Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 45 Vol. VIII
Tuesday
2019 നവംബർ 12 12th November 2019 1195 തുലാം 26 26th Thulam 1195 1941 കാർത്തികം 21 21st Karthika 1941
PART III
Commissionerate of Land Revenue
10108 KERALA GAZETTE [PART IIIChirayinkeezhu Taluk പരസ്യം
(1)
നമ്പർ ബി4-22797/2019(എ). 2019 ഒക്ടോബർ 25.
ചിറയിൻകീഴ് താലൂക്കിൽ ആറ്റിങ്ങൽ വില്ലേജിൽ ഉത്രാടം വി. ആർ. എ. 19 വീട്ടിൽ ദിലീപ്, ആർ. 15-9-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ പേരിലുള്ള പെൻഷൻ സംബന്ധമായ ആവശ്യങ്ങൾക്കും മറ്റാവശ്യങ്ങൾക്കും ഹാജരാക്കുന്നതിനുവേ≠ി ടിയാന്റെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ സോണിയ, എസ്.
സമർപ്പിച്ച അപേക്ഷയി∑േൽ ആറ്റിങ്ങൽ-അവനവഞ്ചേരി വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 3 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പി ക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽമാർഗ്ഗവും ഉള്ള പരാതികൾ പരിഗണിക്കുന്നതല്ല.
താലൂക്കാഫീസ്,
(ഒപ്പ്) ചിറയിൻകീഴ്. തഹശീൽദാർ.
Varkala Taluk
വരുത്തിയ റിക്കാർഡുകളും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ദിലീപ്, ആർ. 15-9-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികൾ ഉ≠െന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 കൗസല്യ മാതാവ് 85 2 സോണിയ, എസ്. ഭാര്യ 49 3 ആതിര, ഡി. മകൾ 29 4 രാഹുൽ, ഡി. മകൻ 24 (പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല.)
ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 4 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പി ക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽമാർഗ്ഗവും ഉള്ള പരാതികൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ ബി4-20481/2019. 2019 സെപ്റ്റംബർ 16.
ചിറയിൻകീഴ് താലൂക്കിൽ കടയ്ക്കാവൂർ വില്ലേജിൽ മാമ്പളഴികം വീട്ടിൽ രാജമ്മ, കെ. 30-6-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ പേരിൽ ബാങ്കിലും പെൻഷൻ ആനുകൂല്യങ്ങൾക്കും മറ്റാവശ്യങ്ങൾക്കും ഹാജരാക്കുന്നതിനു വേ≠ി ടിയാളുടെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതയുടെ മകൻ ജിജൂ, ആർ. സമർപ്പിച്ച അപേക്ഷ യി∑േൽ കടയ്ക്കാവൂർ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ രാജമ്മ, കെ. 30-6-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതയ്ക്ക് താഴെ പറയുന്ന അവകാശികൾ ഉ≠െന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
പരസ്യം
നമ്പർ ബി2-12245/2019. 2019 ഒക്ടോബർ 16.
വർക്കല താലൂക്കിൽ ഇടവ വില്ലേജിൽ കാപ്പിൽ പി. ഒ., അഷ്റഫ് മൻസിലിൽ ബി. സൈനബാബീവി 24-12-2018-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ അവകാശ സർട്ടിഫിക്കറ്റ് അവകാശങ്ങൾക്ക് ഹാജരാക്കുന്നതിനും മറ്റാവശ്യങ്ങൾക്കും വേ≠ി നൽകണമെന്ന് കാണിച്ച് പരേതയുടെ മകൻ അൻവാറുദ്ദീൻ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ബി. സൈനബാബീവി 24-12-2018-ാം തീയതി മരണപ്പെട്ടുവെന്നും പരേതയ്ക്ക് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 അഷറഫ് മകൻ 70 2 ജലാലുദ്ദീൻ ,, 67 3 ബീവി അസൂറ മകൾ 66 4 ഫസിലുദ്ദീൻ മകൻ 62 5 അൻവാറുദ്ദീൻ ,, 56 6 വഹീദുദ്ദീൻ ,, 53 7 ഷാജിറ മകൾ 51 8 നദീറ, എസ്.
,, 48 (പരേതയുടെ മാതാപിതാക്കളും ഭർത്താവും മരണപ്പെട്ടു.) ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 8 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞും 12th NOV. 2019] COMMISSIONERATE OF LAND REVENUE 10109 (2) തിരുത്തൽ പരസ്യം
നമ്പർ ബി2-7409/2019. 2019 സെപ്റ്റംബർ 17. 30-7-2019-ലെ കേരള ഗസറ്റ് നമ്പർ 31 (വാല്യം 8, പാർട്ട് III), കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 6858-ൽ പ്രസിദ്ധപ്പെടുത്തിയ ബി2-7409/2019-ാം നമ്പർ അവകാശ സർട്ടിഫിക്കറ്റ് സംബന്ധിച്ച പരസ്യത്തിൽ പരേതയുടെ അവകാശിയായി ക്രമനമ്പർ 3-ൽ ഉൾപ്പെടുത്തി യിട്ടുള്ള 'നസാഹ്' എന്നത് 'നഹാസ്' എന്ന് തിരുത്തി വായിക്കേ≠താണ്.
