Servants of Knowledge
Kerala Gazette · Government of Kerala

Provisional Seniority List of senior Superintendent/ senior Superintendent (Accounts)

Published 19 November 2019

Department
Animal Husbandry Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-11-19.part_3_Animal-Husbandary
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 8

നമ്പർ തിരുവനന്തപുരം, ചൊവ്വ

46 Thiruvananthapuram,

} Vol. VIII}

No.

Tuesday

2019 നവംബർ 19 19th November 2019 1195 വൃ›ികം 3 3rd Vrischikam 1195 1941 കാർത്തികം 28 28th Karthika 1941

PART III

Animal Husbandry Department

തിരുവനന്തപുരം മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറുടെ നടപടിക്രമം

2019 സെപ്റ്റംബർ 4.

നമ്പർ AHD/6355/2019/J1.

വിഷയം:—മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറേറ്റ്—ജീ.കാ.—സീനിയർ സൂപ്ര≠്/സീനിയർ സൂപ്ര≠് (അക്കൗ≠്സ്) തസ്തികയിലെ 1-9-2019 നിലവച്ചുള്ള താൽക്കാലിക മുൻഗണനാ പട്ടിക—പ്രസിദ്ധീകരിച്ച് ഉത്തരവാകുന്നു.

പരാമർശം:—(1) മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറുടെ 25-10-2018-ലെ എ.എച്ച്.ഡി. 6522/18/ജെ1 നമ്പർ ഉത്തരവ്.

ഉത്തരവ്

മൃഗസംരക്ഷണ വകുപ്പിലെ സീനിയർ സൂപ്ര≠്/സീനിയർ സൂപ്ര≠് (അക്കൗ≠്സ്) തസ്തികയിലെ 1-9-2018 നിലവച്ചുള്ള അന്തിമ മുൻഗണനാ പട്ടിക പരാമർശം (1) പ്രകാരം പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെ തുടർന്ന് സീനിയർ സൂപ്ര≠്/സീനിയർ സൂപ്ര≠് (അക്കൗ≠്സ്) തസ്തികയിലെ 1-9-2019 നിലവച്ചുള്ള താൽക്കാലിക മുൻഗണനാ പട്ടിക ഇതോടൊപ്പം പ്രസിദ്ധീകരിച്ച് ഉത്തരവാകുന്നു. ആയത് കേരള ഗസറ്റിലും വകുപ്പിന്റെ www.ahdkerala.gov.in എന്ന വെബ്സൈറ്റിലും പ്രസിദ്ധീകരിക്കുന്നതാണ്. കൂടാതെ താൽക്കാലിക മുൻഗണനാ പട്ടിക പ്രസിദ്ധീകരിച്ചുകൊ≠ുള്ള ഈ ഉത്തരവിന്റെ പകർപ്പ് ഓഫീസ് മേലധികാരികൾ അതാത് ഓഫീസുകളുടെ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കേ≠തും കീഴ്ഓഫീസുകളിൽ അറിയിക്കേ≠തുമാണ്.

പ്രസ്തുത പട്ടികയിൻമേൽ ആക്ഷേപങ്ങളോ അഭിപ്രായങ്ങളോ ഉ≠െങ്കിൽ ആയത് ബന്ധപ്പെട്ട രേഖകൾ സഹിതം ഈ നടപടിക്രമം പുറപ്പെടുവിച്ച തീയതി മുതൽ 15 ദിവസത്തിനകം ഈ ആഫീസിൽ ലഭ്യമാക്കേ≠താണ്. വൈകി ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറേറ്റ്, വികാസ്ഭവൻ, തിരുവനന്തപുരം.

ഡോ. പ്രസാദ്, എം. കെ., മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ.

Gaz. No. 46/2019/DTP (Animal Husbandry). 31 19th NOV. 2019] ANIMAL HUSBANDRY DEPARTMENT 332

Provisional Seniority List of Senior Superintendent/Senior Superintendent (Accounts)

in the Animal Husbandry Department as on 1-9-2019

Number and

Date of Date of Date of

Sl.

Date of

date of

Remarks

Name Qualification

Entry in Entry in the Declaration

No.

Birth

Promotion

Service Present Post of Probation

Order

(1) (2) (3) (4) (5) (6) (7) (8) (9) (10) 1 K. R. Bindhu SSLC MOP, 4-1-1970 12-3-1991 29-6-2016 29-12-2016 D1/6838/2016 ..

AHD-M,

dated 22-6-2016 A/C(L)

2 Binu P. Thampi SSLC MOP, 20-5-1969 3-5-1991 1-7-2016 1-1-2017 D1/6838/2016 ..

AHD-M,

dated 22-6-2016 A/C(L&H)

3 K. Aravindakshan SSLC MOP, 17-5-1965 15-7-1991 1-4-2017 1-10-2017 AHD/2485/2017/D1 ..

AHD-M,

dated 31-3-2017 A/C(L)

4 Jose Stephen SSLC MOP, 30-5-1966 30-11-1991 29-4-2017 29-10-2017 AHD/2485/2017/D1 Deput- AHD-M,

dated 31-3-2017 ation A/C(L)

5 Shacny Jose SSLC MOP, 31-5-1966 11-3-1992 10-5-2017 10-11-2017 AHD/2485/2017/D1 ..

AHD-M,

dated 31-3-2017 A/C(L)

6 P. Anilkumar BA MOP, 30-5-1967 6-4-1992 1-4-2017 1-10-2017 AHD/2485/2017/D1 ..

AHD-M,

dated 31-3-2017 A/C(L)

7 Sindulekha, S. MA MOP, 30-4-1965 23-8-1993 31-5-2017 1-12-2017 AHD/2485/2017/D1 ..

AHD-M,

dated 19-5-2017 A/C(L&H)

8 M. Anilkumar B.Sc. MOP, 15-5-1965 28-8-1992 14-6-2017 14-12-2017 AHD/2485/2017/D1 ..

AHD-M,

dated 14-6-2017 A/C(L)

9 Mary Joseph B.Com. MOP, 19-4-1968 16-3-1993 14-6-2017 15-12-2017 AHD/2485/2017/D1 ..

AHD-M,

dated 14-6-2017 A/C(L&H)

10 Remesh, K. SSLC MOP, 30-5-1971 2-4-1993 19-6-2017 19-12-2017 AHD/2485/2017/D1 ..

AHD-M, dated 14-6-2017 A/C(L&H) 32 19th NOV. 2019] ANIMAL HUSBANDRY DEPARTMENT 333

(1) (2) (3) (4) (5) (6) (7) (8) (9) (10) 11 Vijayalekshmi, S. SSLC MOP, 30-5-1969 7-4-1993 4-7-2017 4-1-2018 AHD/2485/2017/D1 ..

AHD-M,

dated 1-7-2017 A/C(L)

12 Rani Varghese SSLC MOP, 31-5-1970 6-5-1993 17-8-2017 17-2-2018 AHD/2485/2017/D1 ..

AHD-M,

dated 2-8-2017 A/C(L)

13 Manoj, A. V. SSLC MOP, 15-5-1965 21-11-1983 3-5-2018 3-11-2018 AHD/3137/2018/D1 ..

AHD-M,

dated 2-5-2018 A/C(L)

14 Lawrence Bosco SSLC MOP, 13-11-1966 11-3-1994 21-11-2018 21-5-2019 AHD/2485/2017/D1 ..

Lopez Type AHD-M,

dated 11-6-2018 E(L) A/C(L)

15 Santhosh PDC MOP, 18-4-1972 13-3-1991 8-5-2019 .. AHD/1294/2019/D1 ..

Narayanan AHD-M,

dated 3-5-2019 A/C(L&H)

16 Roshkumar, E. SSLC MOP, 22-5-1970 22-12-1993 10-5-2019 .. AHD/1294/2019/D1 ..

AHD-M,

dated 3-5-2019 A/C(L)

17 Ampily, E. A. BA MOP, 2-5-1964 16-5-1994 9-5-2019 .. AHD/1294/2019/D1 ..

AHD-M,

dated 3-5-2019 A/C(L)

18 Sreeletha, K. O. BA MOP, 20-5-1970 7-12-1994 14-6-2019 .. AHD/1294/2019/D1 ..

AHD-M,

dated 6-6-2019 A/C(L&H)

19 Praveen, V. T. SSLC MOP, 8-1-1973 14-12-1994 .. .. AHD/1294/2019/D1 ..

AHD-M,

dated 3-7-2019 A/C(L)

20 Narayanan SSLC MOP, 5-1-1965 31-1-1995 .. .. AHD/1294/2019/D1 ..

Embranthiri, M. AHD-M,

dated 8-8-2019 A/C(L&H)

21 Prasanna, K. C. SSLC MOP, 16-5-1969 22-12-1994 .. .. AHD/1294/2019/D1 ..

AHD-M,

dated 23-8-2019 A/C(L)22 Bhasheer, K. P. SSLC MOP, 16-4-1969 11-1-1995 .. .. AHD/1294/2019/D1 .. AHD-M, dated 23-8-2019 A/C(L) 33

Cite this issue. Kerala Gazette, Government of Kerala, 19 November 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-11-19.part_3_Animal-Husbandary/. Archive identifier in.gazette.kerala_new.2019-11-19.part_3_Animal-Husbandary.