Servants of Knowledge
Kerala Gazette · Government of Kerala

Issue of duplicate certificate

Published 19 November 2019

Department
Education Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-11-19.part_3_Education
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2019

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2018-20

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ

വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, }

Vol. VIII

Tuesday

No. } 46 2019 നവംബർ 19 19th November 2019 1195 വൃ›ികം 3 3rd Vrischikam 1195 1941 കാർത്തികം 28 28th Karthika 1941

PART III

Education Department

നോട്ടിഫിക്കേഷൻ

(1)

നമ്പർ ഡി3-5786/2019. 2019 ഒക്ടോബർ 15.

സാങ്കേതിക പരീക്ഷാ കൺട്രോളർ 2013 ഏപ്രിൽ മാസത്തിൽ നടത്തിയ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ഡിπോമ പരീക്ഷയിൽ ശ്രീ. നാരായണ പോളിടെക്നിക്ക് കോളേജ്, കൊട്ടിയം നിന്നും 10030074 രജിസ്റ്റർ നമ്പർ പ്രകാരം പാസായ ശ്രീ. ആനന്ദു പി. രാജ് എന്ന ആൾക്ക് നൽകിയ ഡിπോമ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരി ക്കുന്നു. മേൽപ്പറഞ്ഞ സർട്ടിഫിക്കറ്റ് ആർക്കെങ്കിലും കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താല്പര്യപ്പെടുന്നു.

(2)

നമ്പർ സി4-5457/2019/CTE. 2019 ഒക്ടോബർ 18.

സാങ്കേതിക പരീക്ഷാ കൺട്രോളർ 2017 ഏപ്രിൽ മാസത്തിൽ നടത്തിയ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് പരീക്ഷയിൽ 16530351 എന്ന രജിസ്റ്റർ നമ്പർ പ്രകാരം പാസായ ശ്രീ. വിപിൻ രാജ് എന്ന ആൾക്ക് നൽകിയ എഫ്. സി. എെ.

സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. മേൽപ്പറഞ്ഞ സർട്ടിഫിക്കറ്റ് ആർക്കെങ്കിലും കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താല്പര്യപ്പെടുന്നു.

പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലുംപുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം സാങ്കേതിക പരീക്ഷാ കൺട്രോളറെ രേഖാമൂലം മാസത്തിനകം സാങ്കേതിക പരീക്ഷാ കൺട്രോളറെ രേഖാമൂലം അറിയിക്കേ≠താണ്. അറിയിക്കേ≠താണ്. Gaz. No. 46/2019/DTP (Education). 263 74 KERALA GAZETTE [PART III (3) നമ്പർ ഡി8-6040/2019. 2019 ഒക്ടോബർ 18.

സാങ്കേതിക പരീക്ഷാ കൺട്രോളർ 1982 ജൂലൈ

മാസത്തിൽ നടത്തിയ മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിπോമ

പരീക്ഷയിൽ കണ്ണൂർ സർക്കാർ പോളിടെക്നിക്ക് കോളേജിൽ

നിന്നും 8122 എന്ന രജിസ്റ്റർ നമ്പർ പ്രകാരം പാസായ

ശ്രീ. രാജ മോഹൻ, വി. കെ. എന്ന ആൾക്ക് നൽകിയ ഡിπോമ

സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. ആർക്കെങ്കിലും ഈ

സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ

കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ

അയച്ചുതരുവാൻ താല്പര്യപ്പെടുന്നു.

പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും

പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു

മാസത്തിനകം സാങ്കേതിക പരീക്ഷാ കൺട്രോളറെ രേഖാമൂലം

അറിയിക്കേ≠താണ്.

സാങ്കേതിക പരീക്ഷാ

(ഒപ്പ്)

കൺട്രോളറുടെ കാര്യാലയം, സാങ്കേതിക

കൈമനം, തിരുവനന്തപുരം. പരീക്ഷാ കൺട്രോളർ.

264
Cite this issue. Kerala Gazette, Government of Kerala, 19 November 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-11-19.part_3_Education/. Archive identifier in.gazette.kerala_new.2019-11-19.part_3_Education.