Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 45 Vol. VIII
Tuesday
2019 നവംബർ 12 12th November 2019 1195 തുലാം 26 26th Thulam 1195 1941 കാർത്തികം 21 21st Karthika 1941
PART IV
Private Advertisements and Miscellaneous
Notifications
1786 KERALA GAZETTE [PART IV To1. The Members Concerned
2. The Principal Secretary to Government Higher Education (B) Department
with C/L
Government Secretariat, Thiruvananthapuram-695 001
3. The Superintendent, Government Central Press, Thiruvananthapuram-695 001
4. All Members of the Senate
5. All Heads of Departments/Schools/Centres/Sections
6. The Finance Officer/Joint Director, Kerala State Audit Department
7. All Joint Registrars/Deputy Registrars/Assistant Registrars
8. The Directors, IRAA/Public Relations and Publications/CIRM-(With request to
publish the notification in the University Website)
9. The Security Officer/Co-ordinator, e-Governance/Statistical Officer
10. The PS to Vice-Chancellor/PS to Pro-Vice-Chancellor/PA to Registrar/PA to Finance
Officer/PA to Controller of Examinations
11. Day File/Stock File/File Copy.
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ്
വി⁄ാപനം
(ഇലക്ട്രിസിറ്റി ആക്ട് 2003-ലെ 67,164 എന്നീ വകുപ്പുകൾ പ്രകാരം പൊതുജനങ്ങളുടെ അറിവിലേക്കായി പരസ്യപ്പെടുത്തുന്നത്).
നമ്പർ എസ്.ആർ.റ്റി. ഡി. റ്റി./വി⁄ാപനം/01/2019-20.
2019 ജൂലൈ 15.
കേരള സംസ്ഥാനത്തിന്റെ വൈദ്യുതി പ്രസരണ ശൃംഖല ശ‡ിപ്പെടുത്തുന്നതിന്റെ ഭാഗമായി കൊല്ലം ജില്ലയിൽ പുനലൂർ താലൂക്കിൽ തെൻമല, ആര്യങ്കാവ് എന്നീ വില്ലേജുകളിൽ ഉറുകുന്ന്-നാഗമല എസ്റ്റേറ്റ് ഉൾപ്പെടുന്നതും നിലവിൽ തിരുനെൽവേലി- തിരുവനന്തപുരം 400 കെ. വി. ഡബിൾ സർക്യൂട്ട് ലൈൻ, തിരുനെൽവേലി-ഇടമൺ-കൊച്ചി 400/220 കെ. വി. മൾട്ടി സർക്യൂട്ട് മൾട്ടി വോൾട്ടേജ് (MCMV) ലൈൻ എന്നിവ കടന്നുപോകുന്നതുമായ ഭൂമിയിൽ 400 കെ. വി. സ്വിച്ചിംഗ് സ്റ്റേഷൻ നിർമ്മിക്കുന്ന ആവശ്യത്തിലേക്കായി നടത്തുന്ന സർവ്വേ ജോലികളുടേയും തുടർ ജോലികളുടേയും ആവശ്യത്തിലേക്കായി കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിലെ ഉദ്യോഗസ്ഥരോ, കരാറുകാരോ അധികാരപ്പെടുത്തിയിട്ടുള്ള മറ്റു വ്യ‡ികളോ ടി ലൈനുമായി ബന്ധപ്പെട്ട പ്രദേശങ്ങളിൽ ഒൗദ്യോഗിക കൃത്യനിർവ്വഹണത്തിനായി പ്രവേശിക്കുന്നതാണ്. പ്രസ്തുത ജോലി ചെയ്യുന്നതിൽ നിന്നും അവരെ തടസ്സപ്പെടുത്തുന്നത് 2003-ലെ ഇലക്ട്രിസിറ്റി ആക്ട് വകുപ്പ് 164 പ്രകാരം നിയമവിരുദ്ധമാണെന്നു സകലരെയും ഇതിനാൽ തെര്യപ്പെടുത്തികൊള്ളുന്നു.
ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറുടെ കാര്യാലയം, ട്രാൻസ്ഗ്രിഡ് സൗത്ത് കളമശ്ശേരി, എറണാകുളം.
(ഒപ്പ്) ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ.
വി⁄ാപനം
(ഇലക്ട്രിസിറ്റി ആക്ട് 2003-ലെ 67,164 എന്നീ വകുപ്പുകൾ പ്രകാരം പൊതുജനങ്ങളുടെ അറിവിലേക്കായി പരസ്യപ്പെടുത്തുന്നത്).
നമ്പർ ഡി. ബി.17/വലമ്പൂർ-ഏലച്ചോല/2018-19/769.
2018 സെപ്റ്റംബർ 3.