Servants of Knowledge
Kerala Gazette · Government of Kerala

Konni

Published 12 November 2019

Department
Pathanamthitta:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-11-12.part_3_clr_pathanamthitta_Konni
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 45 Vol. VIII

Tuesday

2019 നവംബർ 12 12th November 2019 1195 തുലാം 26 26th Thulam 1195 1941 കാർത്തികം 21 21st Karthika 1941

PART III

Commissionerate of Land Revenue

12th NOV. 2019] COMMISSIONERATE OF LAND REVENUE 10123

(7)

നമ്പർ സി10-5651/2019. 2019 സെപ്റ്റംബർ 16.

തിരുവല്ല താലൂക്കിൽ ഇരവിപേരൂർ വില്ലേജിൽ വല്ലേലിൽ വീട്ടിൽ സജി, വി. സി., ടിയാന്റെ ഭാര്യ ടി വിലാസത്തിൽ സൂസന്ന സജി, 15-5-2019-ൽ മരണ മടഞ്ഞുവെന്നും ടിയാളുടെ അവകാശികളെ തെളിയിക്കുന്ന അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിനായി ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ ഇരവിപേരൂർ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ അപേക്ഷകന്റെ ഭാര്യ സൂസന്ന സജി, Hence, it is proposed to issue a legal heirship certificate accordingly in favour of the above mentioned persons and that objection if any against the issue of the said legal heirship certificate should be filed in person before the Tahsildar, Thiruvalla within 30 days from the date of publication of this notice in the Kerala Government Gazette. Objections send by post or filed after the stipulated time limit will not be considered.

Taluk Office, Thiruvalla.

(Sd.) Tahsildar.

Mallappally Taluk

15-5-2019-ൽ മരണമടഞ്ഞുവെന്നും താഴെ പേര് വിവരിക്കുന്നവർ മാത്രമാണ് പരേതയുടെ അവകാശികളെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 സജി, വി. സി. ഭർത്താവ് 53 2 സോനു സജി മകൻ 21 3 സോന സജി മകൾ 19 മേൽപ്പറഞ്ഞിട്ടുള്ളവർ മാത്രമാണ് പരേതയുടെ അനന്തരാവകാശികളെന്ന് രേഖപ്പെടുത്തി അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ള പക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തിരുവല്ല തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(8)

No. C10-5228/2019. 19th August 2019.

Notice is hereby given to all whom it may concern that Deepa Viswanathan, Nadeparambil House, Niranam Village, Thiruvalla Taluk, Pathanamthitta District has filed an application before this office for the grant of

പരസ്യം നമ്പർ എ4-3406/2019. 2019 സെപ്റ്റംബർ 5.

മല്ലപ്പള്ളി താലൂക്കിൽ കുന്നന്താനം വില്ലേജിൽ പാലയ്ക്കത്തകിടി പി. ഒ.യിൽ വടക്കെപ്പറമ്പിൽ വീട്ടിൽ നാരായണപിള്ള, വി. കെ. എന്നയാൾ മരിച്ചുപോയെന്നും അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ രാഹുൽ നാരായണൻ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ നാരായണപിള്ള, വി. കെ. 2007 മാർച്ച് മാസം 1-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെപ്പറയുന്ന മൂന്ന് പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 പflിനിയമ്മ ഭാര്യ 55 2 രാഹുൽ നാരായണൻ മകൻ 31 3 രാഖി നാരായണൻ മകൾ 27 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം മല്ലപ്പള്ളി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, മല്ലപ്പള്ളി. തഹശീൽദാർ.

Konni Taluk

a legal heirship certificate in respect of the legal heirs of late her husband Ratheesh Kumar who died on 30-4-2019.

Enquiry conducted through the Village Officer, Niranam reveals that the persons named in the schedule below are the legal heirs of late Ratheesh Kumar.

SCHEDULE

പരസ്യം

(1) നമ്പർ എ5-6872/2019. 2019 സെപ്റ്റംബർ 2.

Sl. Name Relationship Age

No. with the deceased

1 Rugmini Ravi Mother 59 2 Deepa Viswanathan Wife 333 Aswin Ratheesh Son 10 4 Adithya Ratheesh Daughter 6 പത്തനംതിട്ട ജില്ലയിൽ കോന്നി താലൂക്കിൽ വള്ളിക്കോട് വില്ലേജിൽ വള്ളിക്കോട് ദേശത്ത് തെക്കേമുട്ടോൺ വീട്ടിൽ സുമതിയമ്മ, കെ. ആർ. എന്നവർ 20-1-2019-ാം തീയതി മരിച്ചുപോയിട്ടുള്ളതാണെന്നും പരേതയുടെ പേരിലുള്ള പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കും ഹാജരാക്കുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ ജഗതി എസ്. കൃഷ്ണ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ ടിയാൾ 20-1-2019-ാം തീയതി മരിച്ചുപോയിട്ടുള്ള താണെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 3 പേരാണുള്ളതെന്നും അറിവായിരിക്കുന്നു. Gaz. No. 45/2019/DTP (CLR). 53 10124 KERALA GAZETTE [PART III ക്രമ പേര് പരേതയുമായുള്ള വയസ് ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ ബന്ധം 1 ഗോപാലകൃഷ്ണൻ നായർ ഭർത്താവ് 77 2 ജ്യോതി ജി. നായർ മകൾ 44 3 ജഗതി എസ്. കൃഷ്ണ മകൻ 40 മേൽ പേര് ചേർത്തിരിക്കുന്നവരാണ് പരേതയുടെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരളാ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കോന്നി തഹശീൽദാർ മുമ്പാകെ ഹാജരായി ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2) നമ്പർ എ5-6819/2019. 2019 സെപ്റ്റംബർ 3.