താലൂക്കാഫീസ്,
(ഒപ്പ്) വർക്കല.
തഹശീൽദാർ.
നമ്പർ എ3-15972/2019. 2019 ഒക്ടോബർ 18.
കാട്ടാക്കട താലൂക്കിൽ വീരണകാവ് വില്ലേജിൽ മൈലക്കര പി. ഒ., തേവൻകോട് സിന്ധു നിവാസിൽ കെ. വി. രവീന്ദ്രൻ നായർ മരിച്ചുപോയതിനാൽ പരേതന്റെ പേരിൽ ലഭിക്കാനുള്ള ആനുകൂല്യങ്ങൾ വാങ്ങുന്നതിനും മറ്റാവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണ മെന്ന് കാണിച്ച് മുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലാസത്തിലെ താമസക്കാരിയായ പ്രസന്നകുമാരി, എസ്.
ബോധിപ്പിച്ച അപേക്ഷയിൻമേൽ വീരണകാവ്, കുളത്തുമ്മൽ വില്ലേജാഫീസർമാർ മുഖേന അവകാശ വിചാരണ നടത്തു കയും റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതും അതിൻപ്രകാരം ടിയാൻ 2-8-2019-ൽ മരിച്ചുപോയതായും പരേതന്റെ നിയമാനുസൃത അവകാശികളായി ചുവടെ ചേർക്കുന്നവരാണുള്ളതെന്നും കാണുന്നു.
Kattakada Taluk
പരസ്യം
(1)
നമ്പർ എ3-15693/2019. 2019 ഒക്ടോബർ 24.
കാട്ടാക്കട താലൂക്കിൽ മലയിൻകീഴ് വില്ലേജിൽ മലയിൻകീഴ് കെ. എസ്. എഫ്. ഇ.-ക്ക് സമീപം മിഥിലയിൽ പൊന്നമ്മ, സി. മരിച്ചുപോയതിനാൽ പരേതയുടെ പേരിൽ ലഭിക്കാനുള്ള ആനുകൂല്യങ്ങൾ വാങ്ങുന്നതിനും മറ്റാവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണ മെന്ന് കാണിച്ച് മുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലാസത്തിലെ താമസക്കാരിയായ സജിത, പി. പി.
ബോധിപ്പിച്ച അപേക്ഷയിൻമേൽ മലയിൻകീഴ്, കല്ലിയൂർ വില്ലേജാഫീസർമാർ മുഖേന അവകാശ വിചാരണ നടത്തു കയും റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതും അതിൻപ്രകാരം ടിയാൾ 1-8-2019-ൽ മരിച്ചുപോയതായും പരേതയുടെ നിയമാനുസൃത അവകാശികളായി ചുവടെ ചേർക്കുന്നവരാണുള്ളതെന്നും കാണുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 പ്രസന്നകുമാരി, എസ്. ഭാര്യ 67 2 സിന്ധു ആർ. പി. നായർ മകൾ 43 3 ദീപക്, പി. ആർ. മകൻ 40 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശികൾ മേൽപ്പറഞ്ഞവർ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം നേരിട്ട് ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽ വഴിയും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.
താലൂക്കാഫീസ്,
(ഒപ്പ്) കാട്ടാക്കട.
തഹശീൽദാർ.
KOLLAM DISTRICT
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
Kollam Taluk
1 സജിത, പി. പി. മകൾ 51 2 ബിജു, പി. പി. മകൻ 47 പരേതയുടെ ഭർത്താവ് ജീവിച്ചിരിപ്പില്ല. പരേതയുടെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശികൾ മേൽപ്പറഞ്ഞവർ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം നേരിട്ട് ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽ വഴിയും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.
പരസ്യം
(1)
നമ്പർ ബി3-23143/2019. 2019 സെപ്റ്റംബർ 4.
കൊല്ലം താലൂക്കിൽ കോട്ടപ്പുറം വില്ലേജിൽ കോങ്ങാൽ ചേരിയിൽ ഇടത്തറ വീട്ടിൽ ഷെരീഫബീവി 31-8-2015-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതയുടെ മകൻ ടി വീട്ടിൽ നിസാർ ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ കോട്ടപ്പുറം, ഇരവിപുരം വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.