Servants of Knowledge
Kerala Gazette · Government of Kerala

Vythiri

Published 12 November 2019

Department
Wayanad
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-11-12.part_3_clr_wayanad_Vythiri
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 45 Vol. VIII

Tuesday

2019 നവംബർ 12 12th November 2019 1195 തുലാം 26 26th Thulam 1195 1941 കാർത്തികം 21 21st Karthika 1941

PART III

Commissionerate of Land Revenue

12th NOV. 2019] COMMISSIONERATE OF LAND REVENUE 10255 (3) Vythiri Taluk നമ്പർ എച്ച്1-8808/2019. 2019 ആഗസ്റ്റ് 29. പരസ്യം

മാനന്തവാടി താലൂക്ക്, വാളാട് അംശം, വാളാട് ദേശത്ത് താമസിച്ചിരുന്ന പി. നാരായണൻ നായർ, ബീനാസദനം, വാളാട് പി.ഒ. എന്നയാൾ 3-1-2019-ാം തീയതി മരണമടഞ്ഞി രിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിന് വേ≠ി പരേതന്റെ ഭാര്യ ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേരു പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സി.കെ. രാധ ഭാര്യ 78 2 സി.കെ. രാജൻ മകൻ 56 3 സി.കെ. ബാബു ,, 52 4 സി.കെ. ഷജിൽകുമാർ ,, 49 5 സി.കെ. സനൽകുമാർ ,, 46 6 സി.കെ. ബീന മകൾ 43 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങളു≠െ ങ്കിൽ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനു ശേഷവും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകയ്ക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കാ വുന്നതാണ്.

നമ്പർ എ2-7685/2019. 2019 ആഗസ്റ്റ് 10.

വൈത്തിരി താലൂക്കിൽ മുട്ടിൽ നോർത്ത് വില്ലേജിൽ ദേവസ്സി, പി. ഒ., പുല്ലേലി ഹൗസ്, പാറക്കൽ, പരിയാരം എന്നയാൾ മരണപ്പെട്ടതിനാൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ അനിൽ കുമാർ, പി. ഡി. എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ മുട്ടിൽ നോർത്ത് വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ദേവസ്സി, പി. ഒ., പുല്ലേലി ഹൗസ്,പാറക്കൽ, പരിയാരം, മുട്ടിൽ നോർത്ത് വില്ലേജ് എന്നയാൾ 26-10-2018-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഏലിയാമ്മ ഭാര്യ 68 2 അനിൽകുമാർ, പി. ഡി. മകൻ 48 3 അനിത, പി. ഡി. മകൾ 45 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം വൈത്തിരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, വൈത്തിരി. തഹശീൽദാർ.

Sulthanbetheri Taluk

(4)

നമ്പർ എച്ച്1-8809/2019. 2019 ആഗസ്റ്റ് 29.

മാനന്തവാടി താലൂക്ക്, വാളാട് അംശം, പോരൂർ ദേശത്ത് താമസിച്ചിരുന്ന ആദർശ് ബെന്നി, കാരക്കട ഹൗസ്, പോരൂർ, വയനാട് പി. ഒ. എന്നയാൾ 10-4-2019-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ മാതാവ് ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേരു പറയുന്നയാളാണ് പരേതന്റെ അനന്തരാവകാശി യെന്ന് അറിവായിരിക്കുന്നു.

പേര് പരേതനുമായുള്ള വയസ്

ബന്ധം

ബെന്നി പിതാവ് 48

പരസ്യം

(1)

നമ്പർ ജി1-929/2019.

2019 ആഗസ്റ്റ് 30.

സുൽത്താൻ ബത്തേരി താലൂക്കിൽ നെൻമേനി വില്ലേജിൽ നെൻമേനി ദേശത്ത് ചെറുതോട്ടിൽ വീട്ടിൽ സി. പി. ബേബി എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ എൽസി എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 17-11-2017-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാ ശികളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറി വായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 എൽസി ഭാര്യ 54 2 പ്രീമ സി. ബേബി മകൾ 27 3 പ്രിൻസ് ബേബി മകൻ 25മേൽപ്പറഞ്ഞ അവകാശിയെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങളു≠െ ങ്കിൽ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനു ശേഷവും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകയ്ക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കാ വുന്നതാണ്. താലൂക്കാഫീസ്, (ഒപ്പ്) മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നു ള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം സുൽത്താൻ ബത്തേരി തഹശീൽദാർ മുമ്പാകെ ഹാജരാക≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. മാനന്തവാടി. തഹശീൽദാർ. Gaz. No. 45/2019/DTP (CLR). 185

Cite this issue. Kerala Gazette, Government of Kerala, 12 November 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-11-12.part_3_clr_wayanad_Vythiri/. Archive identifier in.gazette.kerala_new.2019-11-12.part_3_clr_wayanad_Vythiri.