Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 45 Vol. VIII
Tuesday
2019 നവംബർ 12 12th November 2019 1195 തുലാം 26 26th Thulam 1195 1941 കാർത്തികം 21 21st Karthika 1941
PART III
Commissionerate of Land Revenue
12th NOV. 2019] COMMISSIONERATE OF LAND REVENUE 10255 (3) Vythiri Taluk നമ്പർ എച്ച്1-8808/2019. 2019 ആഗസ്റ്റ് 29.മാനന്തവാടി താലൂക്ക്, വാളാട് അംശം, വാളാട് ദേശത്ത് താമസിച്ചിരുന്ന പി. നാരായണൻ നായർ, ബീനാസദനം, വാളാട് പി.ഒ. എന്നയാൾ 3-1-2019-ാം തീയതി മരണമടഞ്ഞി രിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിന് വേ≠ി പരേതന്റെ ഭാര്യ ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേരു പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സി.കെ. രാധ ഭാര്യ 78 2 സി.കെ. രാജൻ മകൻ 56 3 സി.കെ. ബാബു ,, 52 4 സി.കെ. ഷജിൽകുമാർ ,, 49 5 സി.കെ. സനൽകുമാർ ,, 46 6 സി.കെ. ബീന മകൾ 43 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങളു≠െ ങ്കിൽ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനു ശേഷവും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകയ്ക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കാ വുന്നതാണ്.
പരസ്യം
നമ്പർ എ2-7685/2019. 2019 ആഗസ്റ്റ് 10.
വൈത്തിരി താലൂക്കിൽ മുട്ടിൽ നോർത്ത് വില്ലേജിൽ ദേവസ്സി, പി. ഒ., പുല്ലേലി ഹൗസ്, പാറക്കൽ, പരിയാരം എന്നയാൾ മരണപ്പെട്ടതിനാൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ അനിൽ കുമാർ, പി. ഡി. എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ മുട്ടിൽ നോർത്ത് വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ദേവസ്സി, പി. ഒ., പുല്ലേലി ഹൗസ്,പാറക്കൽ, പരിയാരം, മുട്ടിൽ നോർത്ത് വില്ലേജ് എന്നയാൾ 26-10-2018-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഏലിയാമ്മ ഭാര്യ 68 2 അനിൽകുമാർ, പി. ഡി. മകൻ 48 3 അനിത, പി. ഡി. മകൾ 45 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം വൈത്തിരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, വൈത്തിരി. തഹശീൽദാർ.
Sulthanbetheri Taluk
(4)
നമ്പർ എച്ച്1-8809/2019. 2019 ആഗസ്റ്റ് 29.
മാനന്തവാടി താലൂക്ക്, വാളാട് അംശം, പോരൂർ ദേശത്ത് താമസിച്ചിരുന്ന ആദർശ് ബെന്നി, കാരക്കട ഹൗസ്, പോരൂർ, വയനാട് പി. ഒ. എന്നയാൾ 10-4-2019-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ മാതാവ് ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേരു പറയുന്നയാളാണ് പരേതന്റെ അനന്തരാവകാശി യെന്ന് അറിവായിരിക്കുന്നു.
പേര് പരേതനുമായുള്ള വയസ്
ബന്ധം
ബെന്നി പിതാവ് 48 മേൽപ്പറഞ്ഞ അവകാശിയെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങളു≠െ ങ്കിൽ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനു ശേഷവും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകയ്ക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കാ വുന്നതാണ്.
പരസ്യം
(1)
നമ്പർ ജി1-929/2019.
2019 ആഗസ്റ്റ് 30.
സുൽത്താൻ ബത്തേരി താലൂക്കിൽ നെൻമേനി വില്ലേജിൽ നെൻമേനി ദേശത്ത് ചെറുതോട്ടിൽ വീട്ടിൽ സി. പി. ബേബി എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ എൽസി എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 17-11-2017-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാ ശികളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറി വായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 എൽസി ഭാര്യ 54 2 പ്രീമ സി. ബേബി മകൾ 27 3 പ്രിൻസ് ബേബി മകൻ 25 12th NOV. 2019] COMMISSIONERATE OF LAND REVENUE 10256 (4) (2) നമ്പർ ജി1-978/2019. 2019 ആഗസ്റ്റ് 31. നമ്പർ ജി1-976/2019. 2019 ആഗസ്റ്റ് 31. സുൽത്താൻ ബത്തേരി താലൂക്കിൽ അമ്പലവയൽ വില്ലേജിൽ അമ്പലവയൽ ദേശത്ത് ശ്രീഹരി നിവാസിൽ സത്യഭാമ, പി. കെ. മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ ഭർത്താവ് ഹരിദാസൻ, പി. കെ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 22-8-2017-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 5 (അഞ്ച്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ഹരിദാസൻ, പി. കെ. ഭർത്താവ് 70 2 നിഷ മകൾ 47 3 ഷീന ,, 44 4 ജിഷ ,, 42 5 രേഖ ,, 40 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെന്നു ള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം സുൽത്താൻബത്തേരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ ജി1-964/2019.
2019 ആഗസ്റ്റ് 31.
