Servants of Knowledge
Kerala Gazette · Government of Kerala

Kattakada

Published 12 November 2019

Department
Thiruvananthapuram:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-11-12.part_3_clr_thiruvananthapuram_Kattakada
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 45 Vol. VIII

Tuesday

2019 നവംബർ 12 12th November 2019 1195 തുലാം 26 26th Thulam 1195 1941 കാർത്തികം 21 21st Karthika 1941

PART III

Commissionerate of Land Revenue

12th NOV. 2019] COMMISSIONERATE OF LAND REVENUE 10109 (2) തിരുത്തൽ പരസ്യം

നമ്പർ ബി2-7409/2019. 2019 സെപ്റ്റംബർ 17. 30-7-2019-ലെ കേരള ഗസറ്റ് നമ്പർ 31 (വാല്യം 8, പാർട്ട് III), കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 6858-ൽ പ്രസിദ്ധപ്പെടുത്തിയ ബി2-7409/2019-ാം നമ്പർ അവകാശ സർട്ടിഫിക്കറ്റ് സംബന്ധിച്ച പരസ്യത്തിൽ പരേതയുടെ അവകാശിയായി ക്രമനമ്പർ 3-ൽ ഉൾപ്പെടുത്തി യിട്ടുള്ള 'നസാഹ്' എന്നത് 'നഹാസ്' എന്ന് തിരുത്തി വായിക്കേ≠താണ്.

താലൂക്കാഫീസ്,

(ഒപ്പ്) വർക്കല.

തഹശീൽദാർ.

നമ്പർ എ3-15972/2019. 2019 ഒക്ടോബർ 18.

കാട്ടാക്കട താലൂക്കിൽ വീരണകാവ് വില്ലേജിൽ മൈലക്കര പി. ഒ., തേവൻകോട് സിന്ധു നിവാസിൽ കെ. വി. രവീന്ദ്രൻ നായർ മരിച്ചുപോയതിനാൽ പരേതന്റെ പേരിൽ ലഭിക്കാനുള്ള ആനുകൂല്യങ്ങൾ വാങ്ങുന്നതിനും മറ്റാവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണ മെന്ന് കാണിച്ച് മുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലാസത്തിലെ താമസക്കാരിയായ പ്രസന്നകുമാരി, എസ്.

ബോധിപ്പിച്ച അപേക്ഷയിൻമേൽ വീരണകാവ്, കുളത്തുമ്മൽ വില്ലേജാഫീസർമാർ മുഖേന അവകാശ വിചാരണ നടത്തു കയും റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതും അതിൻപ്രകാരം ടിയാൻ 2-8-2019-ൽ മരിച്ചുപോയതായും പരേതന്റെ നിയമാനുസൃത അവകാശികളായി ചുവടെ ചേർക്കുന്നവരാണുള്ളതെന്നും കാണുന്നു.

Kattakada Taluk

പരസ്യം

(1)

നമ്പർ എ3-15693/2019. 2019 ഒക്ടോബർ 24.

കാട്ടാക്കട താലൂക്കിൽ മലയിൻകീഴ് വില്ലേജിൽ മലയിൻകീഴ് കെ. എസ്. എഫ്. ഇ.-ക്ക് സമീപം മിഥിലയിൽ പൊന്നമ്മ, സി. മരിച്ചുപോയതിനാൽ പരേതയുടെ പേരിൽ ലഭിക്കാനുള്ള ആനുകൂല്യങ്ങൾ വാങ്ങുന്നതിനും മറ്റാവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണ മെന്ന് കാണിച്ച് മുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലാസത്തിലെ താമസക്കാരിയായ സജിത, പി. പി.

ബോധിപ്പിച്ച അപേക്ഷയിൻമേൽ മലയിൻകീഴ്, കല്ലിയൂർ വില്ലേജാഫീസർമാർ മുഖേന അവകാശ വിചാരണ നടത്തു കയും റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതും അതിൻപ്രകാരം ടിയാൾ 1-8-2019-ൽ മരിച്ചുപോയതായും പരേതയുടെ നിയമാനുസൃത അവകാശികളായി ചുവടെ ചേർക്കുന്നവരാണുള്ളതെന്നും കാണുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 പ്രസന്നകുമാരി, എസ്. ഭാര്യ 67 2 സിന്ധു ആർ. പി. നായർ മകൾ 43 3 ദീപക്, പി. ആർ. മകൻ 40 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശികൾ മേൽപ്പറഞ്ഞവർ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം നേരിട്ട് ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽ വഴിയും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

താലൂക്കാഫീസ്,

(ഒപ്പ്) കാട്ടാക്കട.

തഹശീൽദാർ.

KOLLAM DISTRICT

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

Kollam Taluk

1 സജിത, പി. പി. മകൾ 51 2 ബിജു, പി. പി. മകൻ 47 പരേതയുടെ ഭർത്താവ് ജീവിച്ചിരിപ്പില്ല. പരേതയുടെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശികൾ മേൽപ്പറഞ്ഞവർ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം അവർ

പരസ്യം

(1)

നമ്പർ ബി3-23143/2019. 2019 സെപ്റ്റംബർ 4.

കൊല്ലം താലൂക്കിൽ കോട്ടപ്പുറം വില്ലേജിൽ കോങ്ങാൽ ചേരിയിൽ ഇടത്തറ വീട്ടിൽ ഷെരീഫബീവി 31-8-2015-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന്ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 പരേതയുടെ മകൻ ടി വീട്ടിൽ നിസാർ ബോധിപ്പിച്ചുവന്ന ദിവസത്തിനകം നേരിട്ട് ബോധിപ്പിക്കേ≠താണ്. സമയപരിധി അപേക്ഷയിൻമേൽ കോട്ടപ്പുറം, ഇരവിപുരം വില്ലേജാഫീസർമാർ കഴിഞ്ഞും തപാൽ വഴിയും ലഭിക്കുന്ന ആക്ഷേപങ്ങൾ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ സ്വീകരിക്കുന്നതല്ല. പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു. 39

Cite this issue. Kerala Gazette, Government of Kerala, 12 November 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-11-12.part_3_clr_thiruvananthapuram_Kattakada/. Archive identifier in.gazette.kerala_new.2019-11-12.part_3_clr_thiruvananthapuram_Kattakada.