Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 45 Vol. VIII
Tuesday
2019 നവംബർ 12 12th November 2019 1195 തുലാം 26 26th Thulam 1195 1941 കാർത്തികം 21 21st Karthika 1941
PART IV
Private Advertisements and Miscellaneous
Notifications
12th Nov. 2019] KERALA GAZETTE 1783നിബന്ധനകൾ
ഭക്ഷ്യ സുരക്ഷാ വകുപ്പ്
ദർഘാസ് പരസ്യം
നമ്പർ എ2-578/2019/എ.സി.എഫ്.എസ്./പി.കെ.ഡി.
2019 ഒക്ടോബർ 26.
കേരള ഗവർണ്ണർക്കുവേ≠ി പാലക്കാട് ജില്ല ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ ് കമ്മീഷണറുടെ കാര്യാലയത്തിൽ 2019-20 സാമ്പത്തിക വർഷത്തിൽ പട്ടാമ്പി, തൃത്താല, ഷൊർണ്ണൂർ, ഒറ്റപ്പാലം എന്നീ സർക്കിൾ പരിധികളിൽ ഭക്ഷ്യസുരക്ഷ പ്രവർത്തനങ്ങൾ നടത്തുന്ന ആവശ്യത്തിലേക്കായി കരാർ അടിസ്ഥാനത്തിൽ Mahindra Bolero/Tata Sumo/Maruti Ertiga/Swift Dezire/Honda Amaze/Chaverlot Enjoy/Tata Indigo വാഹനങ്ങൾ വാടകയ്ക്കു നൽകുന്നതിന് താൽപര്യമുള്ള വാഹന ഉടമകളിൽ നിന്നും മത്സരാധിഷ്ഠിത ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ടി വാഹനങ്ങൾക്ക് 7 വർഷത്തിൽ കൂടുതൽ കാലപഴക്കം ഉ≠ാകരുത്.
ടാക്സി പെർമിറ്റ് ഉൾപ്പെടെ എല്ലാ രേഖകളും ഉ≠ായിരിക്കേ≠താണ്. പ്രതിമാസം 2000 കിലോമീറ്റർ വരെ ഓടുന്നതിന് അനുവദിക്കാവുന്ന പരമാവധി തുക ` 40,000 (നാൽപ്പതിനായിരം മാത്രം) ആണ്. ഈ പരിധിയിൽ നിജപ്പെടുത്തി എത്ര രൂപയ്ക്ക് കരാർ ഏറ്റെടുക്കാവുന്നതാണെന്ന് ദർഘാസിൽ രേഖപ്പെടുത്തേ≠താണ്. 2000 കിലോമീറ്ററിലധികം ഓടുന്നപക്ഷം ഓരോ കിലോമീറ്ററിനുമുള്ള നിരക്ക് എത്രയാണെന്ന് ദർഘാസിൽ കാണിക്കേ≠താണ്.
ഇതിലേക്കുള്ള ദർഘാസുകൾ 'വാഹനം കരാർ അടിസ്ഥാനത്തിൽ നൽകാനുള്ള ടെ≠ർ' എന്ന് കവറിനു പുറത്ത് രേഖപ്പെടുത്തി ഭക്ഷ്യസുരക്ഷാ അസി. കമ്മീഷണറുടെ കാര്യാലയം, സിവിൽ സ്റ്റേഷൻ, പാലക്കാട്-678 001 എന്ന വിലാസത്തിൽ ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും ഭക്ഷ്യ സുരക്ഷ അസിസ്റ്റന്റ ് കമ്മീഷണറുടെ പേരിൽ പാലക്കാട് ജില്ലയിൽ മാറാവുന്ന നിരതദ്രവ്യമായ ഡിമാന്റ ് ഡ്രാഫ്റ്റ് ഉൾപ്പെടെ സമർപ്പിക്കേ≠താണ്.
ദർഘാസ് ഫോറം വാങ്ങുന്നതിനായി ആയതിന്റെ വില ട്രഷറിയിൽ ചെലാൻ അടച്ച് ഹാജരാക്കേ≠താണ് (Head of Account—02-10-80-800-99 other receipts).
ദർഘാസ് നമ്പർ—02/2019-20/എ.സി.എഫ്.എസ്./പാലക്കാട്. വാഹനത്തിന്റെ പേരും അടങ്കൽ തുകയും—മഹീന്ദ്ര ബൊലീറോ/റ്റാറ്റ സുമോ/മാരുതി എർട്ടിഗ/സ്വിഫ്റ്റ് ഡിസയർ/ ഷവർലെ എൻജോയ്/ടാറ്റ ഇൻഡിഗോ—` 2,00,000.
നിരതദ്രവ്യം—` 2,000.
ദർഘാസ് ഫോറത്തിന്റെ വില—` 400 + 12% ജി.എസ്.ടി.
(` 448)
പ്രവൃത്തിയുടെ കാലാവധി/കരാർ കാലാവധി—31-3-2020.
ദർഘാസ് ഫോറം വിൽപ്പന ആരംഭിക്കുന്ന തീയതി—
6-11-2019.
ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—12-11-2019 ഉച്ചയ്ക്ക് 1 മണി വരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—12-11-2019 വൈകുന്നേരം 3 മണി.
1. പ്രസ്തുത വാഹനവും ആവശ്യമായ ഡ്രൈവർമാരേയും ആഴ്ചയിൽ എല്ലാ ദിവസവും 24 മണിക്കൂറും ലഭ്യമാക്കേ≠താണ്.
2. വാഹനത്തിന് ആവശ്യമായ ഇന്ധനത്തിന്റെ ചെലവ് വാഹന ഉടമ തന്നെ വഹിക്കേ≠താണ്.
3. വാഹനം മാസത്തിൽ 2000 കിലോമീറ്റർ വരെ ഓടുന്നതിന് തയ്യാറായിരിക്കണം.
4. വാഹനത്തിന്റെ എല്ലാവിധ റിപ്പയറുകളും ഇൻഷ്വറൻസ് ഉൾപ്പെടെ മറ്റ് ബാധ്യതകളും പ്രസ്തുത വാഹനത്തിന്റെ ഉടമ തന്നെ നിർവ്വഹിക്കേ≠താണ്. ഈ ഡിപ്പാർട്ടുമെന്റിലെ ജീവനക്കാർക്ക് ഇതിൽ യാതൊരു ബാദ്ധ്യതയും ഉ≠ായിരിക്കുന്നതല്ല.
5. ഏതെങ്കിലും കാരണവശാൽ ടി വാഹനം ലഭ്യമാക്കാതി രുന്നാൽ പ്രസ്തുത വാഹന ഉടമയിൽ നിന്ന് ടി ദിവസങ്ങളിലേക്കുള്ള പിഴ കരാർ പ്രകാരം പ്രത്യേകം ഈടാക്കുന്നതാണ്.
6. മൂന്ന് ദിവസത്തിൽ കൂടുതൽ പ്രസ്തുത വാഹനം ലഭ്യമാക്കാതിരുന്നാൽ ആയത് കരാർ ലംഘനമായി കണക്കാക്കി സർക്കാർ അനുവദിക്കുന്ന നിയമനടപടികൾ സ്വീകരിക്കുന്നതാണ്. കൂടാതെ കരാർ ലഭിച്ചതിനുശേഷം നി›ിത സമയത്തിനുള്ളിൽ വാഹന ഉടമ വാഹനം ലഭ്യമാക്കാതിരുന്നാലും ആയത് കരാർ ലംഘനമായി കണക്കാക്കി EMD ക≠ുകെട്ടുന്നതാണ്.
7. വാഹനത്തിന്റെ സർവ്വീസ് സംബന്ധമായ കാര്യങ്ങൾക്കായി/ മറ്റേതെങ്കിലും സാഹചര്യങ്ങളിൽ വാഹനം ലഭ്യമാക്കാ തിരിക്കുന്നപക്ഷം പകരം സംവിധാനം എന്ന നിലയിൽ ഇതേ കാറ്റഗറിയിൽ തന്നെയുള്ള മറ്റൊരു വാഹനം കോൺട്രാക്ടർ സ്വന്തം ചെലവിൽ ഏർപ്പെടുത്തേ≠താണ്.
8. വാഹനത്തിന്റെ ഡ്രൈവർ ഒരു ടാക്സി ഡ്രൈവറുടെ നി›ിത യൂണിഫോം നിർബന്ധമായും ധരിച്ചിരിക്കണം.
9. വാഹനം നി›ിത ഓട്ടം കഴിഞ്ഞാൽ പട്ടാമ്പി സർക്കിൾ ഭക്ഷ്യസുരക്ഷാ ഓഫീസറുടെ മേൽനോട്ടത്തിൽ പട്ടാമ്പി മിനി സിവിൽ സ്റ്റേഷനിൽ പാർക്ക് ചെയ്യേ≠താണ്.
10. ഈ വാഹനം ഓഫീസ് ആവശ്യങ്ങൾക്കല്ലാതെ ഉപയോഗിച്ചതായി ശ്രദ്ധയിൽപ്പെട്ടാൽ ആയത് കരാർ ലംഘനമായി കണക്കാക്കി EMD ക≠ുകെട്ടുന്നതാണ്.
11. വാഹനത്തിനും അതിന്റെ ഡ്രൈവർക്കും മോട്ടോർ വാഹനവകുപ്പ് നിർദ്ദേശിച്ചിരിക്കുന്ന എല്ലാവിധ രേഖകളും അനുബന്ധ സംവിധാനങ്ങളും ഉ≠ായിരിക്കണം.
1784 KERALA GAZETTE [PART IV12. ടെ≠ർ അംഗീകരിക്കുന്ന മുറയ്ക്ക് ടെ≠ർ ലഭിച്ച KERALA STATE GOODS AND SERVICES TAX DEPARTMENT
കരാറുകാരൻ വാഹനത്തിന്റെ ഒറിജിനൽ R. C. Book, Tax Receipt, Insurance, Driving Licence എന്നിവ പരിശോധനയ്ക്ക് ഹാജരാക്കുവാൻ ബാദ്ധ്യസ്ഥനാണ്.
13. 2000 km -ന് അധികം വരുന്ന ദൂരത്തിന് ആവശ്യമായ
NOTIFICATION
[No. 13/2019-State Tax]
No. CT/224/2019-C1.
Thiruvananthapuram, 8th October 2019.
തുകയും ക്വാട്ട് ചെയ്യേ≠താണ്.
ദർഘാസ് സംബന്ധിച്ചുള്ള ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ എല്ലാ വ്യവസ്ഥകളും ഇതിന് ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദ് ചെയ്യാനോ മാറ്റി വയ്ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ച വാഹന കരാറിനെ സംബന്ധിച്ച വിശദ വിവര ങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ ആഫീസുമായി ബന്ധപ്പെടേ≠താണ്. ഫോൺ നമ്പർ-0491-2505081.
ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ ് കെ. പി. രമേഷ്, കമ്മീഷണറുടെ കാര്യാലയം, ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ ് പാലക്കാട്. കമ്മീഷണർ.
In exercise of the powers conferred by section 168 of the Kerala Goods and Services Tax Act, 2017 (20 of 2017) read with sub-section (4) of section 14 of Kerala Finance Act, 2019 and sub-rule (5) of rule 61 of the Kerala Goods and Services Tax Rule, 2017, the Commissioner, hereby makes the following amendments in notification No. 11/ 2018-State Tax dated the 29th September, 2019, namely:– In the said notification, in the second paragraph, for the words and figures "30th of September, 2019", the words and figures "10th October, 2019" shall be substituted.
TINKU BISWAL IAS, Commissioner.
COCHIN UNIVERSITY OF SCIENCE AND TECHNOLOGY
NOTIFICATION
No. GA & EL. 1/Senate Election/2019(PF)-I.
18th October 2019.
Ref:—(1) Notification No. GA & EL. 1/Senate Election/2019 dated 18-2-2019.
(2) Letter No.ബി2/23/2019/ഉ.വി.വ dated 9-10-2019 from the Principal Secretary to Government, Higher Education (B) Department Government Secretariat, Thiruvananthapuram.
In continuation to the Notification cited (1) above and based on the Government letter cited (2) above, it is hereby notified that the following persons are nominated to the Senate of Cochin University of Science and Technology by the Government of Kerala in accordance with the provisions of Cochin University of Science and Technology Act, 1986.
Sl. Name and Address
Provisions under CUSAT,
No.
Act, 1986
(1)
(2)
1 Sri Sharan S. Kartha,
Joint Managing Director,
CMRL, P.B.No. 73,
Market Road, Aluva,
Kochi-683 101.
(3)
Section-19 "Other Members" (i)