Servants of Knowledge
Kerala Gazette · Government of Kerala

Thiruvalla

Published 12 November 2019

Department
Pathanamthitta:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-11-12.part_3_clr_pathanamthitta_Thiruvalla
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 45 Vol. VIII

Tuesday

2019 നവംബർ 12 12th November 2019 1195 തുലാം 26 26th Thulam 1195 1941 കാർത്തികം 21 21st Karthika 1941

PART III

Commissionerate of Land Revenue

12th NOV. 2019] COMMISSIONERATE OF LAND REVENUE 10121

Thiruvalla Taluk

Adoor Taluk

പരസ്യം

(1)

നമ്പർ സി2-10108/2019. 2019 സെപ്റ്റംബർ 30.

അടൂർ താലൂക്കിൽ പള്ളിക്കൽ വില്ലേജിൽ കൈതയ്ക്കൽ മുറിയിൽ ശരവണാലയം, സിന്ധു, സി. അനന്ത രാവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയി∑േൽ വില്ലേജാഫീസർ അന്വേഷണവും അവകാശ വിചാരണയും നടത്തി റിപ്പോർട്ടു സമർപ്പിച്ചതിൽ ടിയാളുടെ ഭർത്താവ് പ്രസാദ്, ആർ. 20-8-2019-ൽ മരണപ്പെട്ടിട്ടുള്ളതായി അറിയുന്നു. പരേതന്റെ നിയമാനുസൃത അവകാശികൾ ചുവടെ ചേർക്കുന്നവരാണെന്ന് അവകാശികളുടെ മൊഴികളും അയൽ സാക്ഷിമൊഴി സഹിതം പള്ളിക്കൽ വില്ലേജാഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സിന്ധു, സി. ഭാര്യ 45 2 ആര്യ പ്രസാദ് മകൾ 21 3 അരവിന്ദ്, പി. മകൻ 19 4 ഗൗരിക്കുട്ടി മാതാവ് 71 മുകളിൽ പേര് ചേർത്തിട്ടുള്ള 1, 2, 3, 4 കക്ഷികൾ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ അടൂർ തഹശീൽദാർക്ക് നേരിട്ട് സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാലിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ സി2-9869/2019. 2019 ഒക്ടോബർ 5.

അടൂർ താലൂക്കിൽ കൊടുമൺ വില്ലേജിൽ കൊടുമൺ മുറിയിൽ ബോബി ഭവൻ വീട്ടിൽ നീന ജോബി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയി∑േൽ വില്ലേജാഫീസർ അന്വേഷണവും അവകാശ വിചാരണയും നടത്തി റിപ്പോർട്ടു സമർപ്പിച്ചതിൽ ടിയാളുടെ ഭർത്താവ് ജോബി തങ്കച്ചൻ 22-8-2019-ൽ മരണപ്പെട്ടിട്ടുള്ളതായി അറിയുന്നു. പരേതന്റെ നിയമാനുസൃത അവകാശികൾ ചുവടെ ചേർക്കുന്നവരാണെന്ന് കൊടുമൺ വില്ലേജാഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 നീന ജോബി ഭാര്യ 28 2 ഇവാൻ ജോബി തങ്കച്ചൻ മകൻ 2 ½ 3 എറോൺ ജോബി

,, 8 മാസം മുകളിൽ പേര് ചേർത്തിട്ടുള്ള 1, 2, 3 കക്ഷികൾ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ അടൂർ തഹശീൽദാർക്ക് നേരിട്ട് സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാലിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, അടൂർ. തഹശീൽദാർ.

പരസ്യം

(1)

നമ്പർ സി10-4154/2019. 2019 ആഗസ്റ്റ് 24.

