Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 45 Vol. VIII
Tuesday
2019 നവംബർ 12 12th November 2019 1195 തുലാം 26 26th Thulam 1195 1941 കാർത്തികം 21 21st Karthika 1941
PART III
Commissionerate of Land Revenue
10108 KERALA GAZETTE [PART III ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 3 വരെ കക്ഷികൾ Chirayinkeezhu Taluk പരസ്യം പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ(1)
നമ്പർ ബി4-22797/2019(എ). 2019 ഒക്ടോബർ 25.
ചിറയിൻകീഴ് താലൂക്കിൽ ആറ്റിങ്ങൽ വില്ലേജിൽ ഉത്രാടം വി. ആർ. എ. 19 വീട്ടിൽ ദിലീപ്, ആർ. 15-9-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ പേരിലുള്ള പെൻഷൻ സംബന്ധമായ ആവശ്യങ്ങൾക്കും മറ്റാവശ്യങ്ങൾക്കും ഹാജരാക്കുന്നതിനുവേ≠ി ടിയാന്റെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ സോണിയ, എസ്.
സമർപ്പിച്ച അപേക്ഷയി∑േൽ ആറ്റിങ്ങൽ-അവനവഞ്ചേരി വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പി ക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽമാർഗ്ഗവും ഉള്ള പരാതികൾ പരിഗണിക്കുന്നതല്ല.
താലൂക്കാഫീസ്,
(ഒപ്പ്) ചിറയിൻകീഴ്. തഹശീൽദാർ.
Varkala Taluk
വരുത്തിയ റിക്കാർഡുകളും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ദിലീപ്, ആർ. 15-9-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികൾ ഉ≠െന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 കൗസല്യ മാതാവ് 85 2 സോണിയ, എസ്. ഭാര്യ 49 3 ആതിര, ഡി. മകൾ 29 4 രാഹുൽ, ഡി. മകൻ 24 (പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല.)
ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 4 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പി ക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽമാർഗ്ഗവും ഉള്ള പരാതികൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ ബി4-20481/2019. 2019 സെപ്റ്റംബർ 16.
ചിറയിൻകീഴ് താലൂക്കിൽ കടയ്ക്കാവൂർ വില്ലേജിൽ മാമ്പളഴികം വീട്ടിൽ രാജമ്മ, കെ. 30-6-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ പേരിൽ ബാങ്കിലും പെൻഷൻ ആനുകൂല്യങ്ങൾക്കും മറ്റാവശ്യങ്ങൾക്കും ഹാജരാക്കുന്നതിനു വേ≠ി ടിയാളുടെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതയുടെ മകൻ ജിജൂ, ആർ. സമർപ്പിച്ച അപേക്ഷ യി∑േൽ കടയ്ക്കാവൂർ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ രാജമ്മ, കെ. 30-6-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതയ്ക്ക് താഴെ പറയുന്ന അവകാശികൾ ഉ≠െന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
പരസ്യം
നമ്പർ ബി2-12245/2019. 2019 ഒക്ടോബർ 16.
വർക്കല താലൂക്കിൽ ഇടവ വില്ലേജിൽ കാപ്പിൽ പി. ഒ., അഷ്റഫ് മൻസിലിൽ ബി. സൈനബാബീവി 24-12-2018-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ അവകാശ സർട്ടിഫിക്കറ്റ് അവകാശങ്ങൾക്ക് ഹാജരാക്കുന്നതിനും മറ്റാവശ്യങ്ങൾക്കും വേ≠ി നൽകണമെന്ന് കാണിച്ച് പരേതയുടെ മകൻ അൻവാറുദ്ദീൻ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ബി. സൈനബാബീവി 24-12-2018-ാം തീയതി മരണപ്പെട്ടുവെന്നും പരേതയ്ക്ക് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 അഷറഫ് മകൻ 70 2 ജലാലുദ്ദീൻ ,, 67 3 ബീവി അസൂറ മകൾ 66 4 ഫസിലുദ്ദീൻ മകൻ 62 5 അൻവാറുദ്ദീൻ ,, 56 6 വഹീദുദ്ദീൻ ,, 53 7 ഷാജിറ മകൾ 51 8 നദീറ, എസ്.
,, 48 (പരേതയുടെ മാതാപിതാക്കളും ഭർത്താവും മരണപ്പെട്ടു.) ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 8 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി