Servants of Knowledge
Kerala Gazette · Government of Kerala

Tender Notice

Published 19 November 2019

Department
Agriculture Development and Farmers’ Welfare Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-11-19.part_3_Agriculture
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2019

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2018-20

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ

വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, }

Vol. VIII

Tuesday

No. } 46 2019 നവംബർ 19 19th November 2019 1195 വൃ›ികം 3 3rd Vrischikam 1195 1941 കാർത്തികം 28 28th Karthika 1941

PART III

Notifications by Heads of Departments

Agriculture Development and Farmers'

Welfare Department

ദർഘാസ് പരസ്യം

നമ്പർ ബി-700/2019. 2019 ഒക്ടോബർ 18.

അഞ്ചൽ ജില്ലാ കൃഷി ഫാമിലെ കൃഷിയിടങ്ങളിൽ ഫയർ ബെൽട്ട് നിർമ്മാണത്തിനും വിവിധ ഫാം റോഡുകൾ കാട് നീക്കി വൃത്തിയാക്കുന്നതിനും മറ്റ് ഫാം ജോലികൾക്കുമായി ജെ. സി. ബി. യുടെ സേവനം ലഭ്യമാക്കുന്നതിന് മത്സരാധിഷ്ഠിത ടെ≠റുകൾ ക്ഷണിച്ചുകൊള്ളുന്നു.

അടങ്കൽ തുക—` 4,50,000.

നിരതദ്രവ്യം—` 12,000.

ദർഘാസ് ഫോറത്തിന്റെ വില—` 900 + ജി. എസ്. റ്റി.

ദർഘാസ് ഫോറം ലഭിക്കുന്ന സമയപരിധി—27-11-2019, ദർഘാസ് തുറക്കുന്ന തീയതിയും സമയവും—

27-11-2019, 2 മണി.

നിബന്ധനകൾ

1. ക്വട്ടേഷനിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ഒരു മണിക്കൂർ ജെ.സി.ബി. പ്രവർത്തിപ്പിക്കുന്നതിന് ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ സീൽ ചെയ്ത ടെ≠റുകൾ നി›ിത സമയത്തിനു മുമ്പായി അഞ്ചൽ ജില്ലാ കൃഷി ഫാം സൂപ്ര≠ിന്റെ പേരിൽ ഫാം ഓഫീസിൽ നൽകേ≠താണ്. ഫയർബെൽട്ട് നിർമ്മാണത്തിനും, വിവിധ ഫാം ജോലികൾക്കുമായുള്ള ടെ≠ർ എന്ന് കവറിനു പുറത്ത് രേഖപ്പെടുത്തിയിരിക്കണം.

11 മണിവരെ. 2. ടെ≠ർ നി›ിത സമയത്തുതന്നെ അപ്പോൾ ഹാജരുള്ളവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ദർഘാസ് ഫോറം സ്വീകരിക്കുന്നതിനുള്ള സമയപരിധി— 27-11-2019, 12.30 മണി. ആയതിൽ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ Gaz. No. 46/2019/DTP (Agriculture). 29 18th JUNE 2019] AGRICULTURE DEVELOPMENT AND FARMER'S WELFARE DEPARTMENT 50

തുക വാഗ്ദാനം ചെയ്ത വ്യ‡ി/സ്ഥാപനത്തിന്റെ പേരിൽ ടെ≠ർ താൽക്കാലികമായി സ്ഥിരപ്പെടുത്തു

ന്നതുമാണ്. ടിയാന്റേത് ഒഴികെയുള്ളവരുടെ നിരതദ്രവ്യം അപ്പോൾ തന്നെ മടക്കി നൽകുന്നതുമാണ്.

3. ഓഫീസിൽ നിന്നും നിർദ്ദേശിക്കുന്ന സമയത്ത് നി›ിത

സ്ഥലത്താണ് ജെ.സി.ബി. പ്രവർത്തിപ്പിക്കേ≠ത്.

4. ടെ≠ർ ദിവസം പൊതു അവധിയാകുന്നപക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം നി›ിത സമയത്തു

തന്നെ നടത്തുന്നതാണ്.

5. ടെ≠ർ നടപടി ക്രമങ്ങൾ മാറ്റിവയ്ക്കുന്നതിനോ

റദ്ദുചെയ്യുന്നതിനോ ഉള്ള അധികാരം സൂപ്ര≠ിൽ നിക്ഷിപ്തമാണ്.

6. കൂടുതൽ വിവരങ്ങൾ എല്ലാ പ്രവൃത്തി ദിവസങ്ങളിലും

ഫാം ഓഫീസിൽ നിന്നും നേരിട്ട് അറിയാവുന്നതാണ്.

ജില്ലാ കൃഷി ഫാം,

(ഒപ്പ്)

അഞ്ചൽ, കോട്ടുക്കൽ പി. ഒ. സൂപ്ര≠്.

30
Cite this issue. Kerala Gazette, Government of Kerala, 19 November 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-11-19.part_3_Agriculture/. Archive identifier in.gazette.kerala_new.2019-11-19.part_3_Agriculture.