തിരുവല്ല താലൂക്കിൽ കോയിപ്രം വില്ലേജിൽ ശ്രീഭവൻ വീട്ടിൽ ശ്രീരാജ്, എസ്. തന്റെ പിതാവിന്റെയും മാതാവിന്റെയും അനന്തരാവകാശികളെ തെളിയിക്കുന്ന അവകാശ സർട്ടിഫിക്കറ്റിനായി ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ കോയിപ്രം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ അപേക്ഷകന്റെ പിതാവ് വി. കെ. ശ്രീധരൻ നായർ 6-11-2010-ലും മാതാവ് എൻ. പങ്കജാക്ഷിയമ്മ 19-12-2015-ലും മരണമടഞ്ഞുവെന്നും താഴെ പേര് വിവരിക്കുന്നവർ മാത്രമാണ് പരേതരുടെ അവകാശി കളെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം

1 ശ്രീകുമാർ, എസ്. മകൻ 61 2 ശ്രീലത, പി. മകൾ 57 3 ശ്രീരാജ്, എസ്. മകൻ 52 മേൽപ്പറഞ്ഞിട്ടുള്ളവർ മാത്രമാണ് പരേതരുടെ അനന്തരാവകാശികളെന്ന് രേഖപ്പെടുത്തി അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തിരുവല്ല തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ സി10-5150/2019. 2019 ആഗസ്റ്റ് 19.

തിരുവല്ല താലൂക്കിൽ തിരുവല്ല വില്ലേജിൽ മുരുക വിഹാർ വീട്ടിൽ പ്രിയ അശോക് കുറുപ്പിന്റെ ഭർത്താവ് പ്രസ്തുത വിലാസത്തിൽ കെ. എൻ. സമന്തഭദ്രൻ നായർ, 25-6-2018-ൽ മരണമടഞ്ഞുവെന്നും ടിയാന്റെ അവകാശ സർട്ടിഫിക്കറ്റിനായി ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷ യിൻമേൽ തിരുവല്ല വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് കെ. എൻ. സമന്തഭദ്രൻ നായർ, 25-6-2018-ൽ മരണ മടഞ്ഞുവെന്നും താഴെ പേര് വിവരിക്കുന്നവർ മാത്രമാണ് പരേതന്റെ അവകാശികളെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 എം. സി. സുമതിയമ്മ ഭാര്യ 77 2 പ്രിയ അശോക് കുറുപ്പ് മകൾ 44 3 മുരുകേഷ്, എം. എസ്. മകൻ 38 മേൽപ്പറഞ്ഞിട്ടുള്ളവർ മാത്രമാണ് പരേതന്റെ അനന്തരാ വകാശികളെന്ന് രേഖപ്പെടുത്തി അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തിരുവല്ല തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

51 10122 KERALA GAZETTE [PART III (3) (5) നമ്പർ സി10-1931/2019. 2019 ആഗസ്റ്റ് 24. നമ്പർ സി10-6440/2019. 2019 സെപ്റ്റംബർ 24.

തിരുവല്ല താലൂക്കിൽ നെടുമ്പ്രം വില്ലേജിൽ പട്ടമന ഇല്ലത്ത്, വൈക്കത്തില്ലം വീട്ടിൽ രഞ്ജിത്ത് ബി. നമ്പൂതിരിയുടെ പിതാവിന്റെ അവകാശികളെ തെളിയിക്കുന്ന അവകാശ സർട്ടിഫിക്കറ്റിനായി ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ നെടുമ്പ്രം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ അപേക്ഷകന്റെ പിതാവ്, ബാലകൃഷ്ണൻ നമ്പൂതിരി, 3-5-2014-ൽ മരണമടഞ്ഞുവെന്നും താഴെ പേര് വിവരിക്കുന്നവർ മാത്രമാണ് പരേതന്റെ അവകാശികളെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 രഞ്ജിനി രാജേഷ് മകൾ 41 2 രഞ്ജിത്ത് ബി. നമ്പൂതിരി മകൻ 39 മേൽപ്പറഞ്ഞിട്ടുള്ളവർ മാത്രമാണ് പരേതന്റെ അനന്തരാ വകാശികളെന്ന് രേഖപ്പെടുത്തി അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തിരുവല്ല തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ സി10-5098/2019. 2019 ആഗസ്റ്റ് 19.

