Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 45 Vol. VIII
Tuesday
2019 നവംബർ 12 12th November 2019 1195 തുലാം 26 26th Thulam 1195 1941 കാർത്തികം 21 21st Karthika 1941
PART III
Commissionerate of Land Revenue
12th NOV. 2019] COMMISSIONERATE OF LAND REVENUE 10121 Thiruvalla Taluk Adoor Taluk പരസ്യം(1)
നമ്പർ സി2-10108/2019. 2019 സെപ്റ്റംബർ 30.
അടൂർ താലൂക്കിൽ പള്ളിക്കൽ വില്ലേജിൽ കൈതയ്ക്കൽ മുറിയിൽ ശരവണാലയം, സിന്ധു, സി. അനന്ത രാവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയി∑േൽ വില്ലേജാഫീസർ അന്വേഷണവും അവകാശ വിചാരണയും നടത്തി റിപ്പോർട്ടു സമർപ്പിച്ചതിൽ ടിയാളുടെ ഭർത്താവ് പ്രസാദ്, ആർ. 20-8-2019-ൽ മരണപ്പെട്ടിട്ടുള്ളതായി അറിയുന്നു. പരേതന്റെ നിയമാനുസൃത അവകാശികൾ ചുവടെ ചേർക്കുന്നവരാണെന്ന് അവകാശികളുടെ മൊഴികളും അയൽ സാക്ഷിമൊഴി സഹിതം പള്ളിക്കൽ വില്ലേജാഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സിന്ധു, സി. ഭാര്യ 45 2 ആര്യ പ്രസാദ് മകൾ 21 3 അരവിന്ദ്, പി. മകൻ 19 4 ഗൗരിക്കുട്ടി മാതാവ് 71 മുകളിൽ പേര് ചേർത്തിട്ടുള്ള 1, 2, 3, 4 കക്ഷികൾ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ അടൂർ തഹശീൽദാർക്ക് നേരിട്ട് സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാലിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ സി2-9869/2019. 2019 ഒക്ടോബർ 5.
അടൂർ താലൂക്കിൽ കൊടുമൺ വില്ലേജിൽ കൊടുമൺ മുറിയിൽ ബോബി ഭവൻ വീട്ടിൽ നീന ജോബി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയി∑േൽ വില്ലേജാഫീസർ അന്വേഷണവും അവകാശ വിചാരണയും നടത്തി റിപ്പോർട്ടു സമർപ്പിച്ചതിൽ ടിയാളുടെ ഭർത്താവ് ജോബി തങ്കച്ചൻ 22-8-2019-ൽ മരണപ്പെട്ടിട്ടുള്ളതായി അറിയുന്നു. പരേതന്റെ നിയമാനുസൃത അവകാശികൾ ചുവടെ ചേർക്കുന്നവരാണെന്ന് കൊടുമൺ വില്ലേജാഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 നീന ജോബി ഭാര്യ 28 2 ഇവാൻ ജോബി തങ്കച്ചൻ മകൻ 2 ½ 3 എറോൺ ജോബി
,, 8 മാസം മുകളിൽ പേര് ചേർത്തിട്ടുള്ള 1, 2, 3 കക്ഷികൾ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ അടൂർ തഹശീൽദാർക്ക് നേരിട്ട് സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാലിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
പരസ്യം
(1)
നമ്പർ സി10-4154/2019. 2019 ആഗസ്റ്റ് 24.
തിരുവല്ല താലൂക്കിൽ കോയിപ്രം വില്ലേജിൽ ശ്രീഭവൻ വീട്ടിൽ ശ്രീരാജ്, എസ്. തന്റെ പിതാവിന്റെയും മാതാവിന്റെയും അനന്തരാവകാശികളെ തെളിയിക്കുന്ന അവകാശ സർട്ടിഫിക്കറ്റിനായി ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ കോയിപ്രം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ അപേക്ഷകന്റെ പിതാവ് വി. കെ. ശ്രീധരൻ നായർ 6-11-2010-ലും മാതാവ് എൻ. പങ്കജാക്ഷിയമ്മ 19-12-2015-ലും മരണമടഞ്ഞുവെന്നും താഴെ പേര് വിവരിക്കുന്നവർ മാത്രമാണ് പരേതരുടെ അവകാശി കളെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം
1 ശ്രീകുമാർ, എസ്. മകൻ 61 2 ശ്രീലത, പി. മകൾ 57 3 ശ്രീരാജ്, എസ്. മകൻ 52 മേൽപ്പറഞ്ഞിട്ടുള്ളവർ മാത്രമാണ് പരേതരുടെ അനന്തരാവകാശികളെന്ന് രേഖപ്പെടുത്തി അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തിരുവല്ല തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ സി10-5150/2019. 2019 ആഗസ്റ്റ് 19.
തിരുവല്ല താലൂക്കിൽ തിരുവല്ല വില്ലേജിൽ മുരുക വിഹാർ വീട്ടിൽ പ്രിയ അശോക് കുറുപ്പിന്റെ ഭർത്താവ് പ്രസ്തുത വിലാസത്തിൽ കെ. എൻ. സമന്തഭദ്രൻ നായർ, 25-6-2018-ൽ മരണമടഞ്ഞുവെന്നും ടിയാന്റെ അവകാശ സർട്ടിഫിക്കറ്റിനായി ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷ യിൻമേൽ തിരുവല്ല വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് കെ. എൻ. സമന്തഭദ്രൻ നായർ, 25-6-2018-ൽ മരണ മടഞ്ഞുവെന്നും താഴെ പേര് വിവരിക്കുന്നവർ മാത്രമാണ് പരേതന്റെ അവകാശികളെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 എം. സി. സുമതിയമ്മ ഭാര്യ 77 2 പ്രിയ അശോക് കുറുപ്പ് മകൾ 44 3 മുരുകേഷ്, എം. എസ്. മകൻ 38