 4 മുഹമ്മദ് നിസാർ മകൻ 46 5 സീനത്ത് മകൾ 43