തിരുവല്ല താലൂക്കിൽ പെരിങ്ങര വില്ലേജിൽ ഗോവിന്ദ വിലാസം വീട്ടിൽ ജി. ഓമനയുടെ ഭർത്താവ് പ്രസ്തുത വിലാസത്തിൽ എൻ. ശശിധരൻ നായർ, 14-12-2018-ൽ മരണമടഞ്ഞുവെന്നും ടിയാന്റെ അവകാശികളെ തെളിയിക്കുന്ന അവകാശ സർട്ടിഫിക്കറ്റിനായി ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ പെരിങ്ങര വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് എൻ. ശശിധരൻ നായർ, 14-12-2018-ൽ മരണമടഞ്ഞുവെന്നും താഴെ പേര് വിവരിക്കുന്നവർ മാത്രമാണ് പരേതന്റെ അവകാശികളെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 പി. സരസ്വതിയമ്മ മാതാവ് 88 2 ജി. ഓമന ഭാര്യ 68 3 കെ. എസ്. ശ്രീജിത്ത് മകൻ 27 മേൽപ്പറഞ്ഞിട്ടുള്ളവർ മാത്രമാണ് പരേതന്റെ അനന്തരാ വകാശികളെന്ന് രേഖപ്പെടുത്തി അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് തിരുവല്ല താലൂക്കിൽ പെരിങ്ങര വില്ലേജിൽ പനന്താനത്ത് വീട്ടിൽ ഉഷാകുമാരി, എം. കെ. തന്റെ ഭർത്താവ് ടി വിലാസത്തിൽ പി. എൻ. സന്തോഷ് കുമാർ 2-8-2019-ൽ മരണമടഞ്ഞുവെന്നും ടിയാന്റെ അവകാശികളെ തെളിയിക്കുന്ന അവകാശ സർട്ടിഫിക്കറ്റിനായി ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ പെരിങ്ങര വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് പി. എൻ. സന്തോഷ് കുമാർ, 2-8-2019-ൽ മരണമടഞ്ഞുവെന്നും താഴെ പേര് വ ി വ ര ി ക്ക ു ന്ന വ ർ മാത്രമാണ് പരേതന്റെ അവകാശികളെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഉഷാകുമാരി, എം. കെ. ഭാര്യ 55 2 കാർത്തിക സന്തോഷ് മകൾ 27 3 ശ്രീനാഥ്, പി. മകൻ 24 മേൽപ്പറഞ്ഞിട്ടുള്ളവർ മാത്രമാണ് പരേതന്റെ അനന്തരാ വകാശികളെന്ന് രേഖപ്പെടുത്തി അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തിരുവല്ല തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(6)

നമ്പർ സി10-5151/2019. 2019 ആഗസ്റ്റ് 19.

തിരുവല്ല താലൂക്കിൽ കുറ്റപ്പുഴ വില്ലേജിൽ കാണിയിൽ വീട്ടിൽ റേയ്ച്ചൽ സാമുവലിന്റെ ഭർത്താവ്, ടി വിലാസത്തിൽ ജോൺ തോമസ് മരണമടഞ്ഞുവെന്നും ടിയാന്റെ അവകാശികളെ തെളിയിക്കുന്ന അവകാശ സർട്ടിഫിക്കറ്റിനായി ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷ യിൻമേൽ കുറ്റപ്പുഴ വില്ലേജാഫീസർ മുഖാന്തിരം അന്വേഷ ണവും അവകാശ വിചാരണയും നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് ജോൺ തോമസ് 8-2-2014-ൽ മരണമടഞ്ഞുവെന്നും താഴെ പേര് വിവരിക്കുന്നവർ മാത്രമാണ് പരേതന്റെ അവകാശികളെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 റേയ്ച്ചൽ സാമുവൽ ഭാര്യ 62 2 അശ്വിൻ തോമസ് ജോൺ മകൻ 36 മേൽപ്പറഞ്ഞിട്ടുള്ളവർ മാത്രമാണ് പരേതന്റെ അനന്തരാ വകാശികളെന്ന് രേഖപ്പെടുത്തി അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത്ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തിരുവല്ല തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി തിരുവല്ല തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. 52 12th NOV. 2019] COMMISSIONERATE OF LAND REVENUE 10123 (7) നമ്പർ സി10-5651/2019. 2019 സെപ്റ്റംബർ 16.