പത്തനംതിട്ട ജില്ലയിൽ കോന്നി താലൂക്കിൽ കലഞ്ഞൂർ വില്ലേജിൽ കലഞ്ഞൂർ ദേശത്ത് കാഞ്ഞിരക്കാട്ട് വീട്ടിൽ ജി. നന്ദകുമാർ എന്നയാൾ 12-6-2019-ാം തീയതി മരിച്ചു പോയിട്ടുള്ളതാണ്. പരേതന്റെ പേരിലുള്ള വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനും, മറ്റ് വിവിധ ആവശ്യങ്ങൾക്കും ഹാജരാക്കുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ ഭാര്യ ജെ. സുജാത സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ ടിയാൻ 12-6-2019-ാം തീയതി മരിച്ചുപോയിട്ടുള്ളതാണെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ജെ. സുജാത ഭാര്യ 43 2 എെശ്വര്യ മകൾ 14 3 കെ. പി. പൊന്നമ്മ മാതാവ് 84 മേൽ പേര് ചേർത്തിരിക്കുന്നവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരളാ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കോന്നി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3) നമ്പർ എ5-7321/2019. 2019 സെപ്റ്റംബർ 7.

1 ശാന്തമ്മ മകൾ 66 2 ശ്യാമളയമ്മ ,, 58 3 സത്യപ്രമുഖൻ, പി. ആർ. മകൻ 52 4 ശോഭ മകൾ 47 പരേതയുടെ ഭർത്താവ് മുമ്പിനാലെ മരണപ്പെട്ടിട്ടുള്ളതാണ്. മേൽ പേര് ചേർത്തിരിക്കുന്നവരാണ് പരേതയുടെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരളാ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കോന്നി തഹശീൽദാർ മുമ്പാകെ ഹാജരായി ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(4) നമ്പർ എ5-7345/2019. 2019 ആഗസ്റ്റ് 27.

പത്തനംതിട്ട ജില്ലയിൽ കോന്നി താലൂക്കിൽ പ്രമാടം വില്ലേജിൽ പ്രമാടം ദേശത്ത് തുമരപറമ്പിൽ വീട്ടിൽ വി. ഓമനക്കുട്ടൻ എന്നയാൾ 14-2-2019-ാം തീയതി മരിച്ചു പോയിട്ടുള്ളതാണ്. പരേതന്റെ പേരിലുള്ള KL-03-R-2992-ാം നമ്പർ വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനും, മറ്റ് വിവിധ ആവശ്യങ്ങൾക്കും ഹാജരാക്കുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ മോളി, എസ്. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ ടിയാൻ 14-2-2019-ാം തീയതി മരിച്ചുപോയിട്ടുള്ളതാണെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മോളി, എസ്. ഭാര്യ 56 2 നീനു രൂപക് മകൾ 30 3 മീനു, എം.

,, 28 4 ലീനു, എം.

,, 24 പരേതന്റെ മാതാപിതാക്കൾ മുമ്പിനാലെ മരണപ്പെട്ടിട്ടുള്ളതാണ്. മേൽ പേര് ചേർത്തിരിക്കുന്നവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരളാ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കോന്നി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(5)

നമ്പർ എ5-6741/2019.

2019 ആഗസ്റ്റ് 27.

