© കേരള സർക്കാർ
Government of Kerala
2019
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2018-20
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ
വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, }
Vol. VIII
Tuesday
No. } 46 2019 നവംബർ 19 19th November 2019 1195 വൃ›ികം 3 3rd Vrischikam 1195 1941 കാർത്തികം 28 28th Karthika 1941
PART III
Co-operative Department
REGISTRATION CERTIFICATE
No. O-1195/2018(3)/RDis. 25th August 2019.
I do hereby certify in exercise of the powers conferred on me under section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following society, the particulars which is furnished in the Categorical Statement is registered by me today as a Co-operative Society under the said Act on the basis of limited liabilities and that the bye-laws of the undermentioned society is also hereby registered under the said section.
5. Area of operation—Harippad Municipality & Pallippad, Kumarapuram, Cheruthana, Karuvatta, Thrikkunnappuzha, Veeyapuram Grama Panchayaths.
6. Main Object—Social Welfare of its members.
7. Type of Society—Rule 15 (12)(1)—Social Welfare Society.
8. Authorized Share Capital:
20000 A Class Shares @ ` 200 each= ` 40,00,000 2000 B Class Shares @ ` 1000 each = ` 20,00,000 Categorical Statement
1. Name and Number of the Society—Harippad Vyapari Vyavasai Kshema Co-operative Society Ltd. No. A. 1224.
2. Date of Registration —27-8-2019.
100000 C Class Shares @ ` 10 each= ` 10,00,000
Total = ` 70,00,000 9. Maximum borrowing Power—150 times of paid up Share Capital Plus Reserve Fund.
25th JULY 2017] CO-OPERATIVE DEPARTMENT 242 രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് REGISTRATION CERTIFICATENo. O(2)6799/2018. 28th September 2019.
I do hereby certify in exercise of the powers conferred on me under section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following society, the particulars which is furnished in the Categorical Statement is registered by me today as a Co-operative Society under the said Act on the basis of limited liabilities and that the bye-laws of the undermentioned society is also hereby registered under the said section.
നമ്പർ ഒ. 3843/2018(1)ആർ.ഡിസ്. 2019 സെപ്റ്റംബർ 7. 1969-ലെ കേരള സഹകരണ സംഘം ആക്ട് (1969-ലെ 21-ാം നമ്പർ ആക്ട്) 7-ാം വകുപ്പനുസരിച്ച് എന്നിൽ നിക്ഷിപ്തമായ അധികാരം വിനിയോഗിച്ച് സാക്ഷ്യപ്പെടുത്തുന്നത് എന്തെന്നാൽ തൃശ്ശൂർ ജില്ലയിൽ ചാവക്കാട് താലൂക്കിൽ (തപാലാഫീസ്, എടക്കഴിയൂർ) ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രവാസിക്ഷേമ സഹകരണ സംഘം ഇന്നേദിവസം പ്രസ്തുത ആകട് അനുസരിച്ച് ക്ലിപ്ത ബാധ്യതയോടുകൂടിയ ഒരു സഹകരണ സംഘമായി രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നു.
പ്രസ്തുത വകുപ്പനുസരിച്ച് മേൽപ്പറഞ്ഞ സംഘത്തിന്റെ നിബന്ധനകളും രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നു.
തരംതിരിച്ചുള്ള പട്ടിക
Categorical Statement
1. Name and Number of the Society—Government Technical High School Co-operative Society Ltd. E 1413.
2. Date of Registration —28-9-2019.
3. Address—Government Technical High School, Elanji P. O., Ernakulam-686 665.
4. Liability—Limited.
5. Area of operation—Government Technical High School, Elanji.
6. Main Object—To promote Self help, Mutual help and co-operation among members.
7. Type of Society—Educational Co-operative Societies-Primary-(a) School/College Co-operative Societies, as per Rule 15-8(1) (a)
8. Authorized Share Capital— ` 50,000.
9. Maximum borrowing Power—100 times of paid up Share Capital Plus Reserve Fund.
1. സംഘത്തിന്റെ നമ്പരും പേരും—ആർ. 1538, ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രവാസി ക്ഷേമ സഹകരണ സംഘം ക്ലിപ്തം.
2. രജിസ്ട്രേഷൻ ചെയ്ത തീയതി—7-9-2019.
3. മേൽവിലാസം—പി.ഒ. എടക്കഴിയൂർ.
4. പ്രവർത്തന പരിധി—ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് മുഴുവൻ.
5. ബാധ്യത—ക്ലിപ്ത ബാധ്യത.
6. പ്രധാന ഉദ്ദേശ്യം—അംഗങ്ങളുടെ ഉന്നമനവും സാമൂഹ്യ പ്രതിബദ്ധതയും.
7. അംഗീകൃത ഓഹരി മൂലധനം—
'എ' ക്ലാസ് ` 250 × 30000 = ` 75,00,000 'ബി' ക്ലാസ് ` 1,000 × 2000 = ` 20,00,000 'സി' ക്ലാസ് ` 10 × 50,000 = ` 5,00,000
ആകെ ` 1,00,00,000 8. സംഘത്തിന്റെ തരം—സാമൂഹ്യക്ഷേമം ആർ 15-12(1) 9. പരമാവധി വാങ്ങാവുന്ന കടം—പിരിഞ്ഞു കിട്ടിയ ഓഹരി മൂലധനത്തിന്റെയും കരുതൽ ധനത്തിന്റെയും തുകയുടെ നൂറ്റമ്പത് (150) ഇരട്ടി.