സുൽത്താൻ ബത്തേരി താലൂക്കിൽ നെൻമേനി വില്ലേജിൽ നെൻമേനി ദേശത്ത് കല്ലറയ്ക്കൽ വീട്ടിൽ ബേബി എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ലിസി ബേബി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 26-10-2005-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ലിസ്സി ബേബി ഭാര്യ 48 2 ബിൻസി ബേബി മകൾ 23 3 ആൻസി ബേബി
സുൽത്താൻ ബത്തേരി താലൂക്കിൽ പുൽപ്പള്ളി വില്ലേജിൽ പുൽപ്പള്ളി ദേശത്ത് മണ്ണൂരാൻ പുല്ല്യാട്ടേൽ വീട്ടിൽ പി. ഡി. മാത്യു എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ബിബിൻ മാത്യു എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 21-8-2005-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശി കളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 മേരി ഭാര്യ 56 2 ബിബിൻ മാത്യു മകൻ 32 3 ശ്രുതി മാത്യു മകൾ 25 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം സുൽത്താൻബത്തേരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(5) നമ്പർ ജി1-983/2019. 2019 സെപ്റ്റംബർ 2.
സുൽത്താൻ ബത്തേരി താലൂക്കിൽ അമ്പലവയൽ വില്ലേജിൽ അമ്പലവയൽ ദേശത്ത് കണിയംവയൽ വീട്ടിൽ ആൻഡ്രൂസ് എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ മകൻ ജോസഫ്, കെ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 9-7-1987-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 4 (നാല്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ജോസഫ്, കെ. @
ജോസ്, കെ. എ. മകൻ 50 2 ആലീസ് മകൾ 51
,, 18
മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം സുൽത്താൻബത്തേരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി 3 മേരി @ മല്ലിക ,, 47 ,, 38 4 മിനി 12th NOV. 2019] COMMISSIONERATE OF LAND REVENUE 10257 (6) ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം നമ്പർ ജി1-362/2019. 2019 സെപ്റ്റംബർ 4. സുൽത്താൻ ബത്തേരി താലൂക്കിൽ തോമാട്ടുചാൽ വില്ലേജിൽ തോമാട്ടുചാൽ ദേശത്ത് വിലങ്ങപ്പാറയിൽ വീട്ടിൽ വർഗ്ഗീസ് എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ ഭാര്യ മേരി എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 25-1-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 2 (ര≠്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 മേരി ഭാര്യ 70 2 ജിജി മകൾ 47 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം സുൽത്താൻബത്തേരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
താലൂക്കാഫീസ്,
(ഒപ്പ്) സുൽത്താൻബത്തേരി.
തഹശീൽദാർ.
1 മാധവി, സി. പി. സഹോദരി 73 2 കല്ല്യാണി, സി. മരിച്ച
സഹോദരൻ
കുമാരന്റെ ഭാര്യ 83 3 പ്രേമലത, സി. കെ. ,, മകൾ 62 4 രവി, സി. കെ. ,, മകൻ 55 5 രാധാകൃഷ്ണൻ, സി. കെ. ,, ,, 55 6 പുഷ്പ, ബി.
,, മകൾ 53 7 ഷൈല, ബി.
,, ,, 51 8 കുമാരി, ബി.
,, ,, 49 9 ശ്രീജയ, ബി.
,, ,, 44 10 കമല, കെ. കെ. മരിച്ച
സഹോദരി
സരോജിനിയുടെ മകൾ 63 11 ശ്രീധരൻ, കെ. കെ. ,, മകൻ 57 12 ശശീന്ദ്രൻ, കെ. കെ. ,, ,, 54 13 പ്രീത, കെ. കെ. ,, മകൾ 47 14 സതീശൻ, കെ. കെ. ,, മകൻ 45 15 സുജാത, പി. മരിച്ച
സഹോദരി സരോജിനിയുടെ മരണപ്പെട്ട മകൻ
രവീന്ദ്രന്റെ ഭാര്യ 55 16 രജിൻ, പി.
,, മകൻ 30 17 ജറിൻ, പി.
,, ,, 26 18 റീത, യു. കെ. മരിച്ച
സഹോദരി സരോജിനിയുടെ മരിച്ച മകൻ പ്രേമരാജന്റെ ഭാര്യ 48 KANNUR DISTRICT
19 അക്ഷര, യു. കെ. ,, മകൾ 13 (2)
Kannur Taluk
പരസ്യം
(1)
റഫ.് ബി1-12283/2019. 2019 ആഗസ്റ്റ് 27.
കണ്ണൂർ താലൂക്കിൽ 21-9-1984-ാം തീയതി നിര്യാതനായ ചീനാങ്ക≠ി പുത്തൻ പുരയിൽ ബാലൻ, മാവിലായി അംശം എന്നയാളുടെ സഹോദരി മാധവി, സി. പി. എന്നവർ പരേതന്റെ ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി അപേക്ഷിച്ച ഹർജിപ്രകാരം അന്വേഷണം നടത്തിയതിൽ താഴെപ്പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് ബോദ്ധ്യം വന്നതിനാൽ അവർക്കൊരു അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധം റഫ.് ബി1-14720/2019. 2019 സെപ്റ്റംബർ 30.
കണ്ണൂർ താലൂക്കിൽ 7-2-2013-ാം തീയതി നിര്യാതനായ കെ. വി. മുഹമ്മദ്കുട്ടി, വലിയന്നൂർ അംശം എന്നയാളുടെ മകൻ അബ്ദുൾലത്തീഫ് എന്നയാൾ പരേതന്റെ ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി അപേക്ഷിച്ച ഹർജിപ്രകാരം അന്വേഷണം നടത്തിയതിൽ താഴെപ്പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് ബോദ്ധ്യം വന്നതിനാൽ അവർക്കൊരു അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധം ചെയ്ത് 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കണം. അവധി കഴിഞ്ഞിട്ട് വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 അബ്ദുൾഖാദർ, പി. മകൻ 54