തിരുവല്ല താലൂക്കിൽ ഇരവിപേരൂർ വില്ലേജിൽ വല്ലേലിൽ വീട്ടിൽ സജി, വി. സി., ടിയാന്റെ ഭാര്യ ടി വിലാസത്തിൽ സൂസന്ന സജി, 15-5-2019-ൽ മരണ മടഞ്ഞുവെന്നും ടിയാളുടെ അവകാശികളെ തെളിയിക്കുന്ന അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിനായി ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ ഇരവിപേരൂർ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ അപേക്ഷകന്റെ ഭാര്യ സൂസന്ന സജി, Hence, it is proposed to issue a legal heirship certificate accordingly in favour of the above mentioned persons and that objection if any against the issue of the said legal heirship certificate should be filed in person before the Tahsildar, Thiruvalla within 30 days from the date of publication of this notice in the Kerala Government Gazette. Objections send by post or filed after the stipulated time limit will not be considered.

Taluk Office, Thiruvalla.

(Sd.) Tahsildar.

Mallappally Taluk

15-5-2019-ൽ മരണമടഞ്ഞുവെന്നും താഴെ പേര് വിവരിക്കുന്നവർ മാത്രമാണ് പരേതയുടെ അവകാശികളെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 സജി, വി. സി. ഭർത്താവ് 53 2 സോനു സജി മകൻ 21 3 സോന സജി മകൾ 19 മേൽപ്പറഞ്ഞിട്ടുള്ളവർ മാത്രമാണ് പരേതയുടെ അനന്തരാവകാശികളെന്ന് രേഖപ്പെടുത്തി അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ള പക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തിരുവല്ല തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(8)

No. C10-5228/2019. 19th August 2019.

Notice is hereby given to all whom it may concern that Deepa Viswanathan, Nadeparambil House, Niranam Village, Thiruvalla Taluk, Pathanamthitta District has filed an application before this office for the grant of

പരസ്യം നമ്പർ എ4-3406/2019. 2019 സെപ്റ്റംബർ 5.

മല്ലപ്പള്ളി താലൂക്കിൽ കുന്നന്താനം വില്ലേജിൽ പാലയ്ക്കത്തകിടി പി. ഒ.യിൽ വടക്കെപ്പറമ്പിൽ വീട്ടിൽ നാരായണപിള്ള, വി. കെ. എന്നയാൾ മരിച്ചുപോയെന്നും അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ രാഹുൽ നാരായണൻ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ നാരായണപിള്ള, വി. കെ. 2007 മാർച്ച് മാസം 1-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെപ്പറയുന്ന മൂന്ന് പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 പflിനിയമ്മ ഭാര്യ 55 2 രാഹുൽ നാരായണൻ മകൻ 31 3 രാഖി നാരായണൻ മകൾ 27 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം മല്ലപ്പള്ളി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, മല്ലപ്പള്ളി. തഹശീൽദാർ.

Konni Taluk

a legal heirship certificate in respect of the legal heirs of late her husband Ratheesh Kumar who died on 30-4-2019.

Enquiry conducted through the Village Officer, Niranam reveals that the persons named in the schedule below are the legal heirs of late Ratheesh Kumar.

SCHEDULE

പരസ്യം

(1) നമ്പർ എ5-6872/2019. 2019 സെപ്റ്റംബർ 2.

Sl. Name Relationship Age

No. with the deceased

1 Rugmini Ravi Mother 59 2 Deepa Viswanathan Wife 333 Aswin Ratheesh Son 10 4 Adithya Ratheesh Daughter 6 പത്തനംതിട്ട ജില്ലയിൽ കോന്നി താലൂക്കിൽ വള്ളിക്കോട് വില്ലേജിൽ വള്ളിക്കോട് ദേശത്ത് തെക്കേമുട്ടോൺ വീട്ടിൽ സുമതിയമ്മ, കെ. ആർ. എന്നവർ 20-1-2019-ാം തീയതി മരിച്ചുപോയിട്ടുള്ളതാണെന്നും പരേതയുടെ പേരിലുള്ള പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കും ഹാജരാക്കുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ ജഗതി എസ്. കൃഷ്ണ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ ടിയാൾ 20-1-2019-ാം തീയതി മരിച്ചുപോയിട്ടുള്ള താണെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 3 പേരാണുള്ളതെന്നും അറിവായിരിക്കുന്നു. Gaz. No. 45/2019/DTP (CLR). 53

Cite this issue. Kerala Gazette, Government of Kerala, 12 November 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-11-12.part_3_clr_pathanamthitta_Thiruvalla/. Archive identifier in.gazette.kerala_new.2019-11-12.part_3_clr_pathanamthitta_Thiruvalla.