പത്തനംതിട്ട ജില്ലയിൽ കോന്നി താലൂക്കിൽ പ്രമാടം വില്ലേജിൽ പ്രമാടം ദേശത്ത് നന്ദനാ ഭവനം വീട്ടിൽ ഭവാനിയമ്മ എന്നവർ 12-11-2013-ാം തീയതി മരിച്ചുപോയിട്ടുള്ള താണെന്നും പരേതയുടെ പേരിലുള്ള KL-03-J-4879-ാം നമ്പർ ഓട്ടോറിക്ഷയുടെ ഉടമസ്ഥാവകാശം മാറ്റുന്നതിനും, മറ്റ് വിവിധ ആവശ്യങ്ങൾക്കും അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതയുടെ മകൻ സത്യപ്രമുഖൻ, പി. ആർ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ ടിയാൾ 12-11-2013-ാം തീയതി മരിച്ചുപോയിട്ടുള്ളതാണെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 4 പേരാണുള്ളതെന്നും അറിവായിരിക്കുന്നു. പത്തനംതിട്ട ജില്ലയിൽ കോന്നി താലൂക്കിൽ പ്രമാടം വില്ലേജിൽ പ്രമാടം ദേശത്ത് രജിത ഭവനിൽ വി. ഒ. ശാമുവേൽ എന്നയാൾ 7-7-2019-ാം തീയതി മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ഏലിയാമ്മ ശാമുവേൽ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ ടിയാൻ 7-7-2019-ാം തീയതി മരിച്ചുപോയിട്ടുള്ള താണെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 5 പേരാണുള്ളതെന്നും അറിവായിരിക്കുന്നു. 54 12th NOV. 2019] COMMISSIONERATE OF LAND REVENUE 10125 ക്രമ പേര് പരേതനുമായുള്ള വയസ് ALAPPUZHA DISTRICT നമ്പർ ബന്ധം

Ambalapuzha Taluk

1 ഏലിയാമ്മ ശാമുവേൽ ഭാര്യ 70 2 ആഷ്ലി സാം മകൻ 42 3 ഷേർളി മറിയം സാം മകൾ 37 4 ഷൈനി എലിസബത്ത് സാം ,, 35 5 സാംസൺ ജേക്കബ് മകൻ 33 മേൽ പേര് ചേർത്തിരിക്കുന്നവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരളാ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കോന്നി തഹശീൽദാർ മുമ്പാകെ ഹാജരായി ബോധിപ്പിക്കേ≠താണ്.

കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(6)

നമ്പർ എ5-6631/2019.

2019 ആഗസ്റ്റ് 27.

പത്തനംതിട്ട ജില്ലയിൽ കോന്നി താലൂക്കിൽ അരുവാപ്പുലം വില്ലേജിൽ അരുവാപ്പുലം ദേശത്ത് പാടിപ്പുറത്ത് വീട്ടിൽ പി. ജെ. സമുവേൽ എന്നയാൾ 7-1-2012-ാം തീയതി മരിച്ചുപോയിട്ടുള്ളതാണ്. പരേതന്റെ പേരിലുള്ള KL-03-H-3145-ാം നമ്പർ വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനും, മറ്റ് വിവിധ ആവശ്യങ്ങൾക്കും അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ജിജിൻ ജോൺ സാമുവേൽ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ ടിയാൻ 7-1-2012-ാം തീയതി മരിച്ചുപോയിട്ടുള്ള താണെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മേരിക്കുട്ടി ഭാര്യ 63 2 ജിജിൻ ജോൺ സാമുവേൽ മകൻ 34 3 കുക്കു എൽസാ സാമുവേൽ മകൾ 33 4 ചിക്കു മിര്യാ സാമുവേൽ ,, 29 മേൽ പേര് ചേർത്തിരിക്കുന്നവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരളാ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കോന്നി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

താലൂക്കാഫീസ്,

(ഒപ്പ്) കോന്നി . തഹശീൽദാർ.

പരസ്യം

(1)

നമ്പർ എ4-10262/2019. 2019 സെപ്റ്റംബർ 16.

അമ്പലപ്പുഴ താലൂക്കിൽ ആലപ്പുഴ പടിഞ്ഞാറ് വില്ലേജിൽ ആലിശ്ശേരി പ്രദേശത്ത് ചിറയിൽ വീട്ടിൽ ബാബു എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ഷിബിൻ, ബി. സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 5-6-2012-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അനന്തരാ വകാശികളായി താഴെ പറയുന്ന 3 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സഫീന ബീവി ഭാര്യ 42 2 സുമയ്യ മകൾ 21 3 ഷിബിൻ, ബി. മകൻ 20 മേൽ പറഞ്ഞിട്ടുള്ളവരാണ് പരേതന്റെ അനന്തരാ വകാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം അമ്പലപ്പുഴ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ എ4-10261/2019. 2019 സെപ്റ്റംബർ 16.

അമ്പലപ്പുഴ താലൂക്കിൽ മുല്ലയ്ക്കൽ വില്ലേജിൽ ചന്ദനക്കാവ് പ്രദേശത്ത് നാടാരുചിറ വീട്ടിൽ ജി. ബാലകൃഷ്ണൻ എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ രാജമ്മ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 23-4-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അനന്തരാ വകാശികളായി താഴെ പറയുന്ന 3 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 രാജമ്മ ഭാര്യ 70 2 ഷിജി മകൾ 49 3 മിനി

,, 47 മേൽ പറഞ്ഞിട്ടുള്ളവരാണ് പരേതന്റെ അനന്തരാ വകാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം അമ്പലപ്പുഴ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

55
Cite this issue. Kerala Gazette, Government of Kerala, 12 November 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-11-12.part_3_clr_pathanamthitta_Konni/. Archive identifier in.gazette.kerala_new.2019-11-12.part_3_clr_pathanamthitta